കടങ്ങൾക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഈ സമയത്തു കിട്ടിയ അറിവ് ഞാൻ ഒരു നിധിയായി മനസ്സിൽ വെക്കുന്നു മഹാദേവ കാത്തുരക്ഷിക്കണേ തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏thanku ഹരിജി 🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം 🙏❤️❤️❤️❤️❤️❤️❤️
@user-he8ty8sc7q
26 күн бұрын
എനിക്കും ഇണ്ട് കടം 😔😔ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼പാവംഎന്റെ ഭർത്താവ് എല്ലാം ഒറ്റക്ക് നേരോടാനും കഴിയില്ല കണ്ണാ ഞങ്ങൾക്ക് എന്റെ പൊന്നു ഭഗവാനെ ഉള്ളൂ 🙏🏼🙏🏼🙏🏼അവിടുന്ന് അനുഗ്രഹിക്കണേ കടങ്ങൾ വീടാനും സ്വർണം എല്ലാം പണയതിൽ നിന്നും എടുക്കാനും 🙏🏼🙏🏼🙏🏼ഓം നമോ നാരായണ
@rathnamattingal8954
19 күн бұрын
പോറ്റി പറഞ്ഞശേഷം ഞാനീ കർമ്മം ചെയ്തു എനിക്ക് ലോട്ടറി കച്ചവടം ചെയ്തതിന്റെ പിറ്റേന്ന് 60,000 വീണു എനിക്ക് ഒരുപാട് കടമുണ്ട്തീർത്തു കിട്ടണേ എൻറെ കൃഷ്ണ എൻറെ കൃഷ്ണാ
@sasikalaprakash5109
10 күн бұрын
🪔🪔🪔🪔🙏🏾🙏🏾🙏🏾🙏🏾🙏🏾
@iforstudents5420
26 күн бұрын
താങ്കളുടെ വീഡിയോകൾ കേൾക്കുന്നത്, കാണുന്നത് ഒരു ആത്മീയമായ സന്തോഷം നല്കുന്നു. കുറച്ചധികം പേരേ ഈശ്വര ചിന്തയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നല്ലോ. ഏത് കർമ്മങ്ങൾ ചെയ്യുമ്പോഴും ഭഗവാനെ സ്മരിക്കുമല്ലോ ❤
@user-zt8cp9dt7r
19 күн бұрын
എനിക്കും കടബാധ്യതയുണ്ട് 🌹🌹🌹 ഉടൻ തന്നെ ഞാനും ഈ കർമ്മം ചെയ്യും ഈശ്വരൻ ധാരാളം അനുഗ്രഹിക്കട്ടെ
@achusvlog-yz2wj
26 күн бұрын
ഞാൻ ചെയ്തു നോക്കും നല്ല അറിവാണ് കിട്ടിയത് താങ്ക്സ് 💖💖💖
@Dinrajdhikhil-zq4sr
Ай бұрын
നമസ്കാരം ഹരിജി കടം കൊണ്ട് പൊറുതിമുട്ടിരിക്കുകയാണ് 😮😮 ഇത്തരം നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരായിരം നന്ദി പറയുന്നു എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ഹരി ജി നന്മകൾ നേരുന്നു
@enayap4505
Ай бұрын
ഹരികുട്ടാ ഞാൻ 2 മാസം മുമ്പാണ് ഹരികുട്ടൻ്റെ വീഡിയോ കാണുന്നത് പറഞ്ഞാൽ തീരാത്ത കടം കൊണ്ട് പൊറുതി മുട്ടിയ എനിക്ക് ഒരു നീരുറവ കാണാൻ കഴിഞ്ഞത് മോൻ്റെ കർമങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഹരി കുട്ടനും എല്ലാ ഐശ്വര്യവും ആയുസ്സും ഈശ്വരൻ നൽകട്ടെ❤❤❤
@kamalachandran977
Ай бұрын
മോനെ എന്റെ മോനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ p4adad ചിത്തിര
@kamalachandran977
Ай бұрын
പ്രസാദ് ചിത്തിര
@aboozaabhi5975
Ай бұрын
ഈ രണ്ട് ദിവസം കൊണ്ടോ?? 🤔🤔 ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ട് രണ്ട് ദിവസമേ ആയുള്ളൂ...
@Ayiravallimedia
Ай бұрын
Thanks 🙏
@AnilKumar-sj1pi
Ай бұрын
പോഴനാണെന്നു തോന്നുന്നു😄@@aboozaabhi5975
@ajiaishu2981
Ай бұрын
ഹരിജി നമസ്തേ എനിക്ക് നല്ല മാറ്റങ്ങൾ കണ്ടു പറയാൻ വാക്കുകളില്ല❤🙏
@user-bw8us6dh6q
Ай бұрын
Thakyou ji🙏🏻🌹❤️
@binuvk4206
Күн бұрын
നമസ്കാരം ഹരി ജി 🙏🏿 കടബാധ്യതകൾ കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ തടസ്സങ്ങൾ വന്ന് കൊണ്ടിരിക്കുമ്പോഴാണ്ഞാൻ ഈ വീഡിയോ കാണുന്നത് ഇത് ഞാൻ ചെയ്തു നോക്കും എന്റെ മഹാദേവൻ അനുഗ്രഹിക്കട്ടെ🙏🏿🙏🏿🙏🏿.
@user-hg8pv2hs4x
Ай бұрын
Vedio ക്ക് thank u 🙏🙏
@JAYAKUMARS-dt9oi
Ай бұрын
Valare Nanni Eee informatio thannthene.
@mohanram9323
23 күн бұрын
Thank you very much and God bless
@chandhinibasha3882
Ай бұрын
Thankyou Thankyou Thankyou നമസ്കാരം
@ishan__12
29 күн бұрын
Thank you 🙏🏻🙏🏻
@Meenuzz-qy7jr
26 күн бұрын
Very. Good. informatino. thank you
@kanakammavijayakumar9829
29 күн бұрын
നന്ദി വളരെയധികം കടം എനിക്കുണ്ട്
@user-dq2vt7td3r
Ай бұрын
എന്റെ ഭർത്താവിന്റെ കടബാധ്യതകൾ തീരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ജിംഷ -ആയില്യം രജിത്ത് -ഉതൃട്ടാതി ധീക്ഷിത് -പുണർതം
@saraswathyraghavan6328
7 күн бұрын
Thanks Hariji🙏
@sajidhakp7805
24 күн бұрын
Thank u ഹരിയേട്ടാ ❤
@shavinshaan6589
Ай бұрын
കിട്ടാനുള്ള കാശ് തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത് തീർച്ചയായും മറുപടി പ്രതീക്ഷികുന്നു സർ
@ambilykrishnan2453
Ай бұрын
നമസ്ക്കാരം ഹരിജി, ഞാൻ ,പച്ച കുങ്കുമം വച്ച് പോയപ്പോ ലോൺ കിട്ടി , വയമ്പ് കരിച്ച് ഉച്ചിയിൽ തൊടും, ചെറുപയർ, തലയിൽ വയ്ക്കു , മുഖവശ്യം എന്നും ചെയ്യും , എനിക്ക് നല്ല result കിട്ടുന്നുണ്ട് , വിശ്വാസമാണ് നന്ദി, പ്രപഞ്ചശക്തി , നന്ദി,ഹരിജി, ഇതും ചെയ്യും
@Ayiravallimedia
Ай бұрын
🙏😊
@badarulmuneer5246
29 күн бұрын
Matumadasthark idh cheyan patumo
@VidhyaVidhya-vd1qk
29 күн бұрын
Thanks Hari 😊🙏🏻
@jayasreep5712
29 күн бұрын
🕉️ഹരേ കൃഷ്ണ 🙏🏻 വളരെ ശരി ആയ വസ്തുത
@zeenaep3434
Ай бұрын
വളരെ നന്ദി 🙏
@bindusree4684
29 күн бұрын
❤❤💐💐💐💐🙏🙏🙏🙏 thankyou hariji 🥰
@SureshNk-ch3zt
Ай бұрын
100% ശരിയായി എൻ്റെ അനുഭവത്തിൽ
@LeelaKumar-kl5uv
20 күн бұрын
Thanku hariji 👏👏👏
@Dr.AGopalakrishnan-cb3qp
Ай бұрын
Valre valare nalla information
@user-wt1nz3qw1t
Ай бұрын
Will try ❤
@vijayakumarprabhu7524
28 күн бұрын
നന്ദി സഹോദരാ
@DgdgEeggs
24 күн бұрын
എല്ലാ കാര്യങ്ങളും നേർവഴിക്കാവൻ അനുഗ്രഹിക്കണം ഭഗവാനെ 🙏🙏🙏
@ManikandanMani-bm5dd
Ай бұрын
തീർച്ചയായും ഞാൻ ചെയ്യും അത്രയും കടം ഉണ്ട് 😢
@RajaniDevaraj-rx7bk
Ай бұрын
Namaskaram thirumeni, kure nalai enikke ennum onninu pirake mattonnai oro asugangalum marunnumanu oru samadanavum ella sambathika uyarchayum ella oru pariharam paranjutharamo thirumeni
@veenasibilas2130
2 күн бұрын
ഞാൻ തയ്യാറാണ് ഈ കർമ്മം ചെയ്യാൻ ശ്രീ ഹരിജി എന്റെ കടഭാദ്യത തീർന്നിടണേ
ഞാൻ kada നടത്തുന്നു. ഹരിജി പറഞ്ഞത്... അനുസരിച്ചു ഞാൻ വയമ്പ് പ്രയോഗം നടത്തി തുടങ്ങിയപ്പോൾ മുതൽ കച്ചവടം മെച്ചപ്പെട്ട് വരുന്നുണ്ട്.....❤❤❤❤thanku ഇതു ഞാൻ എന്നും കത്തിച്ചു നെറ്റിയിൽ തേച്ചു കൊണ്ടാണ് ഷോപ്പിൽ പോകുന്നത്.❤❤❤❤❤❤❤❤
@arung4451
Ай бұрын
ഞാനും
@SeemaDevi-kq6ti
Ай бұрын
@@rajeshwarithankachan3260 വയമ്പ് എന്താണ് ചെയേണ്ടത്
നമസ്കാരം ഹരിജി 🙏🏻 വാടക വീട് ആണ് എന്റേത് ഞാനും മോളുംമാത്രം ഉള്ളു ഇപ്പോൾ ആ വാടക വീട് പകുതി പൈസ കൊടുത്തു ഞാൻ മേടിച്ചു പക്ഷെ ബാക്കി പൈസ കൊടുക്കാൻ സാധിച്ചട്ടില്ല അത് കൊടുത്തു തീർത്തു കഴിഞ്ഞാൽ മാത്രം എന്റെ പേരിൽ ആ വീടും സ്ഥലവും രെജിസ്റ്റർ ചെയ്തു കിട്ടുകയുള്ളു ആ വീട്ടിൽ ഇപ്പോൾ എന്റെ ബ്രദറും ഫാമിലിയും എന്റെ മോളും കൂടി ആണ് താമസിക്കുന്നത് ഞാൻ കുവൈറ്റിൽ ആണ് പക്ഷെ രണ്ടു വർഷം കഴിഞ്ഞു വന്നിട്ട് കടങ്ങൾ ഓരോ ദിവസവും കൂടുന്നതല്ലാതെ ഒരു രക്ഷയും ഇല്ല ഈ കർമ്മങ്ങൾ ചെയ്യാൻ എങ്ങനെ സാദിക്കും ഇവിടെ വെച്ച് എന്തേലും ഒരു പോംവഴി പറഞ്ഞു തരണേ ഹരിജി 🙏🏻🙏🏻🙏🏻
@ushaharidas1750
Ай бұрын
Namaste hariji parayunnadhu sariyanu enikku kadam koodi koodi varunnu hariji parayunnadhu njan cheyidhu nokkam devi anugrahikkatte
@Raju-bg3rh
28 күн бұрын
വച്ചു നോക്കാം 🙏
@sunithavijayan6688
22 күн бұрын
നന്ദി മോനെ 🙏🏻🙏🏻🙏🏻
@gowriharish2520
Ай бұрын
Indu pooyam Gayathri pooram Gowri karthika
@veenasibilas2130
2 күн бұрын
Thankyou🙏🏼🙏🏼🙏🏼
@suraj-jg3il
24 күн бұрын
ഈ കർമം ഏത് സമയത്താണ് ചെയ്യേണ്ടത് രാവിലെ ആണോ
@sreenu8269
Ай бұрын
Kadam anu ente preshnam ..athmahatya vakkilanu
@girijavikramam1256
15 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@neelambarisworld4564
Ай бұрын
thank you ❤
@veenasibilas2130
2 күн бұрын
നമുക്ക് ഇത് കേൾക്കാനും മനസിലാക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ശ്രീ ഹരിജിക്ക് നന്ദി
@Ayiravallimedia
2 күн бұрын
Thanks
@baijump9994
Ай бұрын
Namaskaram ❤❤
@amalkrishnan7743
29 күн бұрын
സുരേഷ് അനിഴം ജയന്തി തൃക്കേട്ട ലാലു തിരുവാതിര അഞ്ജു വിശാഖം സബിൻ ആയില്യം പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@shiva2263
Ай бұрын
തിരിച്ച് കിട്ടാൻ ഉള്ള പണം തിരിച്ച് കിട്ടാൻ എന്ത് ചെയ്യണം എന്തെങ്കിലും ഒന്ന് പറഞ്ഞു തരാമോ
പ്രശാന്ത് ആയില്യം നല്ല ബുദ്ധിമുട്ട് ആണ് ഇപ്പൊ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
@user-tl7px3le4n
Ай бұрын
എത്ര ജോലി ചെയിതു ക്യാഷ് കിട്ടിയാലും കൈയിൽ നിൽക്കില്ല ചെലവ് കൂടുന്നു കടം തീരുന്നില്ല 🙏🙏🙏🙏ഹരിജി 👌👌❤️❤️❤️👍👍👍😘😘💪
@user-tl7px3le4n
Ай бұрын
Sathi👍പൂരുരുട്ടാതി നക്ഷത്രം
@munnycherian
Ай бұрын
Ee same presanam njagalkum ullath e😊thra paisa kittiyaalum nilkilla, oru parigaram paraju tharumo?
@shyjarajan7313
16 күн бұрын
എനിക്കും
@thankamanythankamma7022
14 күн бұрын
VerigoodArive thankyou
@hemabaiju1807
27 күн бұрын
Hema -പൂരാടം
@ShivapriyaShivapriya-ne5xb
24 күн бұрын
രുക്കുമണി അനിഴം. പ്രാർത്ഥനയിൽ ജെൾപ്പെടുത്തണേ 🙏🙏🙏🙏
@ShivapriyaShivapriya-ne5xb
24 күн бұрын
രുക്കുമണി അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏
@user-bw8us6dh6q
Ай бұрын
Thankyou ji by by. 🙏🏻🌹❤️
@reshma88888
Ай бұрын
നമസ്തേ 🙏
@user-eb6jn7lj7q
9 күн бұрын
Har krishna ഗുരുവായൂരപ്പാ കണ്ണാ കടത്തിലാണ് ഉള്ളത് ആ കടം തീർക്കണ്ട ഒരു മാർഗ്ഗം നീയായിട്ട് കാണിച്ചുതന്നല്ലോ ഭഗവാൻ പ്രാർത്ഥന എന്നും ഉണ്ടാവും അതുപോലെതന്നെ ഈ ഒരു കാര്യം പറഞ്ഞു തന്ന ഹരിക്കും സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🌺🌺🌺🌺
@Akhilavibin-
Ай бұрын
വാടക വീട്ടിൽ ചെയ്യാമോ...??
@user-wn5zn9xm8x
Ай бұрын
Vilaku koluthathinu munne cheyyamo
@bindhusudhakaran2777
10 күн бұрын
താങ്ക് യൂ... 🙏🏻🙏🏻🙏🏻
@girijavamadevan7294
Ай бұрын
സമ്പത്ത് വർദ്ധിക്കണം🙏🙏🙏
@deepu7102
29 күн бұрын
എനിക്ക് വലിയ കടം ഉണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല..... താമസം വാടക വീട്ടിൽ. ഒരു ലോറി എടുത്തു.... E mi,ഓട്ടം കുറവ്, എന്ത് ചെയ്യണം എന്നു അറിയില്ല. എന്നല്ലേ വണ്ടി വിൽക്കാം എന്നു വിചാരിച്ചാൽ വില്പനയും നടക്കുന്നില്ല... ഇനി ഇതു ഒന്നും ചെയ്തു നോക്കാം. എനിക്ക് അതിന്റെ ഫലം കിട്ടിയാലോ ഞാൻ തീർച്ചയായും വീണ്ടും comments ആയി വരും..
Пікірлер: 483