Aameen ya rabbal alameen deergaus nalkanay allah Yousuf sarinu
@sudheeesudheer2470
Жыл бұрын
യൂസഫ്ക്ക🍒 നിങ്ങൾക്ക് ആയുസ്സും🍒 ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ 🍒ആമീൻ 🤲🏻
@ashokashokan1428
Жыл бұрын
ഇദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ എന്നും ആരോഗ്യവനായി നൽകട്ടെ
@smpgnbr8808
Жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യ സ്നേഹി...
@lijokgeorge7094
Жыл бұрын
.....kalil oraal....💕
@bijeesht1135
Жыл бұрын
Super nice
@naveenkp2080
Жыл бұрын
Alla pinne🙏😁
@noushadtp2131
Жыл бұрын
അള്ളാഹുവിൻ്റെ പ്രീതിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു നല്ല മനുഷ്യ സ്നേഹി
@kuttanonline478
Жыл бұрын
ഇന്ത്യൻ പ്രധാന മന്ത്രിയാകാൻ യോഗ്യനായ ദൈവതുല്യനായ മനുഷ്യൻ ഇന്ത്യയുടെ അഭിമാനം God Bless You
@ny1237
Жыл бұрын
Engil pande nammaloke rakshapetene
@lathikalathika3941
Жыл бұрын
വെറുതെ ഓരോന്ന് ആശിക്കാതെ എല്ലാർക്കും ഓരോ നിയോഗം ഉണ്ട് അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ അദ്ദേഹം സന്തുഷ്ടനാണെന്ന് വേണം കണക്കാൻ പ്രധാനമന്തിയാകാൻ അദ്ദേഹം ആഗ്രഹിച്ചിട്ടും ഉണ്ടാവില്ല. പിന്നെ നമുക്ക് എന്ത് വേണേലും ആഗ്രഹിക്കാം❤️
@sivanandana.s1264
Жыл бұрын
രക്ഷകർത്താക്കളെ തള്ളുന്ന മക്കൾ ഇത് കാണണം അങ്ങയുടെ മഹത്വം എന്നും നല്ലതുമാത്രം വരട്ടെ
@peechvapeechava
Жыл бұрын
ആ സീറ്റിൽ ഇരുന്നാൽ ഈ നല്ലൊരു മനുഷ്യൻ കേടുവന്നുപോകും ❤❤❤
@girijav9897
6 ай бұрын
🎉
@advtsmarar
Жыл бұрын
എന്നും ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു❤️❤️❤️🙏❤️❤️❤️ എപ്പോളും ഒരു പോറൽ പോലും എൽക്കാതെ കാത്തു സൂക്ഷിക്കണം നാം ഈ മനുഷ്യനെ.
@deepapeter5475
Жыл бұрын
Sir Sathyam Govt must think about it
@noufalkl1020
Жыл бұрын
അല്ലാഹുവിന്റെ പ്രീതിയും കരുണയും മാത്രം ആഗ്രഹിച്ചു പാവങ്ങളെ സഹായിക്കുന്ന യൂസഫലിക ❤❤❤😍😍
@ismailnp8833
Жыл бұрын
ആ അമ്മമാരുടെ പ്രാർത്ഥന മതി 🤲👍👍👍അഭിനന്ദനങ്ങൾ 🥰🥰
@gopalakrishnannair9744
Жыл бұрын
മാന്യത ഉള്ള നല്ലവനായ ഒരു മനുഷ്യ സ്നേഹി 🙏
@seenavasu5502
Жыл бұрын
@indian😎 എന്താടോ ഒരു പുച്ഛം .
@jahirhussain6264
Жыл бұрын
@@seenavasu5502 വിട്ടേക്ക് അത് അയാളുടെ സംസ്കാരം
@thafseerasameer430
Жыл бұрын
Ivare kittanulla no undo
@muhsinmuhammedbuhari1115
Жыл бұрын
Pakshe marunadan iyale kurichu mosham news anu kodukunathu enthukondennu ariyilla
@Indian-gk8bn
6 ай бұрын
@@muhsinmuhammedbuhari1115 ath sangiyode nakkunnavan
@achayansfoodvlog
Жыл бұрын
ഇത് കണ്ടു പഠിക്കാൻ രാഷ്ട്രീയക്കാർക്ക് എന്തെ പറ്റുന്നില്ല എങ്കിൽ നമ്മുടെ നാട് എത്ര മനോഹരമായേനെ, "മനുഷ്യ സ്നേഹി ആയ മനുഷ്യൻ" 🙏🙏🙏🙏🙏😍😍❤️❤️🔥🔥🔥🔥
@abduabdullah1525
Жыл бұрын
അപ്പോൾ പിന്നേ എങ്ങനെ കയ്യിട്ടുവാരറും
@febinfrancis4159
Жыл бұрын
... അവര് കുടുംബം നനക്കാനും... കാട്ടുമുടിക്കാനും .. അതാണ് രാഷ്ട്രീയം
@shaanmeadia5298
Жыл бұрын
സ്വന്തം പോകറ്റും,വയറും നിറയണ്ടെ...അത് വായിൽ മണ്ണ് കേരിയാലും നിറയുകയും ഇല്ല
@raieskp2595
7 ай бұрын
കോടികണക്കിന് രൂപ സ്വിസ് ബാങ്കിലും അമേരിക്ക ബാങ്കിലും കോടി എന്ന് പറയുമ്പോൾ ഒന്നോ രണ്ടോ കോടി അല്ല ഇരുപതിനായിരം ഇരുപത്തിഐയായിരം കോടി രൂപയോളം ഉണ്ടാകും അതിന്റെ പലിശ മാത്രം ദിവസം 50 കോടിയോളം ലാഭം കിട്ടും പിന്നെ ഇതേപോലെ കൊടുക്കുന്നതിൽ തെറ്റ് ഇല്ല ഞാൻ ആണെങ്കിലും ഇത് ചെയ്യും
@user-jw6kf9ym5r
6 ай бұрын
Ooro pannakarum edhu padichal bumi swrga mayi
@mpali7817
Жыл бұрын
യുസഫ് സാഹിബിനു പടച്ചോൻ ആഫിയത്തും ദിർക്കായുസ്സ് o ബർക്കത്തും നൽകട്ടെ ആമീൻ
@chinnumullasworld139
Жыл бұрын
ആമീൻ
@aachiam7028
Жыл бұрын
Aameen
@MohammedAli-zr1ij
Жыл бұрын
Aameen
@sadikhhindhana2014
Жыл бұрын
اللهم امين ❤❤❤
@rasheedacp1586
Жыл бұрын
Aameen🤲🤲🤲
@shajinarayan9336
Жыл бұрын
ജനിച്ചാൽ പോരാ ഇതാണ് മനുഷ്യ ജന്മം വിഷമം ഉള്ളിൽ ഉള്ളവർ ഒരു പ്രാവശ്യം കാണണം ഈ വീഡിയോ... സർ ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@annammareji1102
Жыл бұрын
ഈ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതി ആകില്ല കർത്താവെ നീ കാത്തോണേ ഈ ഹൃദയത്തിന്റെ ഉടമയേ ♥️♥️
@nigeeshp5517
Жыл бұрын
കഷ്ട്ടപ്പെടുന്നവരുടെ കണ്ണിരൊപ്പാൻ ഭൂമിയിലേക്കയച്ച ദൈവപുത്രൻ 🙏🙏🙏🙏🙏🙏🙏🙏🙏💕💕💕🤲ഈ ദൈവപുത്രനെ പ്രസവിച്ച ആ ഉമ്മയോടും 🙏🙏🙏🙏🙏
@alibai4639
10 ай бұрын
ദൈവപുത്രനല്ല മനുഷ്യപുത്രൻ
@manupokoden810
Жыл бұрын
അല്ലാഹുവേ...ഈ മനുഷ്യന് നല്ല ആരോഗ്യവും ആയുസ്സും നീട്ടി കൊടുക്കണേ..🥺🤲🏻
@Kuppezhan
Жыл бұрын
അശരണരുടെ മനസ്സറിഞ്ഞ് കോടീശ്വരനായ ഒരു നല്ല മനുഷ്യൻ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു ഉടയതമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും അദ്ദേഹത്തിനും നമുക്കെല്ലാവർക്കും നൽകുമാറാകട്ടെ ആമീൻ
@nabeelmohammed9627
Жыл бұрын
Aameen
@sameejaroshan7068
Жыл бұрын
Aameen
@3rddimensionalagency318
Жыл бұрын
Aameen ya rabbul aalameen
@nurulhassen2342
Жыл бұрын
യൂസഫലി സാർ ഭാഗ്യവാൻ.. ആ അമ്മമാരെ വിട്ട് കളഞ്ഞു വീടിന്റ ഐയ്ശ്വര്യം കളഞ്ഞ മക്കൾ പരാജിതർ 👍👍❤️❤️
@sameershamisameershami3386
Жыл бұрын
Correct
@uvaizcp
Жыл бұрын
Sathayam
@pulsofplus8374
Жыл бұрын
Engine thonnunnu alleee
@sasidharanv6956
Жыл бұрын
ഈ മഹാമനുഷ്യൻ അഥവ 15കോടി രാഷ്ട്രീയക്കാരെ ഏ ല്പിച്ചിരുന്നു വെങ്കിൽ ആമ്മമാർക് തർപൊളിൻപോലു ലും കിട്ടില്ലായിരുന്ന ജഗദീശ്വരൻ ആ ദേഹിയെ എന്നും ആയുരാരോഗ്യ ത്തോടെ കാക്കണേ 🙏🙏🌹
ഇനിയും ആയുസ്സും ആരോഗ്യവും ഭഗവാന് അദേഹത്തിന് കൊടുക്കട്ടെ. .
@nisarcm7667
Жыл бұрын
👍
@tharishvm9854
Жыл бұрын
ലോകയ്ക ഗുരു നമ്മുടെ പ്രവാചകൻ (സ്വ) പഠിപ്പിച്ച പാഠങ്ങൾ സ്വജീവിതത്തിൽ കാണിച്ചു തരുന്ന ഒരു മഹാ മനീച്ചി..... റബ്ബ് അനുഗ്രഹിക്കട്ടെ
@rajinasatheesh3562
Жыл бұрын
ഈശ്വരൻ ദീർഘായുസ്സ് നൽക്കട്ടെ, ആയുരാരോഗ്യ സൗഖ്യവും തന്നനുഗ്രഹിക്കട്ടെ
@sreelalvr8924
Жыл бұрын
കിതാബ് അല്ല ജീവിതം
@mujeebrahmants7787
Жыл бұрын
@@sreelalvr8924 അങ്ങനെ അല്ല ചങ്ങാതീ... കിത്താബ് തന്നെ ആവണം ജീവിതം.. അത് അല്ലാതാവുമ്പോൾ ആണ് പ്രശ്നം.. താങ്കൾ കണ്ടവർ മതം വിറ്റ് ജീവിക്കുന്നവർ ആയിരിക്കും... യൂസഫലിയുടെ അഭിപ്രായം ചോദിക്കൂ...അയാളെ ഈ പ്രവർത്തി ചെയ്യിക്കുന്നത് ഏത് വിശ്വാസമാണ് എന്ന് അന്വേഷിക്കൂ... മാതാവിൻ്റെ കാൽ ചുവട്ടിൽ സ്വർഗ്ഗമുണ്ട് എന്ന് പഠിപ്പിച്ച മതത്തിലാണ് അയാൾ നിലകൊള്ളുന്നത്.. താങ്കൾ തെറ്റ് ചെയ്യുന്നവരുടെ പേര് മാത്രം തിരഞ്ഞ് അന്വേഷിക്കുന്നത്കൊണ്ട് തോന്നുന്ന പ്രശ്നങ്ങളാണ്... സഹജീവികളോട് കരുണയില്ലാത്തവന് ഇസ്ലാമിൽ ഒരു സ്ഥാനവും ഇല്ല... ദാനം ചെയ്യാൻ മനസ്സില്ലാത്തവൻ്റെ കർമ്മങ്ങൾക്ക് യാതൊരു വിലയുമില്ല...
@finosmahe9654
Жыл бұрын
@@mujeebrahmants7787 മാതാവിന്റെ കാൽച്ചുവട്ടിൽ സ്വർഗം എന്നാണ് അല്ലാതെ പടച്ചവൻ എന്നല്ല. Typo ആയിരിക്കും എന്ന് വിചാരിക്കുന്നു. ഇസ്ലാമിൽ അല്ലാഹുവിന്റെ സ്ഥാനം എല്ലാത്തിനും മുകളിൽ (അർഷിൽ)എന്നാണ് അല്ലാതെ എല്ലായിടത്തും ദൈവത്തെ കാണാം എന്ന സങ്കല്പം തെറ്റാണ്.
@mujeebrahmants7787
Жыл бұрын
@@finosmahe9654 jazakallah... എഴുതിയപ്പോൾ തെറ്റുപറ്റിയതാണ്.. തിരുത്തിയിട്ടുണ്ട്... ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി സോദരാ.. റബ്ബ് താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ..
@kunchithangal7939
Жыл бұрын
ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു മാതൃക യാണ് ഈ മനുഷ്യസ്നേഹി. കണ്ണുനിറഞ്ഞു ഒഴുകുന്നരംഗ
@Mannath_
Жыл бұрын
മുമ്പും ഇപ്പോഴും എപ്പോഴും ഒരുപാട് ഇഷ്ടമുള്ള മനുഷ്യൻ 😎 ഇങ്ങേരുടെ ഓരോ videos കാണുമ്പോ ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകട്ടെ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോവും ആരും ,, ☺️
@lukmanameen8199
Жыл бұрын
M a യുസുഫ് അലി ഏറ്റവും നല്ല മനുഷ്യ സ്നേഹി മാതൃക പുരുഷൻ അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ
@josephreetha9974
Жыл бұрын
ജാതിയും മതവും നോക്കാത്ത നല്ലെ ഒരു മനുഷ്യസ്നേഹി യുസഫ് അലി ഇക്ക. നല്ലത് വരട്ടെ നന്ദി 🙏🙏🙏
@noufalnoufal8815
Жыл бұрын
ഇതിൽ കൂടുതൽ എന്ത് വേണം.. ഒരമ്മയുടെ അല്ല ഒരുപാട് ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയും, സ്നേഹവും ഇതിൽ കൂടുതൽ ഈ നന്മ മരത്തിനു എന്ത് വേണം ഈ ആയുസ്സിൽ... പടച്ചോൻ ദീര്ഗായുസ്സും, ഹാഫിയത്തും നൽകുമാറാകട്ടെ ആമീൻ 🙏🙏🙏❤️❤️❤️❤️
@tholhathgreenshola2247
Жыл бұрын
Aameen
@seenahuawei
Жыл бұрын
Aameeen
@anusreeanu9336
Жыл бұрын
Aameen
@akbarakbar481
Жыл бұрын
Aameen
@faizelvk8542
Жыл бұрын
ആമീൻ
@Eyevlog6626
Жыл бұрын
നമ്മളൊക്കെ മക്കളാണ് ❤🥰🙌 മതവും ജാതിയും മാറ്റിവെച്ചു നമുക് എന്നും ഇപ്പോഴും സഹോദരി സഹോദരന്മാരായിരികണം
@siyasava8548
Жыл бұрын
ആരുമില്ലാത്തോർക്ക് റബ്ബ് ഉണ്ടാകും തുണ പറയുന്ന പോലെ എല്ലാർക്കും തുണയായി ഇക്ക ഉണ്ടാവട്ടെ ആയുസ്സും ആരോഗ്യവും നൽകണേ നാഥാ 🤲🏻🤲🏻🤲🏻
ആ അമ്മ മാരുടെ ഒരു സന്തോഷം....... വല്ലാത്ത ഒരു അനുഭൂതി 👍
@anaszain6491
Жыл бұрын
ഇതിലും വലിയൊരു മനുഷ്യ സ്നേഹിയായ മകനെ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയില്ല..
@thoufeemuthu1280
Жыл бұрын
ഇത് കൊണ്ട് ഒക്കെത്തനെ ആണ് ഇയാൾ പടി പടിയായി വിജയിച്ചു മുന്നോട്ട് പോവുന്നത്... ഞാൻ ഒരു പ്രവാസി ആണ്.. പാകിസ്ഥനികൾക്കു വരെ ഇയാളെ ഇഷ്ടം ആണ് 🥰🥰
@venulojam7624
Жыл бұрын
ഈ നന്മയുള്ള മനുഷ്യൻ ലോകത്തിന് മാതൃകയാണ് 🙏🙏
@subheesheranhikkal3303
Жыл бұрын
സർവ്വ ശക്തനായ ദൈവം തമ്പുരാന്റെ അനുഗ്രഹവും പ്രാർത്ഥനയും എന്നും എപ്പോഴും ഉണ്ടാവും. 🙏🙏🙏🙏🙏
@farishafarishashibhu6555
Жыл бұрын
ഇതുപോലെ മനസ്സുള്ള ഒരാളെ thanna പടച്ചോന് ഒരുപാട് നന്ദി. എനിക്കും e അമ്മമ്മാരെ പരിചരിക്കാൻ ആഗ്രഹം ഉണ്ട്. അതിനു ഒരവസരം എനിക്ക് തരുമോ plz
@Green-6937
Жыл бұрын
🙏
@shafikolothkkd
Жыл бұрын
അവരുമായിട്ട് കോൺടാക്ട് ചെയ്തു സേവനം ചെയ്യാനോ ജോലി ചെയ്യാനോ അവസരം ഉണ്ട്
@muhammedziyad9146
Жыл бұрын
God is great
@reejats951
Жыл бұрын
നല്ല മനുഷ്യൻ യുസപലി സാർ ❤️🥰🙏
@mohamedjasir686
Жыл бұрын
മാഷാ അല്ലാഹ്.... കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി. യൂസഫലി സാഹിബിന് അല്ലാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ . ആമീൻ 🤲
@kuttypappa7330
Жыл бұрын
മനസ്സിന് വല്ലാത്ത സന്തോഷം തരുന്ന വീഡിയോ 👌🏻❤️
@kappadkitchen
Жыл бұрын
അല്ലാ ഹു ഖൈർതരട്ടേ ആമിൻ 🤲🤲🤲🤲🤲
@rajeshkc1749
Жыл бұрын
🙏✌️യൂസഫലീ സാർ അങ്ങയുടെ സത്യസന്ധമായ ഈ എളിമ,ബഹുമാനമാണ് അങ്ങയെ മറ്റുള്ളവരിൽ നിന്ന് വല്ല്യവനാക്കുന്നത്.ഇത് പോലേ സുകൃതം ചെയ്ത അങ്ങ് 110വയസ്സ് വരേ ദീർഘായുസ്സും,ആരോഗ്യത്തോട് കൂടി ഈ ഭൂമിയിൽ നിറ സാന്നിധ്യത്തോട് കൂടി നിറഞ്ഞു ജീവിക്കണം🙏🪔🪔🪔🔥🔥🔥🌄🌄🌄🌹❤️💐😘😍🥰
@rajeshkc1749
Жыл бұрын
@indian😎 എത്ര എത്ര വലിയ വലിയ കോടികൾ കൊണ്ട് അമ്മാമാടുന്ന കാശുള്ളവർ നമ്മുടെ കേരളത്തിലുണ്ട്?🤔ആരെങ്കിലും ഇതു പോലെയുള്ള കോടികളുടെ സഹായം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന്?????🙄🤨🥺പറയുവാൻ സാധിക്കുമോ?
@hassankp
Жыл бұрын
@indian😎 നീ മനുഷ്യനൊ?
@faizelvk8542
Жыл бұрын
@indian😎 നീ പോടാ പുല്ലേ
@Nabznablu
Жыл бұрын
അല്ലാഹുവേ ആരോഗ്യമുള്ള ദീർഗായുസ്സ് കൊടുത്ത് ഇനിയും ഒരുപാട് കാലം ജീവിക്കാൻ യൂസഫലിക്ക് കരുണ ചെയ്യണേ നാഥാ ആമീൻ
@thuglifee
Жыл бұрын
കണ്ണ് നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ... ഒരുപാട് സന്തോഷം ഇനിയും ഇതു പോലെ നല്ല കാര്യകൾ ചെയ്യാൻ യൂസഫ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
ദാനം ചെയ്യുന്നവർക്ക് ദൈവം വാരിക്കോരി നൽകട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ആയുരാരോഗ്യവും യൂസഫലി സാറിന് നേരുന്നു
@sabujoshua9250
Жыл бұрын
സ്നേഹമാണ് ഈ മരം. അനേകർക്കു താങ്ങാണ് ഈ മരം. ഈ മരം പടർന്നുപന്തലിക്കട്ടെ. ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയ വിഷം ചീറ്റുന്നവരെ ഈ സ്നേഹത്തെ ഒന്ന് കണ്ണുതുറന്നു കാണൂ.
@kunhuttypattambi7913
Жыл бұрын
ഇതുപോലെ യുള്ളവർ ഉള്ളത് കൊണ്ടു ലോകം നശിക്കാതെ നില നില്കുന്നു എല്ലാവർക്കും നന്മ വരുത്തട്ടെ
@user-sm5ee8xc6z
Жыл бұрын
ദൈവം തന്നത് അർഹിക്കുന്നവർക്ക് എത്തിക്കാൻ യൂസഫലിക്ക് എന്നും സാധിക്കട്ടെ ....🌹
@sreenivasanrajan685
Жыл бұрын
തങ്ങളുടെ നമ്മക്ക് കാലുത്തോട്ടു നമസ്കരിക്കുന്നു (പ്രിയ സഹോദര )ജീവിതത്തിൽ മറ്റുള്ളവരെ ജീവിതം കൊടുക്കാൻ സാധിച്ചതിൽ ഭാഗ്യവാൻ ദൈവം അനുഗ്രഹിക്കട്ടെ
@divlogs2575
Жыл бұрын
അള്ളാഹുവെ ഇദ്ദേഹത്തിനും കുടുബത്തിനും നല്ലത് വരുത്തട്ടെ ആ ഫിയത്തുള്ള ദീർഘായുസ് കൊടുക്കണെ അള്ളാഹുവെ
@deepam7724
Жыл бұрын
എല്ലാം നേരിൽ കണ്ടറിയുന്ന ദൈവം🙏🙏🙏
@loveyouuuuuuuuuuall
Жыл бұрын
അങ്ങനെ മനുഷ്യനെ പറയരുത്
@sadikhhindhana2014
Жыл бұрын
എല്ലാം കണ്ടറിയുന്ന ദൈവത്തിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ് യൂസഫലി സർ പുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നത് എന്ന് മനസിലാക്കുക.
@aysharasheed6395
Жыл бұрын
അദ്ധേഹത്തിന്ന' അർഹമായ പ്രതിഫലം നൽകട്ടേ നല്ല മനസ്സും ഉണ്ടാവട്ടേ
@ashikahamed5486
Жыл бұрын
ലോകം മുഴുവൻ കണ്ടായിൽ വെച്ച് ഏറ്റവും നല്ലേ മനുഷ്യൻ നിങ്ങളാണ് ഇക്കാ ❤️❤️🙏🏻🙏🏻
@abbaskodakkattil7423
Жыл бұрын
എന്താ പറയാ കണ്ണ് നിറഞ്ഞു പോയി
@vijinrajps6983
Жыл бұрын
കേരളത്തിന്റെ അഭിമാനം 🙏
@Standwithtruthh
6 ай бұрын
👍👍
@babuthomas9235
Жыл бұрын
May God Bless YUSUF ALI SIR and his family internally. 🙏🙏🙏
@ManiKandan-vc5sc
Жыл бұрын
അദ്ദേഹത്തിന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ
@user-uh4ml9bg1e
6 ай бұрын
എന്റെ പാതി ആയുസ്സ് ഇക്കാക്ക് കൊടുക്കാൻ ഞാൻ പ്രാർത്ഥിക്കാം പാവങ്ങൾക്ക് ഇക്ക തന്നെ വേണം മറ്റാർക്കും ഇത്രയും സന്മനസ്സുള്ളതായി ഞാൻ കണ്ടിട്ടില്ല ❤❤❤❤❤❤❤❤❤❤
@abdulrahmanaviyil1515
Жыл бұрын
ഇത്പോലെ സിനിമയിലും സ്വപ്നങ്ങളിലും മാത്രമേ കണ്ടിട്ടുള്ളു...ദൈവം യൂസുഫലി സാറിന് നല്കിയ അനുഗ്രഹം. മാഷാ അല്ലാഹ്
@josephkpkerala...6851
Жыл бұрын
സാർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🌷
@laijugeorgh6348
Жыл бұрын
യഥാർത്ഥ മനുഷ്യ സ്നേഹി
@haristhangalharis2008
Жыл бұрын
Alhamdulillah. നിങ്ങള്ക്ക് അല്ലാഹു നല്കിയ വലിയ അനുഗ്രഹമാണ് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത്. നിങ്ങളുടെ ഉമ്മ എല്ലാം കണ്ടു സന്തോഷിക്കുo
@firozkamachad8129
Жыл бұрын
"അമ്മമാർ മക്കളെ കാണുമ്പോൾ എഴുന്നേൽക്കാൻ പാടില്ല " ♥️♥️♥️💐💐💐🌹🌹🌹
@lissyjohn3811
Жыл бұрын
👍❤️😂
@jijinramatheru2445
Жыл бұрын
അതെന്താ
@unnir5037
Жыл бұрын
karyam?
@firozkamachad8129
Жыл бұрын
കാര്യം നിസ്സാരം പ്രശ്നം ഗുരുതരം
@minitaju9131
Жыл бұрын
Great saying by a great man
@mahammadali8604
Жыл бұрын
ദിർഖാ യു സ് ന ൽ കട്ടെ,,,,യൂസ് ഫലി സാറിന്,,,, ആമീൻ
@GK-pe9jz
Жыл бұрын
നല്ലമനസ്സിന്റെ ഉടമ. എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ദൈവം താങ്കൾക്ക് ആയുസ്സും ആരോഗ്യവും നൽകായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏
@rahults4368
Жыл бұрын
കാശു കൂടുംതോറും എളിമ കൂടുന്ന ഒരു വ്യത്യസ്തനായ മനുഷ്യൻ
@abhinjeromejerone7037
Жыл бұрын
God blesses Mr. Usef Ali sir ne and family.
@muraleedharankarippali139
Жыл бұрын
ഇതാണ് സ്വർഗം. ഈ ഭൂമിയിലാണ് സ്വർഗം. 🙏🙏🙏.
@sijukuttan6409
Жыл бұрын
കരുണയുള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@81shahi
Жыл бұрын
ഓരോ വ്യത്യസ്ത ചാനലിൽ മാറി മാറി കാണുമ്പോഴും അറിയാതെ മിഴി നിറയുന്നു ഒപ്പം ഹൃദയവയും സർവശക്തൻ എല്ലാം നൽകി അനുഗ്രഹിച്ച വ്യക്തി .ആ മനസ്സ്, നിഷ്കളങ്കത സർവശക്തൻ അനുഗ്രഹിക്കട്ടെ ..,
@saleenasiddik9678
Жыл бұрын
ജാതി ഭേദമന്യേ എല്ലാവരെയും ഒരുപോലെ സഹായിക്കാൻ സന്മനസ്സ് കാണിച്ച ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല, ആ അമ്മമാരുടെ സന്തോഷം കാണുമ്പോൾ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുകയാണ്, ഇദ്ദേഹത്തിന് അല്ലാഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🙏🤲🤲🤲🤲
@geethakd3130
Жыл бұрын
🙏ഭൂമിയിൽ കാണപ്പെട്ട ദൈവം അകലെ നിന്നെങ്കിലും അദ്ദേഹത്തെ ഒരു നോക്ക് കാണാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@Aslam0219
Жыл бұрын
യൂസുഫ്ക്ക നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും അല്ലാഹു (ﷻ)ജീവിതത്തിൽ ബർക്കത്ത് ചെയ്യട്ടെ... 🤲🏻
@thomasvarughese3863
Жыл бұрын
May God give him a long healthy Life.
@jahirhussain6264
Жыл бұрын
ആമീൻ
@achukp7187
Жыл бұрын
ഈ മനുഷ്യൻ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ ദൈവം അനുഗ്രഹിക്കട്ടെ, യൂസഫലി സാർ ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥനയുണ്ട് അങ്ങേക്കും കുടുംബത്തിനും.
@SPK2020
Жыл бұрын
ഇത്രയും നല്ല മനുഷ്യ സ്നേഹി❤️❤️❤️.. ദീര്ഗായുസ്സ് നൽകട്ടെ എന്നും ദൈവം
@manjakatchandranraghavan3190
Жыл бұрын
യൂസഫലിസാർ ദൈവതുല്യം അമ്മമാരുടെ മുമ്പിൽ പ്രതീക്ഷപെടുമ്പോൾ അവരറിയാതെ എഴുനേറ്റുനിന്നു നമിക്കുന്നു 🌹🌹🌹.
@manisstudio1388
Жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യ സ്നേഹി ദൈവതുല്യനായ മനുഷ്യൻ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു
@user-rs3wr5up9h
Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. അമ്മമാരെ ഉപേക്ഷിക്കാൻ മക്കൾക്ക് എങ്ങനെ മനസ്സ് വന്നു ചിലപ്പോൾ ആ അമ്മമാരും ഭാഗ്യം ചെയ്തവരായിരിക്കാം അതുകൊണ്ടാണ് മക്കളെ പീഡനം കൊള്ളാതെ എല്ലാ സൗകര്യങ്ങളും ഉള്ള അവരെ നല്ലപോലെ പരിചരിക്കുന്ന ഗാന്ധിഭവൻ പോലുള്ള സ്ഥലങ്ങളിൽ താമസിക്കാൻ പറ്റുന്നത് അവിടെ നിങ്ങൾക്ക് ഒന്നിനും ഒരു കുറവും ഉണ്ടാവില്ല
@lachuizna255
Жыл бұрын
അൽഹംദുലില്ലാഹ് യൂസുഫലി സാറിനും മതാ പിതാക്കൾക്കും എന്നും അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲
@swalihmonshalu1183
Жыл бұрын
നിങ്ങൾക്കും നിങ്ങളുടെ ഉമ്മക്കും ഉപ്പക്കും റബ്ബ് ഇതിനർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@izzathishq7184
Жыл бұрын
നന്മകൾ മാത്രേ ബാക്കിയാവു...
@nazeersainudeen4972
Жыл бұрын
എന്തു തെറ്റു ചെയ്തുങ്കിലും ,,(ജീവിതത്തിൽ) അദ്ദേഹത്തിന് പൊറുത്തു കൊടുത്തു സ്വർഗ്ഗം കൊടുക്കടുത്ത് അനുഗ്രഹിക്കണമെ, റബ്ബേ,,,,,
@jayanjayan4646
Жыл бұрын
നല്ല മനുഷ്യ സ്നേഹി ❤️
@jomolvarghese4553
Жыл бұрын
ആ കുഞ്ഞു മക്കളെയും അമ്മമാരെയും കണ്ടിട്ട് 😥. ക്രൂരന്മാരായ വീട്ടുകാരെക്കാൾ നല്ലത് ഇവിടെ തന്നെ 🙏
@thoufeek1906
Жыл бұрын
ജീവിതത്തിൽ ഒിക്കലെങ്കിലും കാണാൻ ആഗ്രഹിക്കുന്ന vekthi ആണ് എനിക്ക് യൂസഫ് അലി sir ❤❤
@muneersharafudeen6236
Жыл бұрын
അമ്മമാരെ സംരക്ഷിക്കുന്ന പോലെ ആരുമില്ലാത്ത അച്ഛൻമാരെ സംരക്ഷിക്കണം അവർക്ക് വേണ്ടി ഇതേപോലെ നല്ല കെട്ടടങ്ങളും നല്ല ട്രീറ്റ്മെന്റ് കൊടുക്കണം യൂസഫലി സാറിന് ആയുസ്സും ദീർഘായുസ്സും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
ഈ ഭൂമിയിൽഞാൻ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന വ്യക്തി അത് ഇദ്ദേഹമാണ്. സിനിമ കല രംഗത്തുള്ള പ്രമുഖരേക്കാളും എനിക്കിഷ്ട്ടം ഈ മനുഷ്യ സ്നേഹിയെ ആണ് പടച്ചവൻ എന്നെങ്കിലും ഒരിക്കൽ എനിക്കും കാണാൻ അവസരം തരും എന്ന് പ്രതീക്ഷിക്കുന്നു
@muhammedzinan7979
Жыл бұрын
ഈ ലോകത്ത് ഇങ്ങനെ ഒരു മനുഷ്യനെ കണ്ടിട്ടില്ല അങ്ങനെ ഒരു മനുഷ്യനെ അല്ലാഹു ഞങ്ങളുടെ കണ്ണിനു മുമ്പിൽ കാണിച്ചുതന്നു അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ റബ്ബേ 🤲🕋
@parvathykkm
Жыл бұрын
ഇങ്ങനെയുള്ള സാധുക്കൾക്ക് വേണ്ടി അങ്ങേയ്ക്ക് ദൈവം ദീർക്കായുസ്സ് നൽകട്ടെ...
@jahirhussain6264
Жыл бұрын
ആമീൻ
@mohamedshafeequegoldengym3153
Жыл бұрын
അദ്ദേഹത്തിൻ്റെ ആ പുഞ്ചിരി മാത്രം മതി ഈ അമ്മമാരുടെ മനസ്സ് നിറയാൻ...!!!
@sabujoshua9250
Жыл бұрын
യഥാർത്ഥ മനുഷ്യസ്നേഹി. ദൈവപുത്രൻ. പകരംവെക്കാനാവാത്ത സ്നേഹത്തിന്റെ നിറകുടം. ഈ മനുഷ്യനെ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഞാൻ കണ്ട ദൈവമേ അങ്ങ് ആയിരം വർഷം ജീവിക്കട്ടെ.
@balakrishnank186
Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു എന്നെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു
@excise07
Жыл бұрын
വൃത്തികെട്ട പല വാർത്തകളും ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന മലയാളികൾക് മനസ് സന്തോഷിപ്പിക്കുന്ന ഒരു മഹാ സംഭവം നൽകിയതിന് ശ്രീ യൂസഫലി സാറിന് നന്ദി .....YOU ARE GREAT
@KSKumar-vq4nw
Жыл бұрын
യഥാർത്ഥ ആൾ ദൈവം 💥
@ratheeshbengalam8242
Жыл бұрын
🙏🏻🙏🏻sir അങ്ങയുടെ മനസിന് ബിഗ്ഗ് സല്യൂട്ട്
@ponnymanoj7784
8 ай бұрын
യൂസഫലി സാറിനെ കാണുമ്പോൾ തന്നെ കണ്ണ് നിറയും ദൈവം നൂറു വയസു വരെ ആയുസ് കൊടുക്കട്ടെ
@kurafimedia
6 ай бұрын
യൂസഫ് സാറിന് അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാവട്ടെ
@ChangayiVlog
Жыл бұрын
ഭൂമിയിലെത്തിയ ദൈവം 🙏
@tessy1407
Жыл бұрын
Somarajan sir nte samarpanathinu Usafaly sir ലൂടെ ദൈവം തന്ന പ്രതിഫലം
@nazarma9283
Жыл бұрын
വളരെ നല്ല പുണ്യ കർമം! യുസഫലി സാഹിബിനെ സർവ ശക്തൻ അനുഗ്രഹിക്കട്ടെ!
Пікірлер: 1 М.