sangikalum sakhaakkalum ullidath iniyum orupaad bomb kuzhikal vendi varum
@ajrleee2013
13 күн бұрын
രാഷ്ട്രീയം എന്നത് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സാധാരണക്കാരുടെ ജീവിതം വച്ച് കോഴിപ്പോര് നടത്തുന്നവരുടെ ഗുണ്ടാസംഘങ്ങളാണ് ....കട്ടും മോഷ്ടിച്ചും പൊതുജന ഖജനാവ് കൊള്ള ചെയ്തും, ഒക്കെ സ്വയം വളരുകയും, കള്ളും, കഞ്ചാവും സകല മയക്ക് മരുന്നും സുലഭമാക്കി യുവത്വത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്തുകയും അത് വഴി സ്വന്തം സന്തതികളെ വിദേശങ്ങളിൽ പഠിപ്പിച്ച് ഭാവി ഭദ്രപ്പെടുത്തുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും ആണ് നമ്മുടെ നാടിന്റെ ശാപം.....
@babydiasvelimanna4808
14 күн бұрын
Shoukathali.heisthepanoorworst
@അബൂബക്കർസുന്നി
17 күн бұрын
RSS 😘😘😘
@AbdulSalam-wd6mx
18 күн бұрын
Ee Benny aano ippozhathe Tanur DYSP
@shahxyz7402
19 күн бұрын
കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നതിനു ശേഷമാണ് കണ്ണൂരിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും കമ്യൂണിസ്റ്റ്× ആർഎസ്എസ്സ് അക്രമ രാഷ്ട്രീയം കുറഞ്ഞ്. വടക്ക് അക്രമ രാഷ്ട്രീയം കുറഞ്ഞപ്പോൾ തെക്ക് P f i അക്രമ രാഷ്ട്രീയം തുടങ്ങിയപ്പോൾ രാത്രിക്ക് രാത്രി മുഴുവൻ P f Iക്കാരെയും NIA വന്ന് പൊക്കി അതിനും ബിജെപി സർക്കാർ കടിഞ്ഞാൺ ഇട്ടു
@gokulgokulshajikumar3877
22 күн бұрын
മുട്ടിൽ മരംമുറി case തെളിയിച്ച ആളാണ് ബെന്നി സാർ
@AbdulSalam-wd6mx
18 күн бұрын
Iyalano ippozhathe Tanur dysp
@KarthikSharma-ut8pk
Ай бұрын
One of my freind in dubai named sumair hes from the this city ...a gem vibe guy we used to talk about poitics..things going on he told mentioned there is no religion issues over there but these were happening like a normal schedule...
@Tus_world
Ай бұрын
40,42 വർഷങ്ങൾക്ക് മുൻപ് എന്ത് സംഭവിച്ചു.....🔥
@muneerpm9980
Ай бұрын
എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു എല്ലാ പാർട്ടിക്കാരും കണക്കായിരുന്നു.
@pramodpk7828
Ай бұрын
ഫാസ്റ് ഫുഡ് ആരോഗ്യത്തിന് ഹാനികരം അല്ലേ എന്ന് കൂടി ചിന്തിക്കാം
@VvlogermanShakzo
Ай бұрын
music kollam
@VvlogermanShakzo
Ай бұрын
came wrk okke kollam but chela alkara actoing paranju chaippikkunnapole thonnu
@Commando-c9y
2 ай бұрын
ഹോ.... ഒന്നും പറയാനില്ല... അത്രയ്ക്കും നല്ല അവതരണം... ഞാൻ ഒക്കെ കോളേജിൽ ഒക്കെ പഠിക്കുമ്പോൾ നടന്ന അതുപോലെ അവതരിപ്പിച്ചു... Congrats... 👏👏👏 ഇനി ഒരിക്കലും പഴയ പാനൂർ ലേക്ക് തിരിച്ചു പോകല്ലേ ന്ന് സർവെശ്വരനോട് പ്രാർത്ഥിക്കുന്നു... ലോക സമസ്ത സുഖിനോ ഭവന്തു...🙏🙏🙏
@sumeshpv9645
2 ай бұрын
Orma undu Annu counting aayirunnu 7 was a real number I think CPM 4 and BJP 3 Congress aa vazhikki vannitte illa
@anastdpa123
2 ай бұрын
കൊള്ളാം. നന്നായിട്ടുണ്ട്. ബിജിഎം സൂപ്പർ. 👑👑👑
@Sijuce
2 ай бұрын
എന്റെ കുട്ടി ക്കാലം ഹോ 2000 2001 ഞാൻ തലശ്ശേരി ക്കാരൻ പക്ഷെ സ്നേഹത്തിന് ഒരു കുറവും ഉണ്ടാകില്ല
@GoldenThread-t5q
2 ай бұрын
സംഭവം അടിപൊളിയായി ചിത്രീകരിച്ചിരിക്കുന്നു പ്രധാന കഥാപാത്രങ്ങൾ അഭിനയിച്ചവർ ഒന്നുകൂടെ ശരിയാകാൻ ഉണ്ട് മ്യൂസിക് അടിപൊളി ചിത്രീകരണം സൂപ്പർ
@access125z
2 ай бұрын
Panoor townil e kart odiya njn😂😂
@Huh-ku7gb
2 ай бұрын
11:22😢
@favastk7714
2 ай бұрын
Ithinoke shoot at sight kodukanam
@sayanthmanekkara
2 ай бұрын
Panoor🔥
@paaru_flapz_UK14
2 ай бұрын
ബോംബ് ന്റെ നാട് അല്ലെ ബായ് കണ്ണൂർ 😏
@paaru_flapz_UK14
2 ай бұрын
ഇതാവണമെടാ പോലീസ് ❤😍
@jithinzzz123
2 ай бұрын
❤️❤️
@choppitorally2331
2 ай бұрын
പാനൂർ ഉള്ളവരൊക്കെ തലക്ക് വിവരം ഇല്ലാത്ത പൊട്ടൻമാർ ആയിരുന്നു എന്ന് വീണ്ടും തെളിയിച്ചു തന്നു ഇത് പക്ഷെ എനിക്ക് മനസിലാകാത്തത് ഈ പത്രക്കാരനെയും പാൽക്കാരനെയും കൊല്ലുന്നത് എന്തിനാണ്. അത് കാണാൻ നല്ല രസമുണ്ട് ഒരുപപാട് ചിരിച്ചു. ഇനിയും ഇതുപോലുള്ള മണ്ടത്തരങ്ങൾ ആയി പാനൂർകാരെ വീണ്ടും കാണുമ്മെന്ന പ്രതീക്ഷയിൽ ഒരു ആരാധകൻ 🤣🤣🤣
Communisttukaar kududal Ulla Sthalagalil Oru purokadizyum
@hasainhusainhasainhusain7115
2 ай бұрын
എല്ലാം മാറും മാറണം പണ്ടേ ഉള്ള അച്ചി വീട്ടിൽ താമസിക്കുന്നത് മാറുമോ മാറ്റുമോ
@mailofabi
2 ай бұрын
ശ്കതമായ രാഷ്ട്രീയ ഇച്ഛാ ശക്തിയുള്ള ഒരു മുഖ്യമന്ത്രി വിചാരിചിരുന്നു എങ്കിൽ പോലീസിനെ വച്ച് ഇവറ്റകളെ ഒക്കെ നിരപ്പാക്കാമായിരുന്നു. പക്ഷെ GOVERMENT ഭാഗത്തു മൃതു സമീപനം ഉള്ള കോൺഗ്രസ് ആയിരുന്നു. കെ കരുണാകരൻ രാഷ്ട്രീയമായി സ്ട്രോങ്ങ് ആയിരുന്നു എങ്കിലും അത് സിപിഎം RSS തമ്മിൽ ആയിക്കോട്ടെ എന്ന് വിചാരിച്ചു മിണ്ടാതെ ഇരുന്നു. ഇപ്പോൾ അവിടെയും മറ്റും ഒന്നും നടക്കാതെ ആയപ്പോൾ ഇപ്പോൾ കോൺഗ്രസിന്റെ മെക്കിട്ടെക്ക് ആണ്
@praveenbai5035
2 ай бұрын
രാഷ്ട്രീയ കളിപ്പാട്ടങ്ങൾ ആയി ജീവിതം ഹോമിച്ച ഒരു കൂട്ടം ബുദ്ധിശൂന്യരെ ഓർത്തു ലജ്ജ തോനുന്നു .. രാഷ്ട്രീയപകപോക്കൽ കൊലപാതകങ്ങൾക്കു ഇരയായി രക്തസാക്ഷികളും വീരമൃത്യു മരിച്ചു എന്നൊക്കെ ഓർത്തു അഭിമാനിക്കുന്നവരെ ഓർത്തു പുച്ഛം മാത്രം .. കണ്ണൂർ ജില്ലയിലും പരിസരത്തും ആയി സി പി എം കൊണ്ഗ്രെസ്സ് ആർ എസ് എസ് പരസ്പരം നടത്തിയ കൊലപാതകങ്ങളും അക്രമങ്ങളും കൊണ്ട് ആ നാടിനു എന്ത് ഗുണമാണ് പിന്നീട് ഉണ്ടായിട്ടുള്ളത് കുറെ ക്രിമിനലുകളെ നേതാക്കന്മാരായി വളർത്തി ഉടുതുണിക്ക് മറുതുണി ഇല്ലാതെ വന്നവനൊക്കെ എം പിയും എം എൽ ആയും മന്ത്രിയും ഒക്കെ ആയി കോടികൾ കട്ട് മുടിച്ചു കൂടി വാൻ മുതലായിമാറും ബിസിനെസ്സുകാരുമായി മാറിയതല്ലാതെ ചോര കൊടുത്ത മനുഷ്യർക്കും കുടുംബത്തിനും പോയത് പോയി ഇന്നലത്തെ എന്ത് ഗുണം .. ഇന്നും പലരീതിയിൽ ഇതൊക്കെ ആവർത്തിച്ച് പോരുന്നു ..
@Thahir9999
2 ай бұрын
Product super hevy range
@Godloveseventheleast
2 ай бұрын
കഴിഞ്ഞ അമ്പതു വർഷമായി കണ്ണൂരിൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കഴിവാണ് പിണറായിയെ കേരളം മുഖ്യമന്ത്രി ആക്കിയത്. അദ്ദേഹത്തെ ഭയപ്പെടാതെ ആരുമില്ല. വെട്ടിനുറുക്കി പെട്ടിയിലാക്കാൻ അദ്ദേഹത്തിന് അധികം സമയം വേണ്ട. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ ഗുണ്ടകൾ ഉണ്ട്. പാർട്ടിയിലും പോലീസിലും എല്ലാം എല്ലാം.
Пікірлер