Farm tech media
തൊഴിലില്ലാത്ത ആളുകൾ നിരവധിയുള്ള ഒരു സംസ്ഥാനമാണ് കേരളം. സ്വന്തമായി ഒരു തൊഴിൽ എന്ന നിലയിൽ നിരവധി സംരംഭകരാണ് ഫാമിംങ്ങ് രംഗത്തേക്ക് പുതിയതായി കടന്നുവരുന്നത്. ഈ മേഖലയെ കുറിച്ചുള്ള അറിവില്ലായ്മയും അടുക്കും ചിട്ടയുമില്ലാത്ത ഇൻവെസ്റ്റ്മെന്റും കാരണം നിരവധി കർഷകർ ഈ മേഖല നഷ്ടത്തോടെ അവസാനിപ്പിക്കുന്നു. അങ്ങനെ അറിവില്ലായ്മകാരണം ഇനി ഒരാളും ഫാമിങ്ങ് വിട്ടു പോകരുത് എന്ന താൽപ്പര്യത്തോടെയാണ് Farm Tech media - യുടെ തുടക്കം. ഞാൻ രഞ്ചിത്ത് ... , പൗൾട്രി രംഗത്തുള്ള എന്റെ അനുഭവങ്ങളും ഞാൻ പഠിച്ച പാഠങ്ങളുമാണ് നിങ്ങൾക്കു മുന്നിൽ ഓരോ വീഡിയോകളായി ഞങ്ങൾ പ്രദർശിപ്പിക്കുന്നത് . മികച്ച ദീർഘ വീക്ഷണത്തോടും ശാസ്ത്രീയമായരീതിയിലും ഈ മേഖലയിൽ മുതൽ മുടക്കിയാൽ നിരവധി സംരഭകർക്ക് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് . ആയതിനാൽ ചെറുകിട സംരഭങ്ങളിലൂടെയും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെയും ഈ നാട്ടിൽ ഉൽപ്പന്നങ്ങൾ സ്വന്തമായി സൃഷ്ടിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തെ ഉന്നതിയിലെത്തിക്കാൻ കഴിയും എന്ന ലക്ഷ്യത്തോടെ ഞങ്ങൾ തുടരട്ടെ ,- 27:34
- 9 ай бұрын
50% വരെ വിലക്കുറവിൽ ഹൈടെക് കോഴികൂടുകൾ // Hitech chicken cage- Thrissur Kerala// Freedom poultry
- 10:03
- Жыл бұрын
സ്പെഷ്യൽ ഓഫറിൽ അടിപൊളി കോഴിക്കൂട്. Hi Tech Cage / Freedom Poultry Cages / Home Made Cage.
- 8:23
- Жыл бұрын
നായകൂടിന് ഇത്ര വിലക്കുറവോ? Hi tech Dog cage / Slatted floor cage / Folding cage #FreedomPoultry
- 19:55
- Жыл бұрын
25 കൊല്ലമായി ഉള്ള ഈ ഫാമിൽ Bv380,നാടൻ, കരിംകോഴി,ഗിനി,ടർക്കി,താറാവ് വിലക്കുറവിൽ കിട്ടും.
- 7:06
- Жыл бұрын
വലിയതും ചെറുതുമായ നായകൾക്കുള്ള കിടിലൻ കൂടുകൾ വില്പനക്ക്. Best Quality Dog Cages For Sale.
- 14:40
- 2 жыл бұрын
അലങ്കാരകോഴി, ആട്, പ്രാവ്, ഗിനി, ടർക്കികൾ വിലക്കുറവിൽ കിട്ടുന്ന തൃശ്ശൂരിലെ GreenLand Farm.
- 5:45
- 2 жыл бұрын
മുട്ടായിടാറായ അടയിരിക്കുന്ന 4000 നാടൻ കോഴികൾ വിലക്കുറവിൽ. Naadan kozhi for sale at cheap price.
- 8:46
- 2 жыл бұрын
ഇതറിഞ്ഞാൽ നിങ്ങളുടെ കൂട് 10 കൊല്ലം ഉപയോഗിക്കാം. Cage Cleaning / Cage For Sale / HiTech Cage
- 13:32
- 2 жыл бұрын
പകുതി വിലയിൽ കോഴിക്കൂട്. FreedomPoultry Cages Offer/ Hi Tech Cage Malayalam/ 9846904390
- 14:38
- 2 жыл бұрын
ഒരു ഹൈടെക് കൂട്ടിൽ എത്ര കോഴി വളർത്താം? Home purpose cage/ കൂട് വില്പനക്ക് / Hi Tech Cage Malayalam
- 8:54
- 2 жыл бұрын
2 Model Dog Cage Explain With Cost & Benefits / Dog Cage Details Malayalam / Farm Tech Media
- 12:30
- 2 жыл бұрын
ഇനി ഹോൾസെയിൽ വിലക്ക് എല്ലാവർക്കും മീൻ വാങ്ങാം. New Ornamental fish market open in alua. #KAVIL
- 14:30
- 3 жыл бұрын
വിലക്കുറവില്‍ ഫ്രീഡം പൌള്ട്രിയുട കാട കൂട് വീട്ടിലെത്തും Hi Tech quail cage of Freedom poultry cages
- 15:18
- 3 жыл бұрын
കേടാകാത്ത ഹെ ടെക് മുയല്‍കൂട് ചെറിയ വിലയില്‍ വീട്ടിലെത്തും. How to make a high tech Rabbit cage..?
- 3:10
- 3 жыл бұрын
BV 380 കോഴിയുടെ അച്ഛനെയും അമ്മയെയും നിങ്ങള്‍ കണ്ടിട്ടുണ്ടോ../ഇതെന്താ ഇവരുടെ മാത്രം ഇങ്ങനെ..?
- 23:12
- 3 жыл бұрын
ആട്ടിൻകൂട് പണിയുന്നതെങ്ങനെ? Goat cage explained/Cost,Faults,Slatted Floor // Freedom Poultry Cages
- 6:45
- 3 жыл бұрын
കല്ല്യാണി താറാവുവളർത്താൻ തുടങ്ങി. 6 years old kallyaani start duck farming/ Farm Tech Media.
- 6:57
- 3 жыл бұрын
അസോള കൃഷി എങ്ങനെ ചെയ്യാം..? അതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ .? Azolla farming Malayalam.
- 24:22
- 3 жыл бұрын
കാടവളർത്തൽ വിജയിക്കാൻ ഇതുപോലെ ചെയ്തു നോക്കൂ..How to get more income in quail farming ..?
- 30:19
- 3 жыл бұрын
Пікірлер