KEFA TV
മലയാള ക്രൈസ്തവ മാധ്യമ രംഗത്ത് പുത്തന്‍ വിപ്ലവവുമായി ക്രൈസ്തവ എഴുത്തുപുരയുടെ വെബ്സൈറ്റ് www.KraisthavaEzhuthupura.com 2014 ജൂണ്‍ 1 ന് ക്രൈസ്തവ കൈരളിക്കായി സമര്‍പ്പിച്ചു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് എഴുത്തിന്റെ ലോകത്ത് വേറിട്ട ശബ്ദവുമായി മാറിക്കഴിഞ്ഞ ക്രൈസ്തവ എഴുത്തുപുര ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, കാര്ടൂണുകള്, ചിന്തകള്‍ എന്നിവ കോര്‍ത്തിണക്കിയ ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ്. 2015 ജനുവരി മുതല്‍ ക്രൈസ്തവ എഴുത്തുപുര പത്രം പ്രസിദ്ധീകരണം ആരംഭിച്ചു. മലയാള ക്രൈസ്തവ സാഹിത്യ രംഗത്ത് ഇതംപ്രദമായ ഒരു സംരംഭമാണ് ‘ക്രൈസ്തവ എഴുത്തുപുര’. നിലവില്‍ ഉള്ള മറ്റു വെബ്സൈറ്റുകളെ അപേക്ഷിച്ച് എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകത ഇവിടെ വായനക്കാര്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നു എന്നതാണ്.- 7:29
- 19 сағат бұрын
ശുഭ ഭാവി വേണമോ?!-Pastor Binoy Jose
- 7:11
- Күн бұрын
ലഹരി വിരുദ്ധ സന്ദേശ റാലിയിൽ സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ നൽകിയ ഒരു സന്ദേശത്തിൽ നിന്നും #kefatv
- 8:28
- 14 күн бұрын
വലിയവൻ എന്ന ചിന്ത!-Pastor Binoy Jose
- 6:42
- 21 күн бұрын
നിങ്ങൾ അനുഗ്രഹിക്കപ്പെടും-Pastor Binoy Jose
- 7:18
- 28 күн бұрын
ആശ്വസിപ്പിക്കുന്നവൻ-Pastor Binoy Jose
- 7:12
- Ай бұрын
സകലവും നിർവ്വഹിക്കുന്നവൻ-Pastor Binoy Jose
- 1:24
- Ай бұрын
Pr. Babu Cherian | Greetings to Kraisthava Ezhuthupura | 10th year of God‘s faithfulness
- 7:22
- Ай бұрын
ഒരു ലക്ഷ്യം ഉണ്ടോ?- Pastor Binoy Jose
- 2:09
- Ай бұрын
സ്റ്റെഫിൻറെ സംസ്കാര ശുശ്രൂഷയിൽ കെ.ഇ കുവൈറ്റ് ചാപ്റ്ററിനായി ബ്രദർ ജോമോൻ അനുശോചനം അറിയിക്കുന്നു
- 7:08
- Ай бұрын
തൃപ്തി വരുന്ന വഴി! - Pastor Binoy Jose
- 12:21
- Ай бұрын
കുവൈറ്റിലെ തീപിടുത്തത്തിൽ മരണമടഞ്ഞ ബ്രദർ സാബു (ലൂക്കോസ്) നടത്തിയ സ്പെഷ്യൽ പ്രോഗ്രാം #KefaTv
- 3:57
- Ай бұрын
Powerful worship | Cog Kuwait YPE Mission challenge | Litto Joseph | Br. Sooraj Vazhamuttom #KEFAtv
- 12:50
- 2 ай бұрын
ഇവന്റിന് കേഫാ പാട്ടിനു റാഫാ പ്രാർത്ഥനക്ക് അപ്പർറൂം | Message: Pr Sam Mathew @ 10th Anniversary of KE
- 6:19
- 2 ай бұрын
മനസിനോട് സംസാരിക്കുക - Pastor Binoy Jose
- 3:41
- 2 ай бұрын
10 Years of God‘s faithfulness | Kraisthava Ezhuthupura | Thank you note from KE General President
- 59:19
- 2 ай бұрын
ദൈവം ഒരുക്കുന്ന വഴികൾ | പാസ്റ്റർ വി. ടി. ഏബ്രഹാം #KefaTv
- 7:13
- 2 ай бұрын
ഭയപ്പെടരുത് - Pastor Binoy Jose
- 5:42
- 2 ай бұрын
കുറവുകൾ അറിഞ്ഞിട്ടും സ്നേഹിക്കുന്നു - Pastor Binoy Jose
- 14:42
- 2 ай бұрын
Skit - Ticket to Heaven I IPC Bahrain I KEFA TV
- 7:26
- 2 ай бұрын
Пікірлер