മലയാള സിനിമയും, മലയാളികളും താങ്കളോട് ആണ് എല്ലാ കാലത്തും കടപ്പെട്ടിരിക്കുന്നത്.
@rohangopi1708
4 ай бұрын
ജോൺസൺ മാഷ് ❤️🙏🏻
@bharathanbharathan3219
5 ай бұрын
Namikkunnu mashine🙏🙏🙏
@mathewjose6987
Жыл бұрын
johnson mash thante paattukaliloode malayalikale ormapeduthikondirikkum. maashinu maranamilla.
@Malayali2023
Жыл бұрын
Chithra opd song💥
@broadband4016
Жыл бұрын
MT പറഞ്ഞത് ശരി.soft and soul touching BJM in all songs.Something is special in Jhonson music that attracts malayalees.Real melody maker.No days passed by a malayalee without hearing a Jhonson music.
@swaminathan1372
2 жыл бұрын
ജീവിച്ചിരുന്നപ്പോൾ ഇദ്ദേഹത്തിൻ്റെ വില നമ്മൾ അറിയാതെ പോയി...😔😔😔
@sebastianfrancis387
2 жыл бұрын
🙏🏻🥰
@anjopauljohn6301
2 жыл бұрын
💗
@pgn4nostrum
2 жыл бұрын
Honest voice.. Natural music... Excellent approach.. Are the reasons... Why I admire.. This maestro... A great composer.. "The madanmohanji " of Malayalam 💯💯❤️❤️❤️🙏
@anudasdptrivandrumbro3905
2 жыл бұрын
Super 👌 Johnson മാഷ് and MT ❤ 🥰 🙏ഇപ്പോഴാണ് ഒരു പടത്തിന്റെ live back ground റെക്കോഡിംഗ് കാണുന്നതു...
@annetanp5132
2 жыл бұрын
Arhikunna angeekaram ningalkku njangal malayalikal thannilla, priyapetta Johnson Master... Ellarkum vendi kshama chodikkunnu
@sachdevr2407
2 жыл бұрын
12.00 ippo shuddha malayala bhashayum illa, aa culturum illa.. so nalla patukal illathathine kurich athishayikyaan illa.. so sad.
@yyas959
2 жыл бұрын
എറ്റവും മനോഹര വീഡിയോ
@varunkrishnan3324
2 жыл бұрын
ജോൺസൺ മാഷ്.. Nostalgia, ഗൃഹാതുരത്വം, നൊമ്പരം.. ഒരു കാലഘട്ടം.. പ്രണാമം മാഷെ.. A real legend..
@anunair9288
3 жыл бұрын
ഇതിന് dislike അടിച്ചവന്മാരോട് സഹതാപം മാത്രം
@dileepks712
3 жыл бұрын
Johson master,Barathan Sir,Lohita Das mashe 3perum ore mukachaya Alle,,,,
@dileepks712
3 жыл бұрын
❤️❤️❤️
@vishnuprasad3370
3 жыл бұрын
Johnson Master-ine kaanumbol paranjariyikkaanaavaatha nombaramaanu manassinu...Athulya prathibha...
@mathewjose3359
3 жыл бұрын
Johnson master an extra ordinary Music director and really genious.I remember him every day.with devarajan master.I really miss him.when I remember his family I feel very sad.
@shafaft2517
3 жыл бұрын
ചിത്രച്ചേച്ചി പാടുമ്പോൾ ആ പാട്ടിന്റെ ഒറിജിനൽ പോലെ തന്നെ 👍
@anoopaugustine4924
3 жыл бұрын
Sometimes I am bold to say Johnson is the greatest composer in India
@jineshvh
3 жыл бұрын
Love you മുത്തേ
@nihadabduljabbar5710
3 жыл бұрын
ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ആരും മനസിലാക്കിയില്ല അദ്ദേഹത്തിന്റെ കഴിവ്, മാഷിന്റെ സോങ്സ് എന്താ ഫീൽ അല്ലെ
@arunkumar-cu9oi
7 ай бұрын
കഴിവ് മനസിലാ ക്കാഞ്ഞിട്ടാണോ ഇത്ര അധികം സിനിമകളിൽ പാട്ടുകൾ ചെയ്തത്
@rajeshmathew9502
3 жыл бұрын
🙏
@sreenathsvijay
3 жыл бұрын
ഈ ഇന്റർവ്യൂനു തൊട്ടു മുൻപ് ഉറപ്പായും മാസ്റ്റർ ചോദിച്ചു കാണും.. ഇവിടെ പാമ്പ് വല്ലതും കാണൂന്ന് 😄
@arunk.n3450
3 жыл бұрын
🙏
@sanusankonny4199
3 жыл бұрын
🙏🙏🙏 Thank you 🌹
@kishorkulangarakishorkulan1905
3 жыл бұрын
കേൾക്കുമ്പോൾ തന്നെ കഴിഞ്ഞ കാലത്തെ നല്ല ഓർമ്മകൾ ഓടി വരുന്നു
@rincyroison
3 жыл бұрын
Pranaam legend Johnson master....orupaadu sneham 😍🌹
@rincyroison
3 жыл бұрын
Mashinu pranam🌹😍
@arunkumarks2096
3 жыл бұрын
Johnson maashinu ente pranamam
@JJV..
4 жыл бұрын
Master of music...
@meenakshichandrasekaran4040
4 жыл бұрын
How true ,They ever "Live with us".Thank You Mashe 🙏🙏👌
@MrJacobtvm
4 жыл бұрын
ചിത്രചേച്ചി,,ശ്ശെന്താ സ്വരം,,,
@harigopalan3559
4 жыл бұрын
Njanum chindichu athu kettappol
@princevarughese6419
4 жыл бұрын
Such a genius! Pure soul
@rasmusverkehr4510
3 жыл бұрын
Yes
@jacobphilip1942
4 жыл бұрын
thank you Arun bro
@KURUPPU.
4 жыл бұрын
Legend
@unnimanappadth8207
4 жыл бұрын
മലയാള ഗാനശാഖയിലെ സർവ്വകലാവല്ലഭൻ എന്നു വിളിക്കാവുന്ന ഒരേ ഒരാൾ അത് ജോൺസൺ മാത്രം. പാട്ടുകൾ ഈണം നൽകുക എന്നത് മാത്രമല്ല ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം നൽകുക എന്ന ഭാരിച്ച ജോലി അത് അദ്ദേഹം വിദ്ഗമായി ചെയ്തിരുന്നു. പക്ഷേ അർഹിക്കുന്ന ഒരു അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല എന്നു മാത്രമല്ല അവസാന കാലത്ത് തഴയപെട്ടു. ഒരു പരിധി വരെ ബാബുക്ക് സംഭിച്ചതും ഇതാണല്ലോ
Пікірлер