Voice Of Kunnamkulam
From the Festivals & To the Festivalsആഘോഷങ്ങളിൽ നിന്നും ആഘോഷങ്ങളിലേക്ക്…
പൂരങ്ങളുടെ ഈറ്റില്ലമാണ് കുന്നംകുളം. എണ്ണിയാൽ തീരാത്ത പൂരങ്ങൾ നടക്കുന്ന നാട്. ആനയും വെടിക്കെട്ടും മേളവും നിറഞ്ഞാടുന്ന പൂരപ്പറമ്പുകളുടെയും പാടങ്ങളുടെയും നാടാണിത്. പള്ളിപ്പെരുന്നാളാണെങ്കിൽ പറയണ്ട. അൻപത് ആനയൊക്കെ നിരന്ന് നിൽക്കുന്ന പെരുന്നാൾ നിങ്ങൾ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ അതും കുന്നംകുളത്തുണ്ട്.ഇവിടെ പൂരങ്ങൾക്കും പെരുന്നാളുകൾക്കും ജാതിയും മതവും രാഷ്ട്രീയവും ഒന്നുമില്ല.
ആഘോഷങ്ങളെല്ലാം കലർപ്പില്ലാതെ നല്ല ഒറിജിനലായി ഇവിടെ കാണാം.
ഒറിജിനൽ പൂരക്കാലങ്ങളും, പെരുന്നാളുകളും വോയ്സ് ഓഫ് കുന്നംകുളത്തിനൊപ്പം കാണാം.
- 7:55
- 14 күн бұрын
പോർക്കുളം പള്ളി പെരുന്നാൾ 2024 | PORKKULAM PALLI PERUNNAL 2024
- 4:16
- 14 күн бұрын
പോർക്കുളം പെരുന്നാൾ ഗജ സംഗമത്തിന് ഗജവീരന്മാർ വന്നിറങ്ങുന്നു | PORKKULAM GAJA SAMGAMAM 2024
- 4:21
- Ай бұрын
തൃശ്ശൂർ പുലിക്കളി 2024 | Thrissur Pulikkali 2024
- 4:07
- Ай бұрын
ഗുരുവായൂർ അമ്പലനടയിൽ കല്ല്യാണ പൂരം : സർവ്വകാല റെക്കോർഡ് | Guruvayur Ambalanadayil Kallyana Pooram
- 8:19
- Ай бұрын
ഗുരുവായൂർ അഷ്ടമി രോഹിണി ഘോഷയാത്ര 2024 | ശ്രീകൃഷ്ണ ജയന്തി ഉറിയടി | GURUVAYUR URUYADI 2024
- 2:53
- 2 ай бұрын
ചിങ്ങം 1 ഗുരുവായൂർ 2024 | GURUVAYUR CHINGAM 1 2024
- 3:29
- 2 ай бұрын
പുളിക്കൽ ആനയൂട്ട് 2024 | Pulikkal Aanayoottu 2024
- 9:11
- 3 ай бұрын
കിഴൂർ ആനയൂട്ട് 2024 : Kizhoor Aanayoottu 2024
- 8:22
- 6 ай бұрын
ആവേശം വാനോളം | കല്ലൂർ ജയന്റെയും സംഘത്തിന്റെയും മേളം | കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രം
- 6:31
- 6 ай бұрын
പറപ്പൂക്കാവ് പൂരം 2024 | Parappookkaavu Pooram 2024
- 7:47
- 7 ай бұрын
ഉത്രാളിക്കാവ് പൂരം 2024 | Uthralikkavu Pooram 2024
- 10:09
- 8 ай бұрын
Machad Mamankam 2024 | മച്ചാട് മാമാങ്കം 2024
- 5:14
- 8 ай бұрын
Aana Idanju | കുന്നംകുളം ആദൂരിൽ രണ്ട് ആനകൾ ഇടഞ്ഞോടി
- 10:59
- 8 ай бұрын
Пікірлер