Bakground - upscale school
Bakground എന്ന KZitem channel Advertising, Designing മേഖലയെ കുറിച്ചും, അതിൽ തൊഴിൽ ചെയ്തു വരുന്നവരുടെ അനുഭവങ്ങളെ കുറിച്ചും Subscriber's ന് മുന്നിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ്. കൂടാതെ ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും പ്രചോദനമായി തീരും എന്ന് ഒരു വിശ്വാസവും ഇതിലുണ്ട്. ഈ മേഖല career ആയി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഈ യൂട്യൂബ് ചാനൽ ഒരു മുതല്കൂട്ടായിരിക്കും.ഈ മേഖലയുമായി പ്രവർത്തിച്ചു പോരുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങളെ പരിചയപെടുത്തുന്നതിലൂടെ, അവിടെ നടന്നു പോരുന്ന പ്രവർത്തന രീതികൾ വളരെ പെട്ടന്ന് തന്നെ സാദാരണക്കാർക്കു മനസ്സിലാക്കാൻ എളുപ്പമായിരിക്കും. ഇത് പൂർണമായും മലയാള ഭാഷയിലാവും അവതരിപ്പിക്കുന്നത്. എന്നിരുന്നാലും ഭാവിയിൽ ദക്ഷിണേന്ധ്യയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും വ്യക്തികളെയും ഈ ചാലിലൂടെ പരിചയപ്പെടുത്തുന്നതായിരിക്കും.
By AbduDzyn & Nisar Ozone Media
Follow us
@bakground.ytb
facebook.com/bakground.ytb/
instagram.com/bakground.ytb/
- 37:05
- 2 жыл бұрын
ഡിസൈനർ ആയിരുന്ന Riaz Whitemarker Movie Poster ഡിസൈനർ ആയി മാറിയ അനുഭവങ്ങൾ പങ്കുവെക്കുന്നു | Bakground
- 3:08
- 2 жыл бұрын
Freelancing Do's and Don'ts | Freelance Tips | Malayalam
- 8:15
- 2 жыл бұрын
Bakground Talk | Logo Design Charge | How to tell client Design Charge | How Much You Should Charge?
- 10:38
- 2 жыл бұрын
76 year old Screen Printing master, story from 1985 and process | Bakground | Palakkad
- 10:30
- 2 жыл бұрын
Professional Designer ആവൻ ഉള്ള YouTube ലെ Best Graphic Design Channels | Bakground | Malayalam
- 0:05
- 2 жыл бұрын
Пікірлер