This Temple and Surroundings need to be preserved for future generations
@SunilKumar-wz3mr
Ай бұрын
Copp
@RejuPrem-vd5uw
2 ай бұрын
Innu poyi
@nikhil6741
2 ай бұрын
ഞങ്ങടെ പാമ്പാടിക്ക് ഒരപരൻ അങ്ങ് തൃശ്ശൂരിൽ ഒണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് അന്വേഷിച്ച് നോക്കി നല്ല ഭംഗിയുള്ള ഗ്രാമം ഞങ്ങടെ പാമ്പാടി നഗരം ആണ് From Pampady Kottayam ❤
@ambilisanthosh3465
2 ай бұрын
Super🙏🥰👍
@rajeshkumar-vm8ew
3 ай бұрын
Ammme sharanam
@Straizo.
5 ай бұрын
Super🙏
@varunrajm5290
5 ай бұрын
Ut❤❤❤❤❤❤
@sreejeshal5033
6 ай бұрын
ഉത്രാളിക്കാവിൽ അമ്മേ ശരണം 🪔🌹🙏
@kaattukozhi5
6 ай бұрын
Ajagajandharam location idharnnulle
@rajeshkj1158
6 ай бұрын
ഉത്രാളിക്കാവിലെ പൂരം എന്നാണ് എപ്പോഴാണ് അവിടത്തെ പ്രസിദ്ധമായ വെടിക്കെട്ട് നടക്കുന്നത്...? വെടിക്കെട്ട് സമയം അറിയുമോ.....?
@tharam7842
7 ай бұрын
❤❤❤ super.
@jabirmullungal1254
7 ай бұрын
ഏത് ജില്ല യിൽ ആണ് ഇത്?
@jabirmullungal1254
7 ай бұрын
Place?
@narayananps774
8 ай бұрын
Will definitely visit during next vacation trip.
@AnilCheravallyCheravally
8 ай бұрын
ഞാൻ ഒരു കഥ എഴുതി അത് ചിത്രീകരിക്കാൻ ഞാൻ ചിന്തിച്ചു...... നല്ലൊരു ക്ഷേത്രം..... ഞാൻ.. മാല ഇട്ടിരുന്നു അയ്യപ്പനെ കാണാൻ... അപ്പോൾ ഒരു രാത്രിയിൽ എനിക്ക് സ്വപ്ന ദർശനം നൽകി... ഒരിക്കലും മറക്കാൻ കഴിയില്ല അങ്ങനെ ഒരു ദിവസം ഞാൻ ഇത് വഴി കടന്നുപോയി.... അമ്മയോട് വന്നു പറഞ്ഞു സ്വപ്നം കണ്ട ആ സുന്ദര ക്ഷേത്രം കണ്ടു എന്ന് നമുക്ക് ഒന്നിച്ചു പോകാമെടാ...... അമ്മയുടെ.. വാക്കുകൾ,...... പക്ഷെ ഇന്ന് അമ്മ ഇല്ലല്ലോ എന്റെ കൂടെ..... എന്നാലും ഒരിക്കൽ ഞാൻ വരും.. അമ്മയെ കൂടാതെ... എന്റെ കുഞ്ഞ് കുടുംബവുമായി... അപ്പോളും മനസ്സിലും ആത്മാവിലും..... അമ്മയും ഉണ്ടാകും...........
@johnsonat7312
9 ай бұрын
🙏
@jayalekshmib7069
9 ай бұрын
ഈ സ്ഥലത്തിന്റെ location കൃത്യമായി പറഞ്ഞു തന്നതിന് പ്രത്യേക നന്ദി
@user-en2xb7xc8u
9 ай бұрын
Manoharam adhimanoharam
@aswajith712
9 ай бұрын
Nice video 👌👌👌
@ansreeanu.k5921
10 ай бұрын
ഏട്ടാ ഇത് ഏത് ജില്ല
@RejiAntony-qj7yx
10 ай бұрын
😎😎🤤🤤😎😎🤤👌👌👌👌👌👌👌
@KarthikS-cu7ko
11 ай бұрын
❤❤❤❤
@divya6455
11 ай бұрын
ഇത് റെയിൽവേ സ്റ്റേഷനിൽ ആണ് ഇറങ്ങേണ്ടത്
@varthakal
Жыл бұрын
😂😂
@AnoopSebastian-fz6yk
Жыл бұрын
Shop nte contact nbr kittumo
@Rekhaanandhan-k4w
Жыл бұрын
എന്റെ നാട് ❤❤
@Indhu-yr7ks
Жыл бұрын
ദർശന സമയം അറിയോ
@anjuanju5899
Жыл бұрын
Ente place kuthampully❤❤❤
@anjuanju5899
Жыл бұрын
❤❤❤❤❤❤❤
@anjuanju5899
Жыл бұрын
Ente nadu
@chilanka482
Жыл бұрын
Njn last month poyitt undarunnu..🙏 ❤❤
@harmahadev96
Жыл бұрын
ഇവിടെ പോകാൻ ഭാഗ്യം ഉണ്ടായി 🙏
@manjusreenath765
Жыл бұрын
അപ്പോൾ അവിടെ റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പ് ഉണ്ടോ
@chinnammup2985
Жыл бұрын
എൻ്റ്റെ നാട് broo thank uuuu
@Arhandlooms
Жыл бұрын
അതെ തിരുവില്വാമലയിൽ ആണ് ഞങ്ങളുടെ ഒരു കൊച് ഷോപ്പ് ആയ AR handlooms നില കൊള്ളുന്നത്....
@vishnuviky1467
Жыл бұрын
എനിക്കൊന്നു പോകണം 😊🥰നല്ല രസം അവിടൊക്കെ കാണാൻ.. ❤️ഞൻ കൊല്ലം കരുനാഗപ്പള്ളി കാരൻ ആണ്
@vipeeshvipeesh8771
Жыл бұрын
മനോഹരം.. 👍👍👍👍
@riyadshardar4727
Жыл бұрын
bangladesh a pabo khotay
@anandhukrishna.s1607
Жыл бұрын
എന്താ ഭംഗി🙏🙏🙏🙏🙏❤️❤️❤️
@kunjaappak4597
Жыл бұрын
മെയിൻ റോഡ് കാണിച്ചിട്ടില്ല അവിടെ നിന്നും കണ്ടാൽ ആണ് മനോഹരം ഇതൊരു വിഡ്ഢിത്തരം ആയി പോയി ,
@shanthasreenivasan1572
Жыл бұрын
God's own Village
@shanthasreenivasan1572
Жыл бұрын
എൻ്റെയും നാട്.
@renjithar5373
Жыл бұрын
ഞാൻ കൊല്ലക്കാരി ആണ് എനിക്ക് ഇവിടം ഒരുപാട് ഇഷ്ട്ടപെട്ടു. എന്നങ്കിലും ഒരുനാൾ ഇവിടെ വരണം .
@peterjoseyyesudasan7422
Жыл бұрын
മാർച്ച് 4 പൂരം ആണ്
@rajeevinchakkottu3855
Жыл бұрын
സൂപ്പർ ,2020 ലും 2022 ലും കണ്ടു. അതി മനോഹരമാണ്.
@VenkittaramanKKVRaman
Жыл бұрын
പുളിയിലെ കര അല്ല കമ്പി കര a
@rekhaeaswar9672
Жыл бұрын
online available? No. Pls Send this shop
@sujathanair3390
Жыл бұрын
എന്റെ സ്വന്തം നാട് ❤️
@satheesansvsatheesansv4984
Жыл бұрын
തിരുവില്വാമലയിൽ നേദിച്ചു കൊണ്ടുവരും ഇളനീർ കുടമിന്നുടയ്ക്കും ഞാൻ പി . ജയചന്ദ്രൻ ആലപിച്ച ആ സൂപ്പർ ഹിറ്റ് ഗാനം , അതാണ് ഈ തിരുവില്വാമല .....
@creativeideas3466
Жыл бұрын
ഞാൻ ഇതിന്റെ പുറകിലൂടെ പോകുന്ന റെയിൽവേ ട്രാക്കിലൂടെ യാത്ര ചെയ്തിട്ടുണ്ട് 😜
Пікірлер