lucifer എന്നൊന്ന് ഇല്ല.. സാത്താൻ എന്നും സാത്താൻ തന്നെ ആണ്. ബൈബിളിൽ ഇല്ലാത്ത ഒരു പേരാണ് ലൂസിഫർ
@divineinsightsmalayalam5892
11 ай бұрын
Lucifer = ശുക്രൻ
@alexjoy4732
3 жыл бұрын
Amen. Thank you Lord Jesus for your mighty blood.
@syamalasyamala254
2 жыл бұрын
(((((
@christvisiontv1716
3 жыл бұрын
Glory to Jesus
@jemimahpradeep
3 жыл бұрын
1:26:28 powerfully challenging
@jemimahpradeep
3 жыл бұрын
1:17:45 beautiful
@jinurajrt6526
3 жыл бұрын
Evanmar veedukalil kayarunnathu verodikkuka loka sathru
@andrewskoshy6828
4 жыл бұрын
appacha now nobody will give picha paisa
@angelrajan6323
4 жыл бұрын
What is the website ID of Ron Wyaat mentioned at 2.10?
@eternalloj
4 жыл бұрын
Please check wyattmuseum.com
@bijoujacob8506
4 жыл бұрын
😇😇😇
@sadamanushyan1228
5 жыл бұрын
*Most important truth of the world ever seen*
@wwjinni
6 жыл бұрын
Ron wyatt ഒരു തട്ടിപ്പുകാരനായിരുന്നു. താൻ നോഹയുടെ പെട്ടകം , ചെങ്കടലിൽ രഥങ്ങൾ, ഉടമ്പടി പേടകം, ബാബേൽ ഗോപുരം തുടങ്ങിയവ കണ്ടെത്തിയെന്ന് പ്രചരിപ്പിച്ചു ജനങ്ങളെ ഇസ്രായേലിലേക്ക് ടൂർ നടത്തി വൻ തട്ടിപ്പു നടത്തിയ വ്യക്തിയാണ്. www.tentmaker.org/WAR/ Since the magazine "Dew from Mount Hermon" published the article "A Great Christian Scam" exposing the so-called discoveries of Ron Wyatt as nothing more ...
@alexjoy4732
3 жыл бұрын
I already checked. I'm not opposing or joining to ron Wyatt ' s statement. But this article link is completely unauthorized and anyone can create this kind of stuffs.
@nisha2347
6 жыл бұрын
അവിടുന്നും ഇവിടുന്നും ഒരാന്നും വായിച്ച് വായിൽ തോന്നിയത് തട്ടി വിട്ട് ചിന്താശേഷി ഇല്ലാത്തവരെ പറ്റിച്ചു സ്വന്തം സഭയും ,പണവും ഉണ്ടാക്കി , പ്രവാചകൻ ചമഞ്ഞു നടക്കുന്നതിന്റെ പരിണാമം എന്താണെന്നു ചിന്തിക്കൂ ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ വന്നു കണ്ടു .എനിക്കു ദാഹിച്ചു നിങ്ങൾ എനിക്കു കുടിക്കാൻ തന്നു . എനിക്കു വിശന്നു നിങ്ങൾ എനിക്കു ഭക്ഷിക്കാൻ തന്നു . എനിക്കു വസ്ത്രം ഇല്ലായിരുന്നു നിങ്ങൾ എനിക്കു വസ്ത്രം തന്നു .ഈ ചെറിയവരിൽ ഒരുത്തനു ചെയ്തപ്പോൾ എനിക്കു തന്നെ യാണ് ചെയ്തത് . ഇതാണ് യേശുവിന്റെ ഉപദേശത്തിന്റെ സംഗ്രഹം . അന്യന്റെ ഒന്നും ആഗ്രഹിക്കരുത് . ഇതു മറികടക്കുമ്പോൾ ആണ് നരകം ഉണ്ടാവുക . എന്റെ അഹംങ്കാരം , ആർത്തി ഇവ സഹോദരന്റെ നിലനിൽപ്പിനെ പരിഗണിക്കാതാവുമ്പോൾ നരകം ഹൃദയത്തിൽ ന്യഷ്ടിക്കപ്പെടുന്നു . മെല്ലെ അതു വളരുന്നു , നിത്യമായ കരച്ചിലും പല്ലുകടിയും ആകുന്നു . നിങ്ങൾ സ്നേഹത്തോടെ ഒരാളെ സഹായിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും , അയാൾ നല്ലവൻ എങ്കിൽ നിങ്ങളെ സ്നേഹിക്കും. ഇങ്ങനെ സ്നേഹിക്കന്നവർ എല്ലാം ഒന്നു ചേരുന്നിടം സ്വർഗ്ഗം .സഭയുടെ അകത്തു നിന്നും സമ്പത്ത് ഉണ്ടാക്കി കൂട്ടുന്നവരും , അധികാരം സ്വാർത്ഥതക്കും സുഖത്തിനും വേണ്ടി ഉപയോഗിക്കുന്നവരും ഉണ്ട് . ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുക ഒട്ടകം സൂചിക്കഴിയിൽ കൂടി കടക്കുന്നതിനേക്കാൾ പ്രയാസം എന്ന് യേശു പറഞ്ഞതു വലിയ സത്യം എന്ന് ചുറ്റും നോക്കിയാൽ മനസ്സിലാകും. മറ്റുള്ളവരുടെ നന്മക്കു വേണ്ടി പ്രവർത്തിക്കാൻ ഉള്ള ശക്തി കിട്ടാൻ ദൈവത്തിൽ ആശ്രയിക്കുക , ഉപവസിച്ചു ദുരാശകളുടെ മേൽ വിജയം നേടുക ഇങ്ങനെ ജീവിക്കുന്ന എത്രയോ ക്രിസ്ത്യാനികൾ ഉണ്ട് . ഒരോത്തനും അവന്റെ പണിക്കുള്ള നിത്യമായ കൂലി വരമ്പത്തു തന്നെ ദൈവം കൊടുക്കും.
@johnsongeorge4161
7 жыл бұрын
Please go through sites like these:www.datehookup.com/thread-1245901.htm
@johnsongeorge4161
7 жыл бұрын
How sad to see that renowned pastors are 'blindly following' fake news and fake researches.
Пікірлер