തിരോന്തരം side ലൊക്കെ -സദ്യക് നെയ്യും പരിപ്പുകറിയും must ആണ് -ഊണിനു വേറെ ഒന്നും വേണ്ടാ -ചുടുചോറിൽ നെയ്യ് ഒഴിച്ച് -പരിപ്പ് കറിയും -2കാച്ചിയ പട -പടാ ന്ന് പൊട്ടുന്ന പപ്പടവുമുണ്ടെങ്കിൽ വേറെ ഒരു കറിയും ഇല്ലാതെ വയറു full ആവും -പഴേകാലത് ചോറ് ആണ് ഊണ് കഴിക്കുക -ഇന്ന് ചോറല്ല -ഒരു 10കറികളാണ് കഴിക്കുന്നത് -അത് വയറു trouble ആക്കുന്ന സംഭവമാണ് -അതാണ് സദ്യയിൽ ഊണ് കഴിച്ചാൽ -എര മിണ് ങ്ങിയ പോലെ അന്നത്തെ ദിവസം പോക്കായി ന്ന് തോന്നും -പഴേകാലത്തൊക്കെ ചോറ് -പിന്നെ എന്തെങ്കിലും കൂട്ടാനോ ഉപ്പേരിയോ -അച്ചാറോ ഒക്കെ ഉണ്ടെങ്കിൽ ഊണ് super ആയി -ഇനി ഒന്നുല്ലയെങ്കിൽ ചോറും മോരും വെള്ളവും -2പച്ചമുളകും ഉണ്ടെങ്കിൽ വയറുനിറച്ചു സ്വാദ് ആയിട്ടുള്ള ഭക്ഷണം തന്നെയാണ് -digetion നും പ്രശ്നമില്ല -ഇന്ന് ഈ 15dishes ഉം പായസവും കൂട്ടി സദ്യ കഴിച്ചാ ഒക്കെ വയറ്റിലെത്തി ആകെ കലമ്പി കൊണ്ടാവും -പിന്നെ ഒരു ഭാഗത്ത് side ആവും വേണ്ടിവരും -വളരെ കുറച്ചു കറികൾ കൂട്ടി ഊണ് കഴിക്കുകയാണ് inner digetion ഉം ആരോഗ്യത്തിനും നല്ലത് -Gn ❤️❤️🌹🌹🌹
@DILEEPKUMAR-pr2bk
Жыл бұрын
നെയ്യ് ചേർത്ത പരിപ്പുകറിയും പപ്പടോം കഴിച്ചോണ്ട് ഒരു ഉറക്കം ഉണ്ട്.വേറെ ലെവൽ!
@sandeepsukumarapilla6122
Жыл бұрын
നെയ് ചേർക്കാതെ പരിപ്പ് കറി കഴിക്കാൻ പാടില്ല. അത് വയറിന് ദോഷം ചെയ്യും
@maldini6099
Жыл бұрын
എനിക്ക് പരിപ്പും നെയ്യുമാണ് സദ്യയിൽ ഇഷ്ടമില്ലാത്തത്.
@mvishnunamboothiri7388
Жыл бұрын
@@maldini6099 പലർക്കും പല ഇഷ്ടം -nothing -എന്റെ ഒരു friend nonveg :ന്ടെ ആളാ -അയാള് പറയും -നിക്ക് നിങ്ങടെ മോരും പാലും -സാമ്പാറും ഒന്നും വേണ്ടാ -ചോറിനു ഇച്ചിരി മീൻ ചാറു മതി ന്ന് അയാൾക് പാല് പായസം ഇഷ്ടല്ല -ചക്കര പ്പായസം കഴിക്കും nonveg :ന്ടെ ചെവ നാവിനു പിടിച്ചൊരുക്ക് veg :food ന്ടെ സ്വാദ് മനസ്സിലാവില്ല -അവര് പാല് നെയ്യ് ഒന്നും ഇഷ്ടപ്പെടില്ല -ചായ ഒക്കെ കട്ടനെ കുടിക്കൂ
എന്തെന്നറിയില്ല ഇക്കയുടെ വീഡിയോ കാണുമ്പോൾ വിശപ്പ് തുടങ്ങും!! ഞാൻ എന്തെങ്കിലും കഴിച്ചിട്ട് വരാം.........😋
@ayshababu4500
Жыл бұрын
Athoru tharsm asugamanu😃😃😃
@Linsonmathews
Жыл бұрын
കായംകുളത്ത് അടിപൊളി ഊണ് 😍 18 തരം കറികൾ 👌👌👌
@DILEEPKUMAR-pr2bk
Жыл бұрын
ഇച്ചായാ....... 🌹
@sulekhavasudevan680
Жыл бұрын
കായംകുളത്ത് ഇവിടെയാണ് ഇത്?
@naibinjio1239
Жыл бұрын
കഴിക്കുന്നത് കാണിക്കാതെ ഇവർ ഉണ്ടാക്കുന്ന അടുക്കള/ പാചകക്കാരൻ/ വൃത്തി/ എന്നിവ കാണിച്ചിരുന്നെങ്കിൽ , ഇപ്പോഴത്തെ അവസ്ഥയിൽ ഇത് കഴിക്കാൻ പോണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റും.
@santhakumari2047
Жыл бұрын
Anthayalam suppar
@im_a_traveler_85
Жыл бұрын
ഇത്രയൊക്കെ കടകളിൽ പോയിട്ട് ഭക്ഷണം കഴിക്കുന്നത് കാണിച്ചിട്ടുണ്ടെങ്കിലും നെല്ലിക്ക കിട്ടിയ ഭക്ഷണം കണ്ടത് ആദ്യമായിട്ടാ... 😋😋
@RRaju-bj4bq
7 ай бұрын
സൂപ്പർ
@AnikumarAnilkumar-mq3cs
Жыл бұрын
ആലപ്പുഴ ജില്ല ഊണ് അടിപൊളി 👍🏻👍🏻👍🏻♥️♥️♥️, അവതരണം സൂപ്പർ, കൊതി വരും 👍🏻👍🏻👍🏻👍🏻♥️👍🏻♥️👍🏻👍🏻♥️♥️♥️♥️👍🏻♥️♥️
@kamalav.s6566
Жыл бұрын
അയ്യോ ഇത്രയും കറികളൊന്നും എന്നെകൊണ്ട് കഴിക്കാൻ വയ്യേ , എന്തിനാ കൂടുതൽ കറികൾ
@naifsakariya4866
Жыл бұрын
ഫുഡ് ഒരിക്കലും പാഴാക്കരുത് 🙏 എത്തിനോട് യോചിക്കുന്നവർ
@vinoddaniel1778
Жыл бұрын
I like this video. My mother's name was Ammini . I lost my mother in 2009. I see my mother in her. I am keralite based in Karnataka and would like to visit some places in my next visit to kerala ✌️
@PeterMDavid
Жыл бұрын
കണ്ടിട്ട് കൊതി വന്നു 😄
@hussainkt1536
Жыл бұрын
പാലക്കാട് എന്തും കഴിക്കും... ചോറ് കുറച്ചു വിളമ്പിയിരിക്കുന്നത് വേസ്റ്റ് ആക്കാതിരിക്കാനാ 🤝👍👍👍ഹക്കീംബായി 🌹😍🤣😍
@dazuotv
Жыл бұрын
Thank you for such a great video of a meal with 18 different curries 👍
@shajichekkiyil
Жыл бұрын
110 രൂപക്ക് ഇതൊരു കിടിലൻ ശാപ്പാട് ആണ്👌👌
@SubhashKumar-lh3of
Жыл бұрын
Njanum. Varunudea. Nalea
@salimsreyas8751
10 ай бұрын
നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ.👌
@rajeevmadathil3717
Жыл бұрын
ഒരു നേരത്തെ വയറു നിറക്കാൻ ഇത്രേം വിഭവം വേണ്ട.. സാധരണകാരായ ആളുകൾക്കു ഒരു ചോറും ഒരു കറിയും മതി.. കൂടിപ്പോയാൽ ഒരു ചെറിയ തൊടുകറി... മതി.. ഇതാണ് നമുക്ക് എന്നും കഴിക്കാൻ പറ്റുന്നത്
@vijayanc.p5606
Жыл бұрын
Valare seri chengai.
@commonman991
Жыл бұрын
Athinu 70₹, athu porathavarkku 110₹
@vijayanc.p5606
Жыл бұрын
Oru thoran koodi aavaam.
@baburajesh2162
11 ай бұрын
ഇക്ക സൂപ്പർ❤❤❤
@Riya-nm3ld
Жыл бұрын
വിശന്നാൽ ങ്ങള് വിളിച്ചോളീൻ. അല്ലെങ്കിൽ പോയി കഴിച്ചോളീൻ. എല്ലാരും പ്വോളി 😍
@sajad.m.a2390
Жыл бұрын
ഒരു പായസം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ....
@bhuvaneshramakrishnan4457
Жыл бұрын
കൂടെ ഇരുന്ന ചേച്ചി സൂപ്പർ... വെക്തമായി പറഞ്ഞു തരുന്നു
@seema745
Жыл бұрын
Ekka,kandittu thanne kothiyavunnu😋😋😋
@padmanabhan2969
Жыл бұрын
എങ്ങനെമുതലാകും
@shajimavelikkara6602
Жыл бұрын
അമ്മു.... 😋😋😋😋പൊളിസാധനം,,
@ASH03ASH
Жыл бұрын
110₹ക്ക് super സദ്യ 👌👌👌
@balakrishnannaduvakkatmeno1217
Жыл бұрын
Salam Ikka again you are in high spirits nd no KZitem channel tried to explore the small to big level but you are supporting maximum small business owners. May God/ Almighty bless you nd your family for this wonderfull hard work nd no words also you are highlighted the decent humble nature of our Palakkad. Keep it up Ikka.
@saleenasiddik9678
Жыл бұрын
സദ്യ സൂപ്പർ 👍🏻
@sowparnikaramachandranrama7461
Жыл бұрын
Your food is very good .please tell me where is it located.
@saidsaidalavi5343
Жыл бұрын
വാഴിൽ 😋🤤🤤🤤🤤വരുന്നൂ. ......................👍
@user-oc3rc5nc8z
Жыл бұрын
കൊള്ളാം നല്ല ഫുഡ് കഴിക്കാൻ ആലപ്പുഴ ജില്ലയിൽ വരണം ❤️❤️❤️
@AbdulSalam-ol5vs
Жыл бұрын
Najngade kollam thukittum Nala food
@abdulmajeed1126
Жыл бұрын
Good hotel Amma very super punjiri very clear
@sukrithabijesh5907
Жыл бұрын
ഒരു പായസം കൂടി ആവാരുന്നൂ😋👌
@bijumaya8998
Жыл бұрын
കൊള്ളാം ഇക്ക അടിപൊളി
@ayshababu4500
Жыл бұрын
Ethokke kazhikkan kure neram pidikkum...wooo
@balkrishnanib6181
Жыл бұрын
18 തരം കറിയുടെ ഒക്കെ ആവശ്യം എന്താണ് വിശക്കുന്നവന് ഒരു തരം കറി തന്നെ ധാരാളം' മറ്റെതെല്ലാം അനാവശ്യം ആണ് വൈസ്റ്റ് അധികം ഉണ്ടാവാൻ സാധ്യത ഏറെയാണ്.
Not getting notifications in time. Nice restaurant Thanks for nice video
@mohandasputhenveettil6503
Жыл бұрын
Kozhikode um parippum gheeyum kootiyanu sadhya kazhichu thudanguga
@mejeshaji5128
Жыл бұрын
Kidukki ❤❤❤❤❤
@thomassgreenathlons2180
Жыл бұрын
Gambheera Sadya!!👌Many Congratulations ..🎊🙏💕
@aleyammaabraham8021
Жыл бұрын
So.maney Currie's ate not required for. meals for or five maximum required if so maney items are there we will not remember the taste of each item .
@rajeshpochappan1264
Жыл бұрын
സൂപ്പർ 🌹👍
@anandanpadmanabhan6890
Жыл бұрын
Thank you team. 👍
@nijokongapally4791
Жыл бұрын
സൂപ്പർ ഇക്വാ 👌🥰
@vijayanev-sn7rv
Жыл бұрын
ഇത്രയും വിഭവങ്ങൾ എങ്ങിനെ ഉണ്ടാക്കിയെടുക്കുന്ന ത് സമ്മതിക്കുന്നു. 🙏
@hashifakku3363
Жыл бұрын
Polichu😘😘
@reemkallingal1120
Жыл бұрын
wow.very nice meals.😋👌💖
@sethumadhavank4217
Жыл бұрын
വിഭവങ്ങൾ കാണുമ്പോൾ കഴിക്കാൻ തോനുന്നു, ഇത് എവിടെയാ,
@shajahans-hx9dr
6 ай бұрын
ആ കിഴങ്ങ് കറിയൊക്കെ കണ്ടപ്പോൾ ഇപ്പോ വണ്ടി വിളിച്ച് കൊല്ലത്ത് നിന്ന് അങ്ങോട്ട് കേറി വരുവാൻ തോന്നുകയാണ് . പിന്നെ ചേച്ചിയുടെ - നിഷ്കളങ്കമായ ആ ചിരി മാത്രം മതിയല്ലോ
@gireeshkumarkp710
Жыл бұрын
ഹായ്, ഹക്കിംഇക്ക, അശോകഹോട്ടലിലെ, മീൽസ്, സൂപ്പർ,
@ayshumol5562
Жыл бұрын
Ithonnum kayichilenkilum ikka kayikunnath kandal ente vayarum nirayum.
@sujaanu816
Жыл бұрын
Konchu manga adipoliyaanu
@binupillai4929
Жыл бұрын
Chettikulangara Ammayude peru eduthu joli okke cheyaan nokanam
@krishnarky8522
5 ай бұрын
🎉bro ente naadu kayumkulam 🤗🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@victoriyaanthony6420
Жыл бұрын
Hello sir very nice food at a mordate rate good night sir
@vidyadharanpillai2892
8 ай бұрын
Location onnu iduka.
@user-sudhi10
Жыл бұрын
👍അടിപൊളി
@pratheeshks9561
Жыл бұрын
Polich 🥰🤗❤️😋
@ranaranu4300
Жыл бұрын
ഫുഡിനെക്കാൾ എനിക്ക് സ്വാദ് തോന്നിയത് താങ്കളുടെ നിഷ്കളങ്ക മായ അവതരണ ശൈലിയാണ് ❤️❤️❤️
@pravikm9391
Жыл бұрын
Vari vari kudik kori kori tharam atu polichu ekka😂
@nissarkunju8855
Жыл бұрын
Hi ബ്രോ എന്റ കടയിൽ വീഡിയോ ഒന്നു വീഡിയോ ഒന്നു cayumo
@lathikabalan1707
Жыл бұрын
ഞാൻ ആദ്യം മുഴുവൻ പാട്ടും കേട്ട് കഴിഞ്ഞാണ് സദ്യയെ കുറിച്ച് കണ്ടത് ചെമ്മീൻ ഉണ്ടാക്കുന്നത് അത് എങ്ങനെ ഉണ്ടാക്കിയതാണ് ഒന്നു പറഞ്ഞു തരുമോ
@dasd5410
Жыл бұрын
എന്തെങ്കിലും ഒരു കറി കിട്ടിയാൽ, ഊണ് കഴിക്കാൻ കൊതിക്കുന്ന, കുറേ പാവങ്ങളും, ഈ പരിസരത്തൊക്കെ ഉണ്ടാക്കും.18 കറി-ആർഭാടത്തിൻ്റെ ഊണ് -സന്തോ സായി... പെരിത്ത് സന്തോസം.....
Пікірлер: 214