ഇന്നത്തെ ജനങ്ങൾ ഈ അറിവുകൾ അർഹിക്കുന്നുണ്ടോ...അവർ പോകട്ടെ ആധുനികതയുടെ പരീക്ഷണങ്ങളുടെ ഗിനി പിഗുകൾ ആയി... അനുഭവിച്ചു പഠിക്കുമെങ്കിൽ പഠിക്കട്ടെ.. ഇന്നത്തെ ആയുര്‍വേദക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത്രയും ഉയർന്ന തലത്തിൽ പഠിപ്പിക്കാൻ അറിയുന്ന ഗുരുക്കന്മാർ അവർക്ക് ഉണ്ടായിട്ടില്ല
@nachikethus
3 жыл бұрын
രസവും ഗന്ധകവും പ്രധാന ഘടകമായ ഒരു ആയുർവേദത്തിലും സിദ്ധ യിലും ഉള്ള മരുന്നുകൾ ചെന്നൈ യിലും ബാംഗ്ലൂരിലും ഉള്ള വലിയ ലാബുകളിൽ പരിശോധിച്ചപ്പോൾ മെർക്കുറി less than 10 ppm എന്ന റിപ്പോർട്ട് തന്നിട്ടുണ്ട്..തെറ്റാണ് ഇതിൽ ഞങ്ങൾ മെർക്കുറി ചേർത്തിട്ടുണ്ട് എന്നു പറഞ്ഞു വീണ്ടും അയച്ചപ്പോൾ 600ppm എന്നും. പരിശോധിച്ചത് വളരെ ഉയർന്ന preasure ലും 3000 C ണ് അടുത്തു ചൂടിലും. ഇത് മനുഷ്യശരീരത്തിൽ ഉണ്ടാവുന്ന അവസ്ഥ അല്ലല്ലോ എന്നു പറഞ്ഞപ്പോൾ പ്ലാസ്മ അബ്സോർബ്ഷൻ ചെയ്തിട്ട് 10 ppb. (Parts per billion)എന്ന് റിപ്പോർട്ട് തന്നു. മനുഷ്യന് ഈ മെർക്കുറി ഉള്ള മരുന്ന് കൊടുത്താലും safe എന്നർത്ഥം. പക്ഷെ ഉദ്ദേശ്യം മനസ്സിലായപ്പോൾ അവർ പണം കൊടുത്താലും തുടർ പഠനങ്ങൾക്ക് വാക്കാൽ വിസമ്മതിക്കുകയും ചെയ്തു. ഇത് എന്റെ അനുഭവം
@prakashanprakashan9645
3 жыл бұрын
പ്രണാമം
@sureshvadanamkurusi8316
3 жыл бұрын
🙏🙏🙏🙏🙏🙏
@manipn202
4 жыл бұрын
I
@manipn202
4 жыл бұрын
Mm
@tvmdas
4 жыл бұрын
മൂർഖസ്യ ബോധക ശത്രു ! (മൂർഖ= പറഞ്ഞാൽ മനസ്സിലാക്കാത്തവൻ, ബോധക= പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നവൻ (ഗുരു).....!
Bahurashtra kuthakakalude agent mar ividayum ethiyittundu
@sajeevanam6404
4 жыл бұрын
Pavam Cancer pidichu modern hospital kedannu marichu
@ഞാൻതറവാടി
3 жыл бұрын
ഉണ്ട..
@sajeevkumarpty
3 жыл бұрын
Konnu
@HealwithNature
3 жыл бұрын
ഉള്ളിൽ സങ്കടമുണ്ടല്ലേ.....
@kumarankutty2755
4 жыл бұрын
ഋഷിമാരാൽ ഉണ്ടാക്കപ്പെട്ട ആയുർവേദം പണത്തെയോ സ്ഥാനമാനങ്ങളെയോ മുന്നിൽക്കണ്ട് സൃഷ്ടിക്കപ്പെട്ടതല്ല. ആ ശാസ്ത്രത്തെ അധികരിച്ചു പ്രകൃതിയിൽ നിന്ന് അവർ ഉണ്ടാക്കിയ ഔഷധങ്ങളും ദ്രവ്യപരങ്ങളായ നേട്ടങ്ങൾക്ക് വേണ്ടിയായിരുന്നില്ല. മനുഷ്യശരീരത്തിൽ പ്രതിപ്രവർത്തിച്ചു ദീർഘകാലീനങ്ങളായ ദോഷങ്ങളും, പ്രകൃതിദത്തമായതുകൊണ്ടു, പ്രസ്തുത ഔഷധങ്ങൾ പ്രായേണ ഉണ്ടാക്കുന്നില്ല. കാശും പണവും ഒന്നുമില്ലാതിരുന്ന ആ കാലത്തു ജനക്ഷേമത്തെ മാത്രം മുന്നിൽ കണ്ടു സൃഷ്ടിക്കപ്പെട്ട ശാസ്ത്രമാണത്. ഇന്ന് എല്ലാം കച്ചവടവും പണവും മാത്രമായ ലോകത്തു ഏതോ ഒരുവന്റെ ബുദ്ധിയിൽ ഉദിക്കുന്ന ഫോർമ്യുലകൾ ലോകം മുഴുവൻ പണത്തിനു വേണ്ടി പ്രചരിപ്പിച്ചു ആ രാസവസ്തുക്കളായ മരുന്നുകൾ ജനങ്ങളുടെ വയറ്റിലേക്കും സിരകളിലേക്കും മറ്റുവിധേനയും ഉള്ളിൽ എത്തിക്കുമ്പോൾ അവ ഏതു രോഗത്തിന് കൊടുക്കുന്നുവോ അതിനപ്പുറം അവയുണ്ടാക്കുന്ന പുതിയ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു മനുഷ്യൻ. ഈ വ്യത്യാസം ഞങ്ങൾ തിരിച്ചറിയുന്നു സ്വാമിജി.
@syamstech
5 жыл бұрын
🙏😘😘😘😍
@syamstech
5 жыл бұрын
😍😍😍😍🙏
@bindhuravi4441
5 жыл бұрын
ശതകോടി പ്രണാമം സ്വാമിജി
@sageeshkunnath5412
6 жыл бұрын
🙏
@vijayakumart9264
6 жыл бұрын
sathyamevajayathe
@varghesekv8990
6 жыл бұрын
ഒന്നാം നമ്പർ വിഡ്ഢി.. അല്ല പുത്തിമാൻ
@haridasandasan3384
6 жыл бұрын
Ee paranjhathu namukku undavio
@prakruthi508
5 жыл бұрын
മേസപ്പെട്ടോമിയായിൽ നാനോ കണ്ടു എന്നു പറഞ്ഞത് ഈ വിമർശകർ അംഗീകരിച്ചിട്ടുണ്ടാവും കാരണം അത് ഇന്ത്യയ്ക്ക് പുറത്താണല്ലൊ.
@aroundtheworld6258
4 жыл бұрын
ഇന്ത്യൻ പ്രാചീനത എന്ന് പറഞ്ഞാൽ കുരു പൊട്ടും.
@swamiprasadparamel8243
4 жыл бұрын
Athe പടിഞ്ഞാറു പറഞ്ഞാൽ മാത്രമേ അംഗീകരികാൻ പറ്റുള്ളൂ അല്ലെ ചേട്ടാ. പുള്ളി ആയുർവേദ മാത്രമല്ല 6 ലാംഗ്വേജ് അറിയുന്ന Bsc cemistery ബിരുദദാരിയാണ്. സ്പീച് മുഴുവൻ കേട്ടോ
@വെള്ളാട്ടപ്പോക്കർ
4 жыл бұрын
അതിലും വലിയ വിഢി ബൈബിൾ പഠിച്ചു കെട്ടി കുട്ടിയുമായി. എങ്കിലും ആദിപാപത്തിൽ രണ്ടാം തലമുറ ആരുണ്ടാക്കി എന്നു ഈ ബുദ്ധിമാൻ പഠിച്ചില്ല. ഹവ്വയ്ക്ക് മകൻ ഗർഭമുണ്ടാക്കി ആ മകളെ കെട്ടിയോ ? അതോ പെങ്ങളെ കെട്ടി കുട്ടികളുമായി പിൻതലമുറ വളർത്തിയോ ? പറയൂ ബുദ്ധി മാനെ
@venkataramans5709
6 жыл бұрын
Thanks, Swamiji. For the benefit of one and all reference from International Journal of Research and Analytical Reviews Ancient Indian Culture and Nanotechnology Ramesh Baboo Assistant Professor Govt. Girls P. G. College, Fatehpur-212601. Received Aug. 21, 2015 Accepted Sept. 07, 2015 Nanotechnology technique was not a new phenomenon for ancient Indian society but the word nanotechnology was new for ancient Indians. In ancient India the nanotechnology technique was used in medical treatment of diseases in human beings, weapons used in wars, in steel industry, Indian crafts and in cultural rituals. Charak Samhita is oldest Aurvedic epic in Indian Cultural Society used for treatment of diseased human beings. Concept of reduction in particle size of metals is clearly discussed in Charak Samhita Extreme Reduction of particle size of metals or nonmetals is termed as nanotechnology. From the ancient Indian time the people who are called as goldsmith skilled in preparation or manufacturing of gold or silver ornaments were used to give the Bhasma of gold or silver metals to the diseased human beings. The bhasma was prepared during the process of melting of silver and gold metal for preparation of ornaments. The bhasma was mixture of precious metals and coal powder and other minerals.
@venkataramans5709
6 жыл бұрын
Thanks Swamiji. For the benefit of one and all pasting the following from - LETTER published in Journal of Pharmacy And Bioallied Sciences Year : 2016 | Volume : 8 | Issue : 1 | Page : 80-81 Nanotechnology in medicine: Leads from Ayurveda Rohit Sharma1, PK Prajapati2 1 Department of Rasashastra and Bhaishajya Kalpana, Abhilashi Ayurvedic College and Research Institute, Abhilashi University, Mandi, Himachal Pradesh, India 2 Gujarat Ayurved University, Jamnagar, Gujarat, India Date of Web Publication 13-Jan-2016 The ancient application of nanomedicine in the form of Ayurvedic Bhasma throws a light on the safer usage of present nanomedicine for a living being and the environment.[3],[4],[5] The use of nanoparticulate metals in therapeutics has been a common practice in Ayurveda. The present attempt is to revisit the Ayurvedic Bhasma concept as organometallic ethno-nanomedicine in the surging area of nanomedicine.
@dreamhuntingbysibin135
6 жыл бұрын
Ivan annathina enhlishil parayunnathu... avidey allam malayalikal alley....
@arunshankars8398
Жыл бұрын
Maybe he is not a Malayali.
@alishabeerali5709
7 жыл бұрын
I respect you swami ji
@prakruthi508
7 жыл бұрын
ഹാർട്ട് അറ്റാക് വന്നാൽ ആയുർവേദം പറ്റില്ല. സമ്പാദിച്ച പണം അല്ലങ്കിൽ ഇരന്നു വാങ്ങിയ പണം ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കൊടുക്കണം തീർച്ചയാണ്. എന്നാൽ ഈ തരത്തിലുള്ള ശസ്ത്രക്രിയയുടെ അവതാരകൻ നമ്മൾ പുച്ഛത്തോടെ കാണുന്ന ആയുർവേദത്തിലെ ഒരു പഴയ ആചാര്യനാണ്. 5000 വർഷത്തോളം പഴക്കം. ഈ തരത്തിൽ ഒരു ശാസ്ത്രക്രിയയ്ക് പാകത്തിന് ശരീരത്തെ കൊണ്ടെത്തിക്കാതിരിക്കാൻ ആയുർവേദത്തിൽ ഒരു വിഭാഗമുണ്ട്. സ്വസ്ഥവൃത്തം. അത് കഴിഞ്ഞേ രോഗത്തെയും മറ്റും ചിന്തിക്കേണ്ട ആവശ്യം വരുന്നുള്ളൂ. അപ്പോൾ സ്വസ്ഥനല്ലാതെ വരുന്നതിനു ആയുർവേദത്തെ പഴിചാരിയിട്ടു കാര്യമില്ല. അത് അവന്റെ തോന്നയാവാസം.അനുഭവിക്കുക. അത്രതന്നെ.
@grcnairy55
7 жыл бұрын
Great revelation. kodi kodi pranamangal.Govt must give all encouragement for such Ayurvedic medicines and research.
@myawoo
8 жыл бұрын
പൊട്ടത്തരം....അല്ലാതെന്തു പറയാൻ...സാധാരണ ജനങ്ങൾക്ക് ചിലപ്പോൾ മനസ്സിലാവില്ല.SCIENCE യഥാർത്ഥത്തിൽ മനസ്സിലാക്കിയ ഒരാൾക്ക് ഇത് വലിയ തമാശയാണ്.ചില SCIENTIFIC WORDS പറഞ്ഞു എന്ന് കരുതി ഇയാള്‍ വലിയ സംഭവം ആണെന്ന് വിചാരിക്കല്ലേ.ഒരു HEART ATTACK വരുമ്പോൾ ആയുർവേദവും പറഞ്ഞിരുന്നാൽ മതിയോ ....ആള് കാഞ്ഞു പോകും .പൊട്ടക്കിണറ്റിലെ തവള ചോദിക്കും ഈ കിണറിനേക്കാൾ വലുതാണോ നിന്റെ സാഗരം എന്ന് . സാഗരം കണ്ടിട്ടില്ലാത്ത തവളയോട് എന്തുപറഞ്ഞാലും അത് വിശ്വസിക്കില്ല .പിന്നെ NANO TECHNOLOGYയുടെ കാര്യം .. പണ്ട് പണ്ടേ ഭാരതത്തിൽ പുഷ്പക വിമാനത്തെക്കുറിച്ച് ക്കുറിച്ച് പരാമർശമുണ്ടായിരുന്നു ....അതുതന്നെയല്ലേ ഇന്നത്തെ വിമാനം !!! ഭയങ്കരം തന്നെ ...എന്ന് പറയുന്നത് പോലെയാണ് അത് .
@lucyb3885
4 жыл бұрын
Shreevalsan respect all
@chitharanjenkg7706
4 жыл бұрын
പുഷ്പകവിമാനം എന്നൊരു സങ്കേതം മറ്റേതെങ്കിലും ഇടങ്ങളിൽ വിദേശത്ത് കണ്ടെത്തിയിരുന്നോ അയ്യായിരം വർഷങ്ങൾക്ക് മുന്നേ.?
ആയൂർവേദം ശാസ്ത്രമല്ല... അതാണല്ലോ താങ്കളുടെ വാദം അതാണ് അദ്ദേഹം ആദ്യം പറഞ്ഞത്.. മോഡേൺ മെഡിസിൻ വേറെ വഴി ഇല്ലാത്തതു കൊണ്ടാണ് തിരിച്ചു ചിന്തിച്ചു തുടങ്ങിയത് ഇനി പണ്ടുള്ള കാലത്തു അറ്റാക്ക് കുറവായിരുന്നു ഹൃദയത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് അലിഞ്ഞു പോകാനുള്ള ഔഷദം.. ആയൂർ വേദത്തിൽ പറയുന്നു.. ഇനി സായിപ്പിന്റ മരുന്ന് വലുതാണെങ്കിൽ എന്ത് കൊണ്ട് സായിപ്പന്മാർ ഈ ദാരിദ്ര ഇന്ത്യയിൽ തെണ്ടി നടക്കുന്നു... ആലോചിച്ചു നോക്ക് യുക്തി വാദം തലയ്ക്കു പിടിച്ചു എന്ന് കരുതി ഉള്ള യുക്തി കൂടി കളയല്ല്
ഇത്രയും മഹത്തായ കാര്യഗല്‍ ഉള്ക്കൊള്ളുന്നതണല്ലോ ഭാരത സംസ്കാരം എന്ന് അറിയുന്നതില്‍ നാം അഭിമാനം കൊള്ളുന്നു . നമ്മുടെ മഹാ ഋഷിവര്യന്മാര് മഹാ ശാസ്ത്രജ്ഞര്‍ ആയിരുന്നല്ലോ എന്ന് അറിയുമ്പോള്‍ വളരെ വളരെ ആഹ്ലാദിക്കുന്നു . ഇനി വരുന്ന നുറ്റാണ്ട്കള് നമ്മുടെ തായിരിക്കും. ലോകത്തെ നാം ഭാരതീയര്‍ നയിക്കും തീര്‍ച്ച . സ്വാമി വിവേകാനന്ദ പ്രവചനം യഥാര്‍ത്ഥമാകും .
@sweetmaanu
9 жыл бұрын
We should develop what we had before instead of just simply proud and sit somewhere
@kuncherialouis3949
10 жыл бұрын
വിവരക്കേടിനു രൂപം വച്ചാൽ അത് ഇയാൾ ആണെന്നു പറയുന്നില്ല... ഈ ചാമി യുടെ ഉദ്ദേശം ചികിത്സിക്കുക എന്നതാണല്ലോ ...പക്ഷെ അതിനുള്ള അര്‍ഹത ഇയാള്‍ക്കില്ല എന്ന് ഇയ്യാളുടെ വാക്കുകൾ തന്നെ തെളിയിക്കുന്നു...പക്ഷെ അയാളുടെ കുടെ യുള്ള കുറെ ആൾക്കാർ കുടി ഈ തട്ടിപ്പ് പരിപാടിയിൽ ഉണ്ട് ..അവർ പലപ്പോഴും പലയിടത്തും കമന്ടുന്നതും കാണാം ....ആസാമിയെ സ്വാമി ആക്കുന്ന തരികിട...
@MegaBeinghuman
10 жыл бұрын
ഹ ഹ ഹ ........വിവരക്കേടിനു രൂപം വച്ചതാണ് kuncheria louis എന്ന് ജനങള്‍ക്ക് മനസിലായി .
@shajius2551
9 жыл бұрын
kuncheria louis
@rinasingh9141
9 жыл бұрын
kuncheria louis before putting any -ve comment try to understand abut the person, people like you (kuncheria louis) are the curse of kerala .
@ekdileep3600
9 жыл бұрын
+kuncheria louis ബൈബിളിലും ,ഖുറാനിലും ഇല്ലാത്ത ശാസ്ത്രമാണ് ആയുർവേദം ..അത് പൂർണമായും ഭാരതത്തിന് സ്വന്തമാണ് .പിന്നെ ഇതൊക്കെ കാണുമ്പോൾ ലൂയിസുമാർക്കും അവരുടെ സന്തതികൾകും ഹാലിളകുന്നത് സ്വാഭാവികം.കുരിശിൽ മരിക്കാത്ത നല്ലവനായ ആ യേശുവിനെ കുരിശിൽ മരിച്ചെന്നും ,എല്ലാ മനുഷ്യരും പാപികള്ലാണെന്നും പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്ന ഇവനും ഇവന്റെ വർഗത്തിനും മതപരിവര്തനം മാത്രമേ ചെയ്യാൻ അറിയൂ .സ്വാമി ചികിത്സിക്കുന്ന പോലെ ചെയ്യാൻ നിന്റെ വർഗത്തിൽ ആരെന്ക്കിലുമുണ്ടോ.ഹിന്ദുക്കളുടെ ശാസ്ത്രമല്ല വേദങ്ങൾ ഭാരതത്തിന്റെയാണ് ഒരു ഗ്രന്ഥത്തിലും ഹിന്ദു എന്ന് പറഞ്ഞിട്ടുമില്ല.എന്നിട്ടും ഇവനൊക്കെ നല്ലത് പറയുന്നവരെ ചൊറിയുന്നു.ലൂയിസുമാരുടെ മൂന്നൊ നാലോ തലമുറ മുന്പെടുതാലറിയാം ഇവന്റെ മാഹാത്മ്യം.കാക്ക കുളിച്ചാൽ കൊക്കാകില്ല.നിനക്ക് ഭാരതീയ ചിന്താഗതികൾ ധഹിക്കുന്നില്ലെന്ക്കിൽ നീീ ഇസ്രായേലിൽ പോ ലൂയിസെ...........
Пікірлер