Professional course കഴിഞ്ഞ് civil service എടുക്കുന്നത് കൊണ്ടുള്ള സമൂഹത്തിന്റെ നഷ്ടം ഇവർ Dr ആകുന്നില്ല എന്നതല്ല. Medical entrance ന് medical profession passion ആയിട്ടുള്ള/ ഭാവിയിൽ ഒരു മികച്ച Dr ആകാൻ സാധ്യതയുള്ള ഒരു കുട്ടി യുടെ seat ആണ് ഇവർ നഷ്ടപ്പെടുത്തിയത്
@bmkodathi4513
Жыл бұрын
Really true
@ARJUN-bn2sz
Жыл бұрын
അങ്ങനെ ആണെങ്കിൽ engg പഠിച്ച എത്രയോ പേർ engg അല്ലാത്ത പല മേഖലകളിൽ ജോലി ചെയ്യുന്നു.Arts,commerce okke പഠിച്ചവർ പല പല മേഖലകളിൽ ജോലി ചെയ്യുന്നു.ഏതൊരു ഡിഗ്രീ പോലെ MBBS ഉം ഒരു ഡിഗ്രീ മാത്രം ആണ് Upsc എഴുതാനുള്ള അടിസ്ഥാന യോഗ്യത അത് ഉള്ളത് കൊണ്ട് അവർ അപേക്ഷിച്ച് അത് പാസ്സ് ആയി.എന്ന് കരുതി ഇങ്ങനെ അതിനെ വ്യാഖ്യാനിക്കാൻ നമ്മൾ ആരും അല്ല.നിങ്ങൾക്ക് ഇപ്പൊ തോന്നിയത് അന്ന് ഇൻ്റർവ്യൂ ബോർഡിൽ ഇരുന്നവർക്ക് തൊന്നിയിരുന്നെങ്കിൽ അവർ ഇന്ന് നാട് ഭരിക്കുന്ന കളക്ടർ ആവില്ലരുന്നു.
@lavenderthoughts5103
Жыл бұрын
@@ARJUN-bn2sz മറ്റേതു course നെ കാളും വളരെ വളരെ പ്രത്യേകതകൾ ഉള്ള course ആണ് MBBS. കാരണം high demanding course ആണ് seat വളരെ limited ആണ്.Drastic competition ആണ്. ഒന്നോ രണ്ടോ മാർക്ക് ന്റെ variation നിൽ seat കിട്ടാതെ foreign countries ൽ പോയി പഠിക്കുന്നവരും ഏറെ ആണ്. Private seat ആണെങ്കിൽ 1 crore ന് മേലെ വരും fees. ഒരുപാട് പേര് ഇതിനു വേണ്ടി വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിക്കുന്നുണ്ട്. So അത്രയും മൂല്യമുള്ള seats നഷ്ടപ്പെടുത്തി കളയുന്നത് ഒട്ടും fair അല്ലാത്ത കാര്യമാണ്.അത് മറ്റൊരു കുട്ടിയുടെ അവസരം ആണ് കളയുന്നത്. പിന്നെ UPSC interviewers മുമ്പ് പഠിച്ച course നോക്കിയല്ല മാർക്ക് ഇടുന്നത്. അപ്പോഴത്തെ performance നോക്കിയാണ്. അവിടെ വന്നിരിക്കുന്നത് civil servant ആകാൻ യോഗ്യത ഉള്ള ആളാണോ എന്ന് മാത്രം അറിയാൻ വേണ്ടി ആണ്.
@Ricardo-su1nm
Жыл бұрын
🌈 p̳r̳o̳m̳o̳s̳m̳
@parvathypr4347
Жыл бұрын
Sreeram evideya
@Priya-mv9tn
Жыл бұрын
Poyi
@wildroute6688
2 жыл бұрын
IAS + KAS ❤❤
@abijithp92
Жыл бұрын
Coachingn nu pokunundo?
@user-kl1go9vo1u
3 жыл бұрын
പബ്ലിക് കമന്റ് ഇഷ്ടം ഇല്ല
@user-kl1go9vo1u
3 жыл бұрын
സാർ പബ്ലിക് കമന്റ് ഇഷ്ടമില്ല സാർ
@anusreesart6919
3 жыл бұрын
Nice
@Priya-oz5lz
5 жыл бұрын
Thanks to Dooradarshan. Thank you Renu Madam. & Thanks to the programme anchor
@abicreative8943
5 жыл бұрын
👍
@usmanpulikkal2892
6 жыл бұрын
nalla pakoa maaya samsaaram
@priyamvadaas1069
6 жыл бұрын
Nice
@sherinthoppil8948
6 жыл бұрын
satyam
@rajuabrahim6210
6 жыл бұрын
Very nice program inganane Ulla nalla program arum kanunnum Illa cement um Illa
Пікірлер