Apothekaryam-Doctors Unplugged
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.അപ്പോത്തിക്കാര്യത്തിലെ ഓരോ വീഡിയോയും അവതരിപ്പിക്കുന്നത് പ്രസ്തുതമേഖലയിലെ പ്രഗത്ഭരായ ഡോക്ടർമാർ മാത്രമാണ്.
'ഒറ്റമൂലികൾ' നിർദ്ദേശിക്കുന്ന വൈദ്യം,പ്രാഗത്ഭ്യം ഇല്ലാത്ത മേഖലകളിൽ പാതിവെന്ത അറിവുകൾ വിദഗ്ദാഭിപ്രായമെന്നവണ്ണംപങ്കുവെക്കുന്ന പ്രവണത, 'ഇതുകണ്ടാൽ എല്ലാം ശരിയാകും' എന്ന മട്ടിലെ തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾ , ഇങ്ങനെ അശാസ്ത്രീയത നിറഞ്ഞു നിൽക്കുന്ന നമ്മുടെ സൈബറിടങ്ങളിൽ വേറിട്ടൊരു പാത തുറക്കുക എന്നതാണ് അപ്പോത്തിക്കാര്യത്തിന്റെ ലക്ഷ്യം.
ദൈനംദിനജീവിതത്തിൽ ആരോഗ്യ സംബന്ധമായി നമുക്കുണ്ടാകുന്ന സംശയങ്ങൾക്കുള്ള മറുപടികൾ, വ്യത്യസ്ത വൈദ്യശാസ്ത്ര മേഖലകളിലെ നൂതനമായ ചികിത്സാരീതികൾ,സാമൂഹികാരോഗ്യം സംബന്ധിച്ച വിഷയങ്ങൾ,ആരോഗ്യവിഷയങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്ന തെറ്റിധാരണകൾ, ജീവിതശൈലിയും ആരോഗ്യപ്രശ്നങ്ങളും, മാനസികാരോഗ്യം ഇവയൊക്കെയാവും അപ്പോത്തിക്കാര്യത്തിലെ പ്രതിപാദ്യ വിഷയങ്ങൾ.
- 10:46
- 14 күн бұрын
ഇത്തരം ചികിത്സയെപ്പറ്റി അധികമാളുകൾക്കും അറിയില്ല l Pain Medicine l Dr Vineetha Gopal l Apothekaryam
- 4:46
- 14 күн бұрын
ചെങ്കണ്ണ് പകരാതിരിക്കാൻ എന്തൊക്കെ ചെയ്യണം l Conjunctivitis Malayalam l Dr Aparna KS l Apothekaryam
- 11:49
- 14 күн бұрын
എത്ര ശ്രമിച്ചിട്ടും കുട്ടികൾ ഉണ്ടാവുന്നില്ലേ l l Infertility l Dr Anupama R l Apothekaryam
- 3:28
- 21 күн бұрын
പാർക്കിൻസൺ അസുഖത്തിന് നൂതന ചികിത്സാരീതി l Deep Brain Stimulation l Dr Vysakha l Apothekaryam
- 9:02
- 21 күн бұрын
ഗർഭകാലത്തെ വലിയ തെറ്റുകൾ l Myths About Pregnancy l Dr Anupama R l Dr Radhika Rajan l Apothekaryam
- 10:27
- 21 күн бұрын
അമിത രോമവളർച്ച - അറിയേണ്ടതെല്ലാം ഇതിലുണ്ട് l Excess Hair Growth l Dr Sonia Feroz l Dr Athira Mohan l
- 3:37
- 28 күн бұрын
കുഞ്ഞുങ്ങൾ ഉണ്ടാവാൻ ശ്രമിക്കുന്നവർ കഴിക്കേണ്ട ആഹാരങ്ങൾ l Diet On Planning Diet l Dr Anupama R l
- 8:15
- Ай бұрын
ഗർഭകാലത്തെ വലിയ തെറ്റുകൾ l Myths About Pregnancy l Dr Anupama R l Dr Radhika Rajan Apothekaryam
- 3:08
- Ай бұрын
നിങ്ങളുടെ ലിഗമെന്റിന് അയവുണ്ടോ എന്ന് തിരിച്ചറിയാം l Lax Ligament l Dr Anto Jose l Apothekaryam
- 2:13
- Ай бұрын
പാർക്കിൻസൺ അസുഖം എങ്ങനെ നിയന്ത്രിക്കാം l Parkinson's Disease l Dr Vysakha KV l Apothekaryam
- 2:30
- Ай бұрын
തൈറോയ്ഡ് പ്രവർത്തനം കൂടിയാലും ആപത്ത് l Hyperthyroidism l Dr Mohan T Shenoy l Apothekaryam
- 3:15
- Ай бұрын
ഉപ്പൂറ്റി വേദന കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ l Dr Anto Jose l Apothekaryam
- 2:20
- 2 ай бұрын
പാർക്കിൻസൺ അസുഖം - ഒരു കുത്തിവെപ്പ് എടുത്താൽ രോഗി എഴുന്നേറ്റ് ഓടുമോ? l Dr Vaisakha KA l Apothekaryam
- 2:02
- 2 ай бұрын
മുട്ട് വേദന കുറയ്ക്കാൻ ചെയ്യേണ്ട വ്യായാമങ്ങൾ l Exercise For Knee Pain l Dr Anto Jose l Apothekaryam
- 4:16
- 2 ай бұрын
ആസ്തമ അപകടകരമാവാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക l Asthma Danger Signs l Dr Sujith Varghese l
- 2:45
- 2 ай бұрын
ഊതി പരിശോധിക്കാം ശ്വാസകോശത്തിന്റെ ആരോഗ്യം l Spirometry Test l Dr Sujith Varghese Abraham l
- 9:29
- 2 ай бұрын
ചിരിക്കുമ്പോൾ മോണ അധികമായി പുറത്തു കാണുന്നു l Smile Correction l Dr Manikandan GR l Apothekaryam
- 3:35
- 2 ай бұрын
പാർക്കിൻസൺ അസുഖം ലളിതമായി l Parkinson's Explained Simple l Dr Vaisakha KA l Apothekaryam
- 2:20
- 2 ай бұрын
ജന്മനാ വരുന്ന തൈറോയ്ഡ് അസുഖം ഗുരുതരമാണ് l Congenital Hypothyroidism l Dr MohanTShenoy l Apothekaryam
- 7:08
- 2 ай бұрын
വൃക്ക മാറ്റിവെക്കാൻ എത്ര ചെലവ് വരുംl All About Kidney Transplant l Dr Gokul Prasannan l Apothekaryam
- 6:07
- 2 ай бұрын
മിക്കവരും ഇൻഹേലർ തെറ്റായി ആണ് ഉപയോഗിക്കുന്നത് l Proper Way Of Using Inhaler l Dr Sujith Varghese
- 2:38
- 2 ай бұрын
Пікірлер