ക്ഷമയോടെ നല്ലപോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടും , അവസാനം ഗബ്രിക്ക് തെറിവിളി മാത്രം ബാക്കി 🥺💔💔..... Gabri 🫂❣️
@thanajmaan
3 ай бұрын
മനസ്സിലാക്കി കൊടുക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു നല്ലൊരു ചെറുക്കൻ. ഇവൾക്ക് മനസ്സിലായാൽ മതിയായിരുന്നു എന്നൊക്കെ... പിറ്റേ ദിവസം ഇവൻ പിന്നേം പണ്ടത്തെ jabri ആയി... അത് കൊണ്ട് ആണ് അവനു നെഗറ്റീവ് ആയത് പിന്നേം
@adilym6255
3 ай бұрын
ഗ്രബി ജാസ്മിൻ ♥️🥰♥️♥️
@Viduthalai-k8
25 күн бұрын
Kepri
@kbrenclave2258
3 ай бұрын
Gabri is a good person ❤genuine person..Jasmine ❤Gabri ❤more concentrated in future 👍
@durgababu3149
3 ай бұрын
ജിൻ്റോയോട് ഗബ്രി പറയുന്ന മോശം വാക്കുകൾ അത് ആരോടായാലും ആ പറയുന്നത് ഞങ്ങളെ പ്രേക്ഷകർക്ക് ഇഷ്ടപെടാറില്ല ജാസ്മിനെ ഉപദേശിക്കുന്നതിനു മുമ്പ് ഗ്ബ്രി എന്താണ് ആഷോയിൽ കാണിച്ചത് എന്ന് ഓർക്കണം ഗബ്രിയോട് സ്നേഹ കൂടുതൽ കൊണ്ട് ജാസ്മിനും വാവിട്ട വാക്കുകളാണ് പറഞ്ഞിട്ടുള്ളത്
ഗബ്രി ജാസ്മിൻ ❤️നിങ്ങളുടെ സ്നേഹം റിയൽ ആയിരിക്കുന്നു.
@shahinaa9844
3 ай бұрын
ഈ പെണ്ണിന് നാണം ഇല്ലേ ഒരാളിനോട് സംസാരിക്കുമ്പോൾ എണീറ്റ ഇരുന്ന് സംസാരിക്കണം കാൽ ആട്ടി എന്തോ സംഭവം പോലെ ജാഡ ഇലിരുന്ന് അയ്യേ ശരിക്കും big boss ഇവൾക് cup കൊടുത്തങ്കിൽ അയ്യേ ഇവൾ ലോകം ഇട്ടക്കില്ല അത്ര അഹങ്കാരം കാണിക്കുന്ന
@GARDENING400
3 ай бұрын
🤭🤭
@alexyash790
3 ай бұрын
Odediii avldae friend allae,😅😅
@shahinaa9844
3 ай бұрын
@@alexyash790 ഫ്രണ്ട് നാണമില്ലേ ഫ്രണ്ട് അവൻ അവളെ തുലക്കാൻ വന്നവൻ എവന്റെ മുന്നിലും ഇങ്ങനെ കാലും ആട്ടി മലർന്നു കിടന്നു സൊള്ളുന്ന ഈ പരുപാടി ആണ് big bossil ജാസ്മിനെ ആരും ഇഷ്ടപ്പെടാത്തത് ദിൽഷ പേളി ഇവരെല്ലാം ഇങ്ങനെ ആണോ അതാ cup പോയത്
@profreefire1678
3 ай бұрын
😥@@shahinaa9844
@HussainEdavilakom
3 ай бұрын
Cup jintokku kittiyathu nallathu 👌👍💪🙏
@reenaxavier394
3 ай бұрын
Eda gabri ninte re entry annu jasmine 3 position ayathu née Akki eduthu .jasmine ne vechu née fame eduthu athannu sathyam..enikku jasmine ne ishtamalla but sathyam parayanam allo
@SajithaColany
3 ай бұрын
💯💯💯
@sunisobhanan5327
3 ай бұрын
ഒന്നുപോടോ. ശ്രീതു സിജോ എന്നിവരുടെ ഫാൻസ് വോട്ടുകൾ കിട്ടിയത് കൊണ്ടാണ് അർജുൻ കേറിവന്നത്. അല്ലാതെ ഗബ്രി അല്ല അതുപോലും മനസിലാക്കാത്ത കുറേ പൊട്ടമാർ ഇറങ്ങിക്കോളും 😂😂
@Rose-yv4mj
3 ай бұрын
Allathe bb arjune win cheyipikan vendi sreethuvine out aakiyath kondalla
Пікірлер