⚠️ വളാഞ്ചേരിയിൽ, സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ അപകടകരമായി മറി കടന്നു വരികയും ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ജനങ്ങളുടെ ജീവന് ഭീഷന്നി സൃഷ്ടിച്ചു കൊണ്ട് ksrtc ബസ്.!!!
എതിർ ദിശയിൽ നിന്നും വന്ന കാറിന്റെ സൈഡിൽ കൂടെ തികച്ചും അലക്ഷ്യമായി വലതു വശം വഴി ഓടിച്ചു പോകുന്ന ksrtc ഡ്രൈവർക്കെതിരെ നടപടിയെടുക്കണം.
Негізгі бет 12 മീറ്റർ ബസ് ആണ് ഓടിക്കുന്നത് എങ്കിലും ബോധ വേണ്ടേ 🤦♂️ ഇത്തരം Rash ഡ്രൈവിങ്ങിന് എതിരെ നടപടി വേണം 🙏
Пікірлер: 16