കാർ മേഘങ്ങൾക്ക് അവരുടെ മനസ്സിലെ വിങ്ങലുകൾ കരഞ്ഞ് തീർക്കാം എന്നിട്ട് വെൺ മേഘമായി പറന്നു നടക്കാം നമുക്ക് അതിന് കഴിയുമൊ മനസ്സിലെ വിങ്ങലുകൾ വന്നു കൊണ്ടിരിക്കും നഷ്ട്ടപ്പെട്ട ബാല്യം പ്രണയം സ്വപ്നങ്ങൾ എല്ലാം😢😢😢😢😢
മടങ്ങാൻ പറ്റാത്ത കാലങ്ങൾ തിരികെ വരാത്ത സന്ധ്യകൾ.. മോഹിച്ചു പോകുന്നു... ഒന്ന് മടങ്ങി വന്നെങ്കിൽ എന്ന്.... കുന്നിൽ ചേരുവിലെ ചെറിയ ആ അമ്പലവും അതിനു മുന്നിലെ കറുത്ത കാൽവിളക്കും അതിനു ദീപം കൊളുത്തുന്ന കറുത്ത കരിവളായിട്ടാ ആ കൈകൾ.. ചന്ദന കുറി വരച്ച നെറ്റി.... കരി മണി മല ചുറ്റിലും വളർന്നു മുക്കുറ്റിയും തുമ്പ പൂക്കൾ.. അതെ ആ കാലത്തേക്ക് ഒരിക്കൽ കുടി... അന്ന് മനസ്സിൽ ആയില്ല.. ഇതു ഇനി ഒരിക്കലും മടക്കമില്ലെന്ന്
@rkp7658
3 күн бұрын
😍😍😍❤️
@MuhammedRiyas-j7y
4 күн бұрын
Outstanding song Still worth 2024
@user-fw7ng7io1f
7 күн бұрын
തിരിച്ചു കിട്ടാത്ത ഒരു ജീവിതം അടുത്ത ജന്മം ........
@Armymen392
8 күн бұрын
കഴിഞ്ഞ കാലം എല്ലാം ഇ ഹൃദയത്തിൽ ഉണ്ട് ❤️
@arjunsunni3
9 күн бұрын
Ithu verum oru patala jeevan annu❤
@ruok5404
10 күн бұрын
22-06-2024
@user-qr2zp2fl4p
11 күн бұрын
Ente pdc kalam ❤❤❤❤❤❤❤❤
@akhileshabhishek5904
14 күн бұрын
ഈ വീഡിയോ കണ്ണ് നിറഞ്ഞേ കാണാൻ കഴിയു.😢😢
@jyothishak1012
15 күн бұрын
My favourite song❤❤❤
@Amaldev047
17 күн бұрын
❤
@johney9673
18 күн бұрын
Beautiful song of the 90s. It brings lots of memories and emotions.
@mubinasmubi1052
19 күн бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ,,, ✨✌️✌️✌️✌️90' s ഓഹ് അതൊക്കെ ഒരു ഓർമ മാത്രം ,,, അതാണ് ശരിക്കും കഴിഞ്ഞുപോയ കാലം 😔😔😔 ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യ കാലം 😢😢😢
@AnnapoornaHno47
25 күн бұрын
ഇത് ഏത് ഫിലിമിലെ ആണ്...
@anjabbar1490
26 күн бұрын
കവിക്ക് 100% ക്രെഡിറ്റ് 👍👍
@loolivaava4733
27 күн бұрын
സ്കൂൾ കാലഘട്ടത്തിൽ ആനിവേഴ്സറികളിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നേ.. സ്കൂൾ ഓഡിറ്റോറിയത്തിൽ നിരനിരായി അടുക്കിയിട്ട ബെഞ്ചുകളും ഡെസ്ക്കുകളും.. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒടുക്കത്തെ nostu.❤
@AnjuMol-dr6lg
29 күн бұрын
അവൻ അവന്റെ നായികയെ കണ്ടില്ലല്ല🥀
@dracarys1933
Ай бұрын
Which short film?
@dracarys1933
Ай бұрын
Which short film?
@SirajudheenShalushadi
Ай бұрын
2025 ഇൽ ആരൊക്കെ 😘😘
@janiprathew7350
Ай бұрын
എന്തിനാവോ സങ്കടം വരുന്നുണ്ട് 🥹
@rajeevramachandran3422
Ай бұрын
ഓർമിച്ചാൽ മധുരിക്കും..
@user-xn7io3fq6r
Ай бұрын
ഇത് സിനിമ ഗാനം ആണോ
@suryakrish1513
Ай бұрын
Anyone tell the movie name plssss
@AneeshAjman
Ай бұрын
അടിപൊളി പാട്ട്/2024/5/10 🎉💃🏻🥀❣️
@prajeeshkuttan4316
Ай бұрын
എന്റെ അമ്മ എപ്പോഴും പാടുന്ന പാട്ട് 😪പാവം കുറച്ചു ദിവസങ്ങൾക്കു മുൻപ് അമ്മ ഞങ്ങളെ വിട്ടു സ്വർഗത്തിലേക്ക് പോയി..... 😪😪😪😪😪😪അടുത്ത ജന്മത്തിലും എന്റെ അമ്മയെ എനിക്ക് തന്നെ തരണേ ദൈവമേ
@caramelcookie245
2 ай бұрын
Eth ath cinema yilae paata eth varsham release ariyuo ?
@shintuskumar2609
14 күн бұрын
This is not a film song
@masoodbusthan3953
2 ай бұрын
❤❤❤
@sarath21
2 ай бұрын
2024 ❤️
@renjithsiva7676
2 ай бұрын
ആലത്തൂർ MP രമ്യഹരിദാസിന്റെ ഫേവറിറ്റ് പാട്ട് 👍👍👍👌🏽🙏❤
@user-vm5vr6qk8n
2 ай бұрын
❤❤❤
@Whotfiswatchingme
3 ай бұрын
❤
@rajiramesh6191
3 ай бұрын
Devadoothumayi.vannorente..swapname💔💔💔😔
@Devika23
3 ай бұрын
❤❤❤❤❤❤❤
@amithvijayan6339
3 ай бұрын
31-3-2024
@Dizon-vs
3 ай бұрын
Still 2024💔
@Arrchhna
3 ай бұрын
2024. Vannavarr ndooo😌🫶
@dream-vp3be
3 ай бұрын
ആ ഒരു കാലം 😘😘😘😘ഇന്നത്തെ ജനറേഷൻ പുച്ഛം 🙂🙂
@aswinkumar9144
3 ай бұрын
13/3/2024❤
@kalarickalshariksh2908
3 ай бұрын
2024 il ee patt kekkunnavar indo 👀✨
@ratnammenon2225
16 күн бұрын
18/6/2024 ൽ കേട്ടുകൊണ്ടിരിക്കുന്നു
@lijeshp6940
3 ай бұрын
Super
@IrfanPulikkal
3 ай бұрын
എന്നും കേള്ക്കുന്നെ ആരേലും ഉണ്ടോ ❤
@rajeeshpm6633
4 ай бұрын
Daleema mam
@princyjoseph9809
4 ай бұрын
Ethu lalithaganam ano atho filim song ank Please reply
@india9unknown
3 ай бұрын
EV. Valsan master vadakara രചിച്ച ഗാനം... മധുമഴ എന്ന ആൽബത്തിൽ നിന്ന്.
Пікірлер