K KUMAR TOOLS
നമസ്ക്കാരം. ഞാൻ കൃഷ്ണകുമാർ. ഇരുപത്തഞ്ചിലധികം വർഷമായി ' K KUMAR ' എന്ന ബ്രാൻഡിൽ ദൈനം ദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന കാർഷിക ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ (കത്തി, വെട്ടുകത്തി, ദോശക്കല്ല്, ചിരവ ), കല്പണിക്കാർ (മേശൻ), മരപ്പണിക്കാർ എന്നിവർക്കാവശ്യമായ പണിആയുധങ്ങൾ, ഗാർഡൻ ടൂൾസ് എന്നിവയെല്ലാം നിർമ്മിച്ച് വിതരണം ചെയ്ത് വരുന്നു. കൂടാതെ ഉപഭോക്താക്കളുടെ താൽപ്പര്യത്തിനനുസരിച് അവർക്കാവശ്യമായ ഉൽപ്പന്നങ്ങളും നിർമിച്ചു നൽകുന്നു.ഞങ്ങൾ നിർമ്മിക്കുന്ന ഉത്പനങ്ങളെ പരിചയപ്പെടുത്താനും ദീർഘകാല ഉപയോഗത്തിനായി എങ്ങനെ ഒരോ product ഉം ഉപയോഗിക്കണം എന്നതിനെ കുറിച്ചും ഞങ്ങളുടെ ഡീലർമാരെ പരിചയപ്പെടുത്താനുമാണ് ഈ ചാനലിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്. Company Name : Shoranur Metal Industries LLPMob:8547757441
Phone:04662967441
- 3:21
- Ай бұрын
TNS 52 & TNS 3 / അരിവാൾ /SICKLE/ K KUMAR TOOLS
- 6:26
- 2 ай бұрын
കന്യാകുമാരി ജില്ലയിൽ ഉപയോഗിക്കുന്ന വെട്ടുകത്തിയും അരിവാളും / TNB 05 / TNS 15 / K KUMAR TOOLS
- 6:52
- 2 ай бұрын
തമിഴ്നാട്ടിൽ ഉപയോഗിക്കുന്ന ഒരു മോഡൽ വെട്ടുകത്തി /billhook/K KUMAR TOOLS / Tamilnadu billhook
- 1:36
- 2 ай бұрын
KNIFE/CUSTOMER REVIEW/K KUMAR TOOLS /KITCHEN KNIVES
- 1:03
- 2 ай бұрын
CUSTOMER REVIEW/K KUMAR TOOLS
- 13:30
- 3 ай бұрын
കുമാർ കത്തികൾ budding ,grafting ചെയ്യുന്നതിന് അനുയോജ്യമാണോ ?/Budding ,Grafting/K KUMAR TOOLS
- 3:02
- 3 ай бұрын
ചെള്ള് കുത്തി /ഇല കുത്തി /CHELLI PULLER/K KUMAR TOOLS
- 17:00
- 4 ай бұрын
കേരളത്തിലെ ഏറ്റവും വലിയ പവർ ടൂൾസ് സൂപ്പർ മാർക്കറ്റ്/ YESS ARE POWER TOOLS /DEALER/K KUMAR TOOLS
- 2:21
- 5 ай бұрын
Customer feedback /k kumar tools
- 1:44
- 6 ай бұрын
കെ കുമാർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന തമിഴ്നാട് തേനിയിൽ നിന്നുള്ള കസ്റ്റമറുടെ അഭിപ്രായം
- 5:41
- 6 ай бұрын
Green Earth Agricultural Fair Thanjavur / K KUMAR TOOLS
- 9:07
- 8 ай бұрын
ഇനി എന്തെളുപ്പം /MANGO BUCKET/K KUMAR TOOLS
- 12:04
- 8 ай бұрын
Пікірлер