അല്ലാഹു റസൂൽ പഠിപ്പിക്കുന്നത് എവിടെ നിങ്ങൾ ചെയുന്നത് മജ്ലിസ് നൂർ ജാറം അല്ലെ
@jafarjafarp3295
3 күн бұрын
നിങ്ങൾ അങ്ങനെ ആവും നോക്കുന്നത്
@ruksanakp6898
4 күн бұрын
Gd🎉🎉🎉
@swalih_9692
5 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@swalih_9692
5 күн бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@PT-qi3yr
5 күн бұрын
❤ സത്യം
@AbdulRahim-ni2ys
5 күн бұрын
മൂത്രപ്പുര പൂട്ടിയിട്ട് അതിനു കാവൽ നില്കുന്നവരുണ്ട് ചില പള്ളികളിൽ
@ruksanakp6898
6 күн бұрын
😭😭
@ruksanakp6898
7 күн бұрын
🤲🏻🤲🏻🤲🏻
@alimattil7994
7 күн бұрын
കേരളത്തിൽ സുന്നിസം വളർന്നത് പള്ളികൾ കാരണമല്ല മറിച്ച കബറുകളും മക്ബറകളും ജാറങ്ങളുമാണ്. നിന്നും അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്ഥിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുത്തു പൊന്നാനി കൈയും പൊന്നാനി കൈയും
ഉസ്താദേ ആലോചിക്കാറുണ്ട് അങ്ങനെ ഒരു ആടിനെ കൊണ്ട് വന്നില്ലായിരുന്നു വെങ്കിൽ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@suhaibkp8450
9 күн бұрын
😂😂😂ningal poliyaatto
@asiyaahammed3101
9 күн бұрын
RALIYALLAHU ANHUM
@mohamedsageer2238
10 күн бұрын
ഉസ്താദേ എന്ത് സംസാരത്തിനും ഒരു മറ വേണം ഉസ്താതിന്റെ വില യും നിലയും മറന്നു സോഷ്യൽ മീഡിയയിൽ ഉള്ളതാണങ്കിലും... അയ്യേ
@asaruasarudheen602
7 күн бұрын
എന്താ പ്രശ്നം ഇപ്പൊയ തെ തലമുറ കേൾക്കട്ടെ അങ്ങനെ യും ഒരു കാലം ഉണ്ടായിരുന്നു
@riyasparengal4809
10 күн бұрын
അതിന് സമസ്ത ക്ക് എവിടെ സുന്നത്തു? Bidathu അല്ലെ? നബിദിനം, നേർച്ച, ഒക്കെ ആണോ സുന്നത്
@user-uh9ry9rp5e
11 күн бұрын
പ്രവാസികളുടെ മക്കളെ നൊക്കുന്നതും ഉമ്മമാർ തന്നെ
@user-mi8rf6sl8k
12 күн бұрын
മാഷാഅല്ലാഹ് 💙💚❤️💜🧡
@user-je7sm5ns7w
12 күн бұрын
പ്രാവിന്റെ ഭാഷ നന്നായി പഠിച്ചിട്ടാണ് ഇദ്ദേഹം സംസാരിക്കുന്ന ത്.. അതുപോലെ മരത്തിന്റെ ഭാഷയും ഇദ്ദേഹത്തിന് അറിയാം.. ഒരു മഹാ സംഭവമാണ് ഇയാൾ 😂
@AAPAJEEB
12 күн бұрын
❤
@asiyaahammed3101
13 күн бұрын
RALIYALLAHU ANHU
@abdullatheef5142
13 күн бұрын
Ingale valiya tharavattukar kettoluuuu
@musthafakaku6359
13 күн бұрын
കബീർ ബാഖവിയുടെ എടുത്ത് നിന്ന് കോപ്പിയടിച്ചതിന്
@abushami1382
13 күн бұрын
ഈ പറഞ്ഞത് കളവുണ്ടോ എന്നൊരു സംശയം ശൈഖ് പട്ടിണി ആയിട്ട് പച്ചപ്പുല്ല് തിന്ന ചരിത്രം ഇതിലും വലിയ പണ്ഡിതൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
@jabir905
12 күн бұрын
പുല്ല് തിന്നുന്നതും പട്ടിണി കിടക്കുന്നതും പണം ഇല്ലാഞ്ഞിട്ടല്ലാ
@swalih_9692
13 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ef5iz4jw2i
13 күн бұрын
സംസ്കാരം എന്നുവച്ചാൽ അവർക്ക് കാഴ്ചയും ഉൾക്കാഴ്ചയും ഉള്ള ഏതൊരാളെയും ഒരു കുടുംബത്തിൽ ഉണ്ടെങ്കിൽ അവരെ അതിനു വിളിക്കാം അത് എക്സ്പീരിയൻസ് ആണ് ഏതൊരു കാര്യത്തെക്കുറിച്ചും മുൻ പരിചയം ഉള്ള കുടുംബം സംസാരിക്കാനുള്ള കഴിവ് ഇതൊക്കെ തന്നെയാണ് ഇതിന്റെ കോളിറ്റി കോളിറ്റി ഉള്ള മനുഷ്യനാവുക എന്നത് വേറെ ഒന്നുമില്ല പിന്നെ ആ കാലത്ത് സാമ്പത്തികശേഷിയുള്ളവർ അവരാണ് എല്ലാം തീരുമാനിക്കുന്നത് പത്തു രൂപയ്ക്ക് വഴിയില്ലാത്തവൻ കാര്യം പറഞ്ഞാലും ആരും ചെവി കേൾക്കാൻ പോകുന്നില്ല അത് അവൻറെ വർത്തമാനം അല്ലേ എന്ന് പറയും കാശുള്ളവൻ ട്രൗസർ ഇട്ടാൽ അത് ബർമുഡ കാശില്ലാത്തവനോ ഇട്ടാൽ അത് വള്ളി ട്രൗസർ അത്രതന്നെ അത് ഇപ്പോൾ രാജ്യത്തിൻറെ അവസ്ഥ നോക്കിയാലും അതുതന്നെ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ബർമ്മ, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, ഇതിൽ ആരാണ് തറവാട്ടുകാർ, ആരു പറഞ്ഞാലാ കേൾക്കുക, കുറച്ച് ശക്തി ഉള്ളവൻ പറഞ്ഞാൽ സാമ്പത്തികം ഉള്ള രാജ്യം ഒക്കെ പറഞ്ഞാൽ ഒന്ന് കേൾക്കും ചിലപ്പോൾ,
@user-nr7mb6uf6n
13 күн бұрын
😊😊😊
@user-kp1bp9hg8j
13 күн бұрын
❤❤❤
@bilalhabeeb1361
13 күн бұрын
Alhamdulillah ❤
@PT-qi3yr
14 күн бұрын
❤❤❤❤❤
@musthafakaku6359
14 күн бұрын
Adhu ningal ഞങ്ങളെ ഉമ്മാനെ ഞങ്ങൾക്ക് ഇഷ്ട്ടം കൊണ്ട് മുസ്ലിയന്മരാണ് ഉമ്മാനെ നോകത്തവർ വീട്ടിൽനിന്ന് പെട്ടന്ന് താമസം മാറുന്നതും മുസ്ലിയാകാൻ മാറാണ്
@intercity4481
14 күн бұрын
എന്റെ ഉപ്പ മൊയ്തീനും വല്ലിപ്പ മുഹമ്മദും ആകുന്നു
@shasha2022-bo5yw
14 күн бұрын
Foolish suni 😊😊😊😂😂
@alimattil7994
13 күн бұрын
king of idiots
@shibilpp7101
14 күн бұрын
Appoo AP😅😅
@hassainerhas6259
14 күн бұрын
Dua chayiye usthad
@mohamediqbalks2802
14 күн бұрын
ഇങ്ങനെയും മണ്ടത്തരങ്ങൾ പറയുമോ....
@binmonssadanandan1483
14 күн бұрын
പിന്നെ ഒന്നുകൂടി വേണം ശവം തിന്നാനുള്ള മനസ്സ്
@binmonssadanandan1483
14 күн бұрын
😂😂😂😂😂
@MUHAMMED-MAHIR
14 күн бұрын
😢😢
@shamseerbeeran247
15 күн бұрын
എനിക്ക് എന്തായാലും പോകേണ്ട...
@muhammadrafika6423
15 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@binmonssadanandan1483
15 күн бұрын
സ്വർഗം സ്വർഗം ഈ ഒരു ചിന്ത മാത്രം 😏😏😏😏😏😏😏 ആത്മീയത എന്തെന്ന് അറിയുകയും ഇല്ല കഷ്ടം
@amnmohmmed7076
15 күн бұрын
എന്തെല്ലാമാണീ പറയുന്നേ ?? ചുരുക്കി പറഞ്ഞാൽ തറവാട്ടിൽ അഥവാ കുറച്ചു ഭൂമിയും വലിയൊരു വീടും കുറച്ചു അംഗസംഖ്യയുമുള്ള വീട്ടിൽ ജനിച്ചാൽ എല്ലാം ആയി എന്ന് അർഥം ?😂 അല്ലാതെ പാവപെട്ടവന് അല്ലെങ്കിൽ ബാപ്പ ഉപേക്ഷിച്ചു പോയവൻ ജന്മനാ മോശം എന്നും 😂
Пікірлер