അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തീയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം. നേര്ച്ചകാഴ്ച്ചകള്കൊചണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തീയവിശ്വാസമുള്ളവര്ക്ക് . ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധന പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവും വരുന്നില്ല . ശബരിമലയില്‍ ദര്‍ശ്നത്തിനായി വ്രതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങള്ക്കുനവേണ്ടിയല്ല. അവരുടെ ലക്ഷ്യം ആത്മിയ ഉണര്വാെണ്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വ്രതമെടുക്കുന്ന പാരമ്പര്യമാണ് അവര്ക്കുതള്ളത്. കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശരനം നടത്താറുള്ളു. ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിലക്കുകയും നേര്ച്ചകാഴ്ച്ചകള് അര്പ്പി്ക്കുകയും ഭക്ത്യാദരപൂര്വംമ അവിടെ ചിലവഴിക്കുകയും ചെയ്യുന്നു. -9847669110
@kunjimoncm1501
Ай бұрын
ഈ വിശേഷങ്ങളൊക്കെ പറയാൻ ഫോൺ ഉപയോഗിപ്പിച്ചത് ആരാടാ , പൊട്ടാ. അന്ത്യകാലത്ത് സ്വപ്നം കണ്ടു ദർശനം ഉണ്ടായി എന്നു പറഞ്ഞു നടക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സ്വന്ത വിചാരത്തിന് കൂടുതൽ ഊന്നൽ നൽകേണ്ട . ദൈവം പുറത്താണ്
@anumartin5650
Ай бұрын
Amen❤
@RetroMaverick
2 ай бұрын
Rapture is near
@lijodas2831
2 ай бұрын
Amen
@danieljhon3543
2 ай бұрын
Amen
@LoidPaiva
2 ай бұрын
❤ ദൈവമേ നന്ദി❤
@bhagyasvm6885
2 ай бұрын
Amen
@sallysam5050
3 ай бұрын
Amen. Amen. Amen
@sallysam5050
3 ай бұрын
Praise the lord.
@santhoshthampi7156
3 ай бұрын
❤❤❤
@sunny-pz2yi
3 ай бұрын
Followw Gatemiinistries
@sunny-pz2yi
3 ай бұрын
Eneetupo.
@AswinBS-xx3qy
3 ай бұрын
God bless you ammen❤
@thresiammapc2438
3 ай бұрын
Jesus said he will come but the end of the day and time, will not be known.
Пікірлер