Harikrishnan H.
ഞാന്‍ എച്ച്. ഹരികൃഷ്ണന്. 2013 മുതൽ ജേണലിസ്റ്റായി ജോലി ചെയ്യുന്നു. കേരളത്തിലെ മുൻനിര ഓൺലൈൻ, അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ പ്രവർത്തിച്ച് അനുഭവസമ്പത്തുണ്ട്.***********************
എന്റെ യാത്രാനുഭവങ്ങൾ, വേറിട്ട വ്യക്തികളുമായുള്ള സംഭാഷണങ്ങൾ, പരിസ്ഥിതി ചിന്തകള്‍ തുടങ്ങിയവയാണ് ഈ യൂട്യൂബ് ചാനലിലൂടെ പൊതുവേ പങ്കുവെക്കുന്നത്.
***********************
ആദ്യകാലത്ത് മൊബൈല്‍ഫോണിലാണ് വീഡിയോ പകർത്തിയിരുന്നത്. സുഹൃത്തായ വിഷ്ണു കാരണവർ സമ്മാനിച്ച വ്ളോഗിങ് ക്യാമറയാണ് 2021 ജൂൺ മുതൽ ഉപയോഗിക്കുന്നത്. എഡിറ്റിങ്ങും അപ് ലോഡിങ്ങും പൂർണമായും മൊബൈൽ ഫോണിലൂടെയാണ് ചെയ്തുവരുന്നത്.
***********************
വീഡിയോകള്‍ ഇഷ്ടമായെങ്കില്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ഫെയ്സ്ബുക്ക് പേജ് ലൈക്ക്, ഫോളോ ചെയ്യാനും താത്പര്യപ്പെടുന്നു. ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
- 7:04
- 2 ай бұрын
ചിന്നക്കനാലിലെ ഈ കോളനിയില്‍ ആരെയും ആന ആക്രമിച്ചിട്ടില്ല muthuvankudi chinnakanal elephant attack
- 15:56
- 5 ай бұрын
അരിക്കൊമ്പന് പോയപ്പോള്‍ ചിന്നക്കനാല്‍ ശാന്തമായോ, ഒരന്വേഷണ യാത്ര Chinnakanal Arikkomban Harikrishnan
- 4:18
- 5 ай бұрын
ആനയെ വാരിക്കുഴിയില്‍ പിടിച്ചിരുന്നത് ഇങ്ങനെയാണ്; കോന്നി ആനത്താവളത്തിലെ കാഴ്ച konni with Harikrishnan
- 8:15
- 6 ай бұрын
ഓം ഈശായേ നമ: ചൊല്ലുന്ന, കാവിയുടുത്ത അച്ചന്മാര്; വേറിട്ട കാഴ്ചയാണ് വാഗമണ്ണിലെ കുരിശുമല ആശ്രമം
- 8:07
- 9 ай бұрын
ലോകം ജൂതന്മാരെ വേട്ടയാടിയ കഥ; ഇന്ത്യ- ഇസ്രയേല്‍ സൗഹൃദത്തിന്റെ സ്മാരകം Mattancherry Synagogue
- 7:00
- 9 ай бұрын
പുഷ്പ സിനിമയിലൂടെ ഹിറ്റായി, ടൂറിസ്റ്റ് കേന്ദ്രമായി മാറിയ മലമുകളിലെ കോവിൽ Thirumalai Kovil tenkasi
- 12:24
- 10 ай бұрын
യുഎസില്‍ വിദ്യാര്‍ഥികള്‍ പുല്ലുവെട്ടി കാശുണ്ടാക്കും; ഇവിടെ മാതാപിതാക്കൾക്ക് നാണക്കേട് george kulanga
- 26:32
- 10 ай бұрын
സമ്പാദിക്കാൻ മനസിനെ ശീലിപ്പിക്കണം, കടംവാങ്ങുമ്പോള്‍ ലക്ഷ്യബോധം വേണം - ജോര്‍ജ് കുളങ്ങര ജീവിതപാഠങ്ങൾ
- 5:41
- 10 ай бұрын
വെള്ളച്ചാട്ടംമാത്രമല്ല കുറ്റാലത്തുള്ളത്, സുന്ദരമായ ചുവർച്ചിത്രക്ഷേത്രം കാണാംChitrasabai Courtrallam
- 8:37
- Жыл бұрын
എ.സി. റൂമിലിരുന്ന് വീര്‍പ്പുമുട്ടുന്നവര്‍ക്ക് വിയര്‍പ്പൊഴുക്കാന്‍ ഒരിടം chittilappilly square hk
- 10:49
- Жыл бұрын
വ്യൂപോയിന്റുകളിലെ രാജാവ്, മേഘമലയിലെ മഹാരാജാമെട്ട് Maharajamettu Meghamala Harikrishnan H
- 7:03
- Жыл бұрын
കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാംkerala heritage building bharananganam
- 4:48
- Жыл бұрын
പെട്ടിക്കടയിലെ എടിഎം, മൈക്കിലൂടെ സമയം അനൗൺസ് ചെയ്യുന്ന പള്ളികൾ; മേഘമല കാഴ്ചകൾ Meghamalai Travel Hari
- 10:19
- Жыл бұрын
മീശപ്പുലിമലയിലെ ഒറ്റപ്പെട്ട കോട്ടേജില്‍ ഒരുരാത്രി Meesapulimala Sky Cottage at Rhodo Valley | Munnar
- 7:05
- Жыл бұрын
ആനയെകണ്ട് തുടക്കം, മേഘമലയാത്രയ്ക്ക് Meghamalai Travel Sights to see | Harikrishnan H #meghamalai
- 3:34
- Жыл бұрын
തുരുമ്പെടുത്ത് നശിക്കുന്ന പാലക്കയംതട്ട്; ടൂറിസ്റ്റുകളുടെ പോക്കറ്റടിച്ച് അധികൃതരും Palakkayam Thattu
- 12:14
- Жыл бұрын
വീട്ടുമുറ്റത്തൊരു ഏറുമാടം നിര്‍മിച്ച് പാലായിലെ കര്‍ഷകക്കൂട്ടായ്മ Tree House Erumadam Harikrishnan
- 14:07
- Жыл бұрын
ജീവനും കൈയില്‍വെച്ച് ജല്ലിക്കട്ട് കണ്ടപ്പോള്‍ Jallikattu 2023 Theni ஜல்லிக்கட்டு supreme court news
- 15:00
- Жыл бұрын
Пікірлер