AnzysViews
മലയാളികൾക്ക് വേണ്ടി ലളിതവും ഉപകാരപ്രദവുമായ മലയാളം ടെക് യൂട്യൂബ് ചാനൽ. ടെക് വീഡിയോസ് & ട്രാവൽ വീഡിയോസ് നിങ്ങൾക്ക് ഇവിടെ പ്രതീക്ഷിക്കാം. ഈ ചാനലിലെ വീഡിയോസ് കണ്ടുനോക്കൂ.. ഇഷ്ട്ടപ്പെട്ടാൽ തീർച്ചയായും SUBSCRIBE ചെയ്യണേ..ചാനലിന്റെ ലക്ഷ്യം:
ഈ ചാനലിലെ വിഡിയോസിലെ ചില അഭിപ്രായങ്ങൾ ഞാൻ സ്വയം ടെസ്റ്റ് ചെയ്ത് കണ്ടെത്തിയാതായിരിക്കില്ല. വിശ്വസിക്കാൻ കൊള്ളാവുന്ന വെബ് സൈറ്റുകളിൽ നിന്നും യൂട്യൂബ് ചാനലുകളിൽ നിന്നും, ഞാൻ പഠിച്ചെടുത്ത അറിവിൽ നിന്നും ആകാം. ഭാവിയിൽ സ്വയം ടെസ്റ്റ് ചെയ്ത് റിവ്യൂസ് ചെയ്യുന്ന, പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളാവുന്ന നല്ലൊരു സ്മാർട്ട്ഫോൺ റിവ്യൂ ചാനൽ ആകുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം. ചില യാത്രാ വിവരണങ്ങളും ഭാവിയിൽ പ്രതീക്ഷിക്കാം.
ചാനലിന്റെ നാഴികക്കല്ലുകൾ:
STARTED SERIOUSLY: 03/03/2017.
100 SUBSCRIBERS: 05/06/2017.
500 SUBSCRIBERS: 23/08/2017.
1K SUBSCRIBERS: 07/09/2017.
10K SUBSCRIBERS: 10/07/2018
അടുത്ത ലക്ഷ്യം: യൂട്യൂബിൽ വീണ്ടും സജീവമാവുക...
-------
എന്റെ Instagram: @anzyhere
Facebook പേജ്: @anzysviews
Twitter പേജ്: @anzysviews
- 21:09
- 6 ай бұрын
REDMI NOTE 13 GAMING REVIEW | BGMI, eFootball, FF MAX, COD, Asphalt 9, Genshin Impact
- 8:18
- 6 ай бұрын
POCO X6 vs REDMI NOTE 13 SPEED TEST
- 14:58
- 6 ай бұрын
HONDA CB350 RS MODIFICATION & ACCESSORIES, MALAYALAM
- 13:38
- 7 ай бұрын
Redmi Note 13 Unboxing Malayalam, 20,000 രൂപക്കൊരു മൊതല് ?
- 2:20
- 7 ай бұрын
How luggage easily in CB350 RS, One Bungee Cord
- 15:26
- 7 ай бұрын
New Year Bike Ride Final Episode: Polur, Poondi, Kodaikanal, Palani, Mettupalayam, Ooty | CB350RS
- 20:19
- 8 ай бұрын
New Year Bike Ride, Day 1: Ponnani Karma road, Anakkulam, Mamalakkandam, Paniyeli poru | CB350RS
- 19:56
- 9 ай бұрын
CB350RS & HNESS ISSUES & SOLUTIONS MALAYALAM, DIY
- 14:28
- 10 ай бұрын
HONDA CB350RS 33,000KM OWNERSHIP REVIEW MALAYALAM, Wobbling, Refinement, Maintenance, Cornering
- 11:50
- 3 жыл бұрын
Realme 7 Pro vs Poco X3 Speed Test Malayalam
- 15:30
- 3 жыл бұрын
Realme 7 Review after 15 days use, മെച്ചങ്ങളും പോരായ്മകളും
- 11:15
- 3 жыл бұрын
Realme 7 Gaming Test, 15000 രൂപക്ക് നല്ലൊരു ഗെയിമിങ് ഫോൺ.!
- 15:19
- 3 жыл бұрын
Poco X3 Unboxing, Real Life Unboxing...
- 11:49
- 3 жыл бұрын
Realme 7 vs Poco M2 Speed Test, ഇവനെ സമ്മതിക്കണം.!
- 9:09
- 3 жыл бұрын
Realme 7i Gaming Test, നിക്ക് നിക്ക് എടുക്കാൻ വരട്ടെ.!
- 20:54
- 3 жыл бұрын
Realme 7 vs Realme 7i Camera Comparison, ഏതാണ് നല്ല ക്യാമറ?
- 18:27
- 3 жыл бұрын
Realme 7 Unboxing Malayalam, 15000 രൂപക്കൊരു കിടു ഐറ്റം 👌
- 16:31
- 3 жыл бұрын
Realme 7i Unboxing, ക്യാമറയാ സാറെ ഇവന്റെ മെയിൻ
- 12:55
- 3 жыл бұрын
Пікірлер