കഥയുള്ള കഥകൾ Kathayulla Kathakal
കഥയുള്ള കഥകൾ - ഈ ചാനലിന്റെ ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച്കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നത് എത്രയും പരിശുദ്ധമായ ഉദ്ദേശത്തോടുകൂടി, അതീവ ഗൗരവത്തോടു കൂടി ചെയ്യേണ്ട ഒന്നാണ് എന്ന് സുവിദിതമാണ്. കാരണം ഇളം മനസ്സുകളിലേക്ക് അറിഞ്ഞോ അറിയാതെയോ പ്രവേശിക്കപ്പെടുന്ന ഓരോ നിർദ്ദേശവും അവിടെ വളരെ ആഴത്തിൽ പതിയപ്പെടുന്നു.
ഓരോ കുട്ടിയും സ്വന്തം ആകാശവും ഭൂമിയും കണ്ടെത്തുന്നതിൽ ഒരു ചെറിയ സഹായം ചെയ്യാനാകുമെങ്കിൽ അത് സാധിയ്ക്കുവാനാണ് അവതാരകൻ ഇവിടെ ഉദ്യമിയ്ക്കുന്നത്. കുട്ടികളുമായി നേരിട്ട് സംവദിയ്ക്കുന്ന രീതിയിലാണ് ഇതിന്റെ അവതരണം.
"കുത്തി നിറയ്ക്കാനുള്ള പാത്രങ്ങൾ അല്ല കുട്ടികൾ, കത്തിച്ചു വയ്ക്കേണ്ട ദീപങ്ങളാണ്!"
- 8:26
- 21 күн бұрын
കഥ : ഹനുമാന്റെ ഭക്തി | Hanuman | Ramayana Katha | രാമായണം | Hanumante Bhakthi | Ramayanam Malayalam
- 5:31
- 2 ай бұрын
കഥ : ഒന്നും നിസ്സാരമല്ല - 2 | രണ്ടു കുടങ്ങളുടെ കഥ | Two Pots Story | ഗുണപാഠകഥകൾ | Gunapadakathakal
- 6:42
- 3 ай бұрын
കഥ : മർക്കടാപായം | പഞ്ചതന്ത്രകഥകൾ 9| Panchatantra Story in Malayalam | Gunapadakathakal | ഗുണപാഠകഥകൾ
- 5:51
- 3 ай бұрын
കഥ : വിമർശനങ്ങളെ അതിജീവിക്കാം | ഒരു കുതിരയുടെ കഥ | ഗുണപാഠകഥ | Gunapadakatha | MoralStories Malayalam
- 8:46
- 3 ай бұрын
കഥ : വാക്കുകളുടെ മഹത്വം | വാക്കുകൾ | ഗുണപാഠകഥകൾ | Gunapadakathakal | Moral Stories Malayalam | ഭാഷ
- 10:54
- 4 ай бұрын
കഥ : കാരുണ്യം എന്ന ധർമ്മം | മഹാഭാരത കഥകൾ | Mahabharatha Katha | Mahabharatham Malayalam| Moral Story
- 4:02
- 4 ай бұрын
കഥ : നല്ലവരുമായി കൂട്ടു കൂടാം | Gunapadakathakal | Moral Stories Malayalam | Kuttikalude Kathakal |
- 7:06
- 4 ай бұрын
കഥ : ഗുരുവായൂരപ്പനും കുട്ടികളും | Guruvayoorappan |Krishna Stories | ഗുരുവായൂരപ്പൻ| Gunapadakathakal
- 4:37
- 6 ай бұрын
കഥ : ആചാര്യ വിനോബ ഭാവെ | Vinoba Bhave Malayalam | ഗാന്ധിജി | ഗുണപാഠകഥകൾ | Moral Stories | Gandhiji
- 10:19
- 6 ай бұрын
കഥ : ദമനകന്റെ ഉപജാപം | സഞ്ജീവകൻ ഭാഗം 3 | പഞ്ചതന്ത്രകഥകൾ | Panchatantra Stories in Malayalam | Moral
- 12:07
- 6 ай бұрын
കഥ : സിംഹവും കാളയും ചങ്ങാതിമാരാകുന്നു | സഞ്ജീവകൻ ഭാഗം 2 | പഞ്ചതന്ത്രകഥകൾ | Panchatantra Stories
- 6:02
- 7 ай бұрын
കഥ : സഞ്ജീവകൻ (ഭാഗം - 1) | പഞ്ചതന്ത്രകഥകൾ | Sanjeevakan | Panchathantra Story Malayalam | മിത്രഭേദം
- 9:33
- 7 ай бұрын
കഥ : ചിലന്തി പഠിപ്പിച്ച പാഠം | Bruce And The Spider Story | ഗുണപാഠകഥകൾ | Moral Story | Bodhakathakal
- 3:28
- 7 ай бұрын
ബോധകഥ : കുട്ടികളുടെ മനസ്സുള്ളവരായി മാറാം | Bodhakatha | Moral Story | ഗുണപാഠകഥകൾ | Gunapadakathakal
- 6:13
- 8 ай бұрын
കഥ : കാഴ്ചയും കാഴ്ചപ്പാടും | ഗുണപാഠകഥകൾ | ബോധകഥകൾ | അമൃതകഥകൾ | Moral Stories | Gunapada Kathakal
- 8:34
- 9 ай бұрын
കഥ: മണ്ണാങ്കട്ടയും കരിയിലയും | Mannankattayum Kariyilayum |ബോധകഥ | മുത്തശ്ശിക്കഥ | Moral Story
- 17:43
- 9 ай бұрын
കഥ : ദാമോദരനായ കണ്ണൻ | ശ്രീകൃഷ്ണ കഥാമൃതം | ദാമോദരലീല | Damodar Leela | Krishna Stories| ഉലൂഖലബന്ധനം
- 5:49
- 9 ай бұрын
കഥ : ദൈവികമായ ശക്തി | Moral Story for Kids Malayalam | ഗുണപാഠകഥകൾ | Bodhakathakal | Amrutha kathakal
- 10:10
- 10 ай бұрын
കഥ : ഗുരുവിന്റെ മഹത്വം | ശ്രീശങ്കരാചാര്യശിഷ്യനായ തോടകാചാര്യൻ | Guru Stories | Sree Sankaracharyar
- 7:48
- 10 ай бұрын
കഥ : സംസാരിക്കുന്ന ഗുഹ | Story : Talking Cave | പഞ്ചതന്ത്രം കഥകൾ | Panchathantra Story Malayalam
- 5:40
- 10 ай бұрын
കഥ : സത്യം ബ്രൂയാത് | Story : Sathyam Brooyath | Moral Story Malayalam | Bodhakatha | Gunapada Katha
- 5:05
- 11 ай бұрын
കഥ : ഉയരങ്ങളിൽ നിന്ന് ഞാനീ ലോകമൊന്നു കാണട്ടെ | Moral Story Malayalam | Gunapada Katha | Bodha Katha
- 11:30
- Жыл бұрын
കഥ : മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ | Panchathantra Story | പഞ്ചതന്ത്രകഥകൾ | Mooshikasthree Veendum
- 4:20
- Жыл бұрын
കഥ : ജീവിയ്ക്കാൻ പഠിയ്ക്കാം | പണ്ഡിതനും തോണിക്കാരനും | Moral Stories | Scholar and the Boatman
- 14:58
- Жыл бұрын
കഥ : പുല്ലു തിന്നുന്ന ബ്രാഹ്മണൻ | യഥാർത്ഥ ഭക്തൻ | Krishna And Arjuna Story | Moral Stories Malayalam
- 4:29
- Жыл бұрын
Пікірлер