Swayambhu (സ്വയംഭൂ)
മഹാദേവ പ്രചാരക സംഘം കേരളം ,,--------------
ഓം നമഃ ശിവായ
ദൈവത്തെ ഉണർത്താൻ പ്രതിഫലം ഇച്ഛിക്കാത്ത ഒരു ഗുരു മതി .പണം കൊടുത്തും പൂജകൾ ചെയ്തും യന്ത്രങ്ങൾ സ്ഥാപിച്ചും ഭഗവാന്റെ കൃപ നേടാൻ കഴിയില്ല , ഇത്തരം അന്ധവിശ്വാസങ്ങളെ സ്വയംഭൂസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുമില്ല.
ഒരു പൂജയ്ക്കോ മന്ത്രവാദത്തിനോ ചരട് ജപത്തിനോ തകിടെഴുത്തിനോ ഏലസിനോ . നൂൽ ജപിച്ചു കെട്ടലിനോ
നിങ്ങളുടെ ഒരു പ്രശ്നവും മാറ്റുവാൻ സാധ്യമല്ല.
നിങ്ങളുടെ രണ്ടു എനർജികളെ(പൊസിറ്റവും നെഗറ്റീവും ) ശരിയായ പാതയിൽ അതിന്റെ അനുപാതത്തിൽ സഞ്ചരിപ്പിച്ചു കൊണ്ടു ഗുരു ജീവിത തടസ്സങ്ങൾ മാറ്റി എല്ലാം സന്തോഷം കൊണ്ട് നിറക്കുന്നു , ഭഗവാനെ സ്നേഹിക്കുന്നവർ സ്വന്തം അച്ഛനെ പോലെയും കൂട്ടുകാരനെ പോലെയും ഭഗവാനെ മനസ്സിൽ കൊണ്ടു നടന്നാൽ ഗുരുവിൽ കൂടി ഭഗവാന്റെ കൃപ ഉണ്ടാകും
ഭഗവാനെ ഗുരുവിലൂടെ അറിയുക ഭയപ്പെടാതെ സ്വതന്ത്രമായി ജീവിച്ചുകൊണ്ട് സ്വയം ഭഗവാനിലേക്ക് എത്തുക,
എല്ലാപേർക്കും മംഗളങ്ങൾ ഉണ്ടാകും
സത്യം ശിവം സുന്ദരം
70 124 234 24(watsapp only)
- 19:57
- 14 күн бұрын
S106 ഈ ജീവിതം നിങ്ങൾക്ക് കൃഷ്ണനെപ്പോലെയും ജീവിക്കാം കുചേലനെ പോലെയും ജീവിക്കാം തീരുമാനം നിങ്ങളുടേത്
- 20:51
- 21 күн бұрын
S105 ഭഗവാനെന്ന പോലെ നമുക്കും ശത്രുക്കൾ വേണ്ട ,പ്രശ്നങ്ങളിൽ സമാധാനമാണ് വിജയത്തിലേക്കുള്ള വഴി
- 13:29
- Ай бұрын
S104 നന്മയുടേയും സ്നേഹത്തിൻ്റേയും പരസ്പര ധാനമാണ് ഓണം, മനസ്സ് എന്നും മഹാ ബലിയായിരിക്കട്ടെ
- 32:54
- Ай бұрын
S103 ഭഗവാൻ്റെ ഈ ലീല ദാമ്പത്യ ബന്ധങ്ങളിൽ പ്രകാശം നിറക്കട്ടെ ,പരിഭവങ്ങൾ പിരിയാനുള്ളതല്ല സ്നേഹിക്കുക
- 26:38
- Ай бұрын
S102 പ്രവ്യത്തികൾ സംശുദ്ധമാക്കാൻ ഇത് കേൾക്കുക ഇത് ജീവിത ഗതിയെ തന്നെ മാറ്റിടും ആരും ഉപദ്രവമാകില്ല
- 21:04
- 2 ай бұрын
S100 പ്രകൃതിയെ ഇനിയെങ്കിലും അറിയുക ജപത്തിൻ്റെ അനുഭവസാക്ഷ്യം കേൾക്കു , ജ്യോതിർലിംഗ ജപത്തിൽ ആനന്ദിക്കു
- 4:31
- 2 ай бұрын
ദുരന്തങ്ങളിൽ മനുഷ്യരുടെ കണ്ണുകൾ വിവേകത്താൽ തുറക്കട്ടെ തിരിച്ചറിവിൽ ജീവിതങ്ങൾ തളിർക്കട്ടെ
- 21:22
- 2 ай бұрын
S99 അതിവിശേഷ പന്ത്രണ്ട് ശിവലിംഗങ്ങളെ അറിയുക ഈ ജപം പന്ത്രണ്ട് ശിവലിംഗങ്ങളെ ദർശിച്ച പുണ്യം നൽകും
- 15:03
- 3 ай бұрын
S97 ഈ ദിവസം മഹത്തരമാണ് നിങ്ങൾ എവിടെയോ അവിടെയിരുന്ന് ഏതെങ്കിലും ഒരു സമയം നമഃ ശിവായ ജപിക്കുക
- 28:38
- 3 ай бұрын
S94 ഇത് കേട്ട് ശരിയായി മനസ്സിലാക്കിയാൽ തീർച്ചയായും ജീവിതം മനോഹരമായി തന്നെ വിജയത്തിലെത്തും
- 22:35
- 4 ай бұрын
S93 ഇത് മുഴുവനും കേൾക്കുക ഈ മന്ത്രം ഇതുപോലെ എന്നും ജപിക്കുക നിങ്ങളിലെ ആനന്ദം നിങ്ങൾ തന്നെയാണ്
- 22:43
- 4 ай бұрын
S92 ഭഗവാൻ്റെ മക്കളിൽ അപകടങ്ങൾ അനുഗ്രഹങ്ങളാകുന്നത് എങ്ങനെയെന്ന് കേൾക്കൂ ലക്ഷ്യം ഭഗവാൻ മാത്രമാകട്ടെ
- 30:49
- 4 ай бұрын
S90 ഇതുകേൾക്കു മണ്ണിലും വിണ്ണിലും പൂവിലും പുല്ലിലും ഭഗവാനെ ദർശിക്കു, അത് നിങ്ങളുടെ ഗതിയെ മാറ്റിടും
- 24:42
- 5 ай бұрын
S89 ജീവിതക്കടലിൽ മഹാദേവൻ്റെ രക്ഷയാകുന്ന മുങ്ങാത്ത വലിയ കപ്പലിലാകുമ്പോൾ കടലാസു തോണികളിൽ രക്ഷകാണരുത്.
- 27:51
- 5 ай бұрын
S87നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെഅനുഭവം വിഗ്രഹം മനോഹരമാകട്ടെ മനസ്സുകൾ അനുഗ്രഹിക്കട്ടെ
- 24:51
- 5 ай бұрын
S86 ഭഗവാന് സകലരും ഒരേ പോലെ തന്നെ ഞങ്ങൾ വ്യത്യസ്തരല്ല അത്ഭുതശക്തി ആർക്കുമില്ല ഉള്ളത് ശിവശക്തി മാത്രം
- 32:22
- 6 ай бұрын
S85 പഴയ കാലത്തെ ചൊല്ലുകളിലെ സൂചനകൾ ഇതായിരുന്നു, കാലാട്ടിയാൽ കടം വരുമോ? വരും സത്യം ഇതാണ് ഇതു കേൾക്കു
- 26:16
- 6 ай бұрын
Пікірлер