അഷ്ടമരാശിയായതിനാൽ എട്ടിന്റെ പണികൾ ആയിരിക്കും കിട്ടാറുള്ളത് എന്ന് പറയാത്തത് എന്താ? അത് ഒരു സത്യമല്ലേ?
@jayasreevinod1713
2 сағат бұрын
Life is in trouble but still believe in god he will bring fortune
@KeralaBlasterzz
8 сағат бұрын
മാഡത്തിനെ വീഡിയോ കാത്തിരിക്കുകയായിരുന്നു ചതയം ആയ ഞാൻ എനിക്ക് എൻറെ നാളുമായി ബന്ധപ്പെട്ട പറയുന്ന കാര്യങ്ങൾ മുഴുവനും നടക്കുന്നത് മാഡത്തിനെ വീഡിയോയിൽ ആണ് ഇനി പൂരുരുട്ടാതി കൂടി ഒന്ന് പറയണേ എൻറെ ഹസ്ബൻഡ് എന്ന പൂരുരുട്ടാതി ആണ് എൻറെ ജന്മശനി മാർച്ച് മാറുന്നു എന്ന് പറയുന്നു പക്ഷേ എനിക്ക് തോന്നുന്നത് അടുത്തത് എൻറെ ഹസ്ബൻഡ് നാളിലേക്ക് ആയിരിക്കുമോ ചാടുന്നത് എന്നാപ്പിന്നെ അടുത്ത ദുരിതം ആരംഭിക്കുകയായി എൻറെത്😢
@anandabhairavi5939
2 сағат бұрын
തീർച്ചയായും വീഡിയോ ഇടാം. നല്ലത് സംഭവിക്കട്ടെ 🙏
@Pundemyreeninteappan
12 сағат бұрын
Arjunatey Nakshathram🤍✅💯
@sreelatha6350
12 сағат бұрын
ഓം നാമാശിവായ🙏🙏 ശ്രീലത🙏🙏മകം🙏🙏 ഉണ്ണി🙏🙏 പൂരം🙏🙏 കണ്ണൻ🙏🙏 അനിഴം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SmilingBasketball-mp6pf
22 сағат бұрын
ശരിക്കും... എന്നാണ് ശനി തീരുന്നത്... ഒന്ന് പറയോ.. Mam... 😥😥😥
@mangalyaswari
4 сағат бұрын
Seelam ayillea eni nthu
@anandabhairavi5939
Сағат бұрын
ഏഴര ശനി മുഴുവൻ തീരാൻ ഇനി മൂന്നേ കാൽ വർഷം ഉണ്ട്. പക്ഷെ ദുരിതം കുറഞ്ഞു വരും
@SmilingBasketball-mp6pf
Сағат бұрын
@@anandabhairavi5939.. Ok... 🙏🙏🙏
@vijayakumarkg3155
Күн бұрын
പഠിച്ചു പറയുന്ന നല്ല ഫല പ്രവചനം. പ്രണാമം
@sajimoncy1331
Күн бұрын
Utarattati naal like adi
@DeyuAmitwinBros
Күн бұрын
ഞാൻ വൃശ്ചിക ത്തിലെ അത്തം ആണ്. എന്തുകൊണ്ടാണ് വൃശ്ചിക ത്തിലെ അത്തം ശുഭമല്ല പറയുന്നത്
@ThomasThomas-v5y
Күн бұрын
മേടം തീർത്തും സൗണ്ട് ഇല്ലായിരുന്നു
@anandabhairavi5939
Күн бұрын
അതെയോ ഇനി ശ്രദ്ധിക്കാം 🙏🙏🙏
@BaburajT.k-sk8zs
Күн бұрын
ഉത്രട്ടാതിയിൽ ജനിച്ചാൽ പട്ടിണിയില്ലാതെ ജീവിക്കാം അത്ര തന്നെ.എന്റെ 62 വയസ്സ് വരെയുള്ള അനുഭവം അതാണ്.
ഹലോ..... പിന്നെ ചിലർ പറയുന്നു അനിഴം 1200 ആണ്ടു ഈ വർഷം അടിപൊളി.. ചിലർ പറയുന്നു ഗുളികനോ എന്തോ ഒരു സുനയുണ്ട്.. പിന്നെ കണ്ടകശനി.. എന്തേക്കയോ പറയുന്നു... ഒരു കാര്യം എല്ലാവരും ഉറപ്പായി പറയുന്നു പ്രേമം...... പിന്നെ നിങ്ങളെ കാണാൻ നല്ല ഭ ങ്ങി യുണ്ട് 👍👍❤❤❤🌹🌹
@user-yg8qj5zl2x
2 күн бұрын
ഒരു ക്രിസ്ത്യൻ എന്തു പരിഹാരം ആണ് ചെയ്യേണ്ടത്?
@anandabhairavi5939
Күн бұрын
ആരായാലും ഇത് തന്നെ ചെയ്യുന്നതാണ് ഉത്തമം. പിന്നേ ദാനങ്ങൾ ആർക്കും ആകാമല്ലോ
@sunithasunitha2286
2 күн бұрын
ഞാനും രേവതി നക്ഷത്രമാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് കേട്ടോ🥰
@anandabhairavi5939
Күн бұрын
🙏🙏🙏
@anjanabindhu6533
2 күн бұрын
ഇതുപോലെ എരണംകെട്ട നക്ഷത്രം വേറെ ഇല്ല 🤣 എന്റെ മാത്രം അനുഭവം. 20-06-1995..ശത്രുകൾക്ക് പോലും കിട്ടല്ലേ എന്ന് ആഗ്രഹിക്കുന്നു 😂
@BaburajT.k-sk8zs
Күн бұрын
സത്യമാണ് ഞാൻ ഒരു ഉത്രട്ടാതി.
@sunicr
2 күн бұрын
ലഗ്നദ്ധിപൻ ലഗ്നത്തിൽ ദോഷം ആവില്ല... ഒന്ന് പുസ്തകം മറിച്ച് നോക്കൂ
@anandabhairavi5939
Күн бұрын
അതൊക്കെ പ്രമാണത്തിൽ ഉണ്ട്. അനുഭവം അറിച്ചുള്ളത് ധാരാളം ഉണ്ട്.
@sunicr
Күн бұрын
@@anandabhairavi5939 പേടിപിച്ചിട്ടുണ്ടാകും
@sunicr
2 күн бұрын
ശനിയുടെ 7ഴര കൂടുതൽ ദോഷം 12ിൽ നിൽക്കുമ്പോൾ ആണ്... എന്നുവച്ചാൽ 7ഴര ശനി യുടെ തുടക്കം
@anandabhairavi5939
Күн бұрын
അല്ല ജന്മ ശനിയാണ്. ആയിരക്കണക്കിന് അനുഭവസ്ഥർ ഉണ്ട്
@prakashk5904
Күн бұрын
@@anandabhairavi5939 disagree mam. Starting period aanu kooduthal prasnam
@KeralaBlasterzz
8 сағат бұрын
എന്താണ് സത്യം എന്നെനിക്കറിയില്ല എന്നാലും എൻറെ അനുഭവത്തിൽ എനിക്ക് ജന്മശനി വളരെ ദുരിതപൂർണമായി അനുഭവമായിരുന്നു തുടക്കത്തിൽ എനിക്ക് കുറച്ചു ഗുണമായി അനുഭവപ്പെട്ടത് വീടില്ലാത്ത എനിക്ക് വീടുപണിക്ക് കുറേക്കാലത്തിനുശേഷം തുടങ്ങി വെക്കാൻ അന്നായിരുന്നു
നിങ്ങൾ എന്താണ് മനസ്സിൽ ആക്കുന്നത് എന്ന് എനിക്ക് സംശയം ആയി. മുഴുവൻ കേൾക്കാതെ ഓരോന്ന് പറയല്ലേ
@harishparokkottil4742
3 күн бұрын
🙏
@anandabhairavi5939
3 күн бұрын
🙏🙏
@jancythomas6876
4 күн бұрын
Njanum revathi
@anithajayeshanithajayesh8470
5 күн бұрын
ഇത്രേം വിവരിച്ചു പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. 🙏🙏🙏🙏
@anandabhairavi5939
4 күн бұрын
🙏🙏🙏
@RT-pi9yb
5 күн бұрын
46 വയസ് ആയി ഇതുവരെ കഷ്ടകാലം. മാത്രം atham an
@anandabhairavi5939
4 күн бұрын
എല്ലാം മാറും. ശരിയാകും
@lalujose9684
5 күн бұрын
Laluutradatey
@velloremohanmenon9723
5 күн бұрын
പറഞ്ഞതെല്ലാം സത്യമാണ്, അനുഭവത്തിന്റെ വെളിച്ചത്തിൽ, ഒരു രേവതിക്കാരൻ
@anandabhairavi5939
5 күн бұрын
🙏🙏🙏
@rekharekhajayakumar6099
5 күн бұрын
സത്യം 🙏
@user-mi6qf8nz3n
6 күн бұрын
വിവാഹം കഴിക്കാൻ ആണ്. 🙏
@user-mi6qf8nz3n
6 күн бұрын
രേവതി നക്ഷത്രം ഭരണി ആയി ചേരുമോ
@anandabhairavi5939
5 күн бұрын
നക്ഷത്ര പൊരുത്തം മാത്രം നോക്കി വിവാഹം കഴിക്കരുത് അത് കുറഞ്ഞാലും പാപ സാമ്യം ഉണ്ടാകണം ജാതകം തമ്മിൽ, ദശ സന്ധി പാടില്ല.
@amsasikumar5172
6 күн бұрын
ഞാൻ 1969 വർഷത്തിൽ കർക്കിടകം 32 ന് രാവിലെ മണിക്ക് ജനനം ഉത്രംനക്ഷത്രം ജീവിതത്തിൽഇന്നുവരെ ഒരു ഉയർച്ചയുമില്ല എന്നും കഷ്ടപ്പാടുകൾ മാത്രം ഇതിനൊരു മാറ്റമുണ്ടാവില്ലേ മറുപടി തരുമോ
@anandabhairavi5939
3 күн бұрын
മാറുമല്ലോ... ഇനി മൂന്നു വർഷം ജീവിതം മറന്നു പോകുന്നു
@kumarpillai6228
7 күн бұрын
താരു വേനി എന്റെ വോന് ഒരു ജോലി കിട്ടുവോ ഗി പലാൽ ചതയം ഗശാപം ശിവലയം തഴവ കരുനാഗപ്പുളി ഫോൺ 94760 64 വി 27 ഞങ്ങളെ സഹായിക്കക്കോ🙏🙏🙏
Orikalum nalla samdanm kitilla alle churuki paranjal
@user-dw6pn4dj1m
8 күн бұрын
എന്ന് ശനി മാത്രമേ ഉള്ളു , ഒരു കാലത്തും ഉത്രട്ടാതി നല്ല കാലം ഇല്ലേ😢😢
@anandabhairavi5939
8 күн бұрын
ഏഴര ശനി തുടങ്കിയിട്ടല്ലേ ഉള്ളു
@sreejithshankark2012
4 күн бұрын
😂😂🤣🤣🤣
@sreejithshankark2012
4 күн бұрын
ഞാൻ 2 കൊല്ലം ആയി നാട് വിട്ട് പോയിട്ട്.. നാട്ടിലേക്കാൾ ഭേദം 😂
@anjanabindhu6533
2 күн бұрын
ഇല്ല.... 🤣 കുട്ടികാലം മുതൽ ഇപ്പൊ 28 വയസ് ആയി..no രക്ഷ... ഇതുപോലെ എരണംകെട്ട നക്ഷത്രം വേറെ ഇല്ല 😬 എന്റെ മാത്രം അനുഭവം.. ശത്രുക്കൾക്ക് പോലും കൊടുക്കല്ലേ എന്നാണ് ആഗ്രഹം 😂
@anujinijoop1859
Күн бұрын
@@sreejithshankark2012😢
@archanapn7538
8 күн бұрын
എൻ്റെ മകൾ 2017 ജൂലൈ 26. രാവിലെ 10.33. കർക്കിടക 10 പൂരം. കൊള്ളാമോ
@pramachandran6736
8 күн бұрын
My star is Pooram in Meena madam Only struggle Melting blood to look after thankless people God only protected me Now am 73 yrs
@pinartstudio9381
8 күн бұрын
Ayilyam ,thiruvathira puthu varshaphalam parayu
@pinartstudio9381
8 күн бұрын
🙏🙏
@user-mx1km5qq9r
9 күн бұрын
പ്രവീൺ - പൂരാടം എന്റെ ജോലി സ്ഥിരമാകുമോ, D. O. B.-16/12/1982
@SaruVijayan
9 күн бұрын
എന്റെ മകന്റെ നാൾ പൂയം ആണ് പറഞ്ഞ കാര്യങ്ങൾ കുറേയൊക്കെ ശരിയാണ്
@sunicr
9 күн бұрын
സൂര്യൻ ഒരു ചെറു ഗ്രഹമോ? 00:56 ഒരു ജ്യോതിഷ ഒരിക്കലും പറയാൻ പാടില്ല. ജ്യോതിഷത്തിൽ സൂര്യൻ ഏറ്റവും പ്രധനമല്ലേ ഏറ്റവും പ്രാധാന്യം... ശിവ ശിവ
@anandabhairavi5939
9 күн бұрын
എന്ത് ഉദ്ദേശിച്ചിട്ടാണ് പറയുന്നത് എന്ന് സാമാന്യ ബോധം വേണം.
@sunicr
9 күн бұрын
@@anandabhairavi5939 ജ്യോതിഷത്തോടും, ഈ ശാസ്ത്രം നവഗ്രഹാദി, ഗുരു ഭക്തി സങ്കല്പങ്ങളെ വിശ്വസിക്കുകയും ആരാധിക്കുകയും വേണം,
@jayaprasad4095
9 күн бұрын
🙏🙏🕉️🙏
@sivankavil3570
9 күн бұрын
നിങ്ങൾ എഴുതി വെച്ച് വായിക്കുകയാണോ
@anandabhairavi5939
9 күн бұрын
ആണെങ്കിൽ??? നിങ്ങൾ അല്ലല്ലോ എഴുതുന്നത്. പറയുന്ന കാര്യത്തിൽ ശ്രദ്ധിക്കു. ബാക്കി കാര്യം ഞാൻ നോക്കിക്കൊള്ളാം
@subhashspappil1984
10 күн бұрын
❤
@satheesans2346
10 күн бұрын
അല്ലേ, അറിയാത്തതുകൊണ്ട് ചോദിക്കുകയാ. കയ്യിൽ. കാൽ കാശ്പോലും ഇല്ലാത്തവൻ എങ്ങിനാ താങ്കൾ പറഞ്ഞ പൂജാ കർമങ്ങൾ ചെയ്യുന്നത്. ഞാനും ഉത്രാടം തന്നെ. ഇത്രയും നശിച്ച ഒരു നാൾ ഇല്ലാ. പിന്നേ വരുന്നത് വരുന്നിടത്തു വച്ച് കാണാം എന്നതാ എന്റ രീതി. ആർക്കും എന്തിനെങ്കിലും ഗാറന്റി പറയാനാവുമോ. ഉദാഹരണം വയനാട് ദുരന്തം.
@anandabhairavi5939
10 күн бұрын
പൂജ ചെയ്യണം എന്ന് എനിക്ക് ഒരു നിർബന്ധം ഇല്ലല്ലോ, സഹസ്ര നാമം ചൊല്ലാനും ജപിക്കാനും പറയുന്നുണ്ടല്ലോ. പിന്നേ ഇതിൽ ഒന്നും ഒട്ടും താല്പര്യം വിശ്വാസം ഇല്ലാത്തവർ ആ വഴിക്കുന്പോകാതെ ഇരിക്കുക, കേൾക്കാതെ ഇരിക്കുക. ഹിന്ദു ധർമം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ലല്ലോ.
Пікірлер