നൂറാം വയസിലും വളയം പിടിച്ച് പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് കോട്ടയം നെടുങ്ങാടപള്ളി സ്വദേശി സി.ഐ.ഫിലിപ്പ്. അമ്പത് വര്‍ഷം മുമ്പാണ് അദ്ദേഹം ലൈസന്‍സ് എടുക്കുന്നത്. ആദ്യമായി വാങ്ങിയ വണ്ടിയും ഫിയറ്റ് കാര്‍ തന്നെ, അന്നുതൊട്ട് ഇന്നുവരെയും ഫിയറ്റ് കാര്‍ മാത്രമാണ് ഓടിക്കുന്നതും. പള്ളിയില്‍ പോകാനും ആശുപത്രിയില്‍ പോകാനുമെല്ലാം സ്വന്തമായി കാറോടിച്ചങ്ങ് പോകും. നെടുങ്ങാട് പള്ളിക്കാര്‍ക്ക് ഇതൊരു സ്ഥിരം കാഴ്ചയാണ്.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi
Негізгі бет 100-ാം വയസ്സിലും വിറയലില്ലാതെ വളയം പിടിച്ച് ഫിലിപ്പച്ചായന് | Philip |
Пікірлер: 3