kzitem.info/news/bejne/pK6XvJqbjImYYII ഇപ്പോഴത്തെ ഈ നാട്
@risnarichurisnarichu3956
3 жыл бұрын
ഇത് നിങ്ങളുടെ ഉപ്പയുടെ വിവാഹം ആണോ
@risnarichurisnarichu3956
3 жыл бұрын
ഇതിന്റെ ബാക്കി ഇ ടോ
@fiyafathima3779
2 жыл бұрын
Super
@Aynusworld-vg6qm
28 күн бұрын
@@risnarichurisnarichu3956 😅alla friend
@noufalkp4039
3 жыл бұрын
നല്ല മൊഞ്ചുള്ള പുതുമാരൻ.. എന്തൊരു ഭംഗിയാ.. എല്ലാവരും നന്നായിട്ടുണ്ട് നല്ല വീഡിയോ..
@shaanshaaa3452
3 жыл бұрын
Kuttikoora powder aan.
@risnarichurisnarichu3956
3 жыл бұрын
സത്യം മനോജ് കെ ജയൻ ലുക്ക്
@artofnedhanehala1480
3 жыл бұрын
പുതിയാപ്ല സുന്ദര കുട്ടപ്പൻ
@Subahallh
3 жыл бұрын
അന്ന് ജാതി യില്ല മതമില്ല ഇന്നോ സൗകര്യങ്ങള് കൂടി ആളുകൾ വല്ലാത്ത പാഹ്യന്മാരുംവർഗീയ വാദി കളും..എന്ത് നിഷ്കളങ്ക ചിരികൾ..
@niyasnanimpm3317
3 жыл бұрын
മൊബൈൽ ഇല്ലാത്ത കാലം മൊബൈൽ ഇല്ലാത്ത കാലം എന്നാണ് എല്ലാവരും പറയുന്നത് ചെങ്ങായിമാരെ അവരുടെ മുഖത്തേക്ക് നോക്ക് .. മേക്കപ്പും പുട്ടിയും ഇല്ലാത്ത കാലം എന്നു പറയൂ.. 😍😍😍എല്ലാം ഒറിജിനൽ ആണ് 😍😍 ഇനി ഉണ്ടെങ്കിൽ തന്നെ ലേശം 😍😍😍 കുട്ടിക്കൂറ പൗഡർ ഉണ്ടാവും
@jamshibabu6758
3 жыл бұрын
സത്യം
@noworries3598
3 жыл бұрын
Excellent observation
@nizammannayam6458
Жыл бұрын
സത്യം
@RazilRazilmon
12 күн бұрын
Satyam.
@ahmadkhan3722
3 жыл бұрын
പൊന്നതടി യൻ മാരകാണാത്ത ഒരു സുവർണ കാലം
@Chrisj883
3 жыл бұрын
അന്ന് സ്വകാര്യ വാഹനങ്ങളും മൊബൈലും ഇല്ലാത്ത കാലമായകൊണ്ട് എല്ലാവർക്കും മിണ്ടാൻ ഒത്തിരി സമയമുണ്ട്..
@sirajuddinahammed9980
3 жыл бұрын
Anne no tonghtion enna samssrikath kond pottamarne
@shajahankerala330
3 жыл бұрын
Adhe ellavarku endhokeyo parayaanund. Mobile phone illa kaalam.
@RazilRazilmon
12 күн бұрын
Satyam.👍
@rahulmc2007
3 жыл бұрын
ഒരു നല്ല പത്മരാജൻ ഫിലിം കണ്ടതുപോലെ... നമ്മളും അതിനോടൊപ്പം ഒഴുകി പോയി
@kingcobra822
3 жыл бұрын
അന്ന് 10 വയസ്സുകാരനായ ഞാൻ.. ആ നല്ല കാലത്തെ ഇന്നും ഒരു പാട് കൊതിക്കുന്ന 45 കാരൻ .. ഇന്നെല്ലാ സൗകര്യങ്ങളും ജീവിതത്തിലുണ്ടെങ്കിലും വിലപ്പെട്ടതെന്തൊക്കെയോ നഷ്ടപ്പെട്ടതായ ഒരു തോന്നൽ .. ആ സുന്ദര കാലം ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞു കൊണ്ടു തന്നെ വീണ്ടും കൊതിച്ചു പോകുന്നു ആ കാലം ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ എനിക്ക് വീണ്ടും ആ 10 വയസ്സുള്ള ഹിപ്പി മുടിക്കാരൻ ആവാമായിരുന്നല്ലോയെന്ന് '......
@saifuneesak5773
3 жыл бұрын
എന്ത് ഭംഗി യ ചെക്കൻ❤️👍
@bushrabushra5216
3 жыл бұрын
എത്ര സുന്ദരമായ കല്യാണ വീഡിയോ ഒരുപാട് ഇഷ്ടായി ഈ പുതിയാപ്പിളയെ ഒന്ന് പരിജിയപ്പെടുത്തൂ പുതുപ്പെണ്ണിനെ കണ്ടില്ല ആ കുറവ് മാത്രം 👍😍
@noworries3598
3 жыл бұрын
kzitem.info/news/bejne/lIiJln5_iH2Fgo4 ഇതാണ് ലിങ്ക്..
@Achayan53
3 жыл бұрын
*1986 മറക്കാൻ പറ്റാത്ത വര്ഷം...എന്റെ അമ്മച്ചി എന്നെ ഭൂമിയിലോട്ട് പിറന്നിട്ട വര്ഷം.....😊*
@shihabmecheri4484
3 жыл бұрын
ME also
@sameersamee2928
3 жыл бұрын
Enneyum
@subisworld5483
3 жыл бұрын
ഞാനും
@muhammedshereef1866
5 ай бұрын
Njanum
@mshafeequebabu9763
3 жыл бұрын
മണവാളൻ ചെക്കനെ (വൈറ്റ് &വൈറ്റ് )നെ കാണാൻ ജോസ് k മാണിയെ പോലെ തോന്നി. ചെക്കൻ അന്നത്തെ സുന്ദരൻ ആണല്ലോ, ❤️❤️😇😁
@Mr331970
3 жыл бұрын
ഈ വീഡിയോ പോസ്റ്റ് ചെയ്ത ആൾക്ക് മണവാളൻ ന്റെ ഇപ്പോഴത്തെ ഫോട്ടോ കൂടി ഇടാമായിരുന്നു
@bushrabushra5216
3 жыл бұрын
അത് ശരിക്കും വേണ്ടതായിരുന്നു 👍
@exaltotheexplorer3692
3 жыл бұрын
ആളുടെ ഇപ്പോഴത്തെ ഫോട്ടോയും വീഡിയോയോയും ഉടനെ upload ചെയ്യുന്നതായിരിക്കും
@shahanaddesigner
3 жыл бұрын
@@exaltotheexplorer3692idaavo pls...kanakk vech marana pettittila enkil 60 in mukalil prayamaayi kaanum.....ith thaankalude banthu aano...aanel kalyana payyante ipozhathe pic idaavo....enkil sub and share 💯💯💯💯
@soumyashaji1751
3 жыл бұрын
Unde pulliyude comment ittittunde
@noworries3598
3 жыл бұрын
kzitem.info/news/bejne/lIiJln5_iH2Fgo4 ഇതാണ് ലിങ്ക്
@sudharashanbalakrishnan2079
2 жыл бұрын
വർഗ്ഗീയതയിലാത്ത എല്ലാവരും ഒരേ പന്തിയിൽ നിന്ന് സദ്യയുണ്ട മധുര മനോഹരമായ ഒരു കാലത്തിൻ്റെ നേർ ചിത്രം എനിക്കന്ന് 10 വയസ് ഓർമ്മകൾ മായാതെയുണ്ട് ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തതിൻ്റെ
@torqueend1874
3 жыл бұрын
tea pary with cool drings... micture, chips, laddu, jilebi, coved cake etc... lovely nostalgic feel
@shyla9031
3 жыл бұрын
അന്നത്തെ കുട്ടികൾ എല്ലാം 40ക്ക് മുകളിൽ ആയിട്ടുണ്ടാകും, കാണാൻ രസമുണ്ട്
@queengirl6936
3 жыл бұрын
Adhilum koodudhal aayrkkum
@artworld7327
2 жыл бұрын
ഒറ്റ പർദ്ദ പോലും ഇല്ലാത്ത കാലം.. ഹിന്ദുവും മുസ്ലിമും ഒന്നിച്ചു സന്തോഷത്തോടെ നടന്നിരുന്ന കാലം
@asiyaasiya7521
Жыл бұрын
ഗൾഫിൽ പർദ്ധ വന്നതോടെ യാണ് കേരളത്തിൽ പർദ്ദ ഫാഷൻ ആയത് 😊
@cocomaksindia3801
Жыл бұрын
മലയാളി എന്നാണ് ബ്ലൗസ് ഇടാൻ തുടങ്ങിയത് പിന്നല്ലേ പർദ്ദ ഇസ്ലാമിൽ പണ്ട് മുതലേ പർദ്ദ ഉണ്ട്
@Abdulgafoor-sx3xe
10 ай бұрын
പർദ്ധയും കാവി മുണ്ടുമൊക്കെ വർഗീയതയാണൊ?കഷ്ടം
@AVCreations.123
Жыл бұрын
കല്യാണ ചെക്കൻ എന്താ ഒരു ഗ്ലാമർ ♥️
@nasrinnasi5739
3 жыл бұрын
എനിക്ക് മോഹൻലാലിനെ പോലെ തോന്നി
@SalmanKhan-mt5yu
3 жыл бұрын
Anikkum
@raihanarasheedraihana5294
3 жыл бұрын
എനിക്കും
@nasrinnasi5739
3 жыл бұрын
@knr s ശോ പുയാപ്ലന്റെ സ്റ്റൈൽ പറഞ്ഞതല്ലേ അതിനിപ്പോ എന്താണ്
@nasrinnasi5739
3 жыл бұрын
@knr s കാണിച്ചല്ലോ അതിന്റെ 2ആം ഭാഗത്തിൽ ഇങ്ങിനൊക്കെ ചിന്തിച്ചുണ്ടാക്കുന്നതാണ് തെറ്റ്
@nasrinnasi5739
3 жыл бұрын
@knr s ആാാ എനിക്ക് തെറ്റായിതോന്നിയില്ല പോരെ
@shobhhh6544
3 жыл бұрын
ഹാവൂ.... ഒരൊറ്റ പർദ്ദ പോലും കണ്ടില്ല.... എല്ലാവരും ഒരേ പോലെ...
@anwarhanu7726
3 жыл бұрын
80ൽ പർദ്ദ കുറവാണ് 90ലാണ് പർദ്ദ ധരിച്ചു thudagiyad
@bijuraphael3873
3 жыл бұрын
എത്ര നല്ല കാലം ❤❤
@kavithajayakumar9276
3 жыл бұрын
അ കാലത്തെ പൊളി പയ്യൻ
@nithin2255
3 жыл бұрын
ഈ ഗ്രാമഭംഗി ഇപ്പോ വികസനങ്ങൾ വന്ന് നഷ്ട്ടപ്പെട്ടിട്ടുണ്ടാവും
@exaltotheexplorer3692
3 жыл бұрын
kzitem.info/news/bejne/pK6XvJqbjImYYII ഇത് ഇപ്പോഴത്തെ ഈ നാട്
@nithin2255
3 жыл бұрын
@@exaltotheexplorer3692 നഗരവൽകരണം വന്നു ഗ്രാമഭംഗി നഷ്ടപ്പെട്ടു
@nazarph2511
3 жыл бұрын
ഇല്ല ഈ സ്ഥലം അതേ പോലെ തന്നെ ഉണ്ട്
@noorulaman3701
Жыл бұрын
Puthiyappleyede ippozhathe photo koodi kaabikkuu plz
@nizamebrahim5323
3 жыл бұрын
ചരിത്രത്തിന്റെ മറ്റൊരു ശേഷിപ്പ്.ആ കാണുന്ന ബാല്യങ്ങളും കൗമാരങ്ങളുമൊക്കെ ഇന്ന് കൂടും കുടുംബവുമായി പ്രാരാബ്ധത്തിലാവാം .ആ യൗവനങ്ങൾ വടിയും കുത്തി നടക്കുകയോ പരാശ്രിതരോ കിടപ്പിലോ ആകാം . ആ വാർദ്ധക്യങ്ങൾ വിട ചൊല്ലി മണ്മറഞ്ഞു പോയിരിക്കാം . കാലമേ..നിനക്കിനിയും ആയുസ്സെത്ര ബാക്കി ,ജല്ല ജലാലായ തമ്പുരാന്റെ ദുനിയാവിലെ അതിർ വരമ്പില്ലാത്ത തന്നിഷ്ടങ്ങൾക്ക് സാക്ഷിയാവാൻ ?
@nissarvt5503
3 жыл бұрын
ആ കാലത്ത് ചെവി മറച്ചു കൊണ്ടുള്ള ഹെയർ കട്ടിംഗ് ഞാനും ചെയ്തിരുന്നു . ബ്രൂസിലി കട്ടിംഗ് എന്നാണ് പറഞ്ഞിരുന്നത്
@mishabmisu243
3 жыл бұрын
Crccct nisarkka
@noufi-t5d
3 жыл бұрын
ആ കാലഘട്ടത്തിൽ ഉള്ള ഒരു ട്രെന്റ് ഷർട്ടിന്റെ ബട്ടൻസ് ശ്രദ്ധിക്കൂ👌👌👌
@rehumathr5508
3 жыл бұрын
Payyan adipoli
@bavab8746
3 жыл бұрын
എന്നെ.എന്തിന്.പഴയ.കര്യങ്ങൾ.ഓർമിപ്പിക്കുന്നു.തിരിച്ചു.കിട്ടാത്ത. അ. ക്കാല o. ഇനി.ഓർമകൾ.മാത്രം.
@tpismailtp7627
3 жыл бұрын
അന്നും ഇന്നും എന്തെല്ലാം മാറ്റങ്ങൾ കാണാൻ കഴിഞ്ഞു
@jishavasanth1483
3 жыл бұрын
My DOB 1986🥰. New born babies ne kandu. Nte age undavum, 34. Payyan super. Innu below 65 undavum. Nostalgic events🥰. Grant wedding👌
@noworries3598
3 жыл бұрын
Thank you.... Going to be 60💓
@muhammedshereef1866
5 ай бұрын
Njanum ❤
@shabnar9962
3 жыл бұрын
മണവാളൻ സുന്ദരൻ 😍
@ummeru5670
3 жыл бұрын
Entha ninak nokano
@nadirshakandamangalath7294
3 жыл бұрын
ചന്ത കടവും അക്കര കടവിലുള്ള ചായകടയും ഒരു നോക്ക് കണ്ടു. പരിചയത്തിലുള്ള കുറച്ച് പേരെയും കണ്ടു. പിന്നെ ഒരു പ്രത്യേക ത നമ്മുടെ സ്ത്രീ ജനങ്ങൾ അവരവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത് വെല്ലുമ്മമാർ തുണിയും കുപ്പായവും തട്ടവും .കുട്ടികൾ പാവടയും ഷർട്ടും ഇത്താത്ത മാർ സാരിയും ബ്ലവുസും മറ്റും. അന്നൊന്നും ഇന്ന് കാണുന്ന മാതിരി യൂണിഫോം പോലുള്ള പർദകൾ ഇല്ലായിരുന്നു എന്ന് തോന്ന്ന്നു .ഇതെല്ലാം ഇടക്കാലം കൊണ്ട് വന്ന മാറ്റമാണ്. മാർകറ്റിനു മുൻവശത്തുകൂടി പോകുന്ന ദോസ്തി ബസും കണ്ടു. ഓർമകളെ വർഷങ്ങൾക്ക് പുറകിലേക്ക് പായിച്ചതിന് നന്ദി.
@noworries3598
3 жыл бұрын
kzitem.info/news/bejne/rZ9_24OibX-UoKQ you can see it with little more clarity...
@basheerkme
3 жыл бұрын
വയറ് ചാടിയ ഒരാളും ഇല്ല😍അംബാസിഡർ കാറ്😍 വലിയൊരു സന്തോഷം അറിയിക്കുന്നു 86ആണോ 90ന് ശേഷമാണോ?കാറ് കണ്ടിട്ട് അങ്ങനെ തോന്നി അന്ന് ഞമക്ക് 10 വയസ്🤩
Next part കൂടി അപ്ലോഡ് ചെയ്യു.. ഓർമ്മകൾ കുളിരണിയിക്കുന്നു.
@noworries3598
3 жыл бұрын
kzitem.info/news/bejne/xISBxYybk3p0bG0
@sahadsahad8986
3 жыл бұрын
മൊബൈൽ ഇല്ലാത്ത കാലം. സെൽഫി ഇല്ലാത്ത കാലം 👍
@bulubulu4206
3 жыл бұрын
പുയ്യാപ്പള മൊഞ്ചന ആക്ടർ രതീഷിനെ polunndd
@josephdevasia6573
3 жыл бұрын
എനിക്കും തോന്നി
@adilrayyan2201
3 жыл бұрын
Masha allah... dis times means a lot.. lucky to live dese golden day..
@nithin2255
3 жыл бұрын
ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ട് ഒരു വർഷമായി എന്നിട്ട് ഇന്ന്(4/Dec/2020)നാണ് മുഴുവൻ കമന്റും
@SN-om2uk
3 жыл бұрын
Njanum
@muhamednoushad6778
3 жыл бұрын
ഉളുപ്പില്ലേ.....?
@nithin2255
3 жыл бұрын
@@muhamednoushad6778 ശകലം....
@muhamednoushad6778
3 жыл бұрын
@@nithin2255 ☺😌
@kareembaba3513
3 жыл бұрын
ഞാനും
@janobas805
9 ай бұрын
എന്റെ കല്യാണം 1986 ഡിസംബർ 9 ൽ പഴയ ഓർമ്മകൾ കാണാൻ സ> ദിച്ചതിൽ സന്തോഷമുണ്ട്❤❤❤❤❤❤❤❤❤❤❤❤😂😂
@NINU..SHAIJU695
Жыл бұрын
😢😢 ഞാൻ ജനിച്ച വർഷം
@vishnuvichu5297
3 жыл бұрын
കല്യാണപെണ്ണ് ഉള്ള വീഡിയോ ഇടുമോ
@India-q4e
3 жыл бұрын
😎
@HALEDIL299
3 жыл бұрын
ഈ കല്യാണം കഴിഞ്ഞു 10 വര്ഷം കഴിഞ്ഞിട്ട് ജനിച്ച ഞാൻ🤔🤔
@sirajuddinahammed9980
3 жыл бұрын
Kallyanam epol kazicho
@sulfikar.asulfikar.9520
Жыл бұрын
ഇവരുടെ ഇപ്പോഴുള്ള pic കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@sadiqyousif1582
3 жыл бұрын
ആലുവാ കുഞ്ഞുണ്ണിക്കര
@sajinisahadevan9673
3 жыл бұрын
Manavalan suuuuuper
@kasim333gh8
3 жыл бұрын
എന്റെ 4 വയസ്സുള്ള മകന് ഞങ്ങളുടെ കല്യാണ വീഡിയോ കാണിച്ച് കൊടുത്തപ്പോൾ അവൻ ചോദിക്കുകയാണ് " എന്നെ എന്ത് കൊണ്ട്കല്യാണത്തിന് കൊണ്ട് പോയില്ല" എന്ന് പകച്ചു പോയി എന്റെ ബാല്യം
@fahadfarook4997
3 жыл бұрын
Balyavivaham niyamavirudham
@LailaK-xc3qh
Ай бұрын
😅
@LailaK-xc3qh
Ай бұрын
😂 11:09
@baijus4537
Жыл бұрын
കാലത്തിനൊത്ത് നാട് മാറി .. സമുദായവും !
@ivanus2016
3 жыл бұрын
Chilappozhokke oru Mohanlal cut minnimarayunnindo
@niktube4667
3 жыл бұрын
സത്യം. ആ ചിരിക്കുന്ന സീനുകളിൽ
@arunmohanparackal9214
3 жыл бұрын
Yes
@jincyr8670
3 жыл бұрын
Yes
@hareeshkumar3660
3 жыл бұрын
ഇന്ന് മുസ്ലീം സ്ത്രീകളുടെ വേഷം വളരെ മാറിപ്പോയിരിക്കുന്നു... പര്ദ്ദയുടെ കടന്ന് വരവ് എന്ന് മുതലാണ്?????പക്ഷേ നമ്മുടെ സമൂഹം അന്നൊക്കെ കൂടുതല് സ്വതന്ത്രവും സുന്ദരവുമായിരുന്നു...തെറ്റാണെങ്കില് ക്ഷമിക്കുക,
@KhaleelRahman-om3mq
3 жыл бұрын
നമ്മുടെ നാടുകളിൽ മുബ് മാറ് മറക്കാതെയും നടന്നിരുന്നു പുഴകളിലും കുളങ്ങളിലും അവർ ധൈര്യമായി കുളിച്ചിരുന്നു ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് അങ്ങിനെ ചെയ്യാൻ പറ്റുമോ? എൻ്റെ അഭിപ്രായം മാത്രമാണ് തെറ്റാണെങ്കിൽ ഷെമിക്കുക
@noworries3598
3 жыл бұрын
അതേ ഹരീഷേ.... എല്ലാം മാറിപ്പോയി... നമ്മളെല്ലാം ഒന്നായിരുന്നു... വസ്ത്രം കൊണ്ടും ആചാരം കൊണ്ടും നമ്മൾ അകൽച്ച യുള്ള വരാനിരിക്കുന്നു..... സന്മനസ്സു കൾ ഇതെല്ലാം മനസ്സിലാക്കി നമ്മുടെ പഴയ സംസ്കാരത്തിലേക്കും ജീവിതത്തിലേക്ക് മടങ്ങി പോകണമെന്ന് വളരെ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്... നമ്മളെ അകത്താൻ ആരു ശ്രമിച്ചാലും അതിനെതിരെ ശബ്ദം ഉയർത്തുക... ജയ്ഹിന്ദ്.
@thafseer3893
3 жыл бұрын
@@noworries3598 പഴയ സംസ്ക്കാരം എന്നാൽ എന്താണ് സഹോദര, ഈ ഒരു വീഡിയോ അല്ല സംസ്ക്കാരം.ഇതിൽ ഒരുപാട് ആളുകൾ പാന്റ് ധരിക്കുന്നു.എന്ന് വെച്ച് അത് കേരളത്തിലെ സംസ്കാരമാണോ 😀 അതുപോലെ പലതും കടന്നു വരും. ആദ്യം മാറ് മറക്കാതെ നടന്നവർ,പിന്നെ ഒരു തുണിയും ബ്ലൗസും മാത്രം.പിന്നെ ആ ബ്ലൗസും മറച്ചു കൊണ്ട് സാരിയും വന്നു.അപ്പോഴും പല ഭാഗങ്ങളും വെളിയിൽ തന്നെ,പിന്നെ ചുരിദാർ വന്നു,അവസാനം മുഴുവൻ മറക്കാൻ പർദ്ദ വന്നു.ഇതൊക്കെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ സംസ്ക്കാരം.അല്ലാതെ വസ്ത്ര മര്യാദയിൽ പുറകോട്ടു പോയാൽ ദുഖികേണ്ടി വരും സഹോദര🙏
@arung9051
3 жыл бұрын
ആരെങ്കിലും 2022-ലെ കല്യാണം കണ്ടിട്ടുണ്ടോ?
@shahissalamshahissalam2799
3 жыл бұрын
ഞാൻ ജനിച്ചിട്ടില്ല
@rajuk.m497
3 жыл бұрын
8th - ൽ പഠിക്കുന്ന.
@jp-ke4dc
3 жыл бұрын
Njanum
@balusserybalu33
3 жыл бұрын
Njanum
@anwaranu3888
3 жыл бұрын
Nijanum
@RIZWAN.778
3 жыл бұрын
Njanum
@josephdevasia6573
3 жыл бұрын
ചെറുക്കൻ സൂപ്പർ
@kareemgodm8010
3 жыл бұрын
Pudhiyapla nda ipo ulla photo undo.
@khairunnisashafi209
3 жыл бұрын
Ee kalyanam kayinj 12 varsham kayinja ente jananam. Ingane ulla mrg kaanan pattiyethil santhosham
@sivakumarsivakumar5334
3 жыл бұрын
പൊയ്പോയ നല്ല കാലം
@hishamsalim4908
3 жыл бұрын
87ൽ എന്റെ വാപ്പാടെ കല്യാണകാസ്റ് റ് ഇത്രേം ക്ലാരിറ്റി ഇല്ല
@arifasajeer8758
3 жыл бұрын
മണവാളൻ 👌👌👌
@thafseer3893
3 жыл бұрын
ഈ വീഡിയോക്ക് താഴെ പലരും അന്ന് പർദ്ദ ഇല്ലാ എന്ന് എടുത്ത് പറയുന്നതിലെ രാഷ്ട്രീയം എല്ലാർക്കും മനസ്സിലാകും. എങ്കിൽ അവരോട് പറയട്ടെ,ഇതിൽ ചുരിദാർ ഇട്ട ആരെങ്കിലും ഉണ്ടോ 🤔 അതുപോലെ ട്രൗസറും ബനിയനും ഇട്ട പെണ്ണോ ആണോ ഉണ്ടോ.അതെന്താ നിങ്ങളുടെ കണ്ണിൽ കാണാത്തത്. അന്നുള്ള ട്രെൻഡ് വസ്ത്രം ഏതാണ് അതേ ആളുകൾ ഉപയോഗിക്കൂ. ഈ കാലഘട്ടത്തിനു മുന്നേ ചെമ്മീൻ മൂവി ഒക്കെ കണ്ടവർക്കറിയും മുണ്ടും ബ്ലൗസ് ആയിരുന്നു പ്രായ ബേദമന്യേ എല്ലാ സ്ത്രീകളുടെയും വേഷം.എന്ന് വെച്ച് എല്ലാ സ്ത്രീകളും ഫാഷൻ വിട്ടു ആ വേഷത്തിലേക്കു സംസ്ക്കാരത്തിലേക്കു പോകണം എന്ന് എന്തെ നിങ്ങൾ പറയുന്നില്ല.ഒരു മതത്തെയും വസ്ത്രത്തെയും വർഗീയമായി കാണുന്ന ആളുകളോടാണ് ചോദ്യം 🙏 വസ്ത്ര സ്വാതന്ത്ര്യം എല്ലാർക്കുമുണ്ട്. ഒരു നാടിനോ രാജ്യത്തിനോ പ്രത്തേകമായിട്ടുള്ളതാണ് വസ്ത്രം എന്നതും അതിട്ടാൽ പിന്നെ എല്ലാർക്കും സംസ്കാരമായി എന്ന് സ്വയം തീരുമാനിക്കാൻ ആരാണ് നിങ്ങൾക്ക് അനുവാദം തന്നത്. എല്ലാത്തിലും നല്ല വീഡിയോക്ക് താഴെ മത ചിനങ്ങളെ കുറ്റപ്പെടുത്താൻ വരുന്നവർക്കുള്ള മറുപടി മാത്രം,
@victoriajosephcheeranchira4560
3 жыл бұрын
ഇത് ഏതാണ് സ്ഥലം എന്ന് കൂടി പറയണേ 😍😍😍
@hishamsalim4908
3 жыл бұрын
ആലുവ കുഞ്ഞുണ്ണിക്കര
@nisarkoduvally6155
2 жыл бұрын
ഒരാൾപോലും ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഇട്ടിട്ടില്ല... മാപ്പിള വരെ
@ayshaaysha3149
Жыл бұрын
Really super veedio
@chris_kokomi
3 жыл бұрын
Ee sundaran eppo engane irikkum?
@abdul.hameed.6906
3 жыл бұрын
ഇപ്പൊ ഒരു 55.വയസ്സ് പ്രായം
@noworries3598
3 жыл бұрын
60 ലേക്ക് വരുന്നു...
@ummeru5670
3 жыл бұрын
Padu kilavanakum
@rashidasharafudheenrashish1819
2 жыл бұрын
അന്ന് എന്റെ ഉപ്പ ഉമ്മാനെ കല്ല്യാണം കഴിച്ചിട്ടു പോലും ഇല്ല ആ കാലം കണ്ടതിൽ സന്തോഷം
@jabirhamza2466
Жыл бұрын
Chekkan.. Glamour 😊❤
@noufalnoufal8521
3 жыл бұрын
മേക്കപ്പ് കൂടുതൽ ഇല്ലാത്ത നേച്വറൽ സൗന്ദര്യം എല്ലാർക്കും 😊
എന്റെ ഉമ്മാന്റെ നാട്..... ഉമ്മാക്ക് അന്ന് 13 വയസ്സ് 😊
@shinsmedia
Жыл бұрын
എനിക്ക് അന്ന് നാല് വയസ്സ്🥰
@പിന്നിട്ടവഴികളിലൂടെ
Жыл бұрын
അന്നൊക്കെ ഇറച്ചിയും കൂട്ടി നല്ലൊരു ഊണ് കഴിക്കണമെങ്കിൽ അടുത്ത വീട്ടിൽ ( നാട്ടിൽ) കല്യാണമുണ്ടാവുമ്പോഴാണ്.മതമുണ്ടങ്കിലും ഒന്നും അടിച്ചേൽപ്പിക്കലില്ലാത്ത സുന്ദരമായ കാലഘട്ടം.💗💗💗💗💗💗
@beenavs9968
2 жыл бұрын
മണവാളൻ സുന്ദരൻ, ബാക്കി ഒന്നും കണ്ടില്ല പെണ്ണിനെ കണ്ടില്ല
@mushthaquebabuce1576
3 жыл бұрын
എനിക്ക് അന്ന് 3വയസ്സ്. ഇതിൽ കണ്ടവരെ ഇപ്പോഴത്തെ രൂപം കാണാൻ ആഗ്രഹമുണ്ട്..
ആണുങ്ങളുടെ ഷർട്ട് okke.. മുകളിലത്തെ ബട്ടൺ idaathathu... മോഡലാണെന്നു thonnunnu
@abdulsalampalliyali6467
3 жыл бұрын
സെക്കൻ്റുകൾക്കിടയിൽ കാട്ടുന്ന പരസ്യം വളരെ Disturbe. വീഡിയോയുടെ ചന്തം നഷ്ടപ്പെടുത്തുന്നു'
@ayshus786
3 жыл бұрын
കല്യാണപെണ്ണിനെ കണ്ടില്ലല്ലോ
@asiyaasiya7521
Жыл бұрын
എല്ലാർക്കും നല്ല കറുത്ത മുടി, കഷണ്ടി കൊറവ്
@firstwriters9850
3 жыл бұрын
പുതിയാപ്ലക്ക് ഇപ്പോൾ 60വയസ്സ് kanum🤔
@lalulalu7680
3 жыл бұрын
😂😂
@sahanajamsheer9059
3 жыл бұрын
ഒരു 54 അത്രേ kaanu
@noworries3598
3 жыл бұрын
Going to be 60
@nazarph2511
3 жыл бұрын
54 അതാണ് ശെരി എന്റെ വയസ്സ് എന്റെ കൂടെ പഠിച്ച ആള് ആലുവ കുഞ്ഞുണ്ണിക്കര പ്രേമം ഫിലിം ലൊക്കേഷൻ
@mynovanova8611
3 жыл бұрын
Why you use trial version so not clear vodeo
@sajeerms7148
3 жыл бұрын
Aaa ntl ulla jenagal muzhuvan undenn thonunn 🥰
@rishadrishad2867
3 жыл бұрын
സൂപ്പർ 👍👍❤❤❤ഇനിയും വേണം
@vipinkrisnat6205
Жыл бұрын
അന്നത്തെ മുസ്ലിം ജനത ഭാരത സംസ്ക്കാരത്തോട് വളരെ കൂറുള്ളവരായിരുന്നു. അന്ന് മുസ്ലിം സ്ത്രീകൾ വളരെ വിശാല മനസ്സുള്ളവരായിരുന്നു ഹൈന്ദവരുടെ കൂടെ ഇണങ്ങി ജീവിച്ചു.ഇന്ന് മുംസ്ലിം സ്ത്രികളെയൊക്കെ കറുത്ത ചാക്കിനുള്ളിൽ കയറ്റി നമ്മുടെ സംസ്ക്കാരത്തിൽ നിന്നും അറബി സംസ്ക്കാരത്തിലോട്ട് പോയി.ഇതാണ് ഇപ്പോഴുള്ള പ്രധാന പ്രശ്നം. ഇപ്പോൾ നമ്മുടെ സംസ്ക്കാരത്തിൽ നിന്നും ഇവർ വേറിട്ടു നിൽക്കുന്നു. ആ കാലം സുന്ദരവും സമാധാനമുള്ളതും ആയിരുന്നു.
@ks.mampad7356
3 жыл бұрын
ആരും മാസ്ക് ധരിച്ചിട്ടില്ലല്ലോ?
@ummeru5670
3 жыл бұрын
Annu corona janichittillaa
@shaan2016
3 жыл бұрын
അന്ന് ആളുകൾക്കൊന്നും കഷണ്ടിയുടെ അസുഖം ഇല്ലായിരുന്നോ
Пікірлер: 405