എന്റെ ചെങ്ങായി ( അന്റെ കൂടൊന്ന് കൂട്ട്യാ ) 3 പൊന്ന് പൊന്ന് പൊന്ന് ചെങ്ങായി ( അന്റെ കൂടൊന്ന് കൂട്ട്യാ ) 3 ഓന്റെ കൂടെ കൂട്ടായി എന്റെ പൊന്ന് ചെങ്ങായി കൂടെ നടന്നെന്തായി ഓനിന്നങ് നന്നായി കൂടെ നടക്കുന്ന പലരും ഇന്നാകെ കൽബില് പെടയും പറയാണ്ട് അറിഞ്ഞത് പലതും അറിയാണ്ട് കണ്ണങ് നിറയും Music പറയാം ഒരു കഥ ഇന്ന് പറയാം പല കഥകളെ പറയാം അതിൽ കദനങ്ങൾ പറയാം അറിയാത്തൊരു നാളും തൊട്ട് എരിവായത് നാക്കിൽ തൊട്ട് പലതായത് റൂഹിൽ തൊട്ട് മറ മായത് ഒന്നും നട്ട് കൂടെ നടക്കുന്ന പലരും ഇന്നാകെ കൽബില് പെടയും പറയാണ്ട് അറിഞ്ഞത് പലതും അറിയാണ്ട് കണ്ണങ് നിറയും എന്റെ ചെങ്ങായി ( അന്റെ കൂടൊന്ന് കൂട്ട്യാ ) 3
Пікірлер