നിങ്ങൾക്കൊക്കെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കാണാനുള്ള ഭാഗ്യം ചെയ്ത ആൾക്കാരാണ് മലബാർ ഏരിയക്കാര് നമ്മളുടെ നാട്ടിൽ ഒന്നിങ്ങനെ ഇല്ലേ ഒരു ദിവസം നിങ്ങടെ നാട്ടിലേക്ക് വരണം എന്ന് ആഗ്രഹങ്ങൾ ഒക്കെ ഉണ്ട്
@cks4u732
Жыл бұрын
സ്വാഗതം
@sandhyasandhyasandhya1095
2 жыл бұрын
ഇത് ഏതാ അമ്പലം?പീപ്പിരികാട്ട് ആണോ?
@cks4u732
2 жыл бұрын
അല്ല നടുവിലക്കണ്ടി ഊട്ടേരി ഊരള്ളൂർ
@vipindas9754
2 жыл бұрын
Nalla theyyam
@manojk1914
2 жыл бұрын
ഇതാണ് പോതി ഇതാമണം പോതി
@dhaneshk2222
2 жыл бұрын
മലയാളം എഴുതി പഠിക്കു
@sameerpnair
Жыл бұрын
🙏
@lakshmiprasannan5273
2 жыл бұрын
ഒരുപാട് വർഷങ്ങൾക്ക് ശേഷം തിറ മഹോത്സവം കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം 🙏🙏🙏. എൻ്റെ ചെറുപ്പ കാലത്തേക്ക് ഒരെത്തി നോട്ടം. ഒരുപാട് നന്ദി 🙏🙏🙏 Subscribe ചെയ്തിട്ടുണ്ട്.
Пікірлер