DTM Bee Farm Beemanady
DTM BEE Farmമിലേക്ക് എല്ലാവർക്കും സ്വാഗതം ഞാൻ റെനി ജോജി കാസർകോട് ജില്ലയിലെ ഭീമനടി . കുറുഞ്ചേരിയിലാണ് എന്റെ തേനീച്ച ഫാം ഗുണമേൻമയുള്ള തേൻ ഉൽപാദിപ്പിക്കുന്നതോടൊപ്പം ഞങ്ങളുടെ കൃഷി രീതികൾ ജനങ്ങളിലേക്കെത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം എന്റെ ഭർത്താവ്24 വർഷമായി സ്ഥിരമായി ബാഡ്മിന്റൺ കളിക്കുന്ന ആളാണ് കൂടാതെ എല്ലാ സ്പോസ് ട്സ് ഈവന്റുകളും കളിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു ട്രാവലിങ്ങ് അതിയായി ഇഷ്ടപ്പെടുന്നു എന്റെ യും കുടുംബത്തിന്റേയും സ്പോർട്ട്സ് ഈവന്റുകളും യാത്രകളും ഈ ചാനലിൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എല്ലാവരും ഞങ്ങളെ പ്രോത്സാഹിപ്പിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.- 6:40
- 14 күн бұрын
2024 - ലെ ആദ്യത്തെ കൂടു പിരിക്കൽ നടത്തി
- 5:52
- 2 ай бұрын
മഴക്കാലത്തെ തേനീച്ച പരിചരണം
- 4:41
- 6 ай бұрын
നാലാം തവണ അടിച്ച് പൊളിച്ച്തേനെടുത്തു 17-03 2024
- 4:19
- 7 ай бұрын
മൂന്നാം ട്രിപ്പ് തേനെടുപ്പ് @ 10. 03.2024
- 3:58
- 7 ай бұрын
രണ്ടാം ട്രിപ്പ് തേനെടുപ്പ്@ 3 .3.2024
- 5:50
- 7 ай бұрын
2024 February 25 ഈ വർഷത്തെ ആദ്യ തേനെടുപ്പ് നടത്തി
- 8:26
- 8 ай бұрын
ഈ വർഷത്തെ ആദ്യ ഹണി ചേമ്പർകെട്ടിക്കൊടുത്തു
- 6:02
- 9 ай бұрын
ഒരു ബോക്സിൽ തന്നെ രണ്ട് തേനീച്ച കോളനികൾ വസിക്കുന്ന അപൂർവ്വ കാഴ്ച്ച വീഡിയൊ കണ്ടു നോക്കൂ
- 5:38
- 9 ай бұрын
ഈ വർഷത്തെ അവസാനത്തെ തേനീച്ച കൂട് പിരിക്കൽ
- 9:06
- 10 ай бұрын
തേനീച്ച കൂട് പിരിക്കൽ അവസാന ഘട്ടത്തിലേക്ക്
- 3:11
- 10 ай бұрын
തേനീച്ചകൾക്കായി ചെമ്പുചെടിയും നമ്മൾക്കായി പാഷൻ ഫ്രൂട്ടും ഒരേ പോലെ പൂത്തും കായ്ച്ചും നിൽക്കുന്നു
- 10:13
- 10 ай бұрын
റാണിയെ പുതുക്കലും പുതിയ റാണിയുടെ ഇണ ചേരലും എങ്ങനെ വീഡിയൊ കാണൂ
- 6:06
- 10 ай бұрын
പുതിയ റാണിയുടെ പെർഫോമൻസ് ഇങ്ങനെയായിരിക്കണം 💖💖 വീഡിയോ കാണു
- 4:56
- 11 ай бұрын
മഴക്കാലത്തും തേനീച്ചകൾക്ക് വളർച്ച കൂടാനുള്ള കാരണങ്ങൾ
- 16:12
- 11 ай бұрын
വളർച്ച കൂടിയ കോളനികൾ പരമാവധി വേഗത്തിൽ പിരിച്ചു വെച്ചു
- 7:02
- 11 ай бұрын
തേനീച്ച കൃഷിക്കാരനായതു കൊണ്ട് പോലീസ് എന്നെ പിടിച്ചു 🤩🤩
- 14:50
- 11 ай бұрын
Пікірлер