കാസർകോട് ജില്ലയിൽ 13 ഏക്കർ സ്ഥലവും വീടും വിൽപ്പനക്ക് വെച്ചിരിക്കുന്നത് ഇതിൽ 105 ഇനത്തിൽ പെട്ട റബ്ബറും 414 ഇനത്തിൽ പെട്ട റബ്ബർ ഈ സ്ഥലത്ത് ഉണ്ട് കൂടുതലും 105 ഇനത്തിൽ പെട്ട റബ്ബർ ഇതിൽ ഉള്ളത് മാത്രമല്ല നല്ല റബ്ബർ സ്ഥലത്ത് ടോട്ടൽ 1200 റബ്ബർ ആണ് ഇതിൽ ഉള്ളത് ഇരിക്കുന്നത് എപ്പട്ട റബ്ബർ എല്ലാ റബ്ബർ മരം 20 inch മുകളിൽ വണ്ണ മുള്ളത് 20 inch മുതൽ 40 inch വരെ വണ്ണ മുള്ള മരമാണ് ഇതിൽ ഉള്ളത് നല്ല സൂപ്പർ റബ്ബർ
റബ്ബർ നിൽക്കുന്ന ഭാഗം നേരിയ ചെരിവ് മാത്രമേ ഉള്ളൂ കൂടാതെ ഇതിൽ കവുങ്ങ് ഉണ്ട് 12 കിൻലോളം അടക്ക കിട്ടുന്നുണ്ട് പുതിയ 700 കവുങ്ങ് മരം ഇതിൽ ഉണ്ട് അതു കൂടി കായിക്കുയാണെങ്കിൽ 20 - 25 കിൻലോളം അടക്ക ഇതിൽ നിന്നും കിട്ടും 140 തെങ്ങ് ഉണ്ട് കായിക്കുന്നത് 60 തേക്ക് ഇതിൽ ഉണ്ട് 8-10 ജാതി ഇതിൽ ഉണ്ട് കൂടാതെ മറ്റു മരങ്ങളും ഈ സ്ഥലത്ത് ഉണ്ട് മാവ് പ്ലാവ് പേരാ വാളൻ പുളി തുടങ്ങിയ നിരവധി മരങ്ങൾ ആണ് ഈ സ്ഥലത്ത് ഉള്ളത് നല്ലൊരു ഓടിട്ട വീട് ആണ് ഇതിൽ ഉള്ളത് സൂപ്പർ വീട് ഒന്നും തന്നെ പറയാൻ ഇല്ല വെള്ളത്തിൻറ് സൗകര്യം ലഭ്യമാണ് സ്ഥലത്ത് കിണർ വെള്ളം ഉണ്ട് ഒരു കുളം ഇവിടെ ഉണ്ട് ഇവിടെ തെക്ക് നല്ല വീതിയുള്ള ടാറിങ് റോഡ് സൈഡിലാണ് ഇത് കിടക്കുന്നത് അത് പോലെ തന്നെ ഇവിടെ തെക്ക് ഏത് ഭാഗത്ത് നിന്നും എത്തിപ്പെടാൻ പറ്റും ഇതിൻ്റെ അടുത്തുള്ള ടൗണിലേക്ക് വെറും 2 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ ഈ സ്ഥലത്ത് ഉള്ള മരങ്ങൾ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ നല്ല വരുമാനം എടുക്കാൻ കഴിയും ഫലഭൂയിഷ്ഠമായ മണ്ണ്.. മികച്ച ജല ലഭ്യത.. അരികത്തായി എല്ലാവിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ്..
ഇതിൻ്റ് അടുത്ത ടൗണിലേക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ നിലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് 34 കിലോമീറ്റർ ദൂരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് 40 കിലോമീറ്റർ ദൂരം ഈ മനോഹരമായ 13 ഏക്കർ സ്ഥലവും വീടിനും കൂടി ഉടമസ്ഥൻ ആവശ്യപ്പെടുന്ന വില ഏക്കറിന് 8 ലക്ഷം രൂപ വില Negotiable ആണ് കാസർകോട് ജില്ലയിൽ ടാർ റോഡ് സൈഡിൽ നല്ല വരുമാനമുള്ള സ്ഥലം ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് തന്നെ വരുമാനമുള്ള സ്ഥലം നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഗുണം ചെയ്യും
ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക
വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387
Негізгі бет 13 Acre Land & House 4 Sale !! Acre 8 Lakh ( Kasaragod )
Пікірлер