ethra thavannu knadu nn ariyilla athramel manoharamayittundd 😍😇❤🔥
@khadeejaparvin9037
8 ай бұрын
1.46 to 1.52 എന്ത് രസാണ്!എന്തൊരു ഇമ്പമാണ് വരികൾക്ക് ഇശലിനും❤️❤️❤️
@AbdulAhad-uj3ys
8 ай бұрын
1:51 😩🔥
@abdulsherif7855
9 ай бұрын
ഷംസദ്മാഷ് (ഷംസുമാഷ്) മാപ്പിളകലയെ ജനകീയമാക്കിയ അനുഗൃഹീതകലാകാരൻ.. ഓരോ സൃഷ്ടികളിലും അദ്ദേഹത്തിന്റെ പ്രതിഭ എടുത്തുകാണിയ്ക്കുന്നു. സംഗീതം, സാഹിത്യം ,ഭാഷ, താളലയങ്ങൾ..തുടങ്ങി നിരവധി സംഗതികൾ കോർത്തിണക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്. ഇനിയുമിനിയും ഉയരങ്ങളിലെത്താൻ നാഥൻ തുണയ്ക്കട്ടെ... ❤❤
@user-nv4pc8ls5m
9 ай бұрын
Ethaaa❤❤
@user-md3ln3pz6j
9 ай бұрын
Bro song name nda
@althafrahman5411
9 ай бұрын
Shamsud edarikode🔥⭐
@ArifRahman_19
10 ай бұрын
7:23 ൽ ഒരു വെള്ളി വീണപ്പോൾ സന്തോഷിച്ചവരായിരുന്നു ഞങ്ങൾ ഇവരുടെ കഴിഞ്ഞു ഞങ്ങൾ കയറിയപ്പോൾ തെ കിടക്കുന്നു രണ്ടു വെള്ളി ഞങ്ങളതും 😂
@fahizmelmuri6291
9 ай бұрын
റിസൾട്ട് വന്നപ്പോൾ സ്വർണം ഞങ്ങൾക്കായിരുന്നു 😌
@sayyidnazih6998
9 ай бұрын
@@fahizmelmuri6291😂
@nazarmecheri8020
10 ай бұрын
kzitem.info/news/bejne/yXiLr5hoZqOliZwsi=RjCnrfbj8_Sr3NO_ വരികൾ അടക്കം മലപ്പുറം ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ *അബ്ദുല്ലാഹ് ഫാദിൽ Moodal* പാടിയ ആസൂപ്പർ ഹിറ്റ് വട്ടപ്പാട്ടിതാ... രചന: *മേച്ചേരി* കോറിയോ: ശഫീഖ് പാങ്ങ്.
@096-fayizmoosa4
11 ай бұрын
1:45 ❤
@saajifamilycreations
11 ай бұрын
Masha allah പറയാൻ വാക്കുകൾ ഇല്ല മക്കളേ 🎉🥰❤️🔥❤️❤️💚💚🥰😍👍👍👍🤝
@ashikmohammad524
11 ай бұрын
Beyond words
@collegeboy4733
Жыл бұрын
Lyrics kittan valla vayi ndo
@Kunjappu-dy1dr
Жыл бұрын
Lead rahul❤😮
@jabirali5590
11 ай бұрын
Hii
@raw_fhm
Жыл бұрын
Masha allah🤍. എന്ത് രസാടോ കേൾക്കാൻ 😩🤍🍃
@mehfilnk9836
Жыл бұрын
വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത മഹാ പ്രതിഭാസം 🥰 ഷംസു മാഷ് 💞 അവിടെ ഇരുന്ന് കണ്ടതിൽ വെച്ചു ഏറ്റവും കൂടുതൽ കാണികളുടെ പിന്തുണയും സപ്പോർട്ടും കിട്ടിയെ ടീം 😍🖤. അർഹിച്ച നേട്ടം 😍😍😍🥰🥰🥰👏👏👏👏
@mohamedfazilc.a8628
11 ай бұрын
Kaanaan indaarnno
@mohamedfazilc.a8628
11 ай бұрын
Njaanum indaarnnu
@siyadshibin3135
Жыл бұрын
GEMS ❤
@sajansoman2902
Жыл бұрын
വരികൾ കിട്ടുമോ
@shanis7873
Жыл бұрын
Shamsu maashh❤️🫶
@mohamedfayis6999
Жыл бұрын
❤️💓
@zainudheent.k3941
Жыл бұрын
ഷംസു പൊളിച്ച് .... മണവാളന്റെ എൻട്രി ശരിക്കും കല്യാണത്തിലെന്നപോലെ👌 രാഹുൽ ആണോ ലീഡ് സിംഗർ? ഇവർ ജെംസ്കൾ തന്നേ... ഒരായിരം അഭിനന്ദനങ്ങൾ🎉
@11hibathmp39
Жыл бұрын
Mashallah....that one lead singer.... Mashaallah 🥺💝
Пікірлер