Very. Good. Voice ❤❤❤❤ mashallah. . love full team.❤❤❤❤❤❤
@aboobakkarm16
6 күн бұрын
ഈ സോങ് ഇറങ്ങുന്നതിനു മുമ്പ് താങ്കൾ പരിശോധിച്ചില്ല ആ പയ്യന്മാർ എത്രമാത്രം ദ്രോഹമാണ് ചെയ്തത്
@aboobakkarm16
6 күн бұрын
ചെക്കന്മാർ അല്ലാഹുവിൻറെ പാട്ട് കേൾക്കുമ്പോൾ മസ്കറ്
@abdulkayyoom8756
6 күн бұрын
Great🥰
@abdullaayyaya9366
7 күн бұрын
ഖവ്വaലി ഗംഭീരം 👌🏻. കൂടെ ആ ചെക്കന്റെ cute ചിരി ഒരുപാട് ഇഷ്ടായി 🌹
@salaudeenph9699
7 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@junaidjunaidcm7034
9 күн бұрын
❤❤
@dr.muhammadalisaqafi3887
9 күн бұрын
💜💜💜
@KhalidManuppa
9 күн бұрын
Tyngu.khalid.ahmmad.p.a.k.salaamu.kum.
@sharafudheenc7388
12 күн бұрын
ഇത് എന്റെ aliyan ആണ് 😊😅 . പെങ്ങളെ ഭർത്താവ് 😊
@HameedmohammedHameedmoha-nd3pk
13 күн бұрын
ആ ചെക്കന്മാരെ വളരെ ഇഷ്ടമായി..
@mislaaj
9 күн бұрын
🤍🙌🏻
@noushadpkcheriyaman112
15 күн бұрын
❤
@musthafamuhammad2202
16 күн бұрын
Khalid Sab jayamaniyunna( Maidani)? Allahuvine Varnnikkunna Mehdani
@MinnuMinnu-h1z
16 күн бұрын
ആ ചെക്കൻ മാരെ ആരും കുറ്റം പറയണ്ട❤❤ ഈ പ്രായത്തിൽ ഇത്രേം അള്ളാഹുവിന്റെ പാട്ടിൽ ലഹിക്കാൻ അവർക്ക് ആവുന്നുണ്ടല്ലോ 💕 നിങ്ങളെ ഒക്കെ വീട്ടിലെ മക്കൾ ഈ സമയത്ത് എവിടെ ആണെന്ന് നോക്കി 🙏സ്നേഹിക്കാൻ മാത്രം അറിയുന്ന അള്ളാഹുവിന്റെ സദസ്സിൽ അവർ ചിരിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤
@aboobackerk8318
11 күн бұрын
😮😅😅😅😅
@AyshaAchu-vg8ww
17 күн бұрын
Mashalla.mabrrok
@AyshaAchu-vg8ww
17 күн бұрын
Darmapattnam.kannuar
@abdulnajeem1823
17 күн бұрын
സൂപ്പർ പെർഫോമെൻസ് വേറൊരു ലോകത്തായ് പോയതുപോലെ ഇതുപോലുള്ള Song ഇനിയും പ്രതീക്ഷിക്കുന്നു അല്ലാഹു ദീർഘായുസ് നൽകട്ടെ ആമീൻ അൽഹന്ദുലില്ലാഹ്
@JameelaHamsa-t7p
19 күн бұрын
Alhamdulillah
@user-sy1hy4hg4m
19 күн бұрын
ഭായിയുടെ പരിപാടി ഞാൻ കാണാറുണ്ട് അടിപൊളി❤❤❤❤❤❤❤❤❤❤
@shemeermali1
20 күн бұрын
Thank you
@azeezka4031
20 күн бұрын
പിറകിൽ ഉള്ളവർ നിങ്ങളെ കളിയാക്കുന്ന പോലെ ഫീൽ ചെയ്യുന്നു
@azeezka4031
20 күн бұрын
ബാക്കിയുള്ളവർ ചിരിച്ചു പാടുന്നത് കൊണ്ട് ഫീൽ കിട്ടുന്നില്ല നിങ്ങളുടെ പാട്ട് നന്നായി എങ്കിലും ബാക്കിയുള്ളവർ കുളമാക്കി
@hanokharonhanokharon
21 күн бұрын
good kolkalli
@HassainarPA-ek4wf
21 күн бұрын
Super ❤ nice 👍❤
@musthafamuhammad2202
23 күн бұрын
Masha allah jizak allah khair Aameen ya rabble Aalameen. 1980 Ketta Pattu
@shafisk2864
23 күн бұрын
നല്ല വരികൾ പക്ഷെ കോമാളിത്തരം വേണ്ടായിരുന്നു മാത്രമല്ല പിള്ളേരുടെ ചിരി ആത്മാർത്ഥമായി വരികളിലെ അർത്ഥം അറിയാത്തത് കൊണ്ടാണോ അതിപ്പതി യോനെ ദായാലു നീ അതിന്റെ അർത്ഥം മാത്രം മനസ്സിൽ കരുതി സൂക്ഷിച്ചു പാടുക
@user-vd4tf4bf6z
24 күн бұрын
🎉🎉🎉🎉
@ayyoobpurangu8053
25 күн бұрын
Very good Allaahuvinte qudhrath eduthparayunna nice song
@saheerjassy7927
25 күн бұрын
🥰🥰
@SalahudheenAyyoobi-mt6lr
25 күн бұрын
ഏതാണ്ട് 40 വർഷങ്ങൾക്കു മുമ്പ് ഉസ്താദ് തവക്കൽ മുസ്തഫയാണ് ഈ ഗാനത്തിന് ട്യൂൺ ചെയ്തത്. പിന്നീട് ബാപ്പു വെള്ളിപ്പറമ്പ് ഇതിന് അനുകരിച്ചുകൊണ്ട് ചില വരികൾ എഴുതി യേശുദാസിനെ കൊണ്ട് പഠിപ്പിച്ചു. പക്ഷേ മ്യൂസിക് പച്ചക്ക് മനോരമ മ്യൂസിക് അല്ലെങ്കിൽ തരംഗിണി മ്യൂസിക് ഇതിനെ കോപ്പിയടിച്ചു. സൂഫി ഗാനരംഗത്ത് ഇതുപോലെയുള്ള കോപ്പിയടികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത് ആശാസ്യമല്ല. ഖാലിദ് സാഹിബിന് പാടാം, അതേ സംഗീതത്തെ അനുകരിക്കാം. പക്ഷേ ഇതിന്റെ ഉത്ഭവം എവിടെ നിന്നാണ് എന്ന് പറയണം. അത് നല്ലൊരു സംസ്കാരമാണ് സുഹൃത്തുക്കളെ.
@Shuhailmadappuram
26 күн бұрын
നിങ്ങളുടെ കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു, ഇത് പോലെയുളള പാട്ടുകൾ നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ പ്രത്യേക വൈബാണ്,
@sadiquevv5918
26 күн бұрын
Instagram page ഉണ്ടോ...
@msd_k
27 күн бұрын
ഹബീബ് ﷺ തങ്ങളെ പരാമർശിക്കാതെ ഇതെങ്ങനെ പൂർണ്ണത്തയിലേക്ക് എത്തും?! 😢
@oonetrivian3839
23 күн бұрын
Ettavum poornan allahuvallathaar.. Muhammad saw padacha Allah subhanahuwathaala...Allahu Akbar..
@AmSavaD
14 күн бұрын
@@oonetrivian3839അഷ്റഫുൾ ഖൽഖ് മുത്ത് നബിയല്ലേ.. എന്റെ പുണ്യ നബി.
@AkbarAkbar-ul7lr
27 күн бұрын
💚💚💚😍💚👍😍💚
@user-tu1jk8nq9g
28 күн бұрын
❤❤❤
@mastersiddeeqkasaragod1827
28 күн бұрын
Haji abbdurazzak masthan
@user-fh2jn6cd5q
28 күн бұрын
മാഷാ അള്ളാ ഇതൊന്നും കാണാൻ അലവിക്കയും ആലിക്കയും നമ്മുടെ കൂടെ ഇല്ലാതെ പോയല്ലോ🤔
@user-el5yu2he8h
29 күн бұрын
നമ്മുടെ കുഞ്ജീദ് ക്കന്റെ ഖവാലി.
@MuhammadShareefvk-mz7rh
29 күн бұрын
Iyal koyilandy ulla aalano
@BawaMydeen
Ай бұрын
மாஷாஅல்லாஹ் அருமை அருமை
@mislaaj
9 күн бұрын
تبارك الله 🤍
@Kerala_Express
Ай бұрын
മാഷാ അല്ലാഹ്... ഞങ്ങളുടെ മനസ്സിനെ നിങ്ങൾ അങ്ങ് കൊണ്ടുപോയല്ലോ❤❤
Пікірлер