എത്രയോ അന ഗൃഹീതനായ പ്രഭാഷകൻ മഹാഗുരോ എന്നെ കൂടി ഒന്നനുഗ്രഹിക്കുമോ?
@arithottamneelakandan4364
9 ай бұрын
❤❤❤❤❤❤
@arithottamneelakandan4364
9 ай бұрын
നന്ദി ഇത് പോസ്റ്റ് ചെയ്ത വർക്ക് .
@jagadeesanpm4056
Жыл бұрын
മാഷിന്റെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് വലിയ കാര്യം
@shyamkumarcg2228
Жыл бұрын
മുഴുവനും ദിവസങ്ങളിലെ പ്രഭാഷണങ്ങളും upload ചെയ്യുമോ
@murugankkkalarickal4236
Жыл бұрын
ൌജ
@shamsudheent95
2 жыл бұрын
പകരം ഇല്ലാത്ത പ്രഭാഷകൻ....
@parabolicinc
2 жыл бұрын
Thanks
@pandalamunnikrishnanmukund1065
3 жыл бұрын
മഹാഭാഗ്യം - എന്റെ ഗുരുവായ രവി സാറിനേയും, എനിക്ക് മാർഗ്ഗ ദീപമായ അഴീക്കോട് മാഷിനേയും ഒരുമിച്ചു കണ്ടത്.
@pandalamunnikrishnanmukund1065
3 жыл бұрын
എല്ലാ പ്രഭാഷണങ്ങളും കിട്ടട്ടെ
@sruthinsratly2012
3 жыл бұрын
മലയാളികൾ കേൾക്കേണ്ട വാക്കുകൾ ആണ് മാഷിന്റെത് .നിർഭാഗ്യവശാൽ അ മഹാ പ്രതിഭയുടെ പ്രസംഗങ്ങൾ പലതും റെക്കോർഡ് ചെയ്യപെട്ടില്ല. എന്നുള്ളത് വേദനാജനകമായ സത്യമാണ് .അ നല്ല കാലത്തു ഇത് പോലെ സാമൂഹ്യ മാധ്യമങ്ങൾ സജീവമല്ലതെ പോയതാനു കാരണം. എന്നിരുന്നാലും പലരും ഇത് പൊതു ജനങ്ങൾക് വേണ്ടി എത്തിക്കുന്നതിൽ ശ്രമം നടത്തുന്നു . ആ പരിശ്രമം നടത്തുന്ന എല്ലാ നല്ല മനുഷ്യർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
@payyans2670
3 жыл бұрын
ഉചിതം.
@sowmyam1031
3 жыл бұрын
മാഷ് 🥰🥰
@dr.sudhamarythomas730
3 жыл бұрын
❤️
@mayasnair7792
3 жыл бұрын
പ്രിയപ്പെട്ട ദിലീപ് മാഷ്❤️❤️❤️
@rekhacs8624
3 жыл бұрын
മാഷേ ഞങ്ങളെല്ലാവരും ഓർക്കുന്നുണ്ട്.
@payyans2670
3 жыл бұрын
സെമിനാറുകൾ കൂടി യൂട്യൂബിൽ ലൈവായി കൊടുത്താൽ നന്നാവും.
@kaladymalayalam9291
3 жыл бұрын
തീർച്ചയായും
@vishnushobha445
3 жыл бұрын
♥
@anjumolbabu6009
3 жыл бұрын
❤️❤️
@midhunabalakrishnan4118
3 жыл бұрын
❤
@mvmohanan1190
3 жыл бұрын
വിജ്ഞാന പർവ്വതം ശ്രീ .അഴിക്കോട് സാറിൻ്റെ പ്രഭാഷണം കേൾക്കാൻ അവസരം ഉണ്ടാക്കി തന്നതിന് നന്ദി.
@noorulameen1600
3 жыл бұрын
സുകുമാർ അഴീക്കോട് കേരളത്തിന്റെ 'social patron ' ആയിരുന്നു. കുടുംബത്തിന് രക്ഷകർത്താവ് ഉള്ളത് പോലെ സമൂഹത്തിനും രക്ഷകർത്താവ് ഉണ്ട്.അതായിരുന്നു അഴീക്കോട് മാഷ്. സമകാലിക സാമൂഹ്യ സാഹചര്യത്തിൽ മലയാളികൾ തിരിച്ചറിയുന്നുണ്ട് മാഷിന്റെ അഭാവം. ഭരണകർത്താക്കൾ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു.ഇന്ന് സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഭരണകൂടത്തിന്റെ സഹായികളായി മാറിയിരിക്കുന്നു.
@basheersaqafivandithavalam3363
3 жыл бұрын
പ്രഭാഷണ കലയുടെ കുലപതി
@anithao2114
3 жыл бұрын
❤️
@power-cu6qn
4 жыл бұрын
Azhikod Avideyundo Avidea Njaanumundu
@sreejithunnikrishnan1858
4 жыл бұрын
വളരെ നന്ദി...
@valsanmaroli340
3 жыл бұрын
Chanaline nanni
@prajithkattikulam6089
4 жыл бұрын
❤️
@pillechan.comtroll2370
4 жыл бұрын
Hope more in other subjects...
@shihabudheenmc7792
4 жыл бұрын
ഒരുപാട് സന്തോഷം .. നന്ദി
@subhasimuvac2931
4 жыл бұрын
Ee mahaaprabhaashakanu ende aadharaanjalikal arpikkunnu.
@sadanandanchettiyar725
4 жыл бұрын
മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ.... അഭിനന്ദനങ്ങൾ
@p.rajith7363
4 жыл бұрын
അഴീക്കോട് മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും കിട്ടണമായിരുന്നു. സത്യത്തിന്റെ ആ സാഗര ഗർജ്ജനം എന്നെന്നും വിരൽത്തുമ്പത്ത് ലഭ്യമാക്കാൻ സഹായിക്കണം.
@Sudhishkc
4 жыл бұрын
വളരെ സന്തോഷം അഴിക്കോട് മാഷിന്റെ പ്രസംഗ പരമ്പര upload ചെയ്തതിൽ. ഇതിന്റെ ഭാക്കി ഭാഗം ഉണ്ടോ? അതു കൂടെ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു. നന്ദി 🙏
@rajoshkumarpt451
4 жыл бұрын
Namaskaram sir
@athiraprasanth6576
4 жыл бұрын
നന്ദി
@pravasifm
4 жыл бұрын
ശ്രോദ്ധാവിന്റെ ഹൃദയത്തിലേക്ക് നേരിട്ട് സംവേദനം നടത്തുന്ന ഇന്ദ്രജാലത്തിന്റെ പേരാണ് സുകുമാർ അഴീക്കോട്
@basithk8027
4 жыл бұрын
നന്മ
@afsalm9582
5 жыл бұрын
Thanks for uploading🥰
@arjunkv8998
5 жыл бұрын
😍
@jijomi9560
5 жыл бұрын
Thank you all of you.
@prajithmp4799
5 жыл бұрын
❤️👏❤️❤️
@ranjithsiji
5 жыл бұрын
അഭിനന്ദനങ്ങൾ. സർവ്വകലാശാലയിലെ അമൂല്യമായ ഡിജിറ്റൽ ശേഖരം പൊതുജനങ്ങൾക്ക് ലഭ്യമാവട്ടെയെന്നും വിജ്ഞാനം സാധാരണക്കാരിലെത്തട്ടെയെന്നും ഈ പരിപാടി നിന്നുപോകാതെ തുടരട്ടെയെന്നും ആശംസിക്കുന്നു. സംസ്കൃത വിഭാഗവും വേദ, വേദാന്ത വിഭാഗവും അവിടെയുള്ള വീഡിയോ ശേഖരം ഇതുപോലെ പങ്കുവച്ചിരുന്നെങ്കിൽ നന്നായിരുന്നു.
@ArunVNair-qn9tb
2 жыл бұрын
what a great idea and if this idea will be implemented then we can get a better society compare to today.
@sadakathhafeefa1216
5 жыл бұрын
All the best Sharanya and team 👍
@kaladymalayalam9291
5 жыл бұрын
Thank you...
@kuttanellookkaran
5 жыл бұрын
നല്ല ഉദ്യമം.... അഴീക്കോടിന്റെ പ്രഭാഷണങ്ങൾ യൂട്യൂബിൽ ഇല്ല എന്ന ദുഖത്തെ മറികടക്കുവാൻ ഈ വീഡിയോ ഉപകരിക്കും നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു
@rahulkambisseril8560
5 жыл бұрын
സുകുമാർ അഴീക്കോട് സാറിന്റെ പ്രഭാഷണം കേൾക്കുവാൻ അവസരം തന്ന ഈ ചാനലിന് നന്ദി.
@usharb5197
5 жыл бұрын
ഞാൻ തിരുവനന്തപുരം സെൻ്ററിലെ ഒരു പൂർവ വിദ്യാർത്ഥിയാണ്. വളരെ സന്തോഷം
Пікірлер