ദാസേട്ടൻ്റെ സംഭാഷണത്തിൻ്റെ നൈർമല്യവും അദ്ദേഹത്തിൻ്റെ വിനീതമായ ഭാവവും ശ്രദ്ധിക്കൂ. അദ്ദേഹം അനശ്വരനായ ഗന്ധർവ്വനാണ്. നശ്വരനായ മനുഷ്യനല്ല. അദ്ദേഹം നാദശരീരമാണ്. നാദബ്രഹ്മം തന്നെ . ആ നാദ ബ്രഹ്മത്തിൽ വിനീതരായി ലയിച്ചിരിക്കുക മാത്രമേ നമുക്കു കരണീയമായുള്ളൂ.
@SteephenJ-b1y
19 күн бұрын
ദാസേട്ടൻ ഓരേ ഒരു ഗാന ഗന്ധർവ്വൻ നമ്മുടെ ദാസേട്ടൻ 🙏🙏🙏🙏🙏
@maniathekkeyil1055
24 күн бұрын
എന്റെ പ്രിയ ഗായകൻ ദാസേട്ടന് എല്ലാവിധ ആയുരാരോഗ്യശൗഖ്യവും നേരുന്നു.❤❤🥰🙏
@ramachandrannair3373
2 ай бұрын
Dasetta no comparison with you ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@premaraoa5231
2 ай бұрын
Wonderful event
@pradeepkuttikulangara8069
2 ай бұрын
ദൈവത്തിന്റെ സ്വന്തം ശബ്ദം ദാസേട്ടൻ 🌹🌹🌹
@shajivenmoney1
3 ай бұрын
കോടിക്കണക്കിന് ആസ്വാദകർ ഇദ്ദേഹത്തിന്റെ സർഗ്ഗവൈഭവത്തെ ആരാധിക്കുന്നുണ്ട്. അന്നും, ഇന്നും, എന്നും പകരക്കാരനില്ലാത്ത ഒരു അത്ഭുത സൃഷ്ടിയാണ്. ഒന്നിനേയും ഉൾക്കൊള്ളാൻ കഴിയാത്ത വ്യക്തികളാണ് ഈ പ്രതിഭാസത്തെ വിമർശിക്കുന്നത്. ആ വിമർശനങ്ങക്കെന്നും അദ്ദേഹം സംഗീതത്തിലൂടെ മറുപടി കൊടുത്തിട്ടേയുള്ളു....
@herbertk.c5046
5 ай бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന ശബ്ദം !! മലയാളികൾക്ക് ദൈവം കനിഞ്ഞു നൽകിയ പുണ്യം !!
@SrinivasanR-ys5xm
5 ай бұрын
Das ettan gana gandharvan i heard him sing concerts many times I have prostrate him and I have got his blessings,das ettan kept his hand my head and said to me nanay varu mone.
@JD-mg5yb
5 ай бұрын
❤❤
@peethambaranputhur5532
5 ай бұрын
വേറെ പണിയില്ലേ വേണു 🤭🤭🤭തൊള്ള പൊളിക്കുന്നത് നുണപറയാൻ, പിന്നെ നക്കാൻ 🤭🤭🤭🤭🤣🤣🤣🤣
@peethambaranputhur5532
5 ай бұрын
എന്നിട്ടും ഗുരുനാഥനെ ചവിട്ടിയ തെണ്ടി, പ്രത്യേകിച്ച് ദേവരാജനെ, ഒരുപാട് കലാകാരന്മാരെ ചവുട്ടി താത്തി പണ്ടാരക്കാലൻ 😔😔☠️☠️പോയി ചക്... 😜😜😜😜👹👹👹
@santhoshkaimal-yj9cj
5 ай бұрын
ഒരിക്കൽ ഞാൻ ജയേട്ടനെ കാണാൻ ഇടയായപ്പോൾ ചോദിച്ചു ദാസേട്ടന്റെ കാര്യം . അദ്ദേഹം എന്നോട് പറഞ്ഞത് ദാസേട്ടൻ കഴിഞ്ഞേയുള്ളു ആരും എന്നാണ് . അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാണ് ഞാനും വളർന്നത് എന്നാണു . അതായത് ജയചന്ദ്രൻ പോലും പറയുന്നു യേശുദാസിന്റെ അതേകാലത്തു അദ്ദേഹത്തിന് സമാന്തരമായി പാടാൻ എനിക്ക് ദൈവം തന്ന ഒരു അവസരമാണ് എന്റെ ജീവിതം എന്നാണു . പലരും ജയചന്ദ്രൻ യേശുദാസിനു എതിരാണ് എന്നൊക്കെ പറയുമ്പോളും ജയചന്ദ്രൻ പറയുന്നത് എന്റെയും കൂടി ഗുരുവാണ് എന്നാണു . പിന്നെ കാലം അതും ഇതും ഒക്കെ പറഞ്ഞു പല കാരണങ്ങൾ ഉണ്ടാക്കിയാലും അദീഹത്തിന്റെ കാലത്തു അദ്ദേഹത്തിന് സമാന്തരമായി എനിക്കും വരാൻ സാധിച്ചല്ലോ എന്നാണു . ഒരിക്കൽ അദ്ദേഹം best പാട്ടിനുള്ള award ദാസേട്ടന്റെ കൈയിൽനിന്നു വാങ്ങിച്ചപ്പോൾ കാല് തൊട്ടു തൊഴുതാണു വാങ്ങിച്ചത് . എന്തൊരു ജന്മങ്ങളാണ് ഇവരൊക്കെ എന്നാലോചിച്ചു പോയി ..
@mathewjose6987
5 күн бұрын
ജയേട്ടൻ ദാസേട്ടന്റെ കാലു തൊട്ടു വന്ദിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തു വച്ച്. ജയേട്ടൻ ദാസേട്ടനെ എന്നും ഗുരുസ്ഥാനത്തു കാണുന്ന ഗായകനാണ്. ജനം പലവിധം. അത്രയേയുള്ളൂ.
@anandpraveen5672
6 ай бұрын
Ente swantham dasetan
@manoharraman6707
6 ай бұрын
Dasettan is great asset to the malayalam film industry
@anugrahatheeram6859
7 ай бұрын
സംഗീതത്തിന്റെ കാര്യത്തില് ok
@ratheeshratheeshk1967
7 ай бұрын
Daseyttan❤🙏
@chandrikadevi4156
7 ай бұрын
🙏A "blessed individual shining as a star in his field"!!!!!❤
@damodarji1487
7 ай бұрын
mammukka @17:00
@visakhvisakh2704
7 ай бұрын
അഭിമുഖം നടത്തുന്ന ആൾ ഇരിക്കുന്നില്ല
@vijayakrishnanvijayakrishn2138
2 ай бұрын
പൈൽസ് ഉണ്ടായിരിക്കും.
@visakhvisakh2704
7 ай бұрын
ഒരാൾ ഓരോ പ്രായത്തിലും ഓരോ രീതിയിലായിരിക്കും പെരുമാറ്റം കാലം അവരുടെ യഥാർത്ഥ കുഴപ്പങ്ങൾ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും
K. J. Yesudas, a name synonymous with music, one who gave Malayalam film music a fresh lease of life, a new definition, one can not even dream of Malayalam films with out an Yesudas song in it.Such was the magic behind an Yesudas song, anyone simply get addicted to it, an addiction that continues for the rest of their lives.Yesudas, a singer who has no parallels, a singer of this kind will never be born again for the next thousand years.
ദാസേട്ടൻ എന്ന അത്ഭുത പ്രതിഭ എക്കാലത്തെയും ഗന്ധർവ ഗായകൻ തന്നെ ആണ്. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ആണ് താമസം. അഭിപ്രായം പറയാൻ ഇവിടെ ഉള്ളവർ പണ്ടേ മിടുക്കരാണ്.. 1961.. ൽ കുട്ടുകാർ എന്ന ചിത്രത്തിൽ വയലാർ എഴുതിയ ജാതി ഭേദം മത ദ്വേഷം ഏതു മില്ലാതെ സർവരും , ഇ കവിത പാടിക്കൊണ്ട് സിനിമയിൽ കാല് വെച്ച ആളാണ് നമ്മുടെ ദാസേട്ടൻ, അദ്ദേഹത്തെ പറ്റി അറിയാതെ അഭിപ്രായം പറയരുത്.. നമുക്ക് കഴിയാത്ത പലതും മറ്റുള്ളവർ ചെയുമ്പോൾ അതിൽ അസൂയ പെട്ടിട്ടോ മറ്റോ കാര്യം ഇല്ല. യേശുദാസ് എന്ന ഗാനഗന്ധർവൻ ജനിച്ചതേ പാടാൻ വേണ്ടിയാണു.. ദുരഭിപ്രായം വേണ്ട.. നമ്മുടെ കുറവുകൾ മനസിലാക്കി മുന്നോട്ടു പോകണം..
ഗാനരചയിതാക്കൾ ദൈവിക , മത ഗ്രന്ഥങ്ങൾ നന്നായി വായിച്ച് ഗ്രഹിച്ചിട്ടാണ് പാട്ടുകളെഴുതുന്നത്? സ്ഥാരമായി പാടിയ ഗാനഗസർവ്വൻ പോലും എവിടെയൊ ഒരു കോണിൽ മാത്രം പിടിച്ചു - ബൈബിൾ വായിച്ച് ഗ്രഹിച്ചതുമൂലം വയലാറിന് ദൈവം ഗ്രഹിപ്പിച്ചു കൊടുത്ത ഒരു യാഥാർത്ഥ്യമാണ് ഈ പാട്ടിന്റെ ഉള്ളടക്കം :- ഇടയൻ : യേശുക്രിസ്തു, പാപങ്ങളെ ഏറ്റു പറഞ്ഞ് യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി ഹൃദയത്തിലും ജീവിതത്തിലും സ്വീകരിച്ച ഒരു വിശ്വാസി കന്യകയായി ്് മണവാളനാകുന്ന യേശുക്രി തുവിന് വേണ്ടി വേർതിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു ഇപ്രകാരം വേർതിരിയക്കപ്പെട്ട വിശ്വാസി ഈ ഭൂമിയിൽ പല പരിശോധന, പ്രതികൂലങ്ങളിൽ കൂടെ ഇടയനാകുന്ന മണവാളന്റെ വീണ്ടും വരവ് വരെ ഇടയൻ തരുന്ന വാഗ്ദത്ത മാണ്, ഉറപ്പാണ് ഭയപ്പെടേണ്ടാ, ഞാൻ നിന്നോട് കൂടെയുണ്ട് , കഷ്ടങ്ങൾ , നിന്ദകൾ പരിഹാസങ്ങൾ, പ്രതികൂലങ്ങൾ , ഒറ്റപ്പെടലുകൾ എല്ലാമുള്ള ജീവിത യാത്രയിൽ കലുകളിടറാതെ ധൈര്യമായി മുന്നോട്ട് പോകുക, ഇടയാകുന്ന മണവാളനെ ഒരിക്കൽ കണ്ടെത്തും എന്നാണ്. ഏതായാലും ദൈവത്തിലുള്ള ഉറച്ച വിശ്വാസവും സമർപ്പണവും കഠിനാദ്ധ്വാനവും തന്നെ പതറാതെ ഇന്നേ വരെയെത്തിയക്കാൻ സർവ്വശക്തൻ കൂടെയിരുന്നു , നാo ഇതിൽ നിന്നെന്തെങ്കിലും പഠിയ്ക്കുക ?❤
@akhilbnair5758
Жыл бұрын
ജീവിതകാലം മുഴുവനും വെള്ള ഡ്രസ്സ് ഇടണമെങ്കിൽ തന്നെ ആ മനസിന്റെ ഒരു ഉറപ്പ് എന്താണ്.... പിന്നെ പാട്ടുകൾ.. എന്റെ ഗന്ധർവ്വ ✨️🙏🙏🥰😘😘😘😘😘! പാട്ടുപാടാൻ കഴിയാത്ത ഞങ്ങളെപ്പോലെ ഉള്ള അങ്ങയുടെ ആരാധകർക്കു അങ്ങ് ചിട്ടയുടെയും കഠിനഅധ്വാനത്തിന്റെയും ജീവിത വിജയത്തിന്റെയും പാഠങ്ങൾ പകർന്നു തരുന്നു 🙏
@devanarayanan1619
Күн бұрын
എന്റെ ദാസേട്ടൻ ! വരുംകാലങളിൽ ഒരു തലമുറയുടെ ദേവനാകും..... അന്നുള്ള കാരണവന്മാർ പറയും ലോകത്തിലുള്ള ഏത് ഭാഷയിലെ പാട്ടും പാടുന്ന ഒരഗ ന്ധർവ്വൻ ഉണ്ടായിരുന്നു ഭൂമിയിൽ .....ആ ഗന്ധർവന്റെ ക്ഷേത്രമാണിത്. ആത്മാർപ്പണം പഠിക്കുന്ന ശ്രീകോവിൽ... ദീർഘായുഷ്മാൻ..... ഭവ:❤️❤️❤️❤️❤️❤️❤️
@doddabasappabadigera9076
Жыл бұрын
ಪ್ರಣಾಮಗಳು ಗಾನಗಂಧರ್ವ ದಾಸು ಜಿ, Pranamam Daasettaa.
@MIDRaju
Жыл бұрын
How old was Mr.Yesudas, when this was recorded?
@royjoy6168
Жыл бұрын
ദാസേട്ടൻ ഒരു അത്ഭുതം .. ഇന്ത്യൻ സംഗീത ലോകത്തെ കുലപതി🙏🙏🙏❤️
@royjoy6168
Жыл бұрын
യേശുദാസിനോട് എന്നും സ്നേഹം മാത്രം❤️❤️
@babeeshkaladi
Жыл бұрын
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമി ലോകം 🙏🙏
Пікірлер