Same to U അച്ഛാ എനിക്കും ഈ രണ്ടു വിഷയം കണ്ണിൽ കണ്ട് കൂടായിരുന്നു അമ്മ കുത്തി ഇരുന്ന് പഠിപ്പിക്കുമായിരുന്നു ചേച്ചി സ്കൂൾ first ആയതിനാൽ നാണം കേട് വരുത്താതിരിക്കാൻ ശ്രമിക്കുമായിരുന്നു അമ്മ question bank വാങ്ങി ചെയ്യിപ്പിക്കും ബാക്കിൽ ആൻസർ നോക്കരുത് എന്നുപറഞ്ഞു ഞാൻ ഞായറാഴ്ച ഒരു സിനിമ കാണാൻ വിടണമെങ്കിൽ ഈ ഹോം work ചെയ്യണം സമയം തീരാറായി ഞാൻ നോക്കി എഴുതും അമ്മ ചെയ്തു കാണിക്കാൻ പറയും ഞാൻ കുഴയും കള്ളം കാണിച്ചതിന് രണ്ടു അടി കൂടുതൽ കിട്ടും sslc first ക്ലാസ്സ് കിട്ടി പക്ഷെ മാത്സ് ഇംഗ്ലീഷ് നന്നേ കുറവാണു പക്ഷേ പ്ലസ് two കോമേഴ്സ് എടുത്തു ഇവിടെ വന്നു സ്റ്റേറ്റിസ്റ്റിക്സ് എവിടെ പോയാലും കണക്കു ഉണ്ട് അച്ഛാ ഇപ്പോൾ പഠിക്കാത്തത് ആയിട്ടു ഒന്നുമില്ല പക്ഷേ ജോലി ആയില്ല ആരുമില്ല കർത്താവേ എന്നെ ഒന്ന് രക്ഷിക്കണേ 🙏🙏🙏എന്റെ അമ്മക്ക് വേണ്ടി കുഞ്ഞിന് വേണ്ടി എനിക്കു ഒരു സർക്കാർ ജോലി തന്നു അനുഗ്രഹിക്കണേ 🙏ഇപ്പോഴും ദാമ്പത്യമല്ല പഠിത്തമേ ഉള്ളൂ വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്നല്ലേ ഒരു വഴി കാണിക്കുമായിരിക്കും ഈശോ 🙏🙏🙏
Пікірлер