Mallu Drone Traveller
We love to travel, and the things we learn on our journeys are truly valuable and sometimes impossible to replace. This channel is our way of sharing those experiences with you in a more enjoyable way.In addition to travel stories, we'll also showcase various cultures and art forms from our country on this channel. If you enjoy watching these kinds of videos, come join us on our adventure!
യാത്രകൾ എന്നും നമുക്ക് പ്രിയപ്പെട്ടവയാണ്. യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ വിലമതിക്കാനാവാത്തതും ചിലപ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്തവയുമായിരിക്കും. അങ്ങനെയുള്ള ചില അനുഭവങ്ങളെ നല്ലരീതിയിൽ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ചാനൽ.
യാത്ര അനുഭവങ്ങളുടെ കൂടെ നമ്മുടെ ഈ രാജ്യത്തുള്ള പല സംസ്കാരങ്ങളുടെയും കലാരൂപങ്ങളുടെയും വിശേഷങ്ങളും ഈ ചാനലിൽ ഞങ്ങൾ ഉൾപെടുത്തുന്നെ ആയിരിക്കും. ഇങ്ങനെയുള്ള വീഡിയോസ് കാണുവാൻ താല്പര്യം ഉള്ളവരാണെങ്കിൽ നമ്മുടെ യാത്രയിൽ നിങ്ങളെയും ക്ഷണിച്ചുകൊള്ളുന്നു.
Shabin Shamsudeen
Email - [email protected]
phone - +916282728803
.
- 17:03
- Күн бұрын
Kollengode via Pallassana - 8 Must-visit places of the most beautiful village in India
- 6:07
- 14 күн бұрын
വെള്ളരിമേട് (Vellarimedu) - A Hidden Waterfall in Palakkad
- 15:06
- 21 күн бұрын
ഏലപ്പാറ വഴി പുള്ളിക്കാനം - Ride to an unexplored place in Vagamon
- 7:32
- Ай бұрын
ചാന്ദ്നി ചൗക്ക് (Chandni Chowk) എന്ന Delhi 6 - A Morning Walk Through the Heart of Old Delhi
- 10:21
- Ай бұрын
താജ് മഹൽ(Taj Mahal) - Visiting for the first time
- 6:14
- 2 ай бұрын
നീലക്കുറിഞ്ഞി മുത്തമിട്ട പരുന്തുംപാറ(Parunthumpara) - Neelakurinji | Idukki | Motovlog #1
- 3:43
- 2 ай бұрын
നമ്മുടെ പുതിയ പടക്കുതിര 🏍️ - Finally Got My Dream Bike!
- 8:28
- 4 ай бұрын
പാലക്കാട്ടുകാരുടെ കാളപ്പൂട്ട് - കുഴൽമന്നം | Kuzhalmannam | Cattle Race | Bull Race | Palakkad
- 10:08
- 5 ай бұрын
സിക്കിമിലേക്ക് Darjeeling വഴി ഒരൊന്നൊന്നര Road Trip | Manebhanjan to Gangtok | Sikkim | #05
- 6:23
- 6 ай бұрын
ഇന്ത്യയിലെ 🇮🇳 ലാൻഡ് റോവർ സിറ്റി | Complete Guide To Sandakphu| Land of Land Rovers | #04
- 13:16
- 6 ай бұрын
Пікірлер