താങ്കളെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നുന്നു മാഷേ... എന്തൊരു വരികളാണ്... അതേ ഫീലോടെയുള്ള ആലാപനവും ..😍
@sreedharanp.p6080
9 ай бұрын
Valsanmaster❤❤❤❤
@rajalakshmymv6292
9 ай бұрын
👍👍❤️ സൂപ്പർ
@sravand23
Жыл бұрын
നാട്ടുവഴിയിലെ ഓണ പൂമണം തരുന്ന ഈണം
@ShanilkumarShanil-xb8by
Жыл бұрын
E.v,sir,kottiyoor,muttu
@ShanilkumarShanil-xb8by
Жыл бұрын
😊😊
@sadanandanchedayil3264
Жыл бұрын
ഞാൻ മനീഷ കോളേജിൽ പഠിക്കുമ്പോൾ അങ്ങ് സാഗർ കോളേജിൽ ഉണ്ടായിരുന്നു
@sadanandanchedayil3264
Жыл бұрын
നമിക്കുന്നു മാഷേ അങ്ങയുടെ പട്ടുകളിൽ
@thankachanpk1275
Жыл бұрын
ഇതുൾപ്പടെയുള്ള കുറേ പാട്ടുകളുടെ കാസറ്റ് 1987കാലഘട്ടത്തിൽ എന്റെ കൈവശമുണ്ടായിരുന്നു എല്ലാം ശ്രവണ മധുരമായ പാട്ടുകൾ, എന്നാൽ കാസറ്റ് പിന്നീട് ഇഷ്ടപ്പെട്ടു, അടുത്ത കാലത്താണ് അതിൽ ചില പാട്ടുകൾ കേൾക്കാനിടയായത് മധുമഴയിലെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ്
@thankachanpk1275
Жыл бұрын
😢😢
@geetabalan3232
Жыл бұрын
My fvrt song ❤️👌👏👏
@ithoosservice
Жыл бұрын
മധുമഴ ഗാനങ്ങൾ ഇഷ്ടം ഇഷ്ടം ഒത്തിരി ഇഷ്ടം
@manasishiva7247
Жыл бұрын
ഈ പാട്ടുകൾ പാടി നാട്ടു വഴിയിലൂടെ ഒക്കെ നടന്നത് ഓർമ വരുന്നു...എന്തൊരു മനോഹരമായ കാലമായിരുന്നു....😍😍🥰🥰🥰
@sajinair870
Жыл бұрын
😋👈🏿👉🤔🧠 past life connection 🕵🏽
@SajiSNairNair-tu9dk
4 ай бұрын
😲🙆👉😋👈👉frequency of love? 🕵️😂
@nishaaravindnisha8138
2 жыл бұрын
😍
@sheebap8830
2 жыл бұрын
👍
@babysasheej9604
2 жыл бұрын
Valsan sir, I was there as your student in Sagar institution! I feel it is a blessing for me to be your student!! Amazing nostalgic song Sir 🙏
@sreedharanp.p6080
2 жыл бұрын
എന്റെ നാട്ടുകാരൻ വത്സൻ മാസ്റ്ററുടെ വരികൾ
@bineshputhukkudi9674
2 жыл бұрын
എന്താ പാട്ട്
@rjcreation2006
2 жыл бұрын
2021ഇൽ പാട്ട് കേൾക്കുന്നവർ കമെന്റ് അടി പേരും സ്ഥലവും രാധിൻകുമാർ ഏറാമല
@saleeshshali8134
3 ай бұрын
2024
@rjcreation2006
2 жыл бұрын
രാധിൻ കുമാർ ഏറാമല 2021 ഒക്ടോബർ 28 🥰
@Ramachandranpillai-zs6kr
2 жыл бұрын
നിങ്ങളുടെ നൈസർഗിക പ്രണയത്തിന്റെ വഴിത്താരകളിൽ , നിന്റെ പ്രിയപ്പെട്ടവന്റെ ജീവരക്തം ചൊരിയാൻ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മകളുടെ പിൻഗാമികളായി വരാൻപോകുന്ന ജിഹാദികൾ കാരണമാകും എന്നതിൽ സംശയം ഇല്ല എങ്കിലും നമ്മുടെ മണ്ണിന്റെ , നമ്മുടെ മണ്ണിന്റെ നൈസർഗിക , അഹിംസാലമിക , പിതൃ പരമ്പരാഗതമായി സിദ്ധിച്ച പാരമ്പര്യ വിശ്വാസങ്ങളിൽ കൂടെ ഒക്കുംന്നിടത്തോളം കാലം പൂർവികർ സമ്മാനിച്ച വഴിത്താരകളിലൂടെ നമുക്കു സഞ്ചരിക്കാം . അതിനുശേഷം ജിഹാദികളുടെ വാളിന്റെ വായ്ത്തല യിൽ നമുക്ക് അവസാനിക്കാം . സ്വസ്തി !
@user-ds3vy4du9f
2 жыл бұрын
Noplachiya😁😁
@chethanairine2232
3 жыл бұрын
അപ്പാപ്പനും അമ്മച്ചിയും... അവരുടെ പ്രേമവും... ഇതിനിടക്ക് ഈ വേടീടെ വിഡീയോ എന്തിനാ???
@rajeeshraji8609
3 жыл бұрын
മധുമഴ ഗാനം സൂപ്പർ
@sajusajup284
3 жыл бұрын
വനലത ചാഞ്ചാടും നിറവെളളി കുടിലിലെ മണിമുകിലാളെ നിൻ സ്വന്തമാക്കാം .. എന്ന വരിയിലെ tune ഓർമ്മ വരുന്നു
@sajusajup284
3 жыл бұрын
ആദിത്യൻ ആണോ അഭിനയിച്ചത് ?!
@suvarnasanthosh1389
3 жыл бұрын
എത്ര പറഞ്ഞാലു൦ തീരാത്ത ഒരിഷ്ടവു൦ ഓർമ്മകളും ആണ് മധുമഴയിലെ ഗാനങ്ങൾ, വൽസൻമാഷിനു൦ ടീമിനു൦🙏🙏🙏🎶
@jijinjiji7861
3 жыл бұрын
Ever green... Childhood nostu♥️
@rekhasajeev7347
3 жыл бұрын
വത്സൻ മാഷ് 💕💕💕
@nimishabs2911
3 жыл бұрын
Feeling nostalgia ♥️♥️
@shilpacp1026
3 жыл бұрын
.
@suvarnasanthosh1389
3 жыл бұрын
𝙎𝙬𝙚𝙚𝙩 𝙨𝙤𝙣𝙜, 𝙢𝙖𝙙𝙝𝙪𝙢𝙖𝙯𝙝𝙖𝙖𝙖𝙖𝙖𝙖𝙖
@jinishajinisha8786
3 жыл бұрын
2021 april 25
@Muhabath213
3 жыл бұрын
Hi
@sajithbalan85
3 жыл бұрын
മധുമഴ ഒരു തലമുറയുടെ ഓർമ്മകളിലെ മധുരം...
@sajithbalan85
3 жыл бұрын
ഞങ്ങളെ വത്സൻ മാസ്റ്റർ.. ഞങ്ങളുടെ മധുമഴ.. ഓർമ്മകളുടെ മധുരം..
Пікірлер