AAMAYUM MUYALUM - ആമയും മുയലും
സംരംഭക ലോകത്തെ വേറിട്ട കഥകളും മികച്ച ദൃശ്യ മികവുമായി *''ആമയും മുയലും* '' യൂടൂബ് ചാനൽആമയുടെയും മുയലിന്റെയും കഥ നമുക്കേവർക്കും സുപരിചിതമായ ഒന്നാണല്ലോ. തത്വത്തിൽ ആമ വിജയിച്ചതിനു ശേഷം മുയലും ഫിനിഷിംഗ് പോയിന്റ് പിന്നിട്ടു എന്ന് നമുക്ക് അനുമാനിക്കാം. അതിന് ഇരുവരും എടുത്ത സമയമായിരുന്നു പ്രധാനം. സംരംഭകത്വവുമായി ചേർത്ത് വായിക്കുമ്പോൾ ഈ കഥയ്ക്ക് ഒരു പൊളിച്ചെഴുത്ത് വേണ്ടി വരും. നിരവധി തോൽവികളെയും പ്രതിസന്ധികളെയും മറികടന്ന് ആമയെപ്പോലെ പതിയെ വിജയിച്ച സംരംഭകരും, സ്മാർട് വർക്കിലൂടെയും, വേറിട്ട ആശയത്തിലൂടെയും വേഗത്തിൽ സഞ്ചരിക്കുന്ന മുയലിനെപ്പോലെ വളർന്ന സംരംഭകരും കാണും. പതിയെ ആയാലും വേഗത്തിലായാലും സംരംഭകരുടെ വിജയേതി ഹാസങ്ങൾ ഏതൊരാൾക്കും പ്രചോദനമേകുന്നതാണ്.ഇവിടെയാണ് ' *ആമയും മുയലും* ' എന്ന യൂടൂബ് ചാനലിന്റെ പ്രസക്തി. *സംരംഭക ജീവിതത്തിൽ ആമയെപ്പോലെയോ മുയലിനെപ്പോലെയോ വിജയിച്ച സംരംഭകനാണോ നിങ്ങൾ, നിങ്ങളുടെ കഥ ഒരാളെയെങ്കിലും പ്രചോദിപ്പിക്കുന്നതാണോ... എങ്കിൽ നിങ്ങളുടെ വിജയ പരാജയ കഥകൾ മികച്ച ദൃശ്യാവതരണത്തിലൂടെ ' *ആമയും മുയലും*
നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111
- 3:42
- Жыл бұрын
ബിസിനസ്സുകാരുടെ പക്വത 40 വയസിൽ ആണോ ?| Joby KM | Launmark | Laundry man of India | Laundry Business
- 2:34
- Жыл бұрын
ബിസിനസ്സ് ആട്ടിൻ തോലിട്ട ചെന്നായയാണ് | Joby KM | Launmark | Laundry man of India | Laundry Business
- 1:28
- Жыл бұрын
പണ്ടത്തെ ഷെഫാണ് ഇപ്പോൾ ലോൺഡ്രിമാനും | Joby KM | Launmark | Laundry man of India | Laundry Business
- 5:58
- 2 жыл бұрын
കണ്ണ് നിറഞ്ഞുപോകും ഏതൊരു ഇന്ത്യക്കാരന്റെയും | Launmark | Joby KM | Laundry Man Of India | 2022
- 1:22
- 2 жыл бұрын
Crane, JCB യോ കയറാത്ത സ്ഥലത്തു തെങ്ങിൽ ചെയിൻ ബ്ലോക്ക് കെട്ടി | Launmark | Joby KM | Laundry
- 4:53
- 2 жыл бұрын
KUDAMATTAM SONG | Meeth & Miri Love Story | കുടമാറ്റം | Prajeesh Chandran | Ammayum Muyalum |...
- 0:32
- 2 жыл бұрын
MEETH MIRI Love story | Kudamattam Album | മീത്ത് - മിരി പ്രണയ പൂരം | prajesh chandran | Joby KM
- 4:28
- 4 жыл бұрын
ഈ സാഹചര്യത്തിൽ ഇത്രയും ചിലവുകൾ കുറക്കുവാൻ സാധിച്ചത് ഈ ടെക്നോളജി ഉപയോഗിച്ചതുകൊണ്ടാണ് വീഡിയോ കാണുക
- 6:20
- 4 жыл бұрын
Laundry Business | Dry Cleaning Business | Steam Ironing Business | Start a best business in Kerala
- 7:46
- 4 жыл бұрын
30000 രൂപയിൽ ഒരു ബിസിനസ് തുടങ്ങാം | ഫുൾടൈമായും പാർട്ട് ടൈമായും അയണിങ്ങ് ബിസിനസ് | JOBY KM |
- 0:26
- 4 жыл бұрын
Business | kerala business Malayalam | Malayalam business video | Joby Sark Speech | Josh Talks Joby
- 0:46
- 4 жыл бұрын
kerala business success stories Malayalam | kerala business ideas | business malayalam motivation
- 0:52
- 4 жыл бұрын
kerala business | kerala business success stories | kerala businessman interview | Spark Talks JOBY
- 1:11
- 4 жыл бұрын
Aamayum Muyalum business ideas | business speech | Malayalam business motivation |Spark talks JOBY
- 14:17
- 4 жыл бұрын
ലോകം കൊറോണക്ക് മുൻപും, ശേഷവും | ഉയർന്ന വിജയ സാധ്യതയുള്ള സംരഭങ്ങൾ ഏതെല്ലാം| JOBY KM | AAMAYUM MUYALUM
- 50:34
- 4 жыл бұрын
ചായക്കടയിലെ ജോലിക്കാരൻ ആയിരങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചപ്പോൾ | Malayalam Business Interview
- 34:56
- 4 жыл бұрын
ബാപ്പയെ സന്തോഷിപ്പിക്കാൻ തുടങ്ങിയ ലക്ഷങ്ങളുടെ ബിസിനസ് സാമ്രാജ്യം|Malayalam Business Motivation Video
- 19:50
- 4 жыл бұрын
ഇഷ്ടിക കച്ചവടക്കാരന് കോടികള്‍ വായ്പ എടുത്ത് നല്കുന്ന കഥ | Success Businessman Story in Malayalam
- 31:25
- 4 жыл бұрын
മാലിന്യത്തില്‍ നിന്നും കോടികള്‍ സമ്പാദിക്കുന്ന കഥ | Business Success Story Malayalam JOBY KM
- 21:33
- 4 жыл бұрын
16 വയസിൽ മാങ്ങയുമായി ബോംബെയിലേക്ക് തിരിച്ചുവന്നത് കോടികളുമായി | Motivational Speeches
- 18:52
- 4 жыл бұрын
ആണിപ്പണിക്കാരന്റെ മകന് കോടികളുടെ ഉരുക്കു വ്യവസായം തുടങ്ങിയ കഥ | JOBY KM | P. JOSE UKKURU
- 26:24
- 4 жыл бұрын
ലാഭമില്ലാതെ തുടങ്ങിയ ബിസിനസിലൂടെ ലക്ഷങ്ങള്‍ ഉണ്ടാക്കിയ കഥ
- 24:40
- 4 жыл бұрын
കോടീശ്വരനാകാന്‍ കിടപ്പാടം പണയംവെച്ച ബിസിനസുകാരന്
- 13:54
- 4 жыл бұрын
Пікірлер