ഇത് ഒരു ഓർമ്മക്കുറിപ്പാണ്: ഇന്ന് (02.04.2024) എന്റെ യഥാർത്ഥ ജീവിതത്തിൽ ജയകൃഷ്ണനായി മാറിയ ഒരു സംഭവത്തെ പറ്റി !! നിങ്ങൾക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യാം.. എനിക്ക് ഒന്നേ അറിയൂ..ഇത് എന്റെ ജീവിതത്തിൽ ഇന്ന് ശരിക്കും നടന്ന സംഭവമാണ്!!! ( സംഗതി സ്വല്പം(A)/ പൈങ്കിളിയാണ് അതുകൊണ്ട് ചിന്ന പസ്സങ്ങൾ ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വണ്ടി തിരിച്ചുവിട്ടോ!!) ഡിഗ്രിക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് ഉള്ളിൽ ആഗ്രഹമുണ്ടെങ്കിലും പെണ്ണുങ്ങളെ "വളച്ചെടുക്കൽ ഡിഗ്രി " നമുക്ക് പറ്റാത്ത കാര്യമായതിനാലും അത് അങ്ങനെ കൊഴിഞ്ഞു പോയി.. പിന്നീട് കുറെ കാലം തെക്കുവടക്ക് നടന്നു ജോലിയെല്ലാമായി പ്രവാസിയായി രാജ്യം കടന്നു. വീട് വച്ചു.കുറേക്കാലം പെണ്ണ് അന്വേഷിച്ചും വർഷങ്ങൾ പലതു കടന്നുപോയി. ഒന്നും നടന്നില്ലെന്ന് മാത്രമല്ല അതിനുവേണ്ടി മുടക്കിയ കാശുണ്ടെങ്കിൽ വീട്ടിൽ ഒരു നല്ല വണ്ടി മേടിച്ചു ഇടാമായിരുന്നു.😏 ജീവിതം ഒന്നേയുള്ളൂ എന്നും പോയ വർഷങ്ങളും വയസ്സുകളും തിരിച്ചു വരില്ല എന്നുള്ള ബോധോദയവും എന്നെ പതുക്കെ മാറ്റാൻ തുടങ്ങി.. അങ്ങനെയിരിക്കുമ്പോഴാണ് പെണ്ണ് പിടി വിഷയത്തിൽ അഗ്രഗണ്യനായ ഒരു ആന്ധ്ര സുഹൃത്തിനെ പരിചയപ്പെടുന്നതും അതിന്റെ അനുഗ്രഹാശീർവാദത്തോടെ ഈ വിഷയത്തിലേക്ക് കടന്നുവന്നതും.. തുടക്കം തന്നെ ഒരു 20വയസ്സുണ്ടോ എന്ന് തന്നെ സംശയമുള്ള ഒരു ബംഗാളി പെണ്ണിൽ നിന്നും. അങ്ങനെ അങ്ങനെ കുടിയും വലിയും ഇല്ലാതെ ഞാൻ "പിടി" തുടങ്ങി.പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല പല വിധത്തിലുള്ള പെണ്ണുങ്ങൾ, പല രാജ്യക്കാരികൾ ( പാകിസ്ഥാനി പെണ്ണുങ്ങൾ വരെ ) പലതിനും വിലപേശാൻ പോലും നിൽക്കാതെ കാര്യങ്ങൾ ഉറപ്പിച്ചു മുന്നേറി .. അപ്പോഴൊക്കെയും മലയാളി പെണ്ണുങ്ങളെ മാറ്റി നിർത്തിയിരുന്നു.. പക്ഷേ പിന്നീട് ഈ അടുത്തായി അവരും ലിസ്റ്റിൽ ഇടം പിടിച്ചു.. പലതരം ജീവിതപ്രശ്നങ്ങൾ കാരണം ഈ ഫീൽഡിൽ എത്തിപ്പെട്ടവർ.. അപ്പോഴൊക്കെയും മനസ്സിൽ പലവട്ടം വാണിംഗ് ചെയ്തുവച്ച ഒരു കാര്യം ഇന്ന് സംഭവിച്ചു !! സാധാരണഗതിയിൽ മഴ പെയ്യാത്ത ഈ കാലത്ത്, പുറത്തേക്ക് ഇറങ്ങുമ്പോൾ മഴയുടെ ഒരു ലാഞ്ചന പോലും ഇല്ലാതെ തെളിഞ്ഞുനിന്ന ഇന്ന്, യാത്രക്കിടയിൽ അവിചാരിതമായി ചാറ്റൽ മഴ!! അങ്ങനെ ടാർഗറ്റിൽ എത്തി കൂട്ടത്തിൽ ഏറ്റവും ഐശ്വര്യമുള്ളവളെ സെലക്ട് ചെയ്ത് ഡീൽ ഉറപ്പിച്ചു.. ഇന്ന് പരിചയപ്പെട്ടവൾക്ക് "കാര്യങ്ങളിലേക്ക്"കടന്നപ്പോൾ എന്തോ ഒരു അസ്വഭാവികത!! ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല..!!! പിന്നെ പലവട്ടം ചോദിച്ചുറപ്പാക്കി ok അല്ലേ എന്ന്.. എല്ലാം ഓക്കേ ആണെന്ന് ആവർത്തിച്ചുള്ള മറുപടി, പിന്നെ ഒന്നും നോക്കിയില്ല. കാര്യങ്ങൾ മുറ പോലെ നടെന്നു. എല്ലാം കഴിഞ്ഞു A/C യുടെ കുളിരിൽ കെട്ടിപിടിച്ചു കിടക്കുമ്പോൾ ചുമ്മാ ചോദിച്ചു : "എത്ര കുട്ടികൾ ഉണ്ട്??" "കുട്ടികളോ?!! ഞാൻ കല്യാണം കഴിച്ചിട്ടില്ല!!" ങേ?!! അപ്പോൾ വയറിൽ മുറിവിന്റെ സ്കാറുണ്ടല്ലോ ??!( സിസേറിയൻ കഴിഞ്ഞ സ്ത്രീകൾക്ക് അങ്ങനെ ഉണ്ടാകാറുണ്ട് ) അത് എനിക്കൊരു അപ്പൻഡിക്സ് ഓപ്പറേഷൻ കഴിഞ്ഞതാ!! (ഞാനൊന്ന് ഞെട്ടി ) എനിക്ക് 21 വയസ്സേ ഉള്ളൂ!! (ഞാൻ രണ്ടാമതും ഞെട്ടി!! ) പെട്ടന്ന് മനസ്സിന്റെ ഉള്ളിൽ ഇരച്ചുവന്നത് ജയകൃഷ്ണൻ ക്ലാരയുമായുള്ള ബെഡ്റൂം സീൻ!! അവൾ ക്ളാര ആണെങ്കിൽ ഇത് അലീന!! ഞാൻ അവളോട് അത് പറയുകയും ചെയ്തു.. കൊച്ചു വർത്തമാനങ്ങൾ എല്ലാം പറഞ്ഞ് അവളുടെ നമ്പർ മേടിച്ചു തിരിച്ചറങ്ങി വണ്ടിയിൽ ഇരുന്നപ്പോൾ അതുവരെ മാറിനിന്ന ചാറ്റൽ മഴ രണ്ടാമത് പിന്നെയും പുറത്തു പെയ്തുകൊണ്ടിരുന്നു!!! 02.04.2024 - 12:25 AM (എല്ലാം കഴിഞ്ഞ് തിരിച്ചുവന്ന റൂമിൽ കയറിയ ശേഷം ആദ്യമായി തെരഞ്ഞത് ജോൺസൺ മാഷിന്റെ B. G. M ആയിരുന്നു. സെർച്ച് ചെയ്ത് ആദ്യം വന്നത് ഈ വീഡിയോ )
@a.b.h.is.he.k
5 ай бұрын
Bro can u please upload tutorial video for this arrangement, its just perfect 😭😭❤️
@vishnur6556
7 ай бұрын
ജീവിതത്തിൽ ചെറിയ ചാറ്റൽ മഴയും, പ്രണയവും, സംഗീതവും തരുന്ന തണുപ്പ് ❤️❤️
@vinodmenonp058
7 ай бұрын
Nice lovely music🙂
@deepamoosad7295
8 ай бұрын
❤❤❤
@ashwinc3394
8 ай бұрын
World class music director 🐐👑
@smaranmurali1859
Жыл бұрын
Melody reminds childhood 🎼☃️🎵😌 Well played❤
@lekshmi6850
Жыл бұрын
മണ്ണാർ തൊടി ജയകൃഷ്ണൻ❤
@modnachoda95
Жыл бұрын
Jayakrishnan and clara, immortal love story❤❤❤
@benitanoronha4430
Жыл бұрын
Mazha noki nilkumbol epozhum ee bgm ariyathe moollipokum❤️
@minimanoj6776
Жыл бұрын
🎵🎵🎶🙏👍
@Liston281162
Жыл бұрын
Superb dear ❤❤
@rajishrajish
Жыл бұрын
Thanks 🤗
@balrajt2594
Жыл бұрын
❤❤❤❤🎉🎉🎉
@deepamoosad7295
Жыл бұрын
Awesome ❤
@rajishrajish
Жыл бұрын
🙌
@minimanoj6776
Жыл бұрын
അതി മനോഹരം......proud of you dear.....👍👍👍🎶🙏
@DivyaSoorajOfficial
Жыл бұрын
Beautiful😊
@sreeragsathya6854
Жыл бұрын
❤❤❤
@shajumcnadavaramba3583
Жыл бұрын
Excllent. ...💕
@sathimenon5525
Жыл бұрын
Soothing music
@sarathpmohanan6130
Жыл бұрын
Oh klara😍😘😘😘
@elzabiju2203
2 жыл бұрын
Memories never dies ..Well played..keep going
@rajishrajish
Жыл бұрын
thank you :)
@sid7709
2 жыл бұрын
The only problem with this song is that it ends. 💔❤️
@tiksgrt
Жыл бұрын
The most beautiful and apt comment ever❤❤❤
@tiksgrt
Жыл бұрын
But clara hits u so hard
@harismohamed6903
2 жыл бұрын
Memories never died ❤️❤️❤️
@sudhanchuzhali4188
2 жыл бұрын
ജയകൃഷ്ണനെ കാണാൻ ക്ലാര പിന്നെയും മണ്ണാർ തൊടിയിൽ വന്നിട്ടുണ്ടാകുമോ? അന്നും മഴ പെയ്തിനോ ? ക്ലാരമഴ ....
@mithungirish6017
2 жыл бұрын
It's create something!
@sreeharisreedhar
2 жыл бұрын
എപ്പോ പ്രേമിച്ചെന്ന് ചോദിച്ചാ മതി 💙✨
@bavintm6806
2 жыл бұрын
❤
@renoyabraham4781
2 жыл бұрын
ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല 🌹🌹👍
@KapishDakini
2 жыл бұрын
💙
@sreejithsreejith938
3 жыл бұрын
മണ്ണാർത്തോടിയിലവിടെയോ ആ മഴ ഇപ്പോഴും പെയ്യുന്നുണ്ട്
@queenofparadise985
Жыл бұрын
ആ മഴ ക്ലാരയ്ക് വേണ്ടിയാണ് ❤
@jinuchandran3860
Жыл бұрын
❤
@varungm
10 ай бұрын
❤️❤️❤️❤️❤️
@shajics6157
8 ай бұрын
Yes❤
@sarathlal6066
5 ай бұрын
Peyyum athe epozhum peythukonde irikum❤❤❤❤❤
@madstudiosdreamworks
3 жыл бұрын
എന്റെ പ്രിയപ്പെട്ട ദിവ്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മ്യൂസിക് ❤❤❤❤
@harikrishnanpv3058
3 жыл бұрын
Nostalgia ❤️🔥
@RejoAbrahamMathew
3 жыл бұрын
This is just too beautiful!
@shijuplakkatt10
3 жыл бұрын
പുറത്ത് ഇപ്പോൾ നല്ല മഴയാണ്.... ആ മഴയുടെ പേര് ക്ലാര🖤🖤🖤🖤
@babeeshcv2484
2 жыл бұрын
Ok... But...... ആരാണ് ക്ലാര?
@sarathpmohanan6130
Жыл бұрын
ഡാമിൽ വെള്ളം നിറഞ്ഞു ഷട്ടർ തുറന്നു പ്രളയം വന്നു അതിന്റെ പേരും ക്ലാര 😍😍
@prasoonneethu5473
Жыл бұрын
Ipozhum mazhayanu 😂
@gopalr8509
2 ай бұрын
@@sarathpmohanan6130 Like the rain- Clara is a feeling.... Uffff What a movie ! As they say, the best things in life never come back....like Clara, like Padmarajan Sir, like Johnson Master.
@shaheennazar3226
3 жыл бұрын
Varunnadaaaa..rumantic varunnadaaa....
@rejinnt7489
3 ай бұрын
വരണ്ടേ... ജീവിതകാലം.. മുഴുവൻ... ആ പ്രണയം....
@sneha1961
3 жыл бұрын
Beautiful
@mugeshkumar222
3 жыл бұрын
Super ❤❤ ജോൺസൺ മാഷ്,,, അതിനു പകരം മറ്റൊരു പേരില്ല ❤
@zdivyaz
3 жыл бұрын
Our childhood, what movies what songs, what memories we got.... blessed we are....
@gsadasivan
3 жыл бұрын
Adipoli mone
@metaudiomusictechnology6162
3 жыл бұрын
great music എന്റെ പൊന്നോ.... ഓര്മിപ്പിക്കലെ.......
Пікірлер