vijayakumar blathur
പലതരം പ്രാണികൾ, ചിലന്തികൾ, ഉഭയ ജീവികൾ, ഉരഗങ്ങൾ,സസ്തനികൾ തുടങ്ങിയവയെക്കുറിച്ചുള്ള അത്ഭുത വിവരങ്ങൾ, അറിയാക്കഥകൾ, സംശയങ്ങൾ, അന്ധവിശ്വാസങ്ങൾ ഒക്കെയാവും പ്രധാനവീഡിയോകൾ. മലയാള ദിനപത്രങ്ങളിലും ശാസ്ത്രകേരളം, യുറീക്ക, തളിർ തുടങ്ങിയ മാസികകളിലും സ്ഥിരമായി ശാസ്ത്രലേഖനങ്ങൾ ഞാൻ എഴുതുന്നുണ്ട്. www.luca.co.in ഓൺലൈൻ ശാസ്ത്രപോർട്ടലിന്റെ എഡിറ്റോറിയൽ മെമ്പർ ആണ്. നെല്ലിയാമ്പതിയിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം മുങ്ങാങ്കുഴി വണ്ടിന് എൻ്റെ പേരാണ് നൽകിയിരിക്കുന്നത് 'സാന്ദ്രാകോട്ടസ് വിജയകുമാറി' Sandracottus vijayakumari (Coleoptera: Dytiscidae), a new aquatic beetle species from landslide hit area of Nelliyampathy Forest Range, Western Ghats, Kerala, India -The species is named in honor of Mr. Vijayakumar PK (Aka. Vijayakumar Blathur), Popular science writer in Malayalam for his ardent passion towards insects (threatenedtaxa.org/index.php/JoTT/article/view/6193 ) #insects #malayalamsciencevideo #malayalamsciencechannel #biology #biodiversity #malayalam #kerala #ശാസ്ത്രം #പ്രാണിജീവിതം
Пікірлер