ഈ കൃതിയിൽ ഗുരു ലോകത്തോട് വിളംബരം ചെയ്യുന്നു ഈ അനുകമ്പ മൂർത്തി പരമ മായ ഈശോ യേശുദേവൻ ആണോ? അതോ കരുണയുടെ മൂർത്തിരൂപമായ നബി മുത്തു രക്നമാണോ? അതോ യഥാർത്ഥ മായ പരമാർത്ഥo ലോകത്തിനു പറഞ്ഞു തന്ന ഭഗവാ ൻ കൃഷ്ണനാണോ? അതോ തിരുഞ്ജാന സംബന്ധരോ അതോ അപ്പരോ, അതോ മാണിക്യ വാചരോ,അതോ സുന്ദരമൂർത്തി നയനാരോ Etc.....
@tastyhomefoodsmalayalamlal5144
2 ай бұрын
ഒന്നും പറയുവാനില്ല ഗുരുദേവൻ അനുഗ്രഹം വളരെയുണ്ട്
@sivasuthanpt
2 ай бұрын
Athi manoharam
@VijayaLakshmi-jx4gu
2 ай бұрын
Darszenikanaya Maha Ghuruvinnte Mukkthakangghall Szannthium Samadhanavum Kavitha Asswadhkarrke Bhaghyia Nidhiyanne.. Om Satthyiam Param Dheemahee. Om.❤❤❤
@pranbabu8572
2 ай бұрын
ഈ വേദാന്ത കൃതി ഇത്രയും മനോഹരമായി ആരും ആലപിച്ച് കേട്ടിട്ടില്ല, ഈ നവാക്ഷരി,ഇത് മറ്റുള്ളവരിലും എത്രയും വേഗം എത്തണം, അനുകമ്പ വളരുവാൻ. ....അതുപോലെ മറ്റു ശ്രീ നാരായണഗുരുദേവ കൃതികളും ഈ ഒരു കർമ്മം മാത്രം മതി... ഗുരുദേവൻ നമ്മോടു മൊഴിയുന്നതുപോലെ.. സംസാര രോഗം .....ജനുമൃതിരോഗം അകലാൻ,... ഭഗവത് സ്വരൂപത്തിൽ ലയിക്കുവാൻ 🙏🙏🙏🌹🌹🌹🙏🙏🙏 🕉️ഓം ശ്രീനാരായണപരമ ഗുരവേ നമഃ 🕉️സംസാര താപ ശമനായ നമഃ 🕉️മനുഷ്യ വിഗ്രഹായ നമഃ 🕉️സത്വ ഗുണോത്തമായ നമഃ 🕉️പ്രഹ്റുഷ്ടാത്മനെ നമഃ 🕉️വീത രാഗ ഭയ ക്രോത ശോക മോഹ മാനസ്സായ നമഃ 🕉️അവ്യയായ നമഃ 🕉️നിർമ്മലായ നമഃ 🕉️നിഗമാന്ത ജ്ഞായ നമഃ 🕉️ആജ്ഞാനു വർത്തി ലോകായ നമഃ 🕉️സച്ചിദാനന്ദ സ്വരൂപായ നമഃ 🕉️അഗ്രാഹ്യായ നമഃ 🕉️ദേഹാത്മ ബുദ്ധി നിഹന്ത്രേ നമഃ 🕉️നാശിതാ ശേഷകൽ മഷായ നമഃ 🕉️ഭക്തി സംയുക്തായ നമഃ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@indiramohan1418
2 ай бұрын
❤
@shajimini4140
2 ай бұрын
UK 1000
@sumapradeep24
2 ай бұрын
Om sreenarayana parama guruve namaha 🙏
@firosmangalya9313
3 ай бұрын
ഈ ഗാനം ഇന്നാണ് ഞാൻ കേട്ടത് വളരെ നന്നായി രിക്കുന്നു എൻറെ പ്രിയ സുഹൃത്ത് കപൂർ ജിക്ക് അഭിനന്ദനങ്ങൾ 29.4.2024
@shajimini4140
3 ай бұрын
ശ്രീ കണ്ഠേശ്വര
@shajimini4140
3 ай бұрын
ഇനി പുഷ്പയുടെ നാട് ജയ് ബദ്രിനാഥ്
@shajimini4140
3 ай бұрын
എൻ്റെ ശ്രീ പത്മനാഭ
@shajimini4140
3 ай бұрын
നമ്മുടെ വർക്കല എന്നാൽ ആനവായിൽ അമ്പഴങ്ങ എന്ന് മഹേന്ദ്രൻ
@salilkumark.k9170
4 ай бұрын
ഏത് എത്ര കാല൦ അന്ധവിശ്വാസി എത്ര കാല൦ കഴിയണ൦ പഠിക്കാ൯., നീതി കിട്ടാതെ പലജാതിയായി പലരു൦ പലതായി ഗുരു അറിവ് സകലതിനു൦ പരിഹാര൦ സ൪വ്വലോക നീതി സകലതിനു൦ പരിഹാര൦ സകല൪ക്കു൦ നന്മയാണ് അറിവ് അറിഞ്ഞു പൊവുക🎉❤🌍🌞🌕🙏👌🌻
@salilkumark.k9170
4 ай бұрын
സബൂ൪ണ്ണ നന്മ അതിൽ അപ്പുറ൦ എന്താണ് നിങ്ങൾ,നമ്മൾ, സ൪വ്വരു൦ കാണുന്ന നന്മകൾ. മാനവ൪ മാനുഷീക മൂല്ല്യ൦ ൭ള്ളവ൪ ലോക നന്മക്കായി., വേണെൽ പറയുക സത്യ൦ പല൪ക്കു൦ വിഷമ൦ ആണുകാരണ൦ തരിച്ച് അറിവ് ഇല്ല? ഗുരു അറിവ് സ൪വ്വകാല സ൪വ്വയുഗ സബൂ൪ണ്ണ പരിപൂ൪ണ്ണമായ അറിവ്വാണ് സകരകാലവു൦ സബൂ൪ണ്ണ൦ അതുല്ല്യ൦ അമൂല്ല്യ൦ പരിപൂ൪ണ്ണവു൦ മറക്കാതെ മനുഷ്യ ഇതിലു൦ മേലെനോക്കാതെ നന്മ ചെയ്യുവാ൯ ശ്രമിക്കുക🎉🙏🌞🌍🌕👌🌺 െ
@vinodkoottikkada390
4 ай бұрын
എല്ലാം കൊണ്ടും മനോഹരം ❤️❤️🙏🙏👍👍
@user-qw2gi5hb5h
4 ай бұрын
കേട്ട് ലയിച്ച് ഇരുന്നു പോയി... നന്ദി...
@kollaparambilsantharam1418
4 ай бұрын
Atheeva hrudyam🙏
@gopimannalil484
5 ай бұрын
അതിമനോഹരം
@sahitheeasokan8908
5 ай бұрын
👌
@ShijuThulasidharan-qx2uj
6 ай бұрын
Very beautiful song and my varkala ❤❤❤❤❤❤❤ Thank you for sing
വളരെ നന്നായിട്ടുണ്ടു, ലളിതമായ വരികൾ...... മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വന്നതു പോലുള്ള സ്പുടതയുള്ള സംഗീതാലാപനം.
@sandeepvk7268
6 ай бұрын
മനോഹരം രാജ് മോഹൻ ❤️❤️❤️👏👏👏👏👏👏പറയാൻ വാക്കുകളില്ല 🙌👏👏👏👏👏👏
@manoj97626
6 ай бұрын
Very nice song, sangeetham ,aalapanam,orchestration, sound mixing and visuals everything is good ......Exelent work
@rajkapoorchellappan5682
5 ай бұрын
Thanks a lot
@sreejathat.m4686
6 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌
@PriyaRNair
6 ай бұрын
Beautiful..... ആലാപനം 👌സംഗീതം, വരികൾ orchestration ഒക്കെ.. 👌ഇതിനോടൊപ്പം നമ്മളെ പിടിച്ചിരുത്തുന്ന ഒരു ഘടകം.. ഈ ആൽബത്തിന്റെ DOP.. ബാബുരാജ് വെങ്കുളം മനോഹരമായി ഒരു തരത്തിലും പ്രേക്ഷകനെ അതിൽനിന്നും ശ്രദ്ധ വിടാതെ കാഴ്ചകൾ കാണാൻ പിടിച്ചിരുതുന്നു... അസ്സലായി ചെയ്തിരിക്കുന്നു videography... ആൽബം👌വർക്കല എന്ന ദേശത്തെ ഭംഗിയായി... കാഴ്ചവച്ചിരിക്കുന്നു.. അവിടുത്തുക്കാർക്കും മറ്റുള്ളവർക്കുമായി.. അഭിനന്ദനമർഹിക്കുന്നു.... എല്ലാവരും...🙏
@maruthukavutemplelakkattoo2719
6 ай бұрын
❤❤❤❤
@anjanakungu4410
6 ай бұрын
🥹enthu nannaaya paadunne
@Ajithpunalur
6 ай бұрын
സൂപ്പർ സൂപ്പർ,,,, എല്ലാം ഭംഗിയായി വന്നു,,, രചന, സംഗീതം,,, ഓർക്കസ്ട്രേഷൻ,,,,,, രാജ് മോഹൻ്റെ മനോഹരമായ ആലാപനം,,,
@rajkapoorchellappan5682
5 ай бұрын
നന്ദി അജിത്...
@deepuchadayamangalam6815
6 ай бұрын
ദേവ നാദം വീണ്ടും 🥰🥰🥰 ഗന്ധർവ നാദം രാജ് മോഹൻ കൊല്ലത്തിലൂടെ വർക്കലയെ തഴുകുന്നു... ഗംഭീരം
@VipinnathGandharvasangeetham
6 ай бұрын
ആഹാ... മനോഹരം 👏👏👏👏💕💕💕💕
@user-kv7yq7nf8w
6 ай бұрын
മധുരമൂർന്ന വരികൾ.നമ്മുടെ നാടിനുവേണ്ടി സമർപ്പിച്ച കബൂർ അണ്ണന്. സ്നേഹത്തിന്റെ ഒരായിരം ആശംസകൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajkapoorchellappan5682
5 ай бұрын
വലിയ നന്ദി...
@jishnurs3038
6 ай бұрын
എന്റെ ജന്മസ്ഥലം... എന്റെ വർക്കല 😍🥺🥺
@vismayanakshathra1025
6 ай бұрын
മനോഹരം. വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത്രയ്ക്ക് ഗംഭീരം. ഗാനരചന ആലാപനം, സർവ്വോപരി ഇതിന്റെ ചിത്രീകരണം. കാഴ്ചയ്ക്ക് ദൃശ്യഭംഗി സമ്മാനിക്കുന്ന വീഡിയോ ഷൂട്ടിംഗ്. രാജ്കപൂർ സാർ, ബാബുരാജ് വെൺകുളം, തുടങ്ങി പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Пікірлер