Gallery of Nature - Sumesh Kottoor
ഞാൻ സുമേഷ് കോട്ടൂർ.തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ പഞ്ചായത്തിലെ അഗസ്ത്യവനത്തിനോട് ചേർന്നുകിടക്കുന്ന കോട്ടൂർ ആണ് എന്റെ ഗ്രാമം..
പ്രകൃതിയും പ്രകൃതിഭംഗിയും യാത്രകളും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ..
ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിൽ, പുറംലോകം,അറിയാതെ കിടക്കുന്ന അനേകായിരം സ്ഥലങ്ങൾ ഉണ്ട്...
പ്രകൃതിരമണീയമായ സ്ഥലങ്ങൾ, വനഭാഗങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഹിൽ സ്റ്റേഷനുകൾ, നദികൾ, കായൽ, ബീച്ചുകൾ.. ചരിത്രപ്രാധാന്യമേറിയ കോട്ടകൾ, കൊട്ടാരങ്ങൾ, സ്ഥലങ്ങൾ, ഐതീഹ്യങ്ങളാൽ സമ്പുഷ്ടമായ ആരാധനാലയങ്ങൾ.. വ്യത്യസ്തങ്ങളായ വിവിധതരം ജീവജാലങ്ങൾ.. എല്ലാംകൊണ്ടും പ്രകൃതിസമ്പന്നമാണ് നമ്മുടെ കേരളം..
കേരളത്തിന്റെ പ്രകൃതിയെ കൂടുതൽ അറിയുക എന്ന ലക്ഷ്യത്തിൽ " Travel to Kerala Nature" എന്ന ആശയത്തോടെയുള്ള എന്റെ യാത്രകളിലും മറ്റും, ഞാൻ കാണുന്നതും അറിയുന്നതുമായ കാഴ്ചകളും വിവരങ്ങളും മറ്റുള്ളവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്
" Gallery of Nature - Sumesh Kottoor " എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്...
Sumesh Kottoor
Whatsapp :
94 95 38 39 17
- 19:15
- 7 сағат бұрын
കേരളത്തിലെ നഴ്സിംഗ് കോളേജ് വിവരങ്ങളും അഡ്മിഷൻ കാര്യങ്ങളും | Kerala nursing| |Nursing admission|
- 3:37
- 9 сағат бұрын
കുറ്റിയാടി പുഴ | കേരളത്തിലെ നദികൾ -16 | Kerala tourism| #kerala #keralatourism #kerala_nadhikal
- 4:59
- 12 сағат бұрын
BSc നഴ്സിംഗ് അഡ്മിഷൻ കേരളത്തിൽ സീറ്റ് കിട്ടുമോ ! |Nursing admission latest| |Nursing admission|
- 5:15
- 12 сағат бұрын
കുളത്തുപ്പുഴ ശ്രീ ബാലശാസ്താ ക്ഷേത്രം |Kerala temples| |Kerala Tourism|
- 7:20
- 14 сағат бұрын
മീനച്ചിലാർ പുഴ - Meenachilaar river | Kerala | | Kerala Tourism |
- 3:59
- 16 сағат бұрын
13 കണ്ണറ പാലം - ബ്രിട്ടീഷുകാർ പണിത റെയിൽവെ പാലം ! | India history | 13 Kannarapalam |
- 3:26
- 19 сағат бұрын
കുപ്പം പുഴ | കേരളത്തിലെ നദികൾ 14 | kerala tourism 2024 | Kerala latest | #keralanewslive #kerala
- 11:41
- 14 күн бұрын
തിരുമലൈ കോവിൽ | തെങ്കാശി | Thirumalai Kovil | Thenkasi
- 14:31
- 14 күн бұрын
ബോൺ അലായ്മെന്റ് തെറാപ്പി എന്താണെന്ന് കണ്ടുനോക്കൂ..| Bone Alignment Therapy | KMJA Kattakkada
- 4:35
- 21 күн бұрын
ആലപ്പുഴ ബീച്ചും പടക്കപ്പലും | Alappuzha Beach
- 3:10
- 28 күн бұрын
തുമ്പോളി ബീച്ചിൽ നിന്നും ആലപ്പുഴ ബീച്ചിലേക്കുള്ള യാത്ര | Alappuzha Beach | Alappuzha Bypass
- 5:38
- 28 күн бұрын
കാഥികൻ സംബശിവന്റെ കഥകൾ കേൾക്കാം | V. Sambasivan | Kadhaprasangam
- 5:29
- 28 күн бұрын
Пікірлер