AYUSHEE AYURVEDA
ആയുഷീ ആയുർവേദ ചികിത്സാലയം അഞ്ചു തലമുറകളുടെ പാരമ്പര്യത്തിൽ അധിഷ്ടിതമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ്. ഡോ.ദുലാരി ബി. എ. എം.സ് ന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തു വർഷത്തോളമായി നിരവധി രോഗികൾക്ക് ആശ്രയമായി പ്രവർത്തിച്ചു വരുന്നു. മറ്റു അസുഖങ്ങൾക്ക് പുറമെ നടു വേദന, ഡിസ്ക് സംബന്ധമായ അസുഖങ്ങൾ, സന്ധി രോഗങ്ങൾ എന്നിവക്ക് പ്രത്യേക ചികിത്സ ഇവിടെ നൽകി വരുന്നു.സ്ത്രീകളുടെ ചികിത്സാക്രമങ്ങൾ രോഗികൾക്കായുള്ള ആഹാരക്രമങ്ങൾ മുതലായവ ഡോ. എൻ. ഉമാദേവിയുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു. ഈ ചാനൽ തുടങ്ങുക വഴി വിവിധ രോഗങ്ങളെ കുറിച്ചുള്ള ആയുർവേദ വീക്ഷണങ്ങൾ, ആരോഗ്യകരമായ ആഹാരവിധിക്രമങ്ങൾ മുതലായവ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആകുമെന്ന് കരുതുന്നു. മാത്രവുമല്ല ആയുവേദത്തെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പല തെറ്റി ധാരണകൾക്കും ഒരു പരിഹാരവും ആകുമല്ലോ.- 5:44
- 2 ай бұрын
മുരിങ്ങപ്പൂ വെച്ചൊരു അടിപൊളി ചമന്തി റെസിപ്പി/Muringa flower recipe/Muringa flower chammanthi recipe
- 5:07
- 6 ай бұрын
Healthy millet snack recipe/വരക അരി കൊഴുക്കട്ട/kodo millet rice/varagu ari kozhukatta/
- 5:44
- 7 ай бұрын
Happy New Year 2024/New Year sweet
- 3:42
- 8 ай бұрын
Diwali Sweet / Happy Diwali to all viewers
- 3:27
- 8 ай бұрын
Nellika rice/Gooseberry rice(amla rice)/നെല്ലിക്ക റൈസ്
- 4:40
- 9 ай бұрын
റാഗി വെജിറ്റബിൾ റൊട്ടി/Soft&Healthy Ragi vegetable roti/
- 5:55
- 9 ай бұрын
പ്രതിരോധശേഷിക്കും സന്ധികളുടെ ആരോഗ്യത്തിനും മുരിങ്ങ/muringa ila soup/drumstick leaves soup
- 5:04
- 9 ай бұрын
ബുദ്ധിശക്തിക്ക് കുടവൻചമ്മന്തിപൊടി/ kudavan chammanthi podi- for intellectual excellence/
- 5:13
- 10 ай бұрын
Healthy evening snack recipe/sweet ragi roti/
- 5:16
- 10 ай бұрын
Sri Krishna Janmashtami special sweet
- 7:00
- 10 ай бұрын
നേന്ത്രൻ ഉലത്ത് / Nenthran Ulath
- 6:55
- 11 ай бұрын
Pazha Pradhaman/nendran banana payasam/thiruvonam special
- 9:06
- 11 ай бұрын
carrot rice,coconut rice,mint rice-Independence day special
- 5:56
- 11 ай бұрын
Mango ginger pachadi/sweet chutney/മാങ്ങാ ഇഞ്ചി പച്ചടി
- 5:12
- Жыл бұрын
മുതിര ഇഡലി/muthira idli
- 5:56
- Жыл бұрын
For boosting immunity/ഉഴിഞ്ഞ ഇല ദോശ/uzhinja ila dosa/
- 8:23
- Жыл бұрын
Пікірлер