ഇതൊന്നും 96ൽ അല്ല കാരണം ഞാൻ കല്ല്യാണം കഴിച്ചത് 94ൽ അപ്പോഴൊന്നും ഈ മോഡൽ അല്ല 😄ഇതൊക്കെ 85മോഡൽ ആണ്
@thasnishaheer573
Ай бұрын
My birth day 4-5-1996
@shoukathali7785
2 ай бұрын
നാണവും, മാനവും ഉണ്ടായിരുന്ന നല്ലൊരു കാലം
@user-hd8ex7km5b
Ай бұрын
Yes അതാണ്
@Safwan165
Ай бұрын
അതെ വളരെ shariyaan👍🏻👍🏻
@tbmshafeeq
Ай бұрын
ദാരിദ്ര്യത്തിന്റെ കാലം... ഒട്ടിയ വയറുകൾ മാത്രം .. പക്ഷെ ആ കാലഘട്ടത്തെ മനുഷ്യർ എല്ലാവരോടും ചിരിക്കും... കുശലം പറയും... അതു തന്നെയാണ് ഇന്നത്തെ കാലത്തെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ ഭാഗ്യം
@jubairiyathjubi1017
2 ай бұрын
1990 അതി മന ഹരമായ കാലം ജീവിതത്തിലെ നഷ്ട്രങ്ങൾ
@UnaisaAnasUnaisa-wy9je
Ай бұрын
കുട്ടികൾക്ക് ഒന്നും അറിയേണ്ട ആയിരുന്നു രക്ഷിതാക്കൾക്ക് അന്ന് നരകമായിരിക്കും
@ShahubanathThaha
Ай бұрын
എന്റെ കല്യാണം ഈ വർഷം ആയിരുന്നു 🥰ഇപ്പോൾ എനിക്ക് രണ്ടു ചെറുമക്കളും ഉണ്ട് 🤲🏻
@user-ju3nj3nl5e
Ай бұрын
പുതിയാപ്ലയും പാർട്ടിയും വന്നിരിക്കുമ്പോൾ ആദ്യം സോഫ്റ്റ് ഡ്രിങ്ക് പിന്നെ എല്ലാവർക്കും ഓരോ സിഗരറ്റ് വിതരണം ചെയ്തിരുന്ന കാലം. വലിക്കാത്തവൻ വലിക്കുന്നവന് വേണ്ടി സിഗരറ്റ് വാങ്ങി പോക്കറ്റിലിടുമായിരുന്ന സ്നേഹ സഹകരണത്തോടെ ജീവിച്ച കാലം 😥
@moyinmoyin3391
2 ай бұрын
ഇതിലും കുറച്ച പുറകോട്ടു പോയാൽ രാത്രിയാകും കല്ല്യാന്നം പുതിയാപ്പിള പോക്കുംമ്പോൾ ഗ്യസ് ലൈറ്റ് തലയിലും ഏറ്റി നടക്കുന്ന ഒരു കാലം ഉണ്ടായിരു
@SifinaSifina-xf8wi
2 ай бұрын
💯👍👌
@user-co2jx1le8m
Ай бұрын
അതെ.
@kunjumuhammed6454
28 күн бұрын
തെങ്ങോല കൊണ്ടു് പന്തൽ... വീട്ടിലെ അമ്മമാരുടെ സാരി കൊണ്ടു്...കതിർമണ്ഡപം ഒരുക്കിയ കാലം....ഇരിക്കാൻ ഇരുമ്പിൻ്റെ കസേര... ടേബിളും ഇരുമ്പിൻ്റെ ...വാഴയിലയിൽ ഭക്ഷണം.... വെള്ളം സ്റ്റീൽ ഗ്ലാസിൽ...സന്തോഷവും സമാധാനവും ഉണ്ടായിരുന്ന കാലം.... ഇതിൽ ഒരാൾക്കു പോലും പൊണ്ണത്തടി ഉള്ളതായി കണ്ടില്ല...ഇല്ലാത്ത കാലം.... അളവിന് ഭക്ഷണം... കൂടൂതൽ അദ്വാനം ഉണ്ടായിരുന്ന കാലം....മധുരിക്കും ഓർമ്മകൾ...😍😍😍
@Ajmal130
Ай бұрын
അവരിൽ എത്ര പേര് ഇന്ന് ജീവിച്ചിരിപ്പുണ്ട്..! ഇന്നത്തെ ധൂർത്ത് ഇല്ലാത്തകാലം. സന്തോഷവും സമാധാനവും ബർക്കത്തുമുള്ള കാലം. the golden days of 90s ♥️
@kasimtpkasim264
Ай бұрын
അന്ന് പുതിയ മാപ്പിള ജീപ്പിൽ ആയിരുന്നു പോയിരുന്നത് ഇപ്പോൾ ബെൻസിൽ പഴയ കാലം 😍😍😍😍
@sahadsahad1248
2 ай бұрын
10. ആൾ കയറുന്ന ജീപ്പിൽ 25പേര് കയറുന്ന കാലം
@shakkeerthalishakkeerthali777
Ай бұрын
😂😂😂😂 ഞാൻ ജീപ്പിൽ തൂങ്ങി പിടിച്ചു പോയിരുന്ന കാലം എത്ര തൂങ്ങി പോയാലും ഒരു ക്ഷീണവും ഇല്ല അന്ന് നല്ല ഹാപ്പിയും ഇന്ന് നല്ല സുഖത്തിൽ കാറിൽ ഇരിന്നു പോയാലും അന്നത്ത സന്തോഷം ഇല്ല ഷീണം മാത്രം 😊
@reshnipa4399
28 күн бұрын
😂@@shakkeerthalishakkeerthali777
@user-co2jx1le8m
2 ай бұрын
കുട. വയർ. ഇല്ലാത്ത. ആഡംബരം ഇല്ലാത്ത. കാലം നല്ലകാലം..
@SubaidaAk-kq4nk
2 ай бұрын
ഞാനും ഇതിൽ കണ്ട ഏറ്റവും നല്ലൊരു കാര്യം അതാണ് 👌🏻
@mdali1866
Ай бұрын
Correct
@thasnishaheer573
Ай бұрын
ആരുടെ കയ്യിലും മൊബൈൽ ഇല്ലാതൊണ്ട് പരസ്പരം സംസാരിക്കുന്നു
@UnaisaAnasUnaisa-wy9je
Ай бұрын
ആവശ്യത്തിനു ഭക്ഷണമില്ലാത്ത കാലത്ത് പിന്നെ എങ്ങനെയാണ് കുടവയർ ഉണ്ടാകുക കാലമേ ഏറ്റവും നല്ലത് ഇന്ന് തന്നെയാണ്
@hamzatk2399
22 күн бұрын
@@mdali1866 ddddr🏕️🏘️🏘️
@abdulmajeedtm3957
Ай бұрын
ജനങ്ങള്‍ അധികവും കാല്‍നട യാത്ര ഫാസ്റ്റ് ഫുഡ്ഡിന്റെ ആദിക്യം ഇല്ല ബ്യൂട്ടി പാര്‍ലറുകള്‍ കുറവ് പൊണ്ണത്തടിയില്ലാത്ത തികച്ചും നാച്ച്യുലറായ മനുഷ്യര്‍ ഹാ അതൊരുകാലം
@BADUSHA.400
Ай бұрын
ഞാൻ 1989 ൽ ജനിച്ചു 35 വയസ്സ് ആയി ഇപ്പോൾ 😔😔😔
@user-pj1ck9ej8b
23 күн бұрын
സൈം 1989 ആഗെസ്റ്റ്
@salahsalahu8310
Ай бұрын
ഏവർക്കും എല്ലാവരോടും കുശലാന്വേഷണം നടത്താനും സംസാരിക്കാനും ഇഷ്ടംപോലെ സമയം അന്നത്തെ ചെറുക്കൻ ആയിരുന്ന എന്നെപ്പോലുള്ളവർക്ക് ആ കാലഘട്ടം ആസ്വദിക്കാൻ കഴിഞ്ഞു വർഗീയ തിമിരം ബാധിക്കാത്ത വസന്തകാലം
ലെ main അമ്മാവൻ : " ആ ജീപ്പില്‍ കേറിയിരിക്കുന്ന കുട്ടികളൊക്കെ ഇറങ്ങിക്കെ. വല്യ ആൾക്കാര് മാത്രം കേറിയാൽ മതി.. ഇങ്ങോട്ട് ഇറങ്ങി ഇങ്ങോട്ടിറങ്ങി. Mm.. വേഗം (എന്ന്, വണ്ടി സ്റ്റാർട്ട് ആവും മുമ്പേ ഇറങ്ങാൻ വിധിച്ചവൻ)😄 ലെ ഡ്രൈവർ : "എല്ലാരും കേറിയോ??? ആ ബാക്കിൽ തൂങ്ങി നിക്കുന്നവര് പിടിച്ച് നിന്നോളീം ട്ടോ. വണ്ടിയെടുക്കാൻ പോവാണ്" 😄😄😄
@thusharamtv7880
Ай бұрын
9745751748
@sakki5376
10 күн бұрын
സത്യം 😂
@moyinmoyin3391
2 ай бұрын
ഈ കുട്ടികളൊക്കെ ഇപ്പോൾ വയസൻ മാരായി കാണും
@suhailkt3424
Ай бұрын
ഏതാണ്ട് ഒരു തൊണ്ണൂറ് വയസ്സായിക്കാണു൦ ... 🤒
@siddiqueap7269
Ай бұрын
അതൊന്നും ഇല്ല
@SaidMuhammad-ft1jl
Ай бұрын
96ലാണ് എന്റെ കല്യാണം എനിക്ക്58 വയസ്സ് ഈകുട്ടികൾക്കൊന്നും അത്ര വയസ്സായില്ല അവരൊക്കെ ചെറുപ്പാക്കാർ
@Itsmemuthu28
Ай бұрын
Njan 1996 janichu 28 vayass ayi 4 pillerum aayi
@kunjumuhammed6454
28 күн бұрын
അന്നത്തെ കാലത്ത് കല്ല്യാണ മണ്ഡപം വളരെ വിരളം.... അധികവും കല്യാണം നടക്കുന്നത്... വീട്ടില്‍ വെച്ചായിരിക്കും... എല്ലാരും കൂട്ട് കുടുംബമായി ഒന്നിച്ചു ജീവിച്ച കാലം.... തറവാട് മുറ്റത്ത് വലിയ ഒരു പന്തൽ...നമ്മുക്ക് ഭക്ഷിക്കാനുള്ള ഭക്ഷണം നമ്മള് തന്നേ ഉണ്ടാക്കിയ കാലം....വൈകുന്നേരം ടീ പാർടി... കവറിൽ പൊതിഞ്ഞ മിച്ചറും ചിപ്സും... ലഡുവും ജിലേബി...പിന്നേ റോബെസ്റ് പഴം... ആരോ റൂട്ട് ബിസ്കറ്റ്.... ഭംഗിക്ക് ഒരു മിട്ടായി അത് അന്നത്തെ കാലത്ത് ജനകീയ മായ.coconut cookies...അല്ലെങ്കിൽ parrys coffee bite ആയിരിക്കും..... എന്താലേ... ഇനി ഒരിയ്ക്കലും തിരിച്ച് വരാത്ത കാലം...😍😍😥
@RasheedaV-pp2wu
Ай бұрын
പണ്ടത്തെ കല്യാണത്തിന്റെ ഭംഗി ഒന്നും ഇപ്പൊ ഇല്യ. ഇപ്പൊ തലയിലേറ്റി ട്ടും കൊട ചൂടിയും എങ്ങനെ ഒക്കെ നടക്കണം ന്നു ആർക്കും അറീല.1990ൽ ജനിച്ച ഞാൻ. കുറെ കല്യാണം കൂടീട്ടുണ്ട്.
@haseebafnan6759
2 күн бұрын
Ente ekkakante kalyanam 1997 ayirunu athellam nalla ormakal
@rejulalatheef2610
2 ай бұрын
My birthday 1989
@miyamiya5728
Ай бұрын
അന്നെല്ലാം ഫോട്ടോ ലഹരി മാത്രം. ഇന്നിപ്പോൾ MDMA കഞ്ചാവ്... പീഡനം 😭😭😭😭😭
@pachumgm9866
Ай бұрын
എന്റെ എളീമാന്റെ കല്യാണം 1997 ആയിരുന്നു. എനിക്കന്നു 5.5 വയസ്സ്. അത് ഓർമ വന്നു. ❤️
@abdulsuhail3296
8 күн бұрын
Njan janicha kalam 😢
@user-ng9rx4iw3r
2 ай бұрын
കാലത്ത് വീഡിയോസും മറ്റുമൊക്കെ അത്ര ക്ലിയർ ഉണ്ടാവുള്ളൂ
@kannur16
Ай бұрын
Annoke school padikumbo school uniform adutha varshavum idan vendi shirt nte kay ude neeelam kootiya kaaalam 😊😊😊😊😊
@Suni-ln5yu
Ай бұрын
Thadi ullavar undo ennu nokkiya njan
@shamskabdhulkhadar8288
Ай бұрын
Really nostalgic,,,,
@aslamkolakkadan7576
Күн бұрын
Super ❤❤❤❤
@shakavarodi2245
23 күн бұрын
Bahu varnangalilulla dresses ❤❤❤
@jamaludheenkarad3193
2 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@muhammaedshafi3680
15 күн бұрын
Supper
@semeenaek5298
Ай бұрын
Ormakal❤❤
@jisoo_korea
2 ай бұрын
ആരുടെ കൈകളിലും ഫോൺ ഇല്ല നല്ല വസ്ത്രം ഇല്ല പർദ ക്കാരെ കാണാൻ ഇല്ല😂
@musthafamuhammad7909
2 ай бұрын
പർദ് ധരിക്കുന്നവർ അന്നും ധാരാളം ഉണ്ട് അവർ ഫോട്ടത്തിൽ പെടാതെ ജാഗ്രത കാണിക്കും മാത്രല്ല ഫോട്ടോ ഗ്രാഫർ മാരെ അവരെ ഫോട്ടോ എടുക്കുകയും ഇല്ല
@sakki5376
10 күн бұрын
ഇല്ല അങ്ങനെ പർദ്ദ ധരിക്കുന്നവർ വളരെ കുറവായിരുന്നു ഇന്ന് പർദ്ദ dharikkunnavarkkan അഹങ്കാരം കൂടുതൽ പർദ്ദ ധരിച്ചത് കൊണ്ടു മാത്രം സ്വർഗം കിട്ടുകയില്ല ആദ്യം മനസ് നന്നാവണം
@user-et4iz4wb2t
2 ай бұрын
👍
@abdulsuhail3296
8 күн бұрын
Janikunnengil 80 okke janikkanam
@sajjadk413
Ай бұрын
എന്തായാലും കോഴിക്കോട് കല്യാണമാണ് ജീപ്പിന്റെ നമ്പർ നോക്കിയാൽമതി എന്റെ കല്യാണം 1993ൽ ആയിരുന്നു എന്റെ മൂത്തമകന് 31ആകുന്നു 4പേരക്കുട്ടികൾ ഉണ്ട് എനിക്ക് സന്തോഷം നിറഞ്ഞ ജീവിതം പണത്തിന്റെ കുറവേ ഉള്ളൂ,, പോയ് മറഞ്ഞ നല്ല നാളുകളായിരുന്നത് 😢
@5pointsfamilychannel3
Ай бұрын
2005 വരെ നമ്മുടെ നാട് കല്യാണം വും എല്ലാം ഒരു പഴയ കാലം പോലെ ആയിരുന്നു
@shakavarodi2245
23 күн бұрын
Ente ormayil ingne oru kalyanam und😊
@user-fe7xr1gz8l
2 ай бұрын
Makep ellatha kalam 😊
@hanihani7095
Ай бұрын
1975 മുതൽ 95 വരെ ഇങ്ങനെയാ...അതിനുശേഷം മാറ്റം വന്നു.
@badharudheenbadhar8496
Ай бұрын
❤
@JASHEELA_pk
Ай бұрын
അതിലെ ടെപ്റെക്കോർഡ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു . NATIONAL
@renazzz2807
Ай бұрын
Camera man കുറേ ഒക്കെ കലാപരമാക്കാൻ ശ്രമിച്ചിട്ടുണ്ട്.. 😄
@farhayasmin8968
2 ай бұрын
Ente kalyanam kazincha varsham
@shakavarodi2245
23 күн бұрын
Ente veetile Jeep KL L 3817 orma varunnu
@FathimaShaiba-hz1ie
Ай бұрын
Mobile ilaatha kalaam ❤❤❤
@noushad-arehman
Ай бұрын
ഞാന്‍ 1983 ജനിച്ചു
@BavaPa-qn3ry
Ай бұрын
Manasamadanamullajeevidam
@welcomecome....2730
27 күн бұрын
അന്നു കല്യാണവീട് ഒരു നാടിന്റെ ആഘോഷമായിരുന്നു
@bavakodakkad
Ай бұрын
പർദ്ദ യില്ലാത്ത കാലം
@due_39T_
Ай бұрын
പെണ്ണിനെ മാത്രം കാണാൻ പറ്റില്ല
@fromearth7454
Ай бұрын
ഇതൊക്കെ വല്ലാത്ത ഫീൽ ആയിരുന്നു.. ഇപ്പോൾ ഒക്കെ എന്ത്.. ജിപ്പ് ഉള്ളവൻ വലിയ പുലി.
1996 ൽ അല്ല ഇത് അതിന്ന് മുൻപ് ആണെന്ന് തോന്നുന്നു അന്നത്തെ ഡ്രസ്സ് കണ്ടിട്ട് എനിക്ക് തോന്നി കുട്ടികളുടെ ഡ്രസ്സ് ഉമ്മമാരുടെ ഡ്രസ്സ് എല്ലാം നല്ല രസം
@shaila2597
Ай бұрын
ഇത് 1996 ലെ അല്ല.96 ൽ കുറെ കൂടി colourful ആണ് കല്യാണം . എൻ്റെ വിവാഹം 96 ൽ ആയിരുന്നു
@cvmoidheen3100
2 ай бұрын
ഇത് എവിടെയാ സഥലം ഈ വിവാഹത്തിൽ പങ്കെടുത്തവർ ഇത് കണ്ടുവോ സുവര്‍ണ കാലം
@thusharamtv7880
2 ай бұрын
Valillapuzha
@cvmoidheen3100
2 ай бұрын
@@thusharamtv7880 പുതിയപ്പള ഇപ്പോൾ എവിടെയാ
@fn736
2 ай бұрын
അരീക്കോട് വലില്ലാപ്പുഴ ആണോ
@Rafeeqkc777
Ай бұрын
ഇത് 1996 ഒന്നും അല്ല 2006 ആകാൻ ആണ് സാധ്യത
@Witholy.notyoo
28 күн бұрын
കുട്ടികൾ വരെ തട്ടം ഇട്ട ഒരു കാലം ഇന്നോ
@riyasparengal4809
2 ай бұрын
ആൾക്കാർക്ക് ഒന്നും ഇന്നത്തെ നിറവും സൗന്ദര്യവും ഇല്ല. ജീപ്പിൽ തൂങ്ങി യാത്ര ചെയ്യേണ്ടി വരുന്നു. ഇന്നൊക്കെ ഇഷ്ട്ടം പോലെ കാറും ബൈക്കും. ആ കാലം ഇനി ഉണ്ടാകാതിരിക്കട്ടെ
@pcrs2699
2 ай бұрын
തിന്നാൻ ഇല്ലാത്ത കാലം
@balanparappur9763
Ай бұрын
അവരിൽ ഒരാൾ പോലും പൊണ്ണതടിക്കാരില്
@user-kd6md1ly9l
2 ай бұрын
ഈ വീഡിയോ കണ്ടതിൽ ആരെങ്കിലും ഈ കല്യാണത്തിന് പങ്കെടുത്തവർ ഉണ്ടോ
@thusharamtv7880
2 ай бұрын
Njan
@5pointsfamilychannel3
Ай бұрын
ഫാസീല മാർക്കോസ് സിബല്ല vm കുട്ടി അന്ന് അവരുടെ തരംഗം ആയിരുന്നു മാപ്പിളപ്പാട്ടിന് അതൊരു കാലം 96 ൽ ഞാൻ 9 ക്ലസിൽ പഠിക്കുകയായിരുന്നു ആ കാലം കിട്ടിയിരുന്നെങ്കിൽ
@swalihaps9228
Ай бұрын
Vayinokikal 😂
@muhammadfasil1413
Ай бұрын
1982 ൽ ഞാൻ ജനിച്ചു.
@kkaboobackerfaizi
Ай бұрын
അന്നത്തെ സ്ത്രീവേഷം കണ്ടില്ലേ?പർദ്ദ ധരിച്ച ഒരു പെണ്ണിനെയും കണ്ടില്ല.ഇന്നത്തെ കല്യാണമായിരുന്നെങ്കിൽ ഭൂരിഭാവും പർദ്ദ അണിഞ്ഞവരായിരിക്കും.
Пікірлер: 130