UK Malayali Rajan Kurian
ദൈവത്തിന്റെ സ്വന്തം നിന്നും രാജ്ഞിയുടെ സ്വന്തം നാട്ടിലേക്ക് വരുന്നവർ ഇങ്ങോട്ട് യാത്ര തിരിക്കും മുമ്പ് ഇവിടെ ജീവിതം എന്താണ് എന്ന് പൂർണ്ണമായും മനസിലാക്കിയാൽ വലിയൊരു നിരാശ ഒഴിവാകും.കഴിഞ്ഞ 13 വർഷത്തിലെ എൻ്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഇവിടുത്തെ സാഹചര്യങ്ങൾ പച്ചയായും ലളിതമായും മനസിലാക്കൻ ഉള്ള ഒരു ശ്രമം ആണ് ഈ ചാനൽ.
കാരണം നമ്മൾ മലയാളികൾ കൂട്ടുകാരനെക്കാൾ ഒരു പടി മുന്നിൽ ഇപ്പോഴും നിൽക്കണം എന്ന് പൊതുവെ ആഗ്രഹിക്കുന്നതിനാലും UK മലയാളികൾ നാട്ടിൽ പോകുമ്പോൾ നയിക്കുന്ന ആഡംബരജീവിതം കണ്ടു ഭ്രമിക്കുന്ന സാധാരണക്കാരൻ ഇവിടെ എത്തി യാഥാർഥ്യം തിരിച്ചറിയുമ്പോൾ തരിച്ചു നില്കുന്നത് പലപ്പോഴും നേരിട്ട് കണ്ടിട്ടുള്ളതിനാൽ ഇനിയാർക്കും ആ അവസ്ഥ വരരുത് എന്ന ലക്ഷ്യം ആണ് പ്രചോദനം.
പോരാത്തതിന് ഞങ്ങളുടെ ആദ്യകാലങ്ങളിൽ, കാര്യങ്ങൾ അറിയുവാനോ,മനസിലാക്കുവാനോ , ആരും പറഞ്ഞു തരുവാനോ ഇല്ലാതിരുന്നതിന്റെ വിഷമം നല്ലത് പോലെ അറിയാവുന്നത് കാരണം ഇനി വരുന്നവർക്ക് എങ്കിലും ആ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ എന്ന ആഗ്രഹവും കൈമുതൽ ...
Disclaimer :
My videos are only intended for informational purposes only.
Thank you
- 1:27
- 6 ай бұрын
How to stop keyless car thefts?
- 1:04
- 8 ай бұрын
UK or Australia is better to live in? Why you shouldn't go to Australia from the UK? UK Mala...
- 12:30
- 9 ай бұрын
UK immigration updates; The realistic factors explained by the immigration solicitor Dilip Kumar
- 9:24
- 9 ай бұрын
യുകെയിലെ രാഷ്ട്രീയപാർട്ടികളെ പരിചയപ്പെടാം Introducing the political parties in the UK l UK Malayali
- 14:18
- 10 ай бұрын
Why criminal justice reform is essential? Its impact on the communities, families, and the economy.y
- 7:19
- 10 ай бұрын
പോലീസ് പണി തന്നു, പക്ഷേ കോടതിയിൽ ഊരിപൊന്നു l How did I reclaimed my my driving penalties and fines?
- 6:13
- 11 ай бұрын
I got my UK professional registration but failed all the interviews, why? l UK MALAYALI Rajan Kurian
- 3:22
- 11 ай бұрын
ഗൾഫിൽ നിന്ന് വരുന്ന എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, ഇതാണ് ഞങ്ങൾ മിസ്സ് ചെയ്യുന്നത് UK Malayali
- 3:13
- Жыл бұрын
Do I need to pay for the reference? ജോലി മാറുമ്പോൾ reference ലഭിക്കാൻ പൈസ മുടക്കുണ്ടോ?
- 1:29
- Жыл бұрын
സ്റ്റുഡന്റ് വിസാ മോഡലിൽ PR നും ഇനി പണി കിട്ടുമോ? No longer good old UK? UK Malayali Rajan Kurian
- 3:09
- Жыл бұрын
എട്ടിന്റെ പണി!! സ്റ്റുഡന്റ് വിസയിൽ ഇനി കേറി വന്നേക്കല്ലേ? Students visa l UK Malayali Rajan Kurian
- 3:29
- Жыл бұрын
ഇതൊക്കെയല്ലേ പ്രവാസികൾക്ക് പറ്റുന്ന മണ്ടത്തരങ്ങൾ? NRI investment in india l UK Malayali Rajan Kurian
- 1:30
- Жыл бұрын
യുകെ അത്ര പോരാ, എങ്കിൽ പിന്നെ കടിച്ചു തൂങ്ങി നിൽക്കണോ അതോ പോയാലോ ? UK Malayali Rajan Kurian
- 3:25
- Жыл бұрын
മറുനാടനെ പൂട്ടിയാൽ പ്രശ്നം തീരുമോ? സാധാരക്കാരന് വേണ്ടി സംസാരിക്കാൻ ആരുണ്ടിവിടെ? UK Malayali
- 5:08
- Жыл бұрын
കെയർ ഹോമുകൾ അടച്ചു പൂട്ടുന്നു, റെയ്ഡുകൾ നടക്കുന്നു, സത്യത്തിൽ കുഴപ്പം ആരുടെ ഭാഗത്താണ്? UK Malayali
- 4:39
- Жыл бұрын
Digital Land Resurvey തുടങ്ങി, നാട്ടിൽ സ്വന്തമായി ഭൂമിയുള്ള പ്രവാസികൾ ശ്രദ്ധിക്കുക UK Malayali
- 4:39
- Жыл бұрын
സത്യത്തിൽ കുട്ടികളുടെ ഭാവിയല്ലേ നമ്മൾ ഇല്ലാതാകുന്നത്? modern parenting l UK Malayali Rajan Kurian
- 13:23
- Жыл бұрын
Career Development skills advice by Ward manager l Gloucestershire Malayali association l UKMalayali
- 3:51
- Жыл бұрын
UK life simple beginners tips Malayalam l GMA l UK Malayalee associations l UK Malayali Rajan Kurian
- 4:28
- Жыл бұрын
Why britain still has a monarchy? Why britain still have a royal family? UK Malayali Rajan Kurian
- 12:36
- Жыл бұрын
Tips on getting a mortgage in the UK l Mortgage advice UK Malayalam l UK Malayali l Rajan Kurian
- 3:38
- Жыл бұрын
ഉടമ അറിയാതെ വീട് വിറ്റു.. Can a house be sold without the owner's permission? UK Malayali
- 3:46
- Жыл бұрын
Пікірлер