ആളില്ലെങ്കിൽ സാർ പറഞ്ഞത് പോലെ ഒരുപാട് സഹായം അഭ്യർത്ഥിച്ചു വരുന്ന പാവങ്ങൾക്ക് കൊടുക്കുന്നതാണ് ഏറ്റവും ഉചിതം. 🎉
@raheespc2933
2 ай бұрын
എനിക്, veedelabocha
@user-ek2pt9jd2k
2 ай бұрын
നങ്ങൾക് വീടില്ല പള്ളിന്ന് സ്ഥലം കിട്ടിട്ടുണ്ട് അതിന് വീട് വെക്കാൻ പണം ഇല്ല എഗനെ എങ്കിലും വീട് വെക്കാൻ പൈസ തരണം
@fathimarinsha114
2 ай бұрын
@@raheespc2933 iiiu
@user-zc7od7iq6m
2 ай бұрын
പാവപെട്ട വർക് കൊടുക്കണം
@binduk.a4207
2 ай бұрын
Yes
@sajithmuthu9657
2 ай бұрын
പാവങ്ങളുടെ ദൈവദൂതനെ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ. പാവങ്ങളെ സഹായിച്ചു സാർ
@ramsina6182
2 ай бұрын
Sheri anu
@sameeramoosa5626
9 күн бұрын
😍
@shareejayousufshareejapk7231
Ай бұрын
ഹായ് നമസ്കാരം നിങ്ങൾ ഈ ചെയ്യുന്ന സംരംഭം പാവങ്ങൾക്ക് വളരെ ഉപകാരമാണ് നിങ്ങളുടെ കുടംബത്തിന് ദൈവം ഒരുപാട് കാലം നല്ല ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ ഈ ബോച്ചേ ട്ടീ യിലൂടെ ഒരുപാട് പാവങ്ങളുടെ കണ്ണീർ ഒപ്പാൻ സാധിക്കട്ടെ ബോച്ചേ ട്ടീ വിജയിക്കെട്ടെ ബോ ചേ ട്ടീ വിജയിക്കെട്ടെ
@rejihassan8459
4 күн бұрын
ഇതിൽ ദിവസവും ഓരോരുത്തർ ക്കും 10ലക്ഷം അടിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നാറുണ്ട്,,,,ഒരുപാട് പേരെ സഹായിക്കുന്ന ബോച്ചേ സാറിന്റെ മനസ്സിന് നന്ദി 🌹🌹🌹❤️❤️🙏🙏
@naseeraem3097
2 ай бұрын
❤ താങ്കൾ ജനങ്ങളെ ഓരോ ദിവസവും അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഞാനും ഇന്ന് ഒരു ഫാനാണ്❤❤❤❤
@mirshadmk1432
2 ай бұрын
ഇത് ഒരു നല്ല തീരുമാനമാണ് പാവപ്പെട്ടവന്റെ കണ്ണീരോപ്പൻ ദൈവം നിങ്ങൾക്ക് ഇനിയും ഒരുപാട് ഒരുപാട് സാമ്പത്തികം നൽകട്ടെ goood luck 👍👍👍👍👍
@akhilathulyapuravoor29
Ай бұрын
സാർ ചെയുന്ന ഈ നല്ല കാര്യത്തിന് സാറിനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ ❤️സാറിന്ന് നല്ലത്മാത്രം ഉണ്ടാവട്ടെ ♥️
@naseerarasheed8200
9 күн бұрын
Pavangalk kodukkuka
@Zeenath-ge9le
5 күн бұрын
Sahahikkanam pls
@rathik1522
Ай бұрын
ദൈവത്തിന്റെ കരങ്ങൾ പോലെ പാവങ്ങളുടെ കണ്ണീർ തുടയ്ക്കുന്ന നിങ്ങൾക്കു ഭഗവാൻ ഇനിയും ഒരുപാട് ഉയർത്തട്ടെ ആ ലക്കി അടിച്ച. ആൾക്ക് വേണ്ടി സാർ 15 ദിവസം വരെ കാത്തിരിക്കു
@abdulgafoort.p8067
2 ай бұрын
ആ പത്തു ലക്ഷം രൂപ അദ്ദേഹത്തിന് തന്നെ എങ്ങിനെയെങ്കിലും എത്തിച്ചു കൊടുക്കണം എന്തെങ്കിലും പ്രശ്നത്തിൽ പെട്ടുപോയതവാം ഏറ്റവും അനുയോജ്യമായ സമയത്താവും ഈ പൈസ അദ്ദേഹത്തിന് കിട്ടുന്നത് അതിനാൽ അദ്ദേഹത്തെ കാത്തിരിക്കൂ ബോച്ചേ 🌹🌹
@mohamedjowhar1684
2 ай бұрын
സത്യം 👍
@shazadvlog4108
2 ай бұрын
അതെ 👍
@ummasdaily68
2 ай бұрын
അതെ
@fcbosco1053
2 ай бұрын
Vijarachittulloo
@faseelaummer4577
2 ай бұрын
Sathym orazha Ella boche oru masam kathiriku boche ad endhekilum buddimuttil pett kidakukayayirikum a manushyn aarayirikum
@kabeerAK5856
2 ай бұрын
Boche sir ഞാന് കബീര് 37 വയസ്സ് എന്റെ രണ്ട് കിഡ്നി file ഡയാലിസിസ് start ചെയ്തിട്ട് 4 മാസം ആയി ഭാര്യയും രണ്ട് മക്കളും ഉണ്ട് ഓപറേഷന് 40 ലക്ഷം രൂപ വേണം എന്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി അത് കൊണ്ട് ഞാന് ബുദ്ധിമുട്ടിയാണ് സഹായം പ്രതീക്ഷിക്കുന്നു
ബോച്ചേ നിങ്ങൾ പോളിയാണ് നിങ്ങളുടെ മനസ്സ് അഭാരം തന്നെ വലിയമനസ്സിന്റെ ഉടമയാണ് അങ്ങ് തീര്ഗായുസ്സ് ദൈവം കനിഞ്ഞു നൽകട്ടെ 🥰🥰🥰🥰🥰
@nithinmr380
2 ай бұрын
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ക്കായി 1 ലക്ഷം വീതം 10 പേർക്ക് കൊടുക്കണം ബോച്ചേ❤
@shameenaaman5861
2 ай бұрын
ബോച്ചേ താങ്കൾ പാവപ്പെട്ടവന്റെ കണ്ണ് നീര് മാറ്റുന്ന ഭൂമിയിൽ ദൈവം അയച്ച ഒരു മാലാഖ യാണ് സൂപ്പർ ബോച്ചേ
@KadeejaKp-lf3eg
2 ай бұрын
Sir njangalk swandhamayi. Oru veedilla 10. Pawan swarnam kadavum und oru vazium Ella kadam veettan. Onnu. Sahayikkumo
@rahimrahim3875
2 ай бұрын
സർ താങ്കൾക്ക് മനസ്സുണ്ട്!താങ്കൾക്ക് ആരുടേയും സഹായം തേടാതെ ചെയ്യാമായിന്നു. പക്ഷെ താങ്കൾ പിക്ഷക്ക് ഇറങ്ങി യതിന്റെ ഉദ്ദേശം മനസാക്ഷി യില്ലാത്ത കോടീശ്വരൻ മാരുംകൂടി അറിയണം മനുഷ്യൻ ആരെന്നു( ബോച്ചേ ❤❤❤നിങ്ങൾ പുലിയാണ് 🙏🙏🙏മുന്നോട്ടു പോകൂ 👍👍👍👍👍👍
@newvlogsms2234
2 ай бұрын
❤
@threadncraft786
2 ай бұрын
❤
@danychirakkal
2 ай бұрын
Eda mwone 🔥🔥 ummmaaa😍😍😍
@gorettijoe7872
Ай бұрын
Boche... നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ക്കെല്ലാം പിന്നിൽ പാവങ്ങളെ സഹായിക്കുക എന്താ ഉദ്ദേശം ഉള്ളതിനാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@FREEKBENZE38363
Ай бұрын
എന്റെമോന്. സ്കൂളിച്ചേർത്താൻ. കഷ്വേണം. Sahayikumo
@sajilsaju3749
14 күн бұрын
എനിക്ക് ഒരു വീടിന് വേണ്ടി നാളുകളയിട്ടുള്ള ആഗ്രഹമാണ് വർഷങ്ങായി വാടക കൊടുക്കുന്നു ഞാനും എടുക്കാറുണ്ട് അടിക്കുമെന്ന് ഉറപ്പുണ്ട് ഇതുപോലെ കുറെ പേരുണ്ട് കഷ്ടത അനുഭവിക്കുന്നവർ അവർക്ക് ഇങ്ങനെ ഒരു ബാഗിയം കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🏻🙏🏻🙏🏻
@shadiyashadi7055
2 ай бұрын
ബോചെ നല്ലൊരു മനസ്സിൻ്റെ ഉടമയാണ്👍🏻👍🏻👍🏻
@Majeedmaji-sf3ui
2 ай бұрын
Good❤❤❤❤
@pharoseduhut4678
2 ай бұрын
ബോചേ ടീയു൦ബോചേയു൦ സൂപ്പ൪🎉🎉
@sruthisruthi6965
2 ай бұрын
താങ്കൾ എടുത്ത തീരുമാനം വളരെ നല്ല തീരുമാനമാണ്. ആ 10 ലക്ഷം ഒരു ലക്ഷം വെച്ച് 10 ആൾക്കാർ വിധം അല്ലെങ്കിൽ 50000 വെച്ച് 20 പേർക്ക് അങ്ങനെ കൊടുക്കുന്നതായിരിക്കും നല്ലത് അങ്ങനെയെങ്കിൽ കുറെ പേർക്ക് കൂടി അതൊരു ആശ്വാസമാകും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@abdulrahmanmuttil6132
Ай бұрын
ഒരു മാസക്കാലം സമയത്തിനുള്ളിൽ പാർട്ടി വന്നില്ലെങ്കിൽ ബോചെയെ സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരു ലക്ഷം വീതം നൽകാവുന്നതാണ് 😍
@finiartssunojennakkad6480
Ай бұрын
ആ സമ്മാനം അർഹതപ്പെട്ട കരങ്ങളിൽ തന്നെ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@satheeshkumar-fb1eu
2 ай бұрын
7 ദിവസത്തിനകം വാങ്ങിയില്ലെങ്കിൽ ആ 10 ലക്ഷം പാവപ്പെട്ട വീടില്ലാത്ത ഒരാൾക്ക് വീട് വെക്കാൻ കൊടുക്കണം സാർ
@hayy1900
2 ай бұрын
വീട് ഇല്ലാത്തവൻ സർക്കാർ വീട് കൊടുക്കും പാവങ്ങൾ ആണേൽ പക്ഷെ പാവങ്ങൾ വേറെ വരുമാനം ഒന്നും ഇല്ലാത്ത ആരോഗ്യം ഇല്ലാത്ത നിത്യ രോഗി ആയപാവങ്ങൾ ജീവിതം മാർഗത്തിന് വേണ്ടി കച്ചവടം തുടങ്ങിയ പശു ആഡ് ഒക്കെ വാങ്ങാൻ ലോൺ എടുത്ത വർ കടം വീട്ടാൻ അവരുട ആദാരം ബാങ്കിൽ നിന്ന് എടുത്ത് കൊടുത്താൽ. ലക്ഷം ങ്ങൾ കടം ഉള്ളവരെ സഹായിക്കാൻ ശ്രെമിച്ചാൽനന്നായിരുന്നു
@Jameela-ef9og
2 ай бұрын
Ayalk ethikkenem sir
@KhoulaJadeer-jz2ji
2 ай бұрын
അയാൾക് അതിന്റെ ആവശ്യം ഉണ്ടാകില്ല പാവപെട്ട വീട് ഇല്ലാത്തവർക്ക് വീട് വെച്ച കൊടുക്കണം
@muzzammilmuzzammil7876
2 ай бұрын
പാവപെട്ടവർക്ക് വീട് വെച്ച് കൊടുക്കു മ്പോച്ചെ❤
@sarshadworld7757
2 ай бұрын
ആകാശ് അയാൾക്ക് അവഗക്ഷപെട്ടാദാ അതു അയാലിലേക്ക് എത്തിക്കണം
@muneermuneer7196
2 ай бұрын
എന്റെ അഭിപ്രായം ഒരു പാട് രോഗം കൊണ്ട് കഷ്ടം അനുഭവിക്കുന്ന ആൾകാർ ഉണ്ട്.. മരുന്ന് വാങ്ങാൻ ഗതിയില്ലാത്ത ഹോസ്പിറ്റലിൽ പോയി കണ്ടാൽ അനുഭവിച്ച് അറിയാൻ പറ്റും.. അവർക്ക് കുറച്ചു കുറച്ച് മരുന്നിനു വേണ്ടി കൊടുക്കുക അപ്പോൾ അത് കുറെ ആളുകൾക്ക് ഉപകാരപ്പെടും... അല്ലെങ്കിൽ നമ്മുടെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിൽ. കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം കൊടുക്കുക അത് ഏറ്റവും നല്ലതായിരിക്കും❤
@AmbilySudheer
20 күн бұрын
സാറ് ചെയ്യുന്ന നല്ലൊരു കാര്യമാണ് പാവങ്ങൾക്കൊക്കെ ഒരു സഹായം ആവുമല്ലോ 👍👍👍♥️♥️
@jayasreejayamohan7314
20 күн бұрын
Ella asamsakalum ..ee nalla manassinu nandi 🙏🙏🙏
@arshidarshid2602
2 ай бұрын
അദ്ദേഹത്തിന് അർഹതപ്പെട്ടത് അദ്ദേഹത്തിന് തന്നെ എത്തിക്കണം അല്ലെങ്കിൽ ഏഴുദിവസം കഴിഞ്ഞ് ഏതെങ്കിലും പാവപ്പെട്ടവർക്ക് വീടില്ലാത്തവർക്ക് വേണ്ടി കൊടുക്കണം ഒരു വീടില്ലാത്തവന്റെ വിഷമം എനിക്കറിയാം അതുകൊണ്ട് ഏതെങ്കിലും പാവപ്പെട്ടവർക്ക് സഹായം ആവട്ടെ എന്ന് പ്രാർത്ഥിക്കാം ബോച്ചേ സാറിനെ അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ ഈ മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@Adventure_Perfect
2 ай бұрын
Perfect 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@DERBESH__KHAN
2 ай бұрын
അനാഥകൾ പണമില്ലാതെ കഷ്ട്ടപ്പെടരുത്_________¡¡ അർഹതപ്പെട്ടവരിലേക്ക് അങ്ങയുടെ ക്യാഷ് പ്രൈസുകൾ എത്തിച്ചേരട്ടെ_________¡¡ എന്ന പ്രാർത്ഥനകൾ_______¡¡
@kunjimuhammedmuhammed4726
2 ай бұрын
അർഹത പെട്ടവരിലേക്കാവട്ടെ തീർച്ചയായും ♥️♥️♥️ബോച്ചേ ഒത്തിരി ഇഷ്ടം ❤️❤️❤️
@Sainabasheer-nk8rg
2 ай бұрын
ആളെ കാതിരിക്കൂ വരുന്നില്ലെക്കിൽ അർഹത പെട്ടവർക്ക് കൊടുക്കൂ ബോച്ചേ നല്ലമനസ്സിൻറ ഉടമ 🙏
@sebratharsh
Ай бұрын
ഏറ്റവും പാവപ്പെട്ടവരിൽ എത്തിക്കു ബോച്ചാമോച്ചക്ക് ആരോഗ്യമുള്ളതീർക്കായുസ് അള്ളാഹുനൽകട്ടെ
@sheejaprasannan3941
Ай бұрын
നമസ്ക്കാരം സാർ, അടിച്ച ആൾക്ക് തന്നെ കാശ് കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു ഈ നൂറ്റാണ്ടിലെ കർത്താവ് അയച്ച പ്രവാചകനാണ് സാർ ഒത്തിരി ഒത്തിരി നന്മകൾ ചെയ്യാൻ കഴിയുമാകട്ടെ! ദൈവം അനുഗ്രഹിക്കട്ടെ!🙏🙏🙏❤️❤️❤️
@shaasveriety1885
2 ай бұрын
ഇത് ഒരുപാട് പേർക് സഹായം ആവട്ടെ,ഇതിൽ നന്മപടച്ചവൻ ഉദേശിച്ചത് ആണെങ്കിൽ ഇത് നില നിർത്താൻ സഹായിക്കട്ടെ.
@user-mh9cz9qf4f
2 ай бұрын
വാനോളം ഉയരട്ടെ ബോച്ചേ സാർ 916 പരിശുദ്ധിയെക്കാളും തിളക്കമാർന്ന മനസ്സിന്റെ ഉടമ. മിനിറ്റുകൾക്കൊണ്ട് ലോക മെമ്പാടുംനെഞ്ചിലേറ്റിക്കഴിഞ്ഞ നായകൻ. ആർക്കും മറക്കാൻ പറ്റാത്ത ബോച്ചേ sr✋✋
@Aftab-zd5dv
4 сағат бұрын
പാവപെട്ടവർക് വീട് 👍
@myworld5177
Ай бұрын
Bochasir allahu aafiyethum dheerkayusum nalki anugrahikette engene oru monundayathil aa. Amma ethra bagiyavathiyan
@user-uh4cc5yt2u
15 күн бұрын
ബോച്ചേ നിങ്ങൾ ഒരു മഹാ സംഭവമാണ് ഒന്നും പറയാനില്ല ഒരുപാട് കോടിശ്ശരന്മാർ നമ്മുടെ കേരളത്തിൽ ഉണ്ട് ക്യാഷ് ഉണ്ടായിട്ട് കാര്യം ഇല്ല കൈകാര്യം ചെയ്യാൻഅറിയണം നിങ്ങൾ അവിടെയും വേറെ ലവലാണ് 👍👍👍
@mohammedshafi2334
2 ай бұрын
ഞങ്ങൾ ടീ കുറെ അനേഷിച്ചു പിന്നെ ഞങ്ങൾ ബൊബി ചെമ്മന്ണൂരില് ടിപോസിറ്റ് ചെയുന്നുണ്ട് ആ സ്റ്റാഫ് നോട് ചോദിച്ചു സ്റ്റോക്ക് പെട്ടന്ന് തീർന്നു പോകുന്നു അതു കൊണ്ടാണ് കൊണ്ട് വരാന് കൈയതെ പോകുന്നത് എന്ന് പറയുന്നു ഞങ്ങൾ എങനെ ഈ മല്സരതില് പങ്കടു കാന് കയിയുന്നുല്ല ഞങ്ങൾ വളരെ വിഷമതില് ആണ് ടീ ഒന്ന് കുടികാനും ചാരിറ്റി യിൽ അണി ചേരാനും ❤❤
@hasanhasan791
2 ай бұрын
Gulf il tea kittan endelum vaziundo😊
@sameerak7371
2 ай бұрын
Hi സാർ ഞാൻ എത്തിച്ചു തരാം
@hasanhasan791
2 ай бұрын
@@sameerak7371 sharjah maza vellam irangatha eriya yil aan 1 pack etre rate
@lissythomasthomas7808
2 ай бұрын
ഇഷ്ട്ടം പോലെ ഉണ്ട് വേണോ e
@kunhibeevi8542
2 ай бұрын
പാവപ്പെട്ട വർ ധാരാളം ഇപ്പോഴും ഉണ്ട് അധികപേരും പുറത്തു പറയാൻ കയ്യാത്തവരുണ്ട് മറ്റു ള്ളവർ അവരെ ശ്രദ്ധിക്കുകയു० ഇല്ല....
@user-uw9hp2gn2l
2 ай бұрын
നമ്മളെ പോലെ ഞാൻ ജോലറിലെ so ആ കണ്ണൂർ ബോച്ചേ നമ്മളെ സഹായിക്കുമോ
അതെ ഞാനും അങ്ങനെ ആയിരുന്നു ഇപ്പോൾ ഞാൻ പറഞ്ഞു മറ്റൊന്നും നോക്കിയിട്ട് കാര്യമില്ല
@girijakumarivg4368
15 күн бұрын
Daivam anugrahikkatte
@thomaspj1713
19 күн бұрын
ബോച്ചേ അങ്ങയുടെ ഈ തീരുമാനം വളരെ വളരെ നല്ലതാണ്, നമ്മൾ മറ്റുള്ള രുടെ വാക്കുകൾ കേ ൾക്കുന്നതിനൊപ്പം നമ്മള്ളുടെയ് തീരുമാനം ആയിരിക്കും മിക്കവാറും ശരിയായി തീരുന്നത്
@PrasannaKumari-s4c
5 күн бұрын
ഞാനും ബോച്ചേ ടീ വാങ്ങുന്ന ഒരാളാണ്. സാർ ചെയ്യുന്ന നല്ല കാര്യത്തിന് ദൈവം അനുഗ്രഹിക്കട്ടെ .
@saleenasiddik9678
2 ай бұрын
പഠിപ്പിക്കാൻ വഴിയില്ലാതെ പാതി വെച്ച് പഠനം നിർത്തുന്ന എത്രയോ പാവപ്പെട്ട കുട്ടികൾ ഉണ്ട്, അവരെ സഹായിക്കുക ബോച്ചേ സാർ 🙏🏼
@TRUEBE-bm1jp
2 ай бұрын
അതെ, എന്റെ മോൾ ജർമൻ പഠിച്ച് ഒരു വർഷമായി ക്യാഷ് ഇല്ലാത്തതു കൊണ്ട് പോകാൻ പറ്റുന്നില്ല.
Hello boche sir enik valere ishtamannu❤❤sir enik gallbladder cancer aanu orupadu paisachelavayi eniku oru jolik pokan pattunila sir endhakilum sahayikkanam
@notcool8062
2 ай бұрын
ഞാൻ 7 ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് സർ എന്റെ അച്ഛൻ മാർക്കറ്റിംഗ് ഫീൽഡ് ജോലിയായിരുന്നു കോവിഡ് വന്നത് കൊണ്ടു അച്ഛൻ പണിയില്ലാതായി അത്കൊണ്ട് ഞങ്ങൾ വലിയൊരു ബുദ്ധിമു ട്ടിലാണ് സർ അച്ഛൻ ഇപ്പോൾ ഡ്രൈവിംഗ് പണിക്കു പോകുന്നുണ്ട് പക്ഷെ ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഉണ്ടാകാറുള്ളു വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ഞങ്ങൾ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത് 5മാസത്തെ വാടക കൊടുക്കാത്തത് കൊണ്ടു ഞങ്ങളോട് ഈ വരുന്ന രണ്ടാം തിയതി വേറെ വീട് നോക്കി പോകാൻ പറഞ്ഞിരിക്കുകയാണ് ഞങ്ങൾക്ക് വേറെ വീട് നോക്കാൻ advance കൊടുക്കാനുള്ള പണം ഞങ്ങളുടെ കൈയിൽ ഇല്ല അച്ഛൻ വളരെ വിഷമത്തിലാണ് ഇരിക്കുന്നത് ഞങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യുമോ സർ ആ മുഴുവൻ പണം ഞങ്ങൾക്ക് വേണമെന്നില്ല ഒരു ചെറിയ തുകയെങ്കിലും തന്ന് ഞങ്ങളെ സഹായിക്കുമോ സർ
@vaishnavis1262
Ай бұрын
❤
@ABUWORLD
Ай бұрын
ഈ ദിവസവും കടന്ന് പോകും ❤️
@thara8024
Ай бұрын
😂
@user-ol7xw3ip7q
Ай бұрын
സാർ എന്റെ പേര് വാസന്തി എന്റെ ഭർത്താവ് ക്യാൻസർ ബാധ്യത നായി മരിച്ചു എനിക്ക് പശുവളർത്തൽ ജോലിയായിരുന്നു കടങ്ങൾ മൂലം എനിക്ക് പശുകളെവിറ്റുകടങ്ങൾ വിടേണ്ടതായിവന്നു എന്റെ മക്കൾക്ക് തുടർന്നു പഠിക്കാൻ പറ്റിയില്ല എനിക്ക് രണ്ടു പശുക്കളെ വാങ്ങിക്കാൻ സഹായിക്കുമോ കനിവ് ഉണ്ടാകണം
@NabeesathV
Ай бұрын
Verygood❤❤❤
@JubiJubairiya-do5xy
2 ай бұрын
ബോച്ചേ എനിക്ക് 4പെൺകുട്ടികളാണ് അതിൽ രണ്ടു ഇരട്ടകുട്ടികളുടെ കല്ല്യാണമാണ് ജൂലൈ 21 നു ഞങ്ങൾ 13 വർഷമായി വാടക വീട്ടിലാണ് താമസം സ്വന്തമായി ഒരുവീടില്ല ഞങ്ങളുടെ അടുത്ത് പള്ളികമ്മറ്റിയിലെതും പഞ്ചായത്തിലെതും ലെറ്ററുണ്ട് അതിൽ ഞങ്ങളുടെ കാര്യം അന്വേഷിക്കാം ബോച്ചേനെ ഒന്ന് കാണണമെന്നുണ്ട് പടച്ചവൻ സാധിപ്പിച്ചു തരട്ടെ ആമീൻ 🤲🤲🤲
@user-jg6qz3nq9m
2 ай бұрын
😢😢😢😢 😂😂😂😂
@Prithvi-1359
2 ай бұрын
😂
@hayy1900
2 ай бұрын
സ്വർണം കൊടുത്തു വിവാഹം ചെയ്യരുത് സ്വർണത്തെ പ്രോത്സാഹനം കൊടുക്കരുത് അത് അല്ല ജീവിതം ... സ്വർണം വാങ്ങാൻ ആരോടും യാചിക്കരുത് . കടം ഇല്ലാതെ ചെറിയ പാർടി വെച്ച് കല്യാണം കഴിപ്പിച് കൊടുക്കുക . ഒരു ദിവസം ആണ് കല്യാണം വേണ്ട ത് അല്ലാതെ മയ് ലാ ഞ്ചി കല്യാണം മഞ്ഞ കല്യാണം എന്നൊക്കെ പറഞ്ഞു കടം വാങ്ങി വിവാഹം കഴിപി ക്കരുത് നമ്മുടെ കൈയിൽഉള്ളത് കൊണ്ട് മാത്രം ഒതുങ്ങി ജീവിച്ചാൽ മറ്റു പെൺകുട്ടി കളെ കെട്ടിക്കാൻ പൈസ ഉണ്ടാവും വീട് വെക്കാൻ പൈസ ഉണ്ടാവും ഉള്ളത് കൊണ്ട് ത്രി പ് തി പെട്ടു ജീവിക്കുക മക്കളെ അത് പോലെ വളർത്തുക അന്യ veetൽ ക് പോവുമ്പോ അവിടെ ഉള്ള സാഹചര്യം മോശമാണെകിൽ അത് എന്താ അറിഞ്ഞു പറഞ്ഞു മനസിലാക്കി കൊടുക്കുക . പാവങ്ങൾ ആണേൽ നമ്മുടെ വീട്ടിൽ ഉള്ള ഭക്ഷണം ഒന്നും ആവില്ല അവിടെ...അവരോട് നിങ്ങളോട് മാന്യമായി പെരുമാറുന്ന കുട്ടികൾ ആവണം....
@jenniferann3373
2 ай бұрын
Correct
@babygirija7736
2 ай бұрын
അങ്ങനെയാണ് വേണ്ടത് 👌🏻
@user-cu3ks2js1l
6 күн бұрын
ഹലോ ഹായ് ബേബി ചേട്ടൻ നന്മയുള്ള ഒരാളാണ് എന്റെ പേര് റംല പെരുമണ്ണ ഞാൻ പത്തുവർഷമായി ഞാനും അനിയത്തിയും വാടകയ്ക്ക് താമസിക്കുന്ന ആളാണ് ബോബി ചേട്ടൻ ഒരുപാട് ആളുകളെ പിഞ്ചുകുട്ടികളെയും ഒരുപാട് സഹായം ചെയ്യുന്ന ആളല്ലേ ഫറോക്കിൽ റഹീമിന്റെ കാര്യത്തിലും കാര്യത്തിലും മുന്നിൽ ഇന്നു കൊണ്ട് എല്ലാം ചെയ്തു കൊടുത്ത ആളാണ് ഇത്ര വലിയൊരു മനുഷ്യന്റെ നന്മ കാണണം വീടില്ലാത്തവർക്കും പല പല സഹായങ്ങളും ചെയ്ത ബോബി ചേട്ടൻ പടച്ചോന്റെ എല്ലാ അനുഗ്രഹങ്ങളും തരും ഒരുപാട് ആളുകളെ കണ്ണീരൊപ്പിയ വലിയ മനസ്സിന് ആയുസ്സും ബർക്കത്തും വരട്ടെ ഒരുപാട് കൊല്ലം ജീവിച്ചിരിക്കട്ടെ എന്റെ പ്രാർത്ഥനയും ഉണ്ടാകും എനിക്ക് ഉമ്മയും പപ്പയും ഇല്ല മൂന്ന് ആങ്ങളമാരും അങ്ങനെ ഒന്നും നോക്കാറില്ല കല്യാണം കഴിഞ്ഞ് ഒരാളാണ് ഭർത്താവിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഇല്ല ഒഴിവാക്കിയ മൈരാണ് ബോബി ചേട്ടന്റെ നല്ല മനസ്സോടെ സഹായിക്കണം ഫോൺ നമ്പർ9995896563
@Manoj0613
Ай бұрын
Oru devsam illarum boche tea thanni kudikum. Athariki meli verum my brother God blessed u
@shoukathalivp8822
2 ай бұрын
ബോച്ചെ ടീ വളർന്ന് വികസികട്ടെ, ആളില്ലെങ്കിൽ പാവപ്പെട്ടവരുടെ നിധിയിൽ സൂക്ഷിക്കുക. ആവശ്യം വരുമ്പോൾ നൽകുക
@user-mf2ov3yl5c
2 ай бұрын
ആ പൈസ ആ ആള്ക്ക് തന്നെ കൊടുക്കുക അയാളുടെ ഫോൺ എവിടെയെങ്കിലും വെച്ച് മറന്നുപോയതാവാം ഫോൺ സൈലന്റ ആയതാവാം വേറെ എന്തെങ്കിലും പ്രശ്നങ്ങളില് പെട്ടതാകാം എന്തായലും ആ പൈസ അയാള്ക്ക് തന്നെ കൊടുക്കണം
@pyarip.l1042
2 ай бұрын
Give his address
@user-cu3ks2js1l
6 күн бұрын
ബോബി ചെമ്മണ്ണൂർ ബേബി ഏട്ടനോട് ഒരു കാര്യം പറയാനുണ്ട് എന്റെ പേര് റംല പെരുമണ്ണയിൽ ബോബി ചേട്ടൻ ഒരുപാട് നന്മ ചെയ്യുന്ന ഒരാളാണ് എപ്പോഴും പടച്ചോനോട് ദുആ ചെയ്യാറുണ്ട്
@raihuvlogs5741
Ай бұрын
ബോച്ചെ നിങ്ങൾ നല്ല ഒരു മനസിന് ഉടമയാണ് അതുകൊണ്ട് തന്നെ നിങ്ങൾക്കും കുടുംബത്തിനും ഈശ്വരൻറ അനുഗ്രഹം ഉണ്ടാകട്ടെ
@ajuantony7152
2 ай бұрын
ബോച്ചെ ചരിറ്റബിൾ ട്രസ്റ്റ് വഴി പാവപ്പെട്ട ആളുകളുടെ കണ്ണീർ ഒപ്പാൻ ഈ സംഖ്യ ഉപകാരപ്പെടട്ടെ നല്ല തീരുമാനങ്ങൾ എടുക്കുന്ന നമ്മുടെ ബോച്ചെ എല്ലാ വിധ ആശംസകൾ സൂപ്പർമാൻ ബോച്ചെ🎉🎉😊
@Sadik-id3cq
2 ай бұрын
പ്രിയപ്പെട്ട ബോചെയെ അങ്ങ് ശ്രദ്ധിക്കുമെന്ന് കരുതുന്നു പത്തുലക്ഷം ഒരാൾക്ക് മാത്രം കൊടുക്കാതെ ഒരുലക്ഷം വെച്ച് 10 പേർക്ക് കൊടുത്താൽ ധാരാളം ആൾക്കാർക്ക് ഒരു ആശ്വാസമാകും ആയിരുന്നു താങ്കൾ അത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉 അതുപോലെ ബംബർ സമ്മാനം 50 ലക്ഷം വെച്ച് അൻപത് പേർക്ക്🥇🥇🥇 അല്ലെങ്കിൽ 25 ലക്ഷം വെച്ച് 100 പേർക്ക്, 🥇🥇🥇🥇🥇🥇🥇 അങ്ങനെയാണെങ്കിൽ കുറെ പേര് അതുകൊണ്ട് ആശ്വാസമാണ്
@BURAACK
2 ай бұрын
Coract
@shifavlog9966
2 ай бұрын
Yes
@user-wb1zo2re3s
2 ай бұрын
Yes
@jafarkarakunnu
2 ай бұрын
👍👍
@renyabraham8860
2 ай бұрын
Yes
@user-hs9ue9hz3n
11 сағат бұрын
So rich god created you with a wonderful heart. How nice bochie.I have no words to praise bochie. You are great
@fathimazalfa1610
2 ай бұрын
Good morning sir. ഒരാഴ്ച വെയിറ്റ് ചെയ്തിട്ട് അദ്ദേഹത്തെ കിട്ടിയില്ലാ എങ്കിൽ അത് പാവപ്പെട്ടവർക് നൽകാം എന്നത് നല്ല കാര്യമാണ്. അർഹതപ്പെട്ടത് ആർക്കണോക്കോ അത് അവരുടെ കയ്യിൽ സുരക്ഷിതമായി കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പാവപ്പെട്ടവന്റെ കണ്ണീരിനു വില കൊടുക്കുന്ന താങ്കളുടെ ഈ ചാരിറ്റി പ്രവർത്തങ്ങൾക് ഒരു big salute
@ShamnadOk777-hm9bb
2 ай бұрын
Usuper
@NasarPenakkalatthil
2 ай бұрын
ആ ഭാഗ്യവാൻ ഒരു പക്ഷെ ആ പണത്തിനു ഏറ്റവും അർഹനായിരിക്കാം. ഫോൺ അറ്റൻഡ് ചെയ്യാൻ കഴിയാത്ത പല സാഹചര്യങ്ങളും ഉണ്ടാവാമല്ലോ. ആശുപത്രിയിൽ പെട്ടുപോകാം, പോലീസിൽ 😁പെട്ടു പോകാം, ഫോൺ നഷ്ടപ്പെടാം......., താങ്കൾക്ക് ആ നമ്പർ ഉപയോഗിച്ച് അഡ്രസ് കണ്ടു പിടിക്കാമല്ലോ.. ഒരു പക്ഷെ ഏറ്റവും വിലപ്പെട്ട സമയത്തവാം ആ വ്യക്തിക്ക് പത്ത് ലക്ഷം കിട്ടുന്നത്. അത് അദ്ദേഹത്തെ എങ്ങിനെയെങ്കിലും കണ്ടെത്തി ഏല്പിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ.
@radhikapullambil7026
2 ай бұрын
God bless u.good thought
@richusmedia5498
2 ай бұрын
ആൾക്ക് ഭാഗ്യം ഉണ്ടാകട്ടെ
@thankam.t7521
Ай бұрын
ബോച്ചേ നിങ്ങളെ ഈ നല്ല പ്രവർത്തനത്തിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@athiathi2201
27 күн бұрын
എന്നെപോലെ വിടില്ലാത്തവർക്കും. കടബാധ്യതകൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും. ഈ സഹായം ഒരുപാട് ഉപകാരപ്പെടും. അർഹിക്കുന്നവർക്ക് 10 ലക്ഷം കൊടുക്കൂ. ആയുരാരോഗ്യ ത്തോടെ. മുന്നോട്ടു പോക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@ggft7su107
2 ай бұрын
ബോച്ചേ നിങ്ങളെ ഈ നല്ല പ്രവർത്തനത്തിന് ദൈവം നിങ്ങളെ സഹായിക്കട്ടെ🤲
@shahidamaniyan-mq8xk
2 ай бұрын
Boche parannath very good
@mariyoukl14mariyoukl14
Ай бұрын
Good sir👍👍👍
@raseenarasi9173
2 ай бұрын
അർഹത പെട്ട ആൾക്ക് തന്നെ കിട്ടട്ടെ. പിന്നെ പാവങ്ങൾ എന്ന് പറയുന്നവരെക്കാൾ കഷ്ടം എന്നെ പോലെ ഉള്ള മിഡിൽ ഫാമിലിയിൽ പെട്ടവരാണ്. കാരണം നമ്മളെ ആരും അറിഞ്ഞു കൊണ്ട് സഹായില്ല, നമ്മൾ ആരോടും ചോദിക്കാനും പോവില്ല. എന്നും കടവും 😢😢
Edu tannae njanum oru helppu aveda paavapattavar aarennu terechareunnella adanu kashttam
@midusmidus5113
26 күн бұрын
ഞങ്ങളും tea വാങ്ങി ഞങ്ങൾക്കും അടിച്ചില്ല പാവങ്ങളെ സഹായിക്കുന്ന ഈ മനുഷ്യന് ആരോഗ്യം കൊടുക്കട്ടെ
@sivank.s7040
Ай бұрын
എന്നെ പോലെ ഇഷ്ടം പോലെ ആൾക്കാർ വീട് ഇല്ലാതെ കഴിയുന്നു. സാർ പലർക്കും സഹായം നൽകുന്നു.ഞങ്ങൾക്കൊരു വീട് നൽകി സഹായിച്ചു കൂടെ. വീട് നൽകുമ്പോൾ പെൺകുട്ടികൾ ഉള്ളവർക്ക് മുൻഗണന നൽകണം.
@rushdha
2 ай бұрын
സാറിന് ഒരുപാട് നന്ദി പാവാപെട്ടവരെ സഹായിക്കാൻ ഉള്ളമനസിന് താങ്കൾ ഒരുപാടു ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@kabeerAK5856
2 ай бұрын
امين يارب العالمين
@ananwayakrishna1996
2 ай бұрын
സർ നല്ലൊരു മനുഷ്യൻ ആണ്. സർ നെ ഞാൻ കണ്ടിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ.
@Fivestar300
2 ай бұрын
ടിക്കറ്റ് എടുക്കാൻ സാധിക്കാത്ത സൗദിയയിൽ ഉള്ള ഒരു പ്രവാസി 😢😢 ഒത്തിരി ഇഷ്ടം ബൊച്ചി ❤❤❤❤
@MohammedAli-jt6bj
2 ай бұрын
ഞങ്ങൾ കാസറഗോഡ് ആണ്. ഞങ്ങൾക്ക് എങ്ങനെ കിട്ടാൻ
@saleelnc7290
2 ай бұрын
വയസായി ആരും നോക്കാനില്ലാദേ കഷ്ടപ്പെടുന്ന അച്ഛൻ അമ്മ അവക്ക് കൊടുക്കാം
@excellentart6014
2 ай бұрын
Enik 5 100 adichu 1 lakh kittu
@Mannath_
2 ай бұрын
സൗദിയിൽ നിന്ന് കൊണ്ട് ഞാൻ വാങ്ങുന്നുണ്ടല്ലോ, പിന്നെ നിങ്ങൾക്ക് എന്താ കിട്ടാത്തത്, online വഴി വാങ്ങൂ bro, ഞാൻ വാങ്ങി, cash price കിട്ടിയല്ലോ,,
@zanhazanha3862
2 ай бұрын
@@Mannath_engane
@AshlyDennis-ov4ou
Ай бұрын
പാവപ്പെട്ട എല്ലാവർക്കും ഒരു സഹായമായി മാറി ആരും വാങ്ങാൻ ഇല്ലെങ്കിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കാം. പാവപ്പെട്ടവരെ സഹായിക്കുന്ന സാറിന് ബിഗ് സല്യൂട്ട് 😄
@shejeenamm8073
19 күн бұрын
ബോച്ചേ എല്ലാവരും ആവിശ്യക്കാരാണ് അർഹതയുള്ള കൈകളിൽ ആ പണം എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@faisalk3696
2 ай бұрын
ബോച്ചേ നിങ്ങൾ പൊളിയാണ് അയാൾക് തന്നെ കൊടുക്കണം തീരെ കഴിയുന്നില്ല എങ്കിൽ 1 ലക്ഷം വീതം 10 പേർക്ക് കൊടുത്താൽ നന്നായിരുന്നു 👍👍
@MohammedAli-jt6bj
2 ай бұрын
എനിക്കും ഒരു ലക്ഷം കിട്ടിയിരുനെങ്ങിൽ 😢വല്ലാത്ത വിഷമത്തിലാണ്
Namaskaram brother😃🙏🌹ippozhanu ee lucky draw vine patty ariyunnatu ..tea ne pattiyum ..enthayalum vanganam...open marketil undallo ...thank uu 🙏❤
@ambikaravindran8320
Ай бұрын
ഇനിയും ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ പാവപ്പെട്ടവരെ സഹായിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@vahitharasheedrasheed7349
2 ай бұрын
God bless you.... ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകി സർവശക്തൻ അനുഗ്രഹിക്കട്ടെ...🎉🎉🎉
@annthomas7251
2 ай бұрын
ഞാൻ ബോചെയുടെ എല്ലാ കമാൻഡ്സും വായിച്ചു, ഓ വൺണ്ടർഫുൾ ആദ്യമായിട്ടാണ് ഇത്രഅതികം പോസിറ്റീവ് ആയിട്ടുള്ള കമന്റ്സ് വായിക്കുന്നത്. So, ബോചെയെപ്പോലെ പാവങ്ങളെ സ്നേഹിക്കുന്ന നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബോച്ചേ, താങ്കൾ എല്ലാവർക്കും ഒരു വലിയ മാതൃകയാണ്. ബോച്ചെയ്ക്കുവേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട്.
@achusdreams7555
Ай бұрын
നിങ്ങൾ ചെയുന്ന നല്ല കാര്യങ്ങൾക്കു ദൈവം അനുഗ്രഹിക്കട്ടെ
Thankyousir for your good character and good activities 👍
@user-mw2zn8ow4m
2 ай бұрын
ഞാൻ രണ്ടു പേക് ഓൺ ലൈനിൽ അബേക്ഷി ച്ചു കാശ് Google pey വഴി അയച്ചിട്ടുണ്ട് ചായ പ്പൊടി ഒന്നും കിട്ടിയില്ല അദ് ഇനി അബ്ദു റഹീമിന് കിടക്കട്ടെ ഇനിയും നാളെയും ഓൺ ലൈനിലൂടെ കിട്ടുമോ എന്ന് നോ ക്കണം ബോച്ചേ ടീ ചായ കുടിക്കാൻ വലിയ ആഗ്രഹം ഉണ്ട് കിട്ടുവോളം ഓൺലൈനിൽ പോയി അബേക്ഷിക്കും ഞങ്ങളുടെ അടുത്ത് ഏദ് കടയിൽ നിന്നാണ് കിട്ടുക മലപ്പുറം ഭാഗത്താണ് ഞാൻ ഉള്ളദ് പറഞ്ഞാൽ പോയി വേടി ക്കാനായി രുന്നു ബോച്ചേ യുടെ ഈകറിയില്ലാത്ത മനുഷ്യ രെ സ്നേഹിക്കുന്ന ഈമനുഷ്യൻ നടത്തുന്ന ഷോപ്പിലെ ചായപ്പൊടി യല്ലേ അദ് വിശ്വാസ ത്തോടെ വാങ്ങി ക്കഴികാലോ ഏദ് കാലവും
@MeharunnisaPP
2 ай бұрын
Boche yude gold nte shop l poi വാങ്ങിക്കണം aa ചായപ്പൊടി
@renjuzz-adhix
2 ай бұрын
Kottatakkar il undo
@maneeshaVinu5945
Ай бұрын
ബോച്ചേ അങ്ങ് നല്ലൊരു മനസിന്റെ ഉടമ യാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@nesisworld6681
Ай бұрын
പാവങ്ങളെ സഹായിച്ച സാർന്ന് എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാകും
@ammayiammayi9736
2 ай бұрын
സൂപ്പർ സൂപ്പർ ബോച്ചേ ആരോഗ്യമുള്ള ആയുസ് തരേട്ടേ 🤲👌🏾👌🏾👌🏾
@fadilkhan1641
2 ай бұрын
ഞാനും വാങ്ങി ഇന്നലെ രാത്രി പത്ര വരെ വെയ്റ്റ് ചെയ്ത് രിക്കായിരുന്നു ഒരു ലക്ഷ് മെങ്കിലും കിട്ടിയെങ്കിൽ എന്ന് ഒരു പാട്ആഗ്രഹിച്ചു പോയി ഇന്ന് ഞായർ അടുത്ത വ്യാഴാഴ്ച ഒരാൾക്ക് കൊടുക്കാനുള്ള പൈസ കൊടുക്കാനുണ്ട് ലാസ്റ്റ് ടെയ്റ്റ് പറഞ്ഞതാണ് ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതായിരുന്നു😢😢 എന്തെങ്കിലും ഒരുമാർഗം തെളിയുമെന്ന പ്രതീക്ഷയിൽ വ്യാഴ്ച വരെ കാത്തിരിക്കുന്നു.😊ബോച്ചെക്ക് ഇനിയും ഒരുപാട് കാലം ആളുകളുടെ വിഷമം മനസ്സിലോക്കാനും സഹായിക്കാനും അള്ളാഹുആയുസ്സും ആരോഗവുംനൽകി അനുഗ്രഹിക്കട്ടെ ഒരുപാട്മുതലാളിമാർ നമ്മുടെ നാട്ടിലുണ്ട്എന്നാലും ഇത് പോലെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പരിഹാരം ഉണ്ടാക്കാനുള്ള കഴിവുണ്ടല്ലൊ😮😮 ശോഷ്യൽ മീഡിയ വഴി ഇങ്ങനെ പ്രവർത്തിക്കുമ്പോ ആളുകളുടെ വിഷമങ്ങൾ അറിയാനു സാദിക്കുന്നു ഒരുപാട് ഉണ്ട് എഴുതാൻ എഴുതിയാൽ തീരില്ല നൻമകൾ..........♥️♥️🌹🌹🌹🌹🌹🌹🌹🌹🌹
@safeenasadak8417
2 ай бұрын
എവിടെ നിന്ന് മേടിക്കാൻ കിട്ടും ഈ ബോച്ചേ tea
@user-tf8oo7li8k
2 ай бұрын
Ameen
@ishwaSufailMk
2 ай бұрын
പത്തു ലക്ഷം കൂടാതെ പിന്നെ എത്ര ഒക്കെയാണ് പ്രൈസ് ഒള്ളത്
@fadilkhan1641
2 ай бұрын
ഞാന് വെബ്സൈറ്റ്സ്
@fadilkhan1641
2 ай бұрын
@@ishwaSufailMkരൂപ മുതൽ
@user-sh2zv7nf1o
Ай бұрын
അത് ഏറ്റവും അർഹിക്കുന്ന ആൾ ആരെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നു അതാണ് ഇങ്ങിനെ വന്നത് അദ്ദേഹത്തിന് കിട്ടും ദൈവ നിശ്ചയം നടക്കട്ടെ❤❤❤
@ramlathvp2268
Ай бұрын
നല്ല തീരുമാനം എന്റെ വീടുപണി മെയിൻ വാർപ് കഴിഞ്ഞിട്ട് മുഴുവനാക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് 😭 ബോച്ചേ സാറിന് അള്ളാഹു ഒരുപാട് ആയുസ്സും ആരോഗ്യവും തരട്ടെ സഹായിക്കുന്നവർക് എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും 💝
@user-xf2ge1on1z
2 ай бұрын
ബോച്ചേ വിദേശത്തു കൂടെ ഈ ചായപ്പൊടി എത്തിക്കണം കൂടെ ആ ലക്ഷവും 🙏
@sadiksadik7928
2 ай бұрын
Athe kalakky
@swadhashukriya2700
2 ай бұрын
ബോച്ചെ സർ നിങ്ങൾ ഒരു പ്രവാസിയെ രക്ഷപ്പെടുത്തി ഇപ്പൊ ഇതാ ഒരു പാട് പേരുടെ കണ്ണുനീർ അകറ്റുന്നു മറ്റു പല കോടീശ്വരൻമാരെ അപേക്ഷിച്ചു നിങ്ങൾ സൂപ്പർ സ്റ്റാർ ഹീറോ ആണ് ❤❤❤
@remadevipsremarajeshremade2922
2 ай бұрын
God bless you,Sir❤
@user-qn8zd5pp7h
Ай бұрын
ബോച്ചേ സാർ അത് അർഹത പെട്ട ആൾക് തന്നെ കൊടുക്കണം സാർ സൂപ്പർ ആണ് 👍🏻👍🏻👍🏻👍🏻👌🏻
@ebinj1003
4 күн бұрын
ദൈവം സാർ നും കുടുബത്തിനും എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ❤
@sumashyju3610
2 ай бұрын
ബോച്ചേ സർ നിങ്ങൾ ഒരു വലിയ മനുഷ്യനാ ദൈവങ്ങളെ പോലെ ഒരു മനസുള്ള വലിയ ഒരാൾ ഞങ്ങൾക്കും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്നാലും ഞങ്ങളെക്കാൾ പ്രശ്നം ഉള്ള ഒരുപാട് പേര് ഇവിടെ ഉണ്ട് സർ നിങ്ങൾ എടുക്കുന്ന തീരുമാനം ആവും ഏറ്റവും വലിയ ശരി
@jamaluddeenjamaluddeen-jl7ci
4 күн бұрын
നിങ്ങള് എടുക്കുന്ന തീരുമാനം ശരി
@nishpakshan
2 ай бұрын
താങ്കൾക്ക് മനസ്സിന്റെ ഉള്ളിൽ നിന്ന് ഒരു ഉമ്മ.❤. താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ🤲
@theertha_rajeshofficial4094
Ай бұрын
സാർ . നമസ്കാരം എല്ലാ ദിവസവും ഞാനും എൻ്റെ കുടുംബവും ഉണരുന്നത് ബോച്ചെ എന്ന നന്മ മരത്തിന് സമ്പൽ സമൃദ്ധിയും പരിപൂർണ്ണ ആരോഗ്യവും ആയുസ്സും നൽകണമെന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചു കൊണ്ടാണ്. ബോച്ചെ ടീലക്കി ഡ്രോയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും നാളെയ്ക്കുള്ള വലിയ ജീവിത പ്രതീക്ഷകളാണ് നൽകുന്നത്. എല്ലാവർക്കും കൈത്താങ്ങാകുന്ന സാറിൻ്റെ ഈ സംരംഭത്തിന് എല്ലാവിധ പ്രാർത്ഥനയും ആശംസകളും നേരുന്നു
@salmahabeeb1967
Ай бұрын
പാവങ്ങളെ സാഹയിക്കു
@SoumyaPrabeesh
Ай бұрын
Help me
@sumolkm4201
Ай бұрын
Pls help me
@anuedwin1158
Ай бұрын
Help me
@user-mz2fp2qg1q
Ай бұрын
Pavappattavarkku veefu vachu nalku sir god bless sir
@JerryNKhan-co2bz
21 күн бұрын
ആ പത്തുലക്ഷം രൂപ അദ്ദേഹത്തിനു കൊടുക്കാൻ പറ്റുമെങ്കിൽ അതാവും നല്ലത് എന്തെങ്കിലു കാരണവശാ ൽ / cl എടുക്കാൻ പറ്റാത്ത പോലെ ഫോൺ കംപ്ലൈന്റ് ആണെങ്കിലലോ എന്താണേലും ഉചിതമായ തീരുമാനമേ ബോച്ചേ sir എടുക്കോള്ളു... ഈ നല്ലമനസ്സിന്റെ ഉടമയെ ദൈവം ദീർഘായസ്സും ആരോഗ്യവും നൽക്കി അനുഗ്രഹിക്കട്ടെ. 🤲🤲🤲
@jayabaijubaiju3845
2 ай бұрын
ചെമ്മണൂർ മൈക്രോഫിനാനാ സിൽ നിന്നു വർഷങ്ങളായി ലോൺ എടുക്കുന്ന വർ ആണ് ഞങ്ങൾ ഞങ്ങൾക്ക് ഒരു സഹായം ചെയ്യണം സാർ . ഈ ടീ വാങ്ങാൻ അറിയാത്തവർ കുറെ ആർക്കാർ ഉണ്ട് അവരെ ഒന്നു സഹായിക്ക് സാർ❤❤❤❤❤❤
പണമില്ലാത്തതിന്റെ സങ്കടം നല്ലോണം അറിയുന്ന ഒരു വ്യക്തിയാണ് ഞാനും എന്നെ പോലെ യുള്ള വർക്ക് 10 ലക്ഷം ഒന്നും വേണ്ട എന്തങ്കിലും ഒരു സംരംഭം തുടങ്ങി കഷ്ട്ടപെട്ടെ അദ്ധോനിച്ചു ജീവിക്കണം . അങ്ങനെ യുള്ളവർക്ക് ഒരു3 ലക്ഷം കിട്ടിയാലും മതി പ്രതീക്ഷിക്കാതെ അതൊക്കെ കിട്ടുമ്പോള് അതിന്റെ യൊക്കെ ഒരു സന്തോഷം ഉണ്ടല്ലോ 💕 പടച്ച തമ്പുരാനെ.. പറഞ്ഞരിക്കാൻ പറ്റില്ല.അത് കൊണ്ട് 10 ലക്ഷം. ഒരു ദിവസം 2/3 പേർക്ക് വീതിച്ചു കൊടുത്തൂടെ എന്റെ മനസ്സിലെ ഒരു ആഗ്രഹം.🙏🙏എല്ലാവരും രക്ഷപെടട്ടെ. ദൈവം നിങ്ങളുടെ ആയുസും ആരോഗ്യവും എപ്പോഴും കാത്ത് രക്ഷിക്കട്ടെ.
@AshrafPakideri-uz1zb
2 ай бұрын
നല്ല അഭിപ്രായം
@evusdq
2 ай бұрын
ബോച്ചേ നിങ്ങളുടെ മനസ്സ് അത് വിലയെറിയതാണ് 10 ലക്ഷം 1 ലക്ഷം വീതം 10പേർക് കൊടുക്കാം എനിക്കും ഇതിൽ ഒരു ഭാഗ്യം ഉണ്ടങ്കിലോ ഞാനും ഹാപ്പി ആകും ഇത് പോലെ 10 പേരും ഹാപ്പി ആവും 😔😍
@abidabeegam6426
29 күн бұрын
Sir oru dhivasam vilikum enna pradheekshayil Aan sire athinnulla bagyam nalkane allahuve
@fathimamilan802
Ай бұрын
Sir enne sahayikko bhartav maranappettu mol.6thil padikkumbolan maranappettath magan orupad kadamund veed loan oru valiya lonund veedinde pani iniyum poortiayityilla ende stalam kooth paramo mooriyad e kadangalil ninn nammale sahayikkanamenn yachikunnu Sir
@user-ti9kh2ex8z
2 ай бұрын
രോഗികളായ പാവപ്പെട്ടവർക്ക് നൽകി സഹായിക്കു..... boche
@asiyaasiyava6958
2 ай бұрын
എനിക്ക് ഒരു വീട് ഇല്ല വാടകക്ക് നിൽക്കാൻ കാശ് ഇല്ല ഒരു സെന്റെ ഭൂമിയുമില്ല എന്റെമോന്ക് 10വയസ് ഇപ്പോൾ നില്കുന്നത് ആങ്ങളയുടെ കൂടെ
@user-ti9kh2ex8z
2 ай бұрын
@@asiyaasiyava6958 ഞാൻ ഒരു request പറഞ്ഞു എന്നേ ഉള്ളൂ..... അത് നിങ്ങൾക്ക് കിട്ടിയാലും...... ഞാൻ ഹാപ്പിയാണ്...... any way...... നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം
Пікірлер: 4,5 М.