SREE KOTTAKKAL MADHU& RAMOHAN NEDUBALLY ENTE VENEETHAMAYA PRANAM
@psukumaranpsukumaran7170
2 ай бұрын
Sahodara dwayam
@psukumaranpsukumaran7170
2 ай бұрын
Kadhakaly pada dahodara dwayam🎉
@RaviVarma-cf7zp
2 ай бұрын
I think Kottaklal Madhu was support of Kalamandalam Hyder Ali
@jayasreepanicker3872
5 ай бұрын
നമ്മുടെ പൂർവികർ ചെയ്ത സുകൃതം❤ ഇതിൽ പരം ആനന്ദം എന്താണ്🙏🙏
@narayanannampoothiry2354
5 ай бұрын
ഈ അടുത്ത ദിവസം റേഡിയോയിൽ ഞാൻ എൻ്റെ പാട്ട് എന്ന പരിപാടിയിൽ ശ്രീകോട്ടയ്ക്കൽ മധുവായിരുന്നു അതിഥി.ഇത് പോലുള്ള നല്ല പദങ്ങൾ പ്രതീക്ഷിച്ച എന്നെ അമ്പരപ്പിച്ച് കൊണ്ട് ചലചിത്ര ഗാനങ്ങളാണ് അദ്ദേഹം പാടിയത്. എത്ര മനോഹരമായി 'ഒരു കഥ കളി ഭാഗവതർക്ക് ഇത് സാധിക്കും. എന്നാൽ ഒരു ചലച്ചിത്രഗായകന് ഒരു കഥ കളിപ്പദം അസാധ്യമായിരിക്കും.
@nairbrigade-i7k
6 ай бұрын
🙏🙏🙏
@varadankrishnamurthy898
6 ай бұрын
യമുന താളാത്മകമായി ഒഴുകുന്ന പ്രതീതി.
@krishnabhat1606
7 ай бұрын
🙏🙏
@saradamoni1818
8 ай бұрын
🎉
@user-vr4mn4wl1c
9 ай бұрын
ആഹാ
@user-vr4mn4wl1c
9 ай бұрын
ഗംഭീരം 🎉
@soyasithara
9 ай бұрын
നിബൂ ഇത് എന്റെസ്റ്റ്രീമിൽ ഇപ്പൊഴാ വന്നത്. ഇതൊക്കെനമ്മടെ ഓർമ്മകൾ.
@SETHUVAKKIYIL
9 ай бұрын
കോട്ടക്കൽ മധുവിൻ്റെ ആലാപനവും സംഗീത ജ്ഞാനവും അതുല്യമാണ്. രാം മോഹൻ തികഞ്ഞ ഒരു ശിങ്കിടിയുമാണ്. ഈ സംഗീതശാഖക്ക് മുതൽക്കൂട്ടാ് ഈ ദ്വയം.
ആഹാ.... അവർണ്ണനീയം മധു ചേട്ടാ. പാടിപ്പതിഞ്ഞ.. കേട്ടുശീലിച്ച..ചലമാലയ വിട്ടു പുതിയവഴികൾ.. പാതകൾ.. ഞങ്ങൾ ആസ്വാദക ഹൃദയങ്ങൾക്ക്.. സമ്മാനിച്ച.. ഗന്ധർവ്വൻ... അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. രാമൻ അദ്ദേഹവും... കൂടെ ചേർന്നപ്പോൾ ഇരട്ടി മധുരം 🙏🏻🙏🏻🙏🏻🙏🏻
@MohanKumar-bo9qb
Жыл бұрын
🙏🙏🙏🙏🙏🙏🙏
@sethunath9178
Жыл бұрын
Supper perfomance
@RaviVarma-cf7zp
Жыл бұрын
Kanadadyan Kurvandu mee m
@RaviVarma-cf7zp
Жыл бұрын
Maadhva sameepam
@RaviVarma-cf7zp
Жыл бұрын
Can you reproduce aelappadam by Embranthiri or HyderAli Melam by Krishnan Kutty Poduval and Appukkutt Poduvaal
Пікірлер