ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാൻ ദൈവം കൃപ നൽകട്ടെ. ബെസ്റ്റ് വിഷസ്
@abdullapv855
2 жыл бұрын
നല്ല വാഹനം ഇത്തരം വാഹനങ്ങൾ നിർമ്മിക്കാൻ സ൪കാ൪ പ്രോൽസാഹനം നൽകണം. വ്യാവസായിക അടിസ്താനത്തിൽ ആര൦ഭിച്ചാൽ നിർമ്മാണ ചെലവ് കുറയ്ക്കാനാകു൦
@sajikrishnakumar6275
2 жыл бұрын
ഇവരുടെ ഫോൺ നമ്പർ കൊടുക്കുമോ
@ram9467
2 жыл бұрын
എല്ലാ സംരംഭങ്ങളും വിജയിക്കട്ടെ..... എല്ലാ ഭാവുകങ്ങളും 🙏🙏
@akshaysurya502
2 жыл бұрын
ETHU KITTUMO 👍 👍👍👍
@SuperMan-ji1jk
Жыл бұрын
എന്ത് തുടങ്ങിയിട്ടും ഈ നാട്ടിൽ കാര്യമില്ല. ഒരാളും ഇത് പ്രോത്സാഹിപ്പിക്കില്ല. നോക്കിക്കോ ചിലപ്പോൾ നിങ്ങളുടെ പേരിൽ നാളെ കേസ് വരും. അതാണ് നമ്മുടെ നാട്. ഉയരുന്നവരെ തളർത്തുന്ന നാട്. ചേട്ടൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. 👍
@akkuakbar8012
Жыл бұрын
Bro. ഇത് എല്ലായിടത്തും നടക്കുന്നതാണ് നമ്മൾ മലയാളികൾ കണ്ടു പിടിച്ചാൽ അത് വലിയ സംഭവമാണെന്ന് പറയുകയും ചെയ്യും.ഈയടുത്ത് ഒരു പയ്യൻ 9ക്ലാസ്സിലാണ് പഠിക്കുന്നത് അവൻ ഒരു ജീപ്പ്പ് സ്വന്തമായി ഉണ്ടാക്കി. അവൻ യൂട്യൂബിൽ നിന്നാണ് ഇത്ഉണ്ടാക്കാൻ പഠിച്ചതെന്നു പറയുകയും ചെയ്തു
@shyjalpt7416
Жыл бұрын
നമ്മുടെ നാട് ഭരിക്കുന്നവർ ഇങ്ങനെയുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യില്ല വെറും രാഷ്ട്രീയ ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം
@mathewpaulose4095
Жыл бұрын
ദൈവീക ജ്ഞാനം സമൃദ്ധിയായി ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്ന് .... ആമേൻ
@UsmanVpz-g1j
6 ай бұрын
എല്ലാവിധ ബാവുകാസൻസുകളും നേരുന്നു ഗോഡ് ബ്ലെസ യു.
@powerfullindia5429
2 жыл бұрын
കൊല്ലം കാരന്റെ ബുദ്ധി കൊള്ളാം 👌🏻😍😍
@premjithalhuda
Жыл бұрын
എല്ലാ ആശംസകളും നേരുന്നു... സേഫ്റ്റി ക്ക് കൂടെ പ്രാധാന്യം കൊടുക്കണം...
@nsh25288
2 жыл бұрын
ഇനിയും improve ment ഉണ്ടാകട്ടെ ഇതിൽ സോളാർ റൂഫ് ഉണ്ടാക്കി സ്വയം ചാർജ് ഉണ്ടാക്കാൻ try ചെയ്യുക
@bhagavandaskalarikkal9279
2 жыл бұрын
ആശംസകൾ വാക്കുകൾ ഭവിക്കട്ടെ കുട്ടികൾ വിമാനം ഉണ്ടക്കട്ടെ ❤🌹❤👍👍👍🙏
@SleepyBackgammon-of6yd
3 ай бұрын
Charging umhelmattum
@shamsudheenpp9725
2 жыл бұрын
വണ്ടി ഓടുമ്പോൾ തന്നെ ചാർജ് ആവുന്ന ശിഷ്ടം ചെയ്യു👍
@rajankamachy1954
Жыл бұрын
ഈ മണിമുത്തുകളെ ഉത്തരവാദിത്വപ്പെട്ടവർ പെറുക്കി എടുത്ത് ജനങ്ങൾ ക്ക് ഉപകാരപ്പെടുത്തണം എല്ലാം എന്നെപ്പോലുള്ളവരുടെ ആഗ്രഹം മാത്രം...😥😥😥
@jayasreeramsunder9722
2 жыл бұрын
ഈ മോഡൽ ഡീറ്റെൽസ് & വീഡിയോ Center Gov: Startup ൽ അയച്ചുകൊടുക്കൂ തീർച്ചയായും പിന്തുണ കിട്ടും
@ajayanpk6800
2 жыл бұрын
വികലങ്കൽ ക്കു വേണ്ടി ഗവർമെന്റെ ഇത്തരം വല വണ്ടി കളും ഇറക്കിയത ബഡ്ജറ്റിൽ ഒതുങ്ങത്തതു കൊണ്ട് ഉപേക്ഷിച്ചത .പിന്നെ പരിക്ഷണവഹനം പരിതിയിൽ നിന്ന് 5 കിലോ മിററർ മാത്രം ഒടിക്കാൻ അവകശമുള്ള അതും അധികാരികളുടെ അനുവാധം വങ്ങി ക്കുകയും വേണം പിന്നെ സുരക്ഷ സംവിധനം . ഈ കളവണ്ടിക്ക് സുരക്ഷ സംവധനം ഒന്നും ഇല്ല .എന്തങ്കിലും അപകടം വരുമ്പോൾ നിയമം കർശനമാക്കുന്ന നമുക്ക് ഇതെന്നും പ്രശനമല്ല
@pradeepv.a2309
Жыл бұрын
ഹായ് മച്ചാന്മാരെ അടിപൊളി എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു
These youngmen definitely deserves moral and financial support of State and Central govts for start up ventures.
@satheeshanrk1573
2 жыл бұрын
ഇതുവരെയും വണ്ടി ശരിക്ക് കാണാൻ പറ്റി കൃത്യമായി വണ്ടി കാണാൻ പറ്റിയില്ല
@johntitus1437
2 жыл бұрын
മലയാളി പൊളിയാടാ,,,,, മലയാളിക്കെന്താടാ,,,,, മലയാളി ലോകത്തിന്റെ ബുദ്ധി കേന്ദ്രം എന്ന് ലോകം മനസ്സിലാക്കി കൊണ്ടിരിക്കുന്നു,, മലയാളിയുടെ ഇന്റലിജിൻസിന് കോടികൾ വില പറയുന്ന കാലം വരുന്നു
@mohananag7706
Жыл бұрын
ഇത്.കോമടിയാണൊ
@sivanandk.c.7176
2 жыл бұрын
ഇവർ ആലപ്പുഴ സൂര്യ റെസിഡൻസിയിൽ എത്തുന്നതിനു മുൻപ് റോഡിൽ വച്ചു കണ്ട് സംസാരിച്ചിരുന്നു. ഫോട്ടോയും ഡീറ്റെയിൽസും എല്ലായിടത്തും ഷെയറും ചെയ്തിരുന്നു. നല്ല സംരംഭകർ !
@TravelBro
Жыл бұрын
ഇനി കാര്യത്തിലേക്ക് വരാം ഇതുപോലെ ഉള്ള ഇലക്ട്രിക് വണ്ടികൾ നിരോധിക്കാൻ തീരുമാനം ആയിട്ട് ഉണ്ട്
@sajeevpk1537
2 жыл бұрын
നമ്മുടെ പിള്ളേർ കിടുവ
@tj1368
Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ
@ratheeshbabu3439
3 ай бұрын
നോളാറിൽ ആക്കി കൂടതൽ കാര്യക്ഷമമാക്കുക . ഗ്രമീണ റോഡുകളിൽ യാത്ര സജീവമാക്കുക പിന്നെ സിറ്റിയിൽ പ്രവേശനമാകും .👍
@retnakumartk2751
2 жыл бұрын
അഭിനന്ദനങ്ങൾ
@babyabraham51
Жыл бұрын
Really wonderful innovative production . Congratulations . They have really thought about all the problems injured or sick or handicapped people face and has tried to remedy them . Since they can modify as per requirement , the vistas of modification is great . Making according to specification for every need is easy Since they planned it out , they know the technology through and through .
@Sk-iv3tq
Жыл бұрын
ഇങ്ങനെ ഉള്ള വണ്ടി ഉണ്ടാക്കി main റോഡിൽ ഓടിക്കാൻ കഴിയുമോ
@aqua3680
2 жыл бұрын
Good and a beautiful concept But one problem I saw that is the throttle and the movement of the handle Handle moves downward and upward so when we moves the handle downward or upward their is also chances for throttle acceleration to increase or decrease
@aqua3680
2 жыл бұрын
When we move handle to move vehicle to the left the acceleration decrease and to the right acceleration increses
@VijayaKrishnan-m4x
3 ай бұрын
❤❤❤ maha nadan jayatten namathil bless you all time bless super super super ❤
@publicreporterpc5361
2 жыл бұрын
Congratulations 🎊
@iMediaAutoMobile
29 күн бұрын
നല്ലറിവ് 🌹🌹🌹
@sirajsahalalabeeba531
2 жыл бұрын
ജോബി ചേട്ടൻ, സൂപ്പർ 👍
@johnsonjohn3939
2 жыл бұрын
സാധാരണ വണ്ടിയുടെ streing വച്ചു കൊണ്ടുള്ള ഒരു വണ്ടി ഉണ്ടാക്കി തരുമോ?
@bindhuob456
2 жыл бұрын
Iniyum ithupolay avasarungal undakattey, oru body cover polay undangil choodum kurayum. Monnottu pokattay, abhinandhanum. 🙏
@sajuk8693
Жыл бұрын
പ്രിയ സഹോദര അഭിനന്ദനങ്ങൾ 🙏👍💪😄
@kesavannair6289
Жыл бұрын
Really it is wonderful attempt. Wish you all the best and a bright future. Kindly bring it to the notice of the Chief of Mahindra & Mahindra and your funding problems would be solved and you may get patent for your invention as it unique.
@alexandervd8739
Жыл бұрын
Innovation. Self engineering👨🔧 best👍 wishes.
@satheeshsatheesh7552
2 жыл бұрын
സൂപ്പർ അടിപൊളി 👍👍👍👌
@jameschacko1017
Жыл бұрын
കൊള്ളാം അഭിനന്ദനങ്ങൾ
@saravanankumar640
3 ай бұрын
Wow super grt job done best wishes jisaab
@georgethampan3531
3 ай бұрын
ഇന്ന് കണ്ടോ, നാളെ കാണില്ല നമ്മുടെ നാട്ടിൽ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കും ചൈനക്കാരാണെങ്കിൽ, ഇതിനെ വികസിപ്പിക്കും 🙏🙏🙏
@sudhakaranpoovangal-ii9bx
3 ай бұрын
ചൈന കോറോണയും ഉണ്ടാക്കും, അടുത്തതും വരുന്നുണ്ട് 🤣🤣🤣
@rajeevrajeev2493
Жыл бұрын
സർക്കാർ ഇതുപോലെ ഉള്ളവരെ സ ഖയിച്ചാൽ പെട്രോൾ ഡീസൽ cng. യിൽ ജനത്തെ കൊള്ളയടികാൻ പറ്റുമോ.
@ThaadikkaranTraveler
Жыл бұрын
Super bro 💟🔥💟
@ahmedmadambi3052
2 жыл бұрын
This is available in other all countries but in India very rare
@raone6145
Жыл бұрын
ബെൻസിന്റെ മുതലാളി ഇവരെ കാണാതെ പോയാൽ തന്നെ നമുടെ സർക്കാർ ഇവരെ കാണാതെ പോകരുത്
@shinephelix9201
2 жыл бұрын
Wow... Super...
@NandakumarJNair32
3 ай бұрын
രജിസ്ടേഷൻ ഇല്ലാതെ ഇത് റോഡിൽ ഓടിക്കുന്നതിന് അനുവാദമുണ്ടോ... ?
@dfgdeesddrgg2600
2 жыл бұрын
💓🌹 Congratulations 👍
@MajeedKt-cn2gx
3 ай бұрын
Raman petrol ormayundo nammal janicha sthalam ividayayippoyi makkale
@Vaishnav658
2 жыл бұрын
0:17 പുറകിലെ അമ്മാവൻ 😂😂😂
@sreekumarsk6070
3 ай бұрын
സൂപ്പർ 🙏🥰🙏
@manafmk3194
2 жыл бұрын
ഇതിന് road permit എങ്ങിനെ ലഭിക്കും??
@rajankamachy1954
Жыл бұрын
അതേയതേ... ഇത് ഉണ്ടാക്കാൻ എടുത്തസാഹസത്തിൻ്റെ പത്തിരട്ടി സാഹസം കാണിച്ചാലും നമ്മുടെ ഉദ്യോഗസ്ഥർക്ക് മനസ്സിൽ ആകില്ല...!!!വിശദീകരണം നൂറു പ്രാവശ്യം ചോദിച്ചു കൊണ്ടേയിരിക്കും!!!
@faizalcfaizal9094
2 жыл бұрын
Wish you happy journey brother
@shinopchacko3759
3 ай бұрын
ഇതിന് എത്ര രൂപയായി ഉണ്ടാക്കാന്...കൊല്ലത്ത് എവിടെയാണ് ഇവരുടെ വീട് നം ബര് തരുമോ?...
പറഞ്ഞ പോലെ ഈ രാജ്യത്തെ ഭരണവർഗ്ഗം ഇവരെ പ്രോൽസാഹിപ്പിക്കുമോ -
@prathapmv2777
2 жыл бұрын
Nice bro 👍
@yousufpk9443
2 жыл бұрын
എന്തായാലും അടിപൊളി റോഡിലെ ഇറക്കാനുള്ള അനുവാദം ഉണ്ടായിരിക്കും അല്ലെ
@sivanandk.c.7176
2 жыл бұрын
തത്ക്കാലം സ്പീഡും പവറും അനുസരിച്ച് സാധിയ്ക്കും.
@shanavasaliyar1234
Жыл бұрын
Thanks
@Shooter_J_I_N
Жыл бұрын
Kollam uyir😍🥰
@jobymathew6278
Жыл бұрын
All the best 😍
@saijansaijanbenjamin1654
Жыл бұрын
പൊളി ടീം..
@bineesh.n.c4547
Жыл бұрын
Congratulations 👍
@georgevp5623
3 ай бұрын
അടിപൊളി
@hrushivarma866
2 жыл бұрын
Mallu poliyaanu
@asha4930
3 ай бұрын
ആശംസകൾ
@raoofk1709
3 ай бұрын
ഇത് വിദേശത്തു സ്കോപ് ഉള്ളേടത്തു ചെയ്യുക
@thachoosfoods5041
Жыл бұрын
Good.backil covering cheydoode.
@thachoosfoods5041
Жыл бұрын
Ende mon carbord kondum forex sheet kondum kure vandi undakivechitund.dadarana vandiallade chilapreyhekadakal avandikalke unde.avanum ide feldil varate.
@padmagirish8485
3 ай бұрын
നിരത്തിൽ ഇറക്കാൻ അനുമതി ഉണ്ടോ നിയമപരമായി
@abdurahimanc6909
2 жыл бұрын
Ella bhavukangalum. Solar panel fit cheydal chargum nadakkum.
@TravelBro
Жыл бұрын
All ഇന്ത്യ trip ഉള്ള വണ്ടി ആയി 😄
@nazeerpvk6738
Жыл бұрын
Super
@sreeragsj2592
2 жыл бұрын
Sooper
@dreamindiatrips762
Жыл бұрын
കേരളത്തിൽ ഇതൊന്നും നടക്കില്ല... ചിലപ്പോൾ നിങ്ങൾ വരുമ്പോ MVD പൊക്കി കൊണ്ടു പോകും.... വേറെ ഏതെങ്കിലും സംസ്ഥാനം നോക്ക് ഇതൊക്കെ ചെയ്യാൻ
@sansarsansar1187
Жыл бұрын
സർക്കാരിന്റെ എത്ര രൂപ നികുതി നഷ്ടം
@sarathsarathlal9562
2 жыл бұрын
അവസാനം ലാലേട്ടൻ എങ്ങനെ വന്നു 😜😜😜
@almadeena7529
Жыл бұрын
ആധുനീക കാള(മോട്ടോർ&ചക്രം)വണ്ടി!
@faisalkanampoyil4499
2 жыл бұрын
ചൈനയിൽ മാർക്കറ്റുകളിൽ പത്തു പതിനഞ്ച് കൊല്ലം മുൻപ് തന്നെ ഇതുപോലുള്ള വണ്ടി ഉണ്ട് അധികവും വിദേശികൾ ഇങ്ങനെ ഉള്ള വണ്ടിയിൽ സഞ്ചരിക്കാറുണ്ട് ട്രാഫിക് കുരുക്കിൽനിന്നും രക്ഷനേടാനും പിന്നെ പൈസയും കുറവാണ്. അതുകൊണ്ട് വലിയ തള്ളോനും വേണ്ട
@hannaaziazuz4115
Жыл бұрын
അടിപൊളി k
@alfredalfred6462
3 ай бұрын
ഒരു വണ്ടി വേണം
@VinuThomas3310
Жыл бұрын
Superbbb🙏🙏🙏🙏🙏
@matthachireth4976
2 жыл бұрын
To be ambitious, you can reach to a different level. Keep it up, for more professional look. BLDC 750 watts,If you make more power, any 1500 Kilograms car can be modified.
@anooppcapollo7257
Жыл бұрын
👍
@VkRajappan
3 ай бұрын
ആർട്ടിയോ ഉടൻ പോക്കും ടാക്സും വരും
@sharafudheenk1397
3 ай бұрын
ഫോൺ നമ്പർ അയക്കു
@rajupodiyan3147
2 жыл бұрын
Vaallutha mannil ninukuda changa thi
@ajimon8531
2 жыл бұрын
Ithokke ishtam pole undakkam pakshe ee pullumkondokke rodilottirangiyal e bullu kare pole mvd kkaru nammale konnu kolavilikkum
@abdusamadppputhuparamba8134
2 жыл бұрын
ഭയഗരം കണ്ട് പിടിത്തം മലയാളിയുടെ ബുദ്ധി സമ്മതിക്കണം സുപ്പർമ ldai
@ChuchuShimnas
3 ай бұрын
ലിധിയം അയേൺ ഫോസ്ഫേറ്റ്
@MSKHAN-qv1ky
2 жыл бұрын
ഇതൊന്നും റോഡിലോടാൻ പെർമിറ്റ് കിട്ടില്ലാ ,,,
@satharzahmi7413
Жыл бұрын
ഹാനിൽ ബോറായി . ബുള്ളറ്റ് ഹാനിൽ പോലെ വേണമായിരുന്നു . ഇങ്ങിനെ ഇരുന്ന് ഓടിക്കുമ്പോൾ ഒരു ലുക്കില്ല .
@ramsheedramshi3352
2 жыл бұрын
K S D
@andrews13
Жыл бұрын
👎 Steering aanu nallath, with gear and brake handheld for disabled...
Пікірлер: 147