Ee reethiyil negative aayittu ,cheap aayittu katha thudarukayaanenkil ,ee serial kaanumthathu niruthendi varum . Palarum ingane paranju thudangi . Nammal 21st century - il aanu jeevikunnathu enna orma vende?
@backup3974
22 минут бұрын
മോശം സീരിയൽ. ഇന്നത്തെ യുഗത്തിൽ പെണ്ണുങ്ങൾ ഇങ്ങനെ ആകുമോ? മോൾ പോയിട്ട് പോലും അയാളുടെ അടുത്ത് പാവം ആകുന്നു. എന്തിനു 🤺
@ramlath
2 сағат бұрын
Krshna kavyae pattichu
@suneerake2418
3 сағат бұрын
കൃഷ്ണനും അനിയത്തിയും പെട്ടെന്ന് ഇവിടുന്ന് പോ
@suneerake2418
3 сағат бұрын
കാവ്യ ഇത്രയും ദുഷ്ടത്തിയാണോ കാവ്യ കുളിപ്പിക്ക കൊച്ചുകുട്ടി കൊണ്ട് പണിയെടുപ്പിക്കാൻ
@samsadkp9160
4 сағат бұрын
മണി മുത്തേ സീരിയൽ ബോറാണ്
@sajnasajna909
4 сағат бұрын
manikutiyem kond krishna ponam pls
@rasiyakallan4804
4 сағат бұрын
കൃഷ്ണ കാവ്യയോട് പറയു പോയി പണി നോക്കാൻ എന്തിനാ ഈ ദുഷ്ടയെ കെട്ടിയത് കൃഷ്ണ
@talkingandentertainmentsho4563
7 сағат бұрын
എൻ്റെ ഒരു അഭിപ്രായത്തിൽ മണികുട്ടി ഇവിടേ നിന്ന് ഓടി പോവണം എന്നിട്ട് ഒരു Ips officer ആവണം ഭരത്തിനോടും ജയമോഹിണിയോടും പറ്റുമെങ്കിൽ മുത്തിനോടും ചെയ്ത ക്രൂരതകൾക്ക് പ്രതികാരം ചെയ്യണം
@ponnukl1430
5 сағат бұрын
എനിക്കും ഇതേ അപിപ്രായം തന്നെ ആണ് ഓർഫാനെജിൽ നിന്ന് പഠിച്ചു ഉയർന്ന നിലയിൽ എത്തുന്ന ട്വിസ്റ്റ് വേണം
@Fluffy-msc
7 сағат бұрын
കൃഷ്ണ ഇത്രയും ആണത്തം ഇല്ലാത്തവൻ ആയിപോയല്ലോ. ഇത് എല്ലാം സഹീച്ചു എന്തെന് അവിടെ kazheyunnu. മണിക്കുട്ടിയെ വീണ്ടും ദ്രോഹിക്കാൻ തുടങ്ങി, വീണ്ടും ആവർത്തനം വലിച്ചു nettathe, കൃഷ്ണ മണിക്കുട്ടിയെയും കൊണ്ട് അവിടെ നിന്നു erangunnthaye ഇത് ഒന്ന് അവസാനിപ്പിക്കുക. എല്ലാ സെരിയാലുകളും വെറുത്തു. Kathanayeka yum നശിപ്പിക്കാൻ thudage
@rasheedasulaiman276
8 сағат бұрын
Jayamohini And കാവ്യ മഹാ ദുഷ്ടന്മാർ ആണ് 👿😈😬😡🤨
@ShameenaNizam
9 сағат бұрын
Review aayille chachi allam Review idu😢
@aiswaryasshow1244
18 сағат бұрын
Krishanane achaaa vilikana neram... Ayeee.. Evande makalanu paranjit makale pani eduoikumbolum erangipovaan kazhiyaattha oru bheeeeru. Engananthe role omnum abhinayichit ullla. Vila. Kalayallle krishneeee
@rajamkm7530
21 сағат бұрын
Bharathinteammayeaadyamad Ichupurathakana M
@jerryantony5657
21 сағат бұрын
Sharie actress super
@ponnuminnu8937
22 сағат бұрын
മണിക്കുട്ടിയുടെ കയ്യിലുള്ള പാത്രം ഒരു illusion poole yaan ullath
@ChackochanAuguesthy-vi7on
Күн бұрын
Kaeyayude.thlla.jeyamohine.poothanaye.odekkanam.
@user-pl2um8ee3t
Күн бұрын
Fist comments
@AboobackersiddiqueVellodathil
Күн бұрын
ഈ സീരിയൽ പെട്ടെന്ന് അവസാനിപ്പിക്കും സ്വരം നന്നാകുമ്പോൾ പാട്ട് നിർത്താം അതല്ലേ നല്ലത്
@BIJU9072
Күн бұрын
Ningale vid evidaa chechi 🤔
@seriallove7665
Күн бұрын
@@BIJU9072 Trivandrum😍
@kr96501
Күн бұрын
ആ ഗായത്രിക്ക് വാ തുറന്ന് പറഞ്ഞൂടെ നിങ്ങൾ ആണ് മോളേ കൊന്നതെന്നു.. ഇപ്പോഴും എന്തിനാ അയാളെ സ്നേഹിച്ചു കൂടെ നിർത്താൻ നോക്കുന്നത്
@seriallove7665
Күн бұрын
🙄
@ShameenaNizam
Күн бұрын
Review aayille
@seriallove7665
Күн бұрын
ഇല്ലടാ 😍
@ShameenaNizam
Күн бұрын
Anthu patti chachi
@anithadas3354
2 күн бұрын
Appo kavyak makal undaayathu marannu poyo...
@seriallove7665
Күн бұрын
😍🥰
@sirilabrahammathew6651
2 күн бұрын
അത് ഓറഞ്ച് കളർ അല്ല വൈലറ്റ് കളർ ട്രെഡിബർ
@seriallove7665
Күн бұрын
🥰🥰
@noufana
2 күн бұрын
ഇത് avasanikumo
@seriallove7665
Күн бұрын
🥰🥰
@seriallove7665
Күн бұрын
അറിയില്ല
@johnsysaji106
3 күн бұрын
എല്ലാം പിഴപ്പ് കഥ ആണല്ലോ എന്തിനിങ്ങനെ കഥ ഉണ്ടാക്കുന്നു
@meerabaimeera4345
3 күн бұрын
ഭരത് ചെയ്തതെന്ത് ഇതിലും വലിയ ചതി അല്ലേ
@johnsysaji106
3 күн бұрын
ഇതൊക്കെ നിർത്തിക്കൂടെ ചുമ്മാ ബോറടിപ്പിക്കാതെ ഒരുവക കഥ
@lovelymani7286
3 күн бұрын
In real life no one get this kind of mother like jayamohini foolish and useless fellow in every serial barath always act as nin sence fellow
I never wear thali . Married for 38 years. I kept in the locker
@seriallove7665
4 күн бұрын
ഞാനും 🥰
@ShameenaNizam
4 күн бұрын
Kolam best kadha 😂
@johnsysaji106
4 күн бұрын
ചുമ്മാ ഒരുവക കഥ നിർത്തിക്കൂടെ പ്ലീസ്
@johnsysaji106
4 күн бұрын
😂😂🤣🤣
@chithrakumari3166
4 күн бұрын
Eppo സീരിയൽ കാണാനേ തോന്നുന്നില്ല. കാരണം എല്ലാത്തിലും അഹങ്കാരാവും ദുഷ്ടത്തരവും കൊണ്ട് ആറാടി അഭിനയിക്കുന്ന സ്ത്രീകൾ. സ്ത്രീ എന്ന വാക്കിനു പോലും ഒരു വിലയും കൽപ്പിക്കാത്ത സ്ത്രീകളെ ആക്ഷേപിക്കുന്ന ഈ അഭിനയം നിർത്തിയാൽ നന്നായിരുന്നു. അതിനായിട്ട് കുറെ അഹങ്കാരികളും. ശ്ശോ ഇതു കണ്ട ഹാർട്ടഅറ്റാക് വരാത്തവർക്കും വരും. എല്ലാ സീരിയലിലും ഇതു തന്നെ മാറിയതയായിട്ടു ഒന്നും ഇല്ല. കഷ്ടം 👺👺👺👺👺👺
@rasiyakallan4804
4 күн бұрын
കാവ്യ പോയി തുലയട്ടെ സ്വർത്തയായ ഭാര്യ ആണ് കാവ്യ പോയി ചാവട്ടെ
@user-rj8qh4tz8x
5 күн бұрын
ഇനി ഇതു എങ്ങോട്ടാണാവോ പോകുന്നത്
@johnsysaji106
5 күн бұрын
വേഗം ചാകു കഥക്കൊരു തീരുമാനം ആകട്ടെ 🤣🤣🤣
@johnsysaji106
5 күн бұрын
😂😂😂🤣🤣🤣🤣
@suhailsugi2048
5 күн бұрын
😢😢😢
@rugminip8653
5 күн бұрын
😂🤣
@vijeshanangadi4027
5 күн бұрын
തേങ്ങ അടുപ്പിലെ സീരിയൽ
@rasiyakallan4804
6 күн бұрын
ഇത് റിയൽ ആയാൽ മതിയായിരുന്നു
@rasiyakallan4804
6 күн бұрын
നന്നായി അങ്ങനെ സംഭവിച്ചത് കാവ്യ പോയി പനി നോക്കട്ടെ ശരിക്കും കൃഷ്ണ ചതിച്ചത് രാധികയെ ആയിരുന്നു കാവ്യയുടെ അച്ഛൻ നിർബന്ധം പിടിച്ചാണ് കിരഷ്ണയുടെ തലയിൽ കാവ്യ വെച്ചു കെട്ടിയത് പിന്നെ എവിടെയാകൃഷ്ണ ചതിച്ചെന്ന് കാവ്യ പറയുന്നത്
@user-rj8qh4tz8x
6 күн бұрын
മുത്തും മണിക്കുട്ടിയും പഴയത് പോലെ സ്നേഹത്തോടെ ഇരിക്കണം
Пікірлер